അതിശക്തിയാർന്ന വരാഹി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ, ഈ ഒറ്റവരി മന്ത്രം ജപിച്ചാൽ മതി!

  Рет қаралды 413,951

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha

Пікірлер: 1 000
@SruthiJyothish-z2h
@SruthiJyothish-z2h 4 күн бұрын
ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്ത് എന്റെ ഭർത്താവിനോപ്പം സന്തോഷം ഉള്ളൊരു കുടുംബ ജീവിതം നൽകണേ അമ്മേ 🙏🙏🙏🙏വരാഹി അമ്മേ 🙏🙏
@sreejasunil46
@sreejasunil46 Жыл бұрын
അമ്മേ വരാഹി ദേവി എൻ്റെ കടങ്ങളും സങ്കടങ്ങളും തീർത്തു തരണേ അമ്മേ വരാഹി മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ ആരെ കൊണ്ടു മേശമായിട്ട് ഒന്നും പറയിപ്പിക്കരുതേ മക്കൾ നല്ല കുടുംബ ജീവിതം കൊടുക്കണേ എല്ലാ മക്കളെയും കാത്തു രക്ഷിക്കണേ അമ്മേ ഒരു ആപത്തുകളും വരുത്തരുതേ മക്കളെ നല്ല നിലയിൽ ആക്കി തരണേ അമ്മേ ദേവി വരാഹി ഓം വരാഹി ശരണം
@renjithvr4373
@renjithvr4373 Жыл бұрын
വരാഹിദേവിയെ പ്രാർത്ഥിച്ചിട്ട് എനിക്ക് വിഷു ദിവസം 25000 രൂപ ലോട്ടറി അടിച്ചു സ്വാമി🙏🙏🙏
@addidevdev4066
@addidevdev4066 Жыл бұрын
🙏
@ksk4831
@ksk4831 10 ай бұрын
കള്ളം parayanum😜
@GopalanGopalan-jp4zq
@GopalanGopalan-jp4zq 8 ай бұрын
​@@ksk4831❤❤ 8:02
@GopalanGopalan-jp4zq
@GopalanGopalan-jp4zq 8 ай бұрын
❤ ഫോട്ടോ ഇഷ്ടപ്പെട്ടോ🎉xx🎉
@beenamani7891
@beenamani7891 6 ай бұрын
❤️
@PradeepKumar-rz5ym
@PradeepKumar-rz5ym Жыл бұрын
അമ്മേ... ഞങ്ങൾക്ക് ശരീരികവും മാനസികവുമായി ഒരു പ്രശ്നവും ഉണ്ടാകരുതേ... ഞങ്ങളെ നീ സഹായിക്കേണമേ... എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 🙏❤🙏❤🙏
@jinijoy5347
@jinijoy5347 Жыл бұрын
ഞങ്ങളുടെ കൊടുങ്ങല്ലൂരമ്മയുടെ അമ്പലത്തിൽ സപ്തമാതൃ ക്കൾ ഉണ്ട് 🥰🙏
@reshmasaju4667
@reshmasaju4667 Жыл бұрын
Enthaa prathyekatha sapthamatrukalk ariyaamo.
@addidevdev4066
@addidevdev4066 Жыл бұрын
🙏
@smithaa1078
@smithaa1078 10 ай бұрын
@@reshmasaju4667ഈ വിഡിയോയിൽ പറയുന്നുണ്ടല്ലോ
@preethalinesh1967
@preethalinesh1967 25 күн бұрын
🙏🙏🙏
@SheejaBiju-p8v
@SheejaBiju-p8v 21 күн бұрын
സർ, ഞൻ ഈ നിമിഷം അമ്മയുടെ മന്ത്രം ആദ്യമായി ഒന്ന് ജപിച്ചു. ഹേ വരാഹ്യെ നമഃ. എനിക്ക് വിശ്വസിക്കാവുന്നതിനുമപ്പുറം ഒരു വൈബ്രേക്ഷൻ എന്റെ ശരീരം മുഴുവൻ ഉണ്ടായി. എനിക്ക് തുടർന്ന് ജപിക്കുമ്പോൾ തന്നെ പോസിറ്റീവ് ചിന്തകൾ മാത്രമാണ് മനസ് നിറയെ. എനിക്ക് പറഞ്ഞു മനസിലാക്കാൻ വാക്കുകളില്ല സർ. ഞാൻ എന്റെ ആഗ്രഹം ഇതിൽ അടയാളപ്പെടുത്തും അത് സഭലമായതിനു ശേഷം. നന്ദി സർ ഒരായിരം നന്ദി
@lylasomanlylasoman4214
@lylasomanlylasoman4214 2 күн бұрын
Hey varahiye namah
@addidevdev4066
@addidevdev4066 Жыл бұрын
വരാഹി അമ്മേ എന്റെ എല്ലാകഷ്ടപ്പാടുകളും മാറ്റി തരേണമേ 🙏🌹❤
@krishnaps3491
@krishnaps3491 11 ай бұрын
🙏🏻വാരാഹി ദേവ്യേ നമഃ 🙏🏻അമ്മേ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിക്കാൻ തുടങ്ങിയതിൽ മനസിന്‌ വല്ലാത്തൊരു സമാധാനം njn ഇപ്പോ അനുഭവിക്കുന്നു 🙏🏻അമ്മ എപ്പോഴും എന്റെ കൂടെ ഉണ്ടാവേണേ ദേവി 😰😰😰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JayaY-k3j
@JayaY-k3j 19 күн бұрын
🙏🙏
@sreedeviram2667
@sreedeviram2667 Жыл бұрын
തീർച്ചയായും ജപിക്കും തിരുമാനസ് 🙏🙏🙏🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന തിന് ഒരായിരം നന്ദി
