തിരുമേനിയെ സീരിയലിൽ കണ്ടു നേരിൽ കണ്ടതുപോലെ വളരെ സന്തോഷം തോന്നി
@RashmiNandakumar-tc3pb5 күн бұрын
Yes very happy thirumeniye kandapo nerit kanda oru feel thanne aayirunnu
@vidyarajesh77275 күн бұрын
@@RashmiNandakumar-tc3pbഏത് സീരിയൽ ആണ്
@RashmiNandakumar-tc3pb4 күн бұрын
@@vidyarajesh7727 സ്നേഹകൂട് in Asianet eveng 6.30pm
@RashmiNandakumar-tc3pb4 күн бұрын
@@vidyarajesh7727 സ്‌നേഹകൂട് in asianet eveng 6.30pm
@remadevir17064 күн бұрын
@@vidyarajesh7727 Asianet snehakoottu
@premilabai26223 күн бұрын
സ്വയം വര മന്ത്രം ഒരു അഞ്ചെട്ട് വർഷം മുമ്പ് ജ്യോതിഷ രതനത്തിൽ ഉണ്ടായിരുന്നു ഗോവിന്ദൻ നമ്പൂതിരി ആണോ പറഞ്ഞത് എന്നെനിക്ക് ഓർമയില്ല. ഞാൻ ബുക്കിൽ എഴുതി വെച്ച് പ്രാത്ഥിക്കുമായിരുന്ന ചൊവ്വ വെള്ളി ദിവസങ്ങളിൽ ഒരു പ്രാവശ്യം ' എത്ര തവണ പ്രാർത്ഥിക്കണമെന്ന് അന്ന് പറഞ്ഞിരുന്നില്ല എന്നാണോർമ പക്ഷേ ഇന്ന് ഞാൻ മനസിലാക്കുന്നു കുറെ നല്ല ഭാഗ്യങ്ങൾ എനിക്ക് കിട്ടിയെന്ന് ' നന്ദി ഗുരുവേ നന്ദി❤❤
@Sobithashaji4 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 പുതിയ അറിവുകൾ പറഞ്ഞുതരുന്ന അങ്ങേയ്ക്ക് ഒരുപാട് നന്ദി ❤
@SobhaAkash4 күн бұрын
ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി സകല സ്ഥാവര ജംഗസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ നമഃ
@MohanP-r8m4 күн бұрын
സംബോമഹാദേവ
@SanthoshKumar-m8t2 күн бұрын
@@MohanP-r8m ശംഭോ മഹാദേവ എന്നാണ് 🙏🙏🙏
@sheelaraghavannair26222 күн бұрын
വാട്സ്ആപ്പ്
@thulasimanikandan5234 күн бұрын
നമസ്കാരം തിരുമേനി.ദാമ്പത്യ ത്തിൽ ഒരു ചെറിയ പൊരുത്തക്കേടുണ്ട് തിരുമേനി.പുതിയ അറിവുകൾ ക്കു നന്ദി.ഇന്നുമുതൽ ജപിച്ചു തുടങ്ങാം.തിരുമേനി ക്കു എല്ലാ നന്മകളും ജഗധീശ്വരൻ തരട്ടെ എന്നു പ്രാര്ഥിച്ചുകൊണ്ടു തൃപ്രയാർ ഏകാദശി ആശംസകളോടെ നന്ദി. 🙏🙏🙏🙏🙏🙏💮💮💮💮.
