സ്കന്ദ ഷഷ്ടി കവചം... നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള ഒരു ഉത്തരം.. ഏതു കാര്യവും നടത്തിത്തരും

  Рет қаралды 4,772

Athmeekam

Athmeekam

Күн бұрын

Пікірлер: 42
@Ajitha.M.G
@Ajitha.M.G 16 сағат бұрын
അതെ, മുരുകന്റെ അനുഗ്രഹം എന്റെ ചെറുപ്പകാലത്തു എനിക്ക് അപ്പന്റിക്സ് വയറു വേദന വന്നു, എന്റെ അച്ഛമ്മ എനിക്ക് മുരുകഭഗവാന്റെ അമ്പലത്തിൽ നിന്ന് കിട്ടിയ ഭസ്മം എനിക്ക് കഴിക്കാൻ തന്നു, പത്തു മിനിട്ട് കഴിയുമ്പോഴേക്കും എനിക്ക് ഉറക്കം വന്നു. അങ്ങനെ ഞാൻ ഉറങ്ങി. ഉണർന്നു നോക്കി യപ്പോൾ എന്റെ വേദന മാറിയിരുന്നു. പിന്നീട്എനിക്ക് എന്റെ ഇരുപത്തി ഒൻപതാം വയസ്സിൽ ആണ് ഓപ്പറേഷൻ ചെയ്തത്. 🙏🙏🙏🙏🙏🙏🙏
@remamanikandan5090
@remamanikandan5090 4 сағат бұрын
ഇത് കേൾക്കാൻ സാധിച്ചത് മുരുകഭഗവാന്റെ അനുഗ്രഹം 🙏🙏🙏skanda shashti kavachathinte ഒരു video ഇടാമോ
@GireeshKumarS-b5s
@GireeshKumarS-b5s 4 сағат бұрын
ചിത്ര ചേച്ചിയുടെ പാരായണം കേൾക്കാറുണ്ട് പക്ഷെ ഇടയ്ക്കു പരസ്യം കാണിക്കുന്നതിനാൽ മനസ്സിൽ ശ്രദ്ധ കിട്ടുന്നില്ല. ഈ കവചതെക്കുറിച്ചു മലയാളത്തിൽ എഴുതി കാണിച്ചു അർഥം പറഞ്ഞു തരുന്ന ഒരു ക്‌ളാസു പറഞ്ഞു തരാമോ. പ്ലീസ്. 🙏
@priyajobin4688
@priyajobin4688 22 сағат бұрын
Full meaning venam
@vimalakk
@vimalakk 2 күн бұрын
ഞാൻ ഫസ്റ്റ്, നന്ദി മാം കാത്തിരിക്കുകയാരിന്നു ❤️
@athmeekamathmeekam7152
@athmeekamathmeekam7152 2 күн бұрын
🙏
@ashitha007
@ashitha007 2 күн бұрын
Thank you ❤
@smithashaji646
@smithashaji646 Күн бұрын
Murukabagavaney anda makanda thozhilthadassam Mari athrayum vegathil job kittan anugrahikaney 🙏🙏🙏
@krishnapriya4540
@krishnapriya4540 2 күн бұрын
Om vachathbhuve nama 🙏🙏🙏🌹❤️🌹❤️
@rajiraju8881
@rajiraju8881 Күн бұрын
മാം. സ്കന്ദ ഷഷ്ടി കവചം. മുഴുവൻ വരിയും മലയാളത്തിൽ ഒന്ന് ഇട്ടു തരുമോ. മലയാളം അക്ഷരതെറ്റ് ഇല്ലാതെ നോക്കി ചൊല്ലാൻ വേണ്ടി ആയിരുന്നു
@ReshmaHareesh-p9v
@ReshmaHareesh-p9v 2 күн бұрын
മാഡം , പീരിയഡ്‌സ് ടൈം ഒഴിച്ച് ഈ കവചം എന്റെ നിത്യ പ്രാർത്ഥനയിലുള്ളതാണ്. എല്ലാ ദിവസവും ചൊല്ലുന്നത് കൊണ്ട് പ്രശ്നമുണ്ടോ.48ദിവസമേ തുടർച്ചയായി ചൊല്ലാവൂ എന്നുണ്ടോ 🙏
@athmeekamathmeekam7152
@athmeekamathmeekam7152 2 күн бұрын
നിങ്ങൾക്ക് ദിവസവും ചൊല്ലാൻ സാധിക്കുന്നത് തന്നെ ഭഗവാൻറെ അനുഗ്രഹമാണ് 🙏
@GirijaSunil-l2w
@GirijaSunil-l2w 2 күн бұрын
Thanks universe
@sabanasudheesan4524
@sabanasudheesan4524 21 сағат бұрын
ഓം ശരവണ ഭവ,,,,,, മാഡം അത് മലയാളത്തിൽ എഴുതിയിട്ട് തരാമോ
@athmeekamathmeekam7152
@athmeekamathmeekam7152 20 сағат бұрын
Yes
@radhikavijayan139
@radhikavijayan139 Күн бұрын
🙏 മാഡം ഇതിന്റെ അർത്ഥം മലയാളത്തിൽ പറഞ്ഞു തരുമല്ലോ
@aysh6211
@aysh6211 2 күн бұрын
🙏🏻
@rekhaeaswar9672
@rekhaeaswar9672 Күн бұрын
