ആക്ഷൻ ആണ് എല്ലാം!!! നേടിയവർ പറയുന്നു ഒരുപാട് ചിന്തിച്ചാൽ ഒന്നും നടക്കില്ല.

  Рет қаралды 67,814

Malayalam Affirmations

Malayalam Affirmations

Жыл бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 309
@Mammadnabisakazhappan123
@Mammadnabisakazhappan123 Жыл бұрын
ഞാൻ ഇന്ന് ഒരു പൊലീസുകാരനാണ് ഞാൻ സ്നേഹിക്കുന്ന പെണ്കുട്ടിയെയും വിവാഹം ചെയ്യാൻ പറ്റി ഞാൻ ഇന്ന് വളരെ ഹാപ്പിയാണ് അതിൽ ഇദ്ദേഹത്തിന്റെ വീഡിയോസ് ചെലുത്തിയ സ്വാധീനം ചെറുതല്ല സുഹൃത്തുക്കളെ നിങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് തീവ്രമാണെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ കൂടെ നിക്കും എന്ന് പറയുന്നത് വെറുതെ അല്ല എന്റെ ജീവിതത്തിൽ എപ്പോഴും പ്രപഞ്ചം കൂടെ തന്നെ നിന്നു.
@akshayap.122
@akshayap.122 Жыл бұрын
ജീവിതത്തിൽ ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ confusion aayi നടന്ന സമയത്ത്, വഴികാട്ടിയായി എത്തിയ ഈ ശബ്ദത്തിന്, ഈ സ്നേഹത്തിന്, ഈ വാക്കുകൾക്ക്, ഇന്നും ജീവിതത്തിൽ വിളക്കായി നിലകൊള്ളുന്ന ഈ സുഹൃത്ത് ആരായിരുന്നാലും, നന്ദി.. എന്നെ ഇവിടെ എത്തിച്ച യൂണിവേഴ്സൽ പവർ നും നന്ദി❤❤
@yah--
@yah-- Жыл бұрын
ഇപ്പോൾ എന്ത് ചെയ്യുന്നു
@Naz786Naz
@Naz786Naz Жыл бұрын
@@yah-- 😂😂😂
@Naz786Naz
@Naz786Naz Жыл бұрын
ppl
@shaiju4613
@shaiju4613 Жыл бұрын
ബുദ്ധിയുള്ളവരേക്കാൾ വിജയിച്ചിട്ടുള്ളത് ആത്മവിശ്വാസമുള്ളവരാണ്
@thahirapt3435
@thahirapt3435 Жыл бұрын
ജോലി നേടിയിട്ട് ഇവിടെ വന്ന് ഞാൻ comment ചെയ്യും 🔥🔥ഇന്ഷാ അല്ലാഹ് 💗💗
@mushthaqueahammad7048
@mushthaqueahammad7048 Жыл бұрын
Insha Allah
@f3h____974
@f3h____974 Жыл бұрын
Njnum😍
@shymasatheesh1294
@shymasatheesh1294 Ай бұрын
ജോലി കിട്ടിയോ
@neethusugesh
@neethusugesh Жыл бұрын
സുഹൃത്ത് പറഞ്ഞ പോലെ ഒന്നിലും ഉറച്ചു നിൽക്കാതെ എവിടേം എത്താതെ പോയ ഒരാള് ഞാൻ. സുഹൃത്തിനെ പരിചയപ്പെട്ടത് മുതൽ ലക്ഷ്യങ്ങൾ എഴുതി വെക്കാനും അത് നേടിയെടുക്കാനുള്ള മാർഗങ്ങളും അന്വേഷിച്ചു തുടങ്ങി. ഇന്നു ഞാൻ എന്റെ ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ്. ഒരു ദിവസം ഞാൻ അത് നേടുക തന്നെ ചെയ്യും.❤️❤️❤️
@dailysuccess1293
@dailysuccess1293 Жыл бұрын
Good. എന്താണ് ലക്ഷ്യം പഠനം തന്നെയാണോ.