@Vilasini-p5y4 күн бұрын
8
@LijiDevadathan5 күн бұрын
സീരിയൽ അഭിനയിച്ചു അല്ലേ വളരെ സന്തോഷം തോന്നി.... 🙏🙏🙏
@MalayaliTrainVlogger333Күн бұрын
ക്ഷേത്രങ്ങിലേക്ക് വളരെ ചിലവ് ചുരുക്കി കൊണ്ട് എങ്ങനെ ട്രെയിൻ മാർഗം പോയി വരാൻ സാധിക്കും എന്നതിനെ പറ്റി ഉള്ള വീഡിയോ ചെയുന്ന ഒരു ചെറിയ ചാനൽ ആണ് എന്റേത്. ഒരുപാട് ഭക്തിരിലേക്ക് അത് എത്തിക്കാൻ ഉള്ള ശ്രെമത്തിലാണ് ആണ്. അതിനുള്ള ഭാഗ്യം ഭഗവാൻ എനിക്ക് തന്നു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ വീഡിയോ എനിക്ക് കാണാൻ സാധിച്ചതിൽ സർവേശ്വരനോട് നന്ദി
@PramidaPramida3 күн бұрын
തിരുമേനി നമസ്കാരം ഈ മന്ത്രം പണ്ട് ഞാൻ ഉപയോഗിച്ചിട്ടുണ്ട് ഞാനും എന്റെ ഭർത്താവും തമ്മിൽ ഇടക്കൊക്കെ വഴക്കുണ്ടാകുമായിരുന്നു ആ സമയത്ത് ഒരു ജോത്സ്യൻ പറഞ്ഞു തന്നതാണ് ഇത് ഇതിന്റെ ഇടയ്ക്ക് ഭർത്താവിന്റെ നക്ഷത്രവും പേരും കൂടി ചേർത്ത് ജപിക്കുമായിരുന്നു ശതമാനം സത്യമുള്ള നാമജപമാണിത് ദേവീക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ നിന്നു ജപിക്കുമായിരുന്നു വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുമ്പോഴും ജപിക്കുമായിരുന്നു വളരെ പവർ ആയിട്ടുള്ള നാമജപമാണിത്🙏🙏🙏 ഭാര്യാഭർതൃ ബന്ധം ദൃഢമാകുന്നതിന് വളരെ നല്ലതാണ് 🙏🙏🙏
@harisankar7677Күн бұрын
Best job get Power ful devi Archanai tell please please please thirumaeni
@surekhabiju14495 күн бұрын
Thirumeni agakku oru kodi punyam kittatte. Njaan dambathya prasanathil vishamikkukayayirunnu. Ennu njaan ekadeshi adukkunnu. Bhagavaan enikku katti thannathanitu. Thanku soo much
@KanchanaTV5 күн бұрын
തിരുമേനി 🙏🙏🙏🙏മകന് വേണ്ടിഅമ്മക്ക് ഈ ശ്ലോകം ജപിക്കാമോ, 🙏🙏🙏
ഓം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖഹൃദയം മമ വശമാകർഷയ ആകർഷയ നമ:🙏🏻🙏🏻🙏🏻 പ്രണാമം തിരുമേനി🙏🏻 എല്ലാ മഹത്തായ അറിവുകൾക്കും നന്ദി, സന്തോഷം🙏🏻 എല്ലാ ഭക്തർക്കും തൃപ്രയാർ ഏകാദശി ആശംസകൾ🙏🏻
@ManojKotheri2 күн бұрын
നന്ദി തിരുമേനി ❤❤❤
@PadmaKumari-rs9uf3 күн бұрын
വളരെ നന്ദി തിരുമേനി
@gokulvenugopal48155 күн бұрын
നമസ്തെ.... തിരുമേനി🙏 സ്വയംവര മന്ത്രം ജപിച്ച് സർവ്വ അനുഗ്രഹ കലയം നമ്മളിൽ വന്ന് ചേരാൻ ശിവപാർവ്വതിയുടെ അനുഗ്രഹമുണ്ടാകട്ടെ...... നമസ്തെ..... തിരുമേനി🙏🌺🌹
@haripriya35845 күн бұрын
ഓം ഗം ഗണപതയെ നമ: ഹരിപ്രിയ ആയില്യം മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🌹🌹
@sumaramadasan6336Күн бұрын
Thirumeni ennu njanjapichu thudngi sandyakku🙏🙏🙏🙏🙏
@Devanandshibu3 күн бұрын
നമസ്കാരം തിരുമേനി അമ്മേ നാരായണ 🙏🙏🙏
@Aniru19953 күн бұрын
Namaste thirumeani Abhijit avittam music program padikkuvan pokunnu prardhikanea deayavayi namaste
@yamunanair5659Күн бұрын
നമസ്കാരം തിരുമേനി എനിക്ക് അങ്ങയോടെ ഒന്ന് സംസാരിക്കണം ദയവുചെയ്ത് അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്