Full video venam
@ganilrajan
@ganilrajan Күн бұрын
ഞാൻ എല്ലാ ദിവസവും വേൽ മാറൽ മന്ത്രം ചൊല്ലുന്നുണ്ട്. മാഡത്തിന്റെ വീഡിയോ കണ്ട ശേഷം.അതുപോലെ ശസ്ത്ര ബന്ധവും 27 പ്രാവശ്യം രാവിലെ ചൊല്ലുന്നു
@shilpakamal3839
@shilpakamal3839 2 күн бұрын
Malayalam അർത്ഥം പറഞ്ഞു തരണേ plz
@Sandhya-tn5oi
@Sandhya-tn5oi 2 күн бұрын
Full venam
@vrajimolg
@vrajimolg 2 күн бұрын
അർത്ഥം പറഞ്ഞു തരോ
@rajanir7971
@rajanir7971 Күн бұрын
Malayala artham venam 🙏🙏🙏ippol aanu kurachu manasilayathu
@veenaveena4295
@veenaveena4295 7 сағат бұрын
വേൽ മാറൽ മലയാളം കിട്ടും. vibis little world channel ൽ order ചെയ്യാം.
@LathaKodiyath
@LathaKodiyath Күн бұрын
ഇത് കേട്ടാൽ മതിയാവോ വായിക്കാൻ പ്രയാസമുണ്ട് 🙏🙏
@athmeekamathmeekam7152
@athmeekamathmeekam7152 Күн бұрын
മതി
@reshmasaju4667
@reshmasaju4667 15 сағат бұрын
Mam 5 kavachastrotham divasavum chollunnath kond kuzhappam undo
@athmeekamathmeekam7152
@athmeekamathmeekam7152 8 сағат бұрын
Chollam
@sushanarayanan733
@sushanarayanan733 2 күн бұрын
Thankyou mam pl explain in Malayalam
@reshmasaju4667
@reshmasaju4667 15 сағат бұрын
Mam daily 5 kavacham chollunnond kuzzhappam undo
@rajalakshmyprasanth1371
@rajalakshmyprasanth1371 Күн бұрын
വേലും മയിൽ ലും പിന്നെ ഒരു വാക്ക് പറഞ്ഞു വല്ലോ അതു ഒന്ന് കുടി റിപീറ്റ് cheyummo
@athmeekamathmeekam7152
@athmeekamathmeekam7152 Күн бұрын
Sevalum തുണെ
@sruthyrpillai8817
@sruthyrpillai8817 2 күн бұрын
Vibi 's little world channel ondu ... Vel maral mahamantram book sale kodukundu Malayalam vel mahamanatrm aaanu...... 🙏🏻🥰
@vrajimolg
@vrajimolg 2 күн бұрын
ചേച്ചിടെ നാട് ഏത് ആണ്
@saralamanipillai6833
@saralamanipillai6833 2 күн бұрын
മലയാള കവചം ഉണ്ടോ
@nima2438
@nima2438 2 күн бұрын
ഉണ്ട്
@DivyaI-f8s
@DivyaI-f8s 2 күн бұрын
Athe engane kittum​@@nima2438
@geethakumari5838
@geethakumari5838 Күн бұрын
ഒരു ശരവണ ഭവായ നമഃ 🙏
@saralamanipillai6833
@saralamanipillai6833 2 күн бұрын
അർത്ഥം മനസ്സിലാക്കി ചൊല്ലാമല്ലോ
@athmeekamathmeekam7152
@athmeekamathmeekam7152 2 күн бұрын
Yes
@AbhinandhPs-en8ms
@AbhinandhPs-en8ms 2 күн бұрын
🙏🙏🙏
@AnithaSajeevan-yf9ij
@AnithaSajeevan-yf9ij 2 күн бұрын
🙏
Our Bedtime Routine | Pearle Maaney | Baby Nila & Nitara
31:52
Pearle Maaney
Рет қаралды 243 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Mom had to stand up for the whole family!❤️😍😁
00:39
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 89 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,2 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24