@rajeshvk2299
@rajeshvk2299 Жыл бұрын
Helo Neethu👌👍🏻👍🏻👍🏻✌🏻✌🏻✌🏻✌🏻
@JithinAnil-en1qw
@JithinAnil-en1qw Жыл бұрын
ഇത് എൻ്റെ അനുഭവം ആണ്, പറയാതെ വയ്യ.. പറന്ന് നടക്കുന്ന മനസ്സ്.ഇതുവരെ എവിടെയും എത്തിയില്ല..😥
@geethakk470
@geethakk470 Жыл бұрын
ഇങ്ങനെ കാര്യങ്ങൾ പറഞ്ഞു തരുവാൻ ഒരാൾ ഉണ്ടാവുക എന്നുള്ളത് എത്ര ആശ്വസകരമാണ്. താങ്കളുടെ ഓരോ വാക്കും എത്ര അർത്ഥവത്താണ്. Thank you. Thank you. ♥️
@kilarsha7719
@kilarsha7719 Жыл бұрын
Sir പറഞ്ഞതെല്ലാം എന്നെ കുറിച്ചാണ്. എല്ലാം ഉണ്ടായിട്ടും ഓവർതിങ്കിംഗ് കാരണം എവിടെയും എത്താൻ പറ്റണില്ല, അടുത്ത വീഡിയോ കാത്തിരിക്കുന്നു❤❤❤❤❤
@nijeshak9102
@nijeshak9102 10 ай бұрын
Do something everyday for your wish.... there is no other secret to fortune 🥰
@kidskeukenhoff1153
@kidskeukenhoff1153 3 ай бұрын
Enteam
@tharaprabha.n.b4988
@tharaprabha.n.b4988 Жыл бұрын
പഠിത്തത്തിൽ concentration കിട്ടുന്നില്ല 😔 ഇഷ്ടം ഉള്ള ജോലിക്ക് വേണ്ടി ശ്രമിക്കുവ കിട്ടുമോ എന്ന് തന്നെ ഇപ്പോൾ സംശയം ആണ്.. ശെരിക്കും പറഞ്ഞ self doubting ആണ് 😔
@iconicgoal846
@iconicgoal846 Жыл бұрын
God bless you
@mohemmedfarhan7287
@mohemmedfarhan7287 Жыл бұрын
Entha job aan onn parayo?
@extraloud1877
@extraloud1877 11 ай бұрын
Enkkum😢
@sudheeshmohan5870
@sudheeshmohan5870 Жыл бұрын
ആരും പറയാത്ത ആരും തന്നെ ശ്രെദ്ധിക്കാത്ത വിഷങ്ങൾ അവതരിപ്പിക്കുന്ന സാറിനു ഒരുപാട് നന്മകൾ ഉണ്ടാവട്ടെ... Thank you so much Sir... 🥰🥰🥰
@hexxor2695
@hexxor2695 Жыл бұрын
ഞാനും ഇങ്ങനെയാ പലതും വിചാരിക്കും, ഒരുപാട് personal improvement knowledge ഉണ്ട്,, But overthinking ( Delayed Action )aan Action വരുന്നില്ല Action is the foundational Key to success
@new10techmalayalam
@new10techmalayalam Жыл бұрын
ഇത് എന്നെ കുറിച്ചാണ്, എന്നെ കുറിച്ച് മാത്രം ആണ് 👍🏻👍🏻👍🏻👍🏻
@babykuttancpkuttan6563
@babykuttancpkuttan6563 Жыл бұрын
ഇങ്ങിനെയുള്ള വാക്കുകൾ കേൾക്കുവാൻ കഴിഞ്ഞതിനു നന്ദി യൂണവേഴ്സ് .......❤❤❤
@PLUMS0515
@PLUMS0515 Жыл бұрын
നിങ്ങളുടെ ഒരോ വാക്കുകളും precious ആണ്...Thank you so much🙏🥰
@jasmineealias4014
@jasmineealias4014 Жыл бұрын
Thankyou so much brother ...Really appreciate your efforts....👍👍waiting for next parts
@jasnak006
@jasnak006 Жыл бұрын
Brother....I don't know how to express my happiness when Iam hearing ur voice it's motivating me continuously. When I start to think more nd more I search ur words in my mind.