@pushkalamp23555 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@myworld-hu3zu4 күн бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@sarithakumarimr26944 күн бұрын
🙏🙏🙏🌹🌹 തിരുമേനി നമസ്കാരം🙏🙏🙏❤️❤️🌹
@vishnuvp22554 күн бұрын
ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖഹൃദയം മമ വശമാകർഷയ ആകർഷയ സ്വാഹാ
തിരുമേനി, ഞാൻ ഒരു വല്ലാത്ത അവസ്ഥ യിൽ ആണ് ജീവിക്കുന്നത്. ഞാൻ ഇന്ന് മുതൽ ഈ മന്ത്രം ചൊല്ലുവാൻ തുടങ്ങുവാണ് . ചുവന്ന തിരി തന്നെ വേണമെന്ന് നിർബന്ധമുണ്ടോ ❓ദയവായി മറുപടി തരണം 🙏
Using om has become a confusion for me. Please upload video of mantras that we can use without mantroupadesham. I have doubt whether to use "om namo narayanaya" ,om namo bhagwate vasudevaya , om nama shivaya...Gayatri matra etc... each of these have om in front... Watching more videos,creates more doubts. Now iam not able to chant the above mantras which I used to chant early. Iam continuously asking for reply, but no reply from thirumeni... 😢
@remyaparu17645 күн бұрын
Thank you thirumeni🙏🙏🙏
@anithascheriyanadgp52204 күн бұрын
തിരുമേനി വയ്യാഴിക ഓക്കെ മാറാൻ എന്ത് വഴിപാട് ആണ് ഭഗവാന് ചെയ്യെണ്ടത് ഒന്ന് പറഞഞ് തരണേ
@manjuachuthan60325 күн бұрын
തിരുമേനി 🙏🙏
@neethuneethu29274 күн бұрын
Amme saranam ♥️🙏🙏 തിരുമേനി ദേവി ഉപാസന ചെയ്യാൻ ഗുരുവിന്റെ നിർദേശം വേണോ? പറഞ്ഞു തരാമോ?
@SathyaDas-b2k5 күн бұрын
OM HREEM YOGINI YOGINI INGANAE VENAM ITHU THUDANGAAN...
@sreejajv708323 сағат бұрын
തിരുമേനിയുടെ സ്ഥലം എവിടെയാണ്. തിരുമേനിയുടെ നമ്പർ കിട്ടുമോ
@vijunarayanan59052 күн бұрын
Wich serial
@chitram85935 күн бұрын
തിരുമേനി seial actor aayi. സിനിമ യിലും വരട്ടെ
@shylakn6402 күн бұрын
സീരിയൽ എപ്പോഴാണ് ചാനൽ ഏത് പറയാമോ
@jayakumarig98362 күн бұрын
Namaskaramthirumeni😮
@jayakumarig98362 күн бұрын
Thirumeni.monu veandi ammamark jepekam0
@Gita-b1v4 күн бұрын
തിരുമേനി നമസ്തേ. 🙏
@anitharanjit37504 күн бұрын
Thank you
@remanikp4875 күн бұрын
തിരുമേനി സീരിയൽ അഭിനയിക്കുന്നുണ്ട് അല്ലെ 🙏🙏
@prithvirajcp25045 күн бұрын
Ethu seriel
@rajimg32745 күн бұрын
ഏത് സീരിയൽ ആണ്
@RashmiNandakumar-tc3pb5 күн бұрын
@@prithvirajcp2504Asianet il serial സ്നേഹകൂട് ഞാനും കണ്ടൂ ഇന്ന് aa തോന്നുന്നു തിരുമേനി ഡെ റോൾ.njanum thirumeniye kandapo happy aayi ❤❤❤
@aswathyprasanth35715 күн бұрын
@@rajimg3274asianet snehakoottu
@remadevir17064 күн бұрын
Sneha koodu
@SajithaAnil-u4s5 күн бұрын
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼.🙏🏼
@sreedeviram26672 күн бұрын
നമസ്കാരം തിരുമേനി അങ്ങയെ സീരിയൽ പരസ്യം കണ്ടു ജപിക്കുന്ന സമയം ആയതുകൊണ്ട് കാണത്തില്ല ആ എപ്പിസോഡ് കഴിഞ്ഞോ കാണണം എന്ന് ഉണ്ടായിരുന്നു മറന്നു പോയി 🙏🙏🙏