@maneesha55555
@maneesha55555 Жыл бұрын
ഇത് ഇന്ന് എനിക്ക് വേണ്ടി ഉള്ള സന്ദേശം ആണ്.. നന്ദി സർ 🥰🙏
@linithakavintarikath3855
@linithakavintarikath3855 Жыл бұрын
Very informative video, Thank you so much for your effort.Thank you Universe 🙏
@nidheesh.kattampalli3308
@nidheesh.kattampalli3308 Жыл бұрын
Thangalude ആത്മാർത്ഥ തയ്ക്ക് നന്ദി.. 🌹🙏...
@febiaashmi18
@febiaashmi18 7 ай бұрын
Sir ഇതുതന്നെ ആണ് എന്റെ പ്രശ്നം.വല്ലാത്ത കൺഫ്യൂഷൻ ആണ് എപ്പോഴും.അവസാനം ഒന്നും ആയില്ല.😞😞ഇപ്പൊ psc ക്ക് പഠിക്കുകയാണ് സാർ.ഇതാണ് ഇപ്പൊ എന്റെ ലക്ഷ്യം. 💪💪
@sruthy6502
@sruthy6502 Жыл бұрын
Hai friend.... 😊waiting for ur video Thank you so much
@firenice6719
@firenice6719 Жыл бұрын
Thanks anonymous. Super series👍. Waiting for other parts
@ganesht.g.5268
@ganesht.g.5268 Жыл бұрын
Thank you very much for your valuable information 👍👍
@prashobivk1725
@prashobivk1725 Жыл бұрын
Thank you for video At the right time, right subject for me.🙏🙏🙏 Thank you Universe
@lekha_5555
@lekha_5555 Жыл бұрын
Thankyou sir for your guidance🥰💖💖💖
@nayanacs8254
@nayanacs8254 Жыл бұрын
😮ഇത് 90% ഞാൻ തന്നെ .. Psc &gulf.. മാറി മാറി..thankyou for this video and waiting for the next one🥰
@princeofdarkness2299
@princeofdarkness2299 Жыл бұрын
ഇപ്പൊ എന്ത് തീരുമാനിച്ചു... ഞാൻ ഇ സിറ്റുവേഷൻ ആയിരുന്നു 2019... Psc /gulf
@nayanacs8254
@nayanacs8254 Жыл бұрын
@@princeofdarkness2299 gulf ഇൽ ആണ് on husband വിസ.. Still on confusion.ഇടക്ക് ഇവിടെ job ന് apply ചെയ്യും, prepare ചെയ്യും.. Idakk നാട്ടിൽ പോയി psc എഴുതും 😁. എവിടെയും എത്തിയിട്ടില്ല ഒന്നും
@princeofdarkness2299
@princeofdarkness2299 Жыл бұрын
@@nayanacs8254 try ചെയ്യൂ ✌🏻...
@harshaachu29
@harshaachu29 Жыл бұрын
Thank u master...thanks to the universe❤❤❤❤
@anjitha766
@anjitha766 Жыл бұрын
Waiting for next part. Thank you sir
@shahansvlogs8027
@shahansvlogs8027 Жыл бұрын
Much needful 😍😍.... Thankyou 🙏🏻
@rahulvinayak4015
@rahulvinayak4015 Жыл бұрын
Thank you dear friend..thank you universe ❤️❤️❤️❤️
@stylewithmylife6346
@stylewithmylife6346 Жыл бұрын
Thank you 👍👍👍
@SkvThapasya
@SkvThapasya Жыл бұрын
Thank you universe 💝
@jaithrag5145
@jaithrag5145 Жыл бұрын
First 🙋, Thank you so much sir 🙏.
@lineesh_karma4851
@lineesh_karma4851 Жыл бұрын
Thank you ..👍
@UnniKrishnan-mb1uq
@UnniKrishnan-mb1uq Жыл бұрын
Thank you so much Sir 🙏
@jijisleeba2968
@jijisleeba2968 Жыл бұрын
Thank you so much brother
@dr.naseemabeautytree3100
@dr.naseemabeautytree3100 Жыл бұрын
Pls upload video frequently -we really need this 💜
@anjanatheresajacob
@anjanatheresajacob Жыл бұрын
Thank u universe ✨️
@primedesignstudioaadhinath1483
@primedesignstudioaadhinath1483 Жыл бұрын
Thank you sir..thx for dis divine guidance. Sir plz include hoe to develop a business with out fear
@neenuarun7038
@neenuarun7038 Жыл бұрын
Thanks brother 😊
@emmawatson9154
@emmawatson9154 Жыл бұрын
❤❤❤❤ ഒരുപാട് ഒരുപാട് നന്ദി സാർ........
@jameslazer8672
@jameslazer8672 Жыл бұрын
Thank u my friend
@jyolsnasumith3391
@jyolsnasumith3391 Жыл бұрын
Thank you so much.....
@iamgopika
@iamgopika Жыл бұрын
Ningal orupad relief aanu tharunnath bro... Chelappozhoke athisayam thonnum ningalu video yil introduce cheyyunna karyangalilude avum mikkapozhum kadann pova.. Appazhekkum ningalu remedy ayi ethum🥰🥰🥰🥰
@asokkumar8537
@asokkumar8537 Жыл бұрын
Thankyou dear sir
@aswathiaswathi930
@aswathiaswathi930 Жыл бұрын
Brother.. Hopefully waiting for the next video.. Happy 💒 🙏🙏🙏
@Tina-li9sh
@Tina-li9sh Жыл бұрын
Thank you very much Sir👍 Waiting for new videos.
@akshayaas1608
@akshayaas1608 Жыл бұрын
Thank you sir. ❤
@reenachazhikulathil4116
@reenachazhikulathil4116 Жыл бұрын
ഇത് എനിക്കു വേണ്ടിയായിരുന്നു. Thank you thank you thank you......
@YourDigitalboss
@YourDigitalboss Жыл бұрын
Videok vendi wait cheyukayayirunu….new video upload akitundo enn ennan channel il vann nokum..oro videos usefull aan..Thank u waiting for next…
@jithyanp8259
@jithyanp8259 Жыл бұрын
Thank you dear sir 🙏🏻☺️
@saleenaawwa1410
@saleenaawwa1410 Жыл бұрын
You're great
@rahulraju9362
@rahulraju9362 Жыл бұрын
Thank you for the video
@sreejaanaswara8985
@sreejaanaswara8985 Жыл бұрын
Thank you Sir 👍💯❤️
@archana2764
@archana2764 Жыл бұрын
Waiting for the next part👌👍
@nainas6365
@nainas6365 Жыл бұрын
Super Topic ❤❤
@sreeranjinir1084
@sreeranjinir1084 4 ай бұрын
Ethra nalla words... Thanks alots brother....
@vineethasuresh3515
@vineethasuresh3515 Жыл бұрын
സുഹൃത്തേ എന്ന വിളി കേൾക്കുമ്പോ തന്നെ ആശ്വാസം 🥰🥰
@unnikrishnannair109
@unnikrishnannair109 3 ай бұрын
❤❤❤ Thank you so much
@sajnasainudheen7497
@sajnasainudheen7497 Жыл бұрын
Thank you sir🙏
@athulsureshck2635
@athulsureshck2635 Жыл бұрын
Much needed video ❤️
@Ga_ll_ery
@Ga_ll_ery Жыл бұрын
Thanku Sir❤
@vyghavineesh6547
@vyghavineesh6547 Жыл бұрын
Thanku sir
@prajishalineesh7011
@prajishalineesh7011 Жыл бұрын
Thanku
@remyakmkm9260
@remyakmkm9260 Жыл бұрын
Thank you ❤
@nimithasajith3797
@nimithasajith3797 Жыл бұрын
Your videos make a real difference 👍
@sandrajayaprasanna957
@sandrajayaprasanna957 Жыл бұрын
Thank you ......