@Priya-be7pz5 күн бұрын
ജോബ് സാധ്ലത്തു ഇരുന്നു ജപ്പിക്കാമോ thirumeni
@vijunarayanan59052 күн бұрын
Ethu serial annu ennu onnu parraumo
@vijimohanmohan57914 күн бұрын
തിരുമേനി എന്റെ മോളുടെ വാശി യും ദേഷ്യവും മാറ്റിയെടുക്കാൻ ഇതു കൊണ്ട് പറ്റുമോ
@vidyarajesh77275 күн бұрын
ഏത് സീരിയൽ ആണ് എന്ന് പറയാമോ
@SulabhaMuthu5 күн бұрын
ഈ നാമം" എങ്ങനെയാണ് എണ്ണി ജപിക്കുക പറയാമോ? 🙏🙏🙏🌹
@SanthoshKumar-m8t5 күн бұрын
നാല് എള്ള് എടുത്തു വെക്കുക, ഓരോ പ്രാവശ്യം ജപിക്കുമ്പോഴും ഓരോന്നു മാറ്റി വെക്കുക 🙏🙏🙏
@hemamalini15914 күн бұрын
Pranam thirumeni pranam pranam humble pranams
@pradeepkottayi46874 күн бұрын
Jolike vendi prathikamo
@PradeepKumar-ww6od5 күн бұрын
❤ohm Mahadeva ❤
@vedansh76095 күн бұрын
ഞാനും കണ്ടു സീരിയൽ
@ambikapanicker71614 күн бұрын
നമസ്കാരം തിരുമേനി
@ambilibabubabu43345 күн бұрын
🙏🏽🙏🏽🙏🏽 തിരുമേനി എന്റെ മോള് നാളെ മകൻ നക്ഷത്രമാണ് വയസ്സ് 29 വയസ്സ് ഉണ്ട് അവൾ കല്യാണം നടക്കുന്നില്ല കല്യാണം വരുന്നത് സമ്മതിക്കുന്നതും ഇല്ല സ്വന്തം കിടപ്പാടം ഒന്നുമില്ലാത്തതുകൊണ്ട് ആകാൻ മോള് കല്യാണം വേണ്ടാന്ന് വെക്കുന്നത് എന്റെ മോള് മനസ്സ് തോന്നി വിവാഹം നടക്കുന്നതിന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം
@akshayasha28795 күн бұрын
സ്വാമിയേ ശരണം അയ്യപ്പ നമസ്കാരം തിരുമേനി സജീഷ് - കാർത്തിക Asha. M- മകം അക്ഷയ് - കാർത്തിക Mon husbandum അയ്യപ്പനെ കാണാൻ മലയ്ക്കു പോകുന്നുണ്ട് mon kanni സ്വാമി ആണ്. എന്റ കുടുംബത്തെയും പ്രാത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി.
@sreecountrymalayali4 күн бұрын
Asugham maarumo?
@reejithmc94904 күн бұрын
Yoga bhayankari ano atho yoga abhayankariyo?
@subisurya21693 күн бұрын
ഓരോ കാര്യങ്ങൾ ജീവിതത്തിൽ നടക്കാൻ മന്ത്രം ചൊല്ലിയാൽ മതിയെങ്കിൽ പണിക്ക് ഒന്നും പോകേണ്ടല്ലോ തിരുമേനി.
| വർഷം കഴിഞ്ഞിട്ടാണോ പെങ്കാലയിട്ടൻ പാടുകയുള്ള എന്ന് പറയുന്നത് കൊട്ടു ശരിയാണോ
@binisyam67305 күн бұрын
മകന്റെ വിവാഹം നടക്കാൻ അമ്മക്ക് ഇത് ചൊല്ലാമോ തിരുമേനി
@ushasadanandan76705 күн бұрын
Thirumeni namaskaram, usha Sadanandan uthirittathi, ente property sale cheyyan Prarthikane thirumeni namaskaram
@SanthoshKumar-m8t2 күн бұрын
സ്വയംവര മന്ത്രം ............................ ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയാകർഷയഃ സ്വാഹ എന്നതാണ് സ്വയംവര മന്ത്രം.. പാർവതി ദേവിയെയാണ് സ്വയംവരമന്ത്രം കൊണ്ട് ഉപാസിക്കുന്നത്.. സർവ്വ വശ്യമാണ് ഫലം.. വിവാഹ തടസം നേരിടുന്നവർക്ക് അത്യുത്തമം.. സകല കാര്യ വിജയവും ഉണ്ടാവും..
@veenacn14965 күн бұрын
🙏🏾
@valsalakumari88673 күн бұрын
മകൻ്റെ കല്യാണത്തിന് വേണ്ടി അമ്മക്ക് ജപിക്കാമോ.മറുപടി തരണേ തിരുമേനി.