@User24-q7s
@User24-q7s Жыл бұрын
Thank You Dear Sir 🥰
@Shadow12053
@Shadow12053 Жыл бұрын
Thank you 🙏🏻🙏🏻🙏🏻
@archanakk1629
@archanakk1629 Жыл бұрын
Waiting....for part 2...🔥
@fatimafarhana8848
@fatimafarhana8848 Жыл бұрын
Waiting for videos thank u sir
@shamleenacv-vj2rg
@shamleenacv-vj2rg Жыл бұрын
Thankyou sir 🙏
@indunairba6991
@indunairba6991 Жыл бұрын
Thank u sir
@adv.thushararajesh8066
@adv.thushararajesh8066 Жыл бұрын
Thank you dear❤❤❤❤❤
@sreelakshmiab9901
@sreelakshmiab9901 Жыл бұрын
Thank you🤗
@aswinmohan2355
@aswinmohan2355 Жыл бұрын
Thank you sir for helping us
@bineeshtouch992
@bineeshtouch992 Жыл бұрын
Thank you❤
@ajitharaveendran2405
@ajitharaveendran2405 Жыл бұрын
👍👍thank you 🙏🙏
@vishnurajendran7696
@vishnurajendran7696 Жыл бұрын
Thank you
@vinirajeev7324
@vinirajeev7324 Жыл бұрын
Thank u sir.... Thank u universe
@lijimathew3762
@lijimathew3762 Жыл бұрын
സാർ r ഒരുപാട് കാത്തിരുന്നു നന്ദി
@lekshmi5247
@lekshmi5247 Жыл бұрын
Thank you sir🙂
@NOTnauvi_hehe
@NOTnauvi_hehe Жыл бұрын
😊😊😊was waiting for your video
@jyothymol4211
@jyothymol4211 Жыл бұрын
Thank you sir... thank you sooo much
@devu733
@devu733 Жыл бұрын
E video ippol athyavashyatimil kitty thanks sir
@priyaprabhakar1005
@priyaprabhakar1005 Жыл бұрын
Thank u😊
@janujanaki9245
@janujanaki9245 Жыл бұрын
വല്ലാത്തൊരു പവർ ആണ് ഈ ശബ്ദത്തിന്
@muthukiran1462
@muthukiran1462 Жыл бұрын
You are welcome.. Sir..
@bhavyaprabeesh
@bhavyaprabeesh Жыл бұрын
Thank you sir 🙏❤️ Thank you Universe 🙏❤️
@madhavkrishnan369
@madhavkrishnan369 Жыл бұрын
Thank you sir.
@pratheejadeepak9048
@pratheejadeepak9048 Жыл бұрын
Thankyou sir thankyou universe 🥰🙏
@anjuvs6459
@anjuvs6459 Жыл бұрын
Thank you sir.. 👍🔥
@anumolkr5963
@anumolkr5963 Жыл бұрын
Thank you sir
@STUDYWEB-is3dq
@STUDYWEB-is3dq Жыл бұрын
ഇത് എനിക്കുള്ള video ആണ് 🥰thanks sir
@vidhyanath9989
@vidhyanath9989 Жыл бұрын
Thnq🙏
@studymind1084
@studymind1084 Жыл бұрын
Exactly this is what I am. U r really genius man ❤
@aryarajeevan8288
@aryarajeevan8288 Жыл бұрын
Thanks😊
@shuhailkovval406
@shuhailkovval406 Жыл бұрын
Thank you sir, sir ippol paranhat ente jeevitamanu
@drrakhi987
@drrakhi987 Жыл бұрын
Thank u brother 🙏
@hareeshvm714
@hareeshvm714 Жыл бұрын
Brooo Thank You 💙 connected.
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 41 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 7 МЛН