@jayasree7511
@jayasree7511 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 തിരുമേനിയിൽ നിന്ന് വരാഹി ദേവിയെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിച്ചിരിക്കുക ആയിരുന്നു... ദേവിയെ കുറിച്ച് വ്യക്തമായി അറിയാൻ... നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@manjushinoj3385
@manjushinoj3385 Жыл бұрын
സത്യം. തിരുമേനിയുടെ എല്ലാ വിഡിയോയും കാണാറുണ്ട്. വരാഹിദേവിയെ കുറിച്ചുള്ള വീഡിയോ തിരുമേനി മാത്രം ചെയ്തു കണ്ടതുമില്ല. കാത്തിരിക്കുവായിരുന്നു 🙏🙏🙏
@mayakumari6319
@mayakumari6319 11 ай бұрын
വരാഹി ദേവി ശരണം.
@aneesharetheesh9923
@aneesharetheesh9923 4 ай бұрын
തിരുമേനി paraja മന്ത്രം എത്ര പ്രാവിശ്യം ചൊല്ലണം.
@ushaknv5224
@ushaknv5224 Жыл бұрын
നന്ദി തിരുമേനി🙏 ഹരേ കൃഷ്ണാ🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
@sujasreekumar6245
@sujasreekumar6245 29 күн бұрын
അമ്മേ വരാഹിദേവി എന്റെ കടബാധ്യതകൾ തീർക്കാനുള്ള വഴി തുറന്നു തരണേ 🙏🙏🙏
@sherlyjoseph9870
@sherlyjoseph9870 Жыл бұрын
വരാഹിദേവിയോട് പ്രാർത്ഥിച്ച് വഴിപാടു സമ൪പ്പിച്ചതി൯െറ ഫലമായി ( ഞങ്ങൾക്കുവേണ്ടി വേറൊരാളാണ് ചെയ്തത്) 5 മാസമായി തടസ്സപ്പെട്ടിരുന്ന എ൯െറ മകളുടെ സർട്ടിഫിക്കറ്റ് അററസ്റേറഷ൯ 15 ദിവസം കൊണ്ടു സാധിച്ചു കിട്ടി. വരാഹി ദേവിക്ക് ഞങ്ങളുടെ കുടുംബത്തി൯െറ നന്ദി സമർപ്പിക്കുന്നു🙏🙏🙏. ഇനിയും എല്ലാം ദേവിയുടെ കരങ്ങളിൽ ഭദ്രമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഓം വരാഹി ദേവി ശരണം 🙏🙏🙏
@HunterEdit1409
@HunterEdit1409 Жыл бұрын
Evideya vazhipadu cheythe.
@bindhubindhu3545
@bindhubindhu3545 10 ай бұрын
Monte domicile certificate 2 yr nu shesham amma yude anugrahathal kitty 6:25
@ejniclavose1897
@ejniclavose1897 7 ай бұрын
Trichur Vandana pally Near Varahi amma tembe
@anjithasujatha5916
@anjithasujatha5916 6 ай бұрын
enikkum oru anubhavam und Ente kanathaya RC kitty ellam varahideviyude anugraham Om varahi deviye nama ha
@sujuprasad671
@sujuprasad671 9 күн бұрын
He varahiye namaha:
@AnuKannan-uq3xp
@AnuKannan-uq3xp 2 ай бұрын
അമ്മേ വരാഹി ദേവി ഞങ്ങളുടെ കടം എല്ലാം മാറ്റി തരണേ ഞങ്ങൾക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ അമ്മേ 🙏🏻
@ratheeshv1748
@ratheeshv1748 23 күн бұрын
അമ്മേ വരാമേ എന്റെ കടബാധ്യത പൂർമായും തീർത്തു തരണേ അമ്മേ വരാഹിനി ദേവി സമാധാനം ശാന്തിയും തരണേ
@shinojjayan5776
@shinojjayan5776 Жыл бұрын
6 കൈകളോട് കൂടിയ പഞ്ചമി ദേവി ക്ഷേത്രം pettah sree പഞ്ചമി ദേവി
@saranyaadya601
@saranyaadya601 Ай бұрын
Iñu njan poyi
@ncnirmalanimi2154
@ncnirmalanimi2154 Жыл бұрын
നമസ്തേ തിരുമേ നി അവിടുന്ന് കൺ ഫ്യൂഷൻ തീർത്തു തന്നു.'' ഹരേ കൃഷ്ണാ'' അവിടുന്ന് തരുന്ന നാമങ്ങളെ ല്ലാം ഞാൻ ചെല്ലാറു ണ്ട് ..
@shajumohan6074
@shajumohan6074 Жыл бұрын
❤ അറിവുകൾ പകർന്നു തന്ന തിരുമനസിന് ഒരു പാട് ഒരുപാട് നന്ദി നന്ദി പ്രണാമത്തോടെ
@thankamanithankamani6925
@thankamanithankamani6925 7 ай бұрын
ഓം വാരാഹി ദേവിയെ ശരണം, അമ്മേ എന്റെ കടങ്ങളും, ബാധ്യതകളിൽ നിന്നും എന്നെ മോചിപ്പിക്കണേ അമ്മേ ശരണം ❤
@AmitShahFans
@AmitShahFans Жыл бұрын
നമസ്കാരം തീരുമേനി വരാഹി ദേവിയെ പറ്റി പറഞ്ഞതു വളരെ നന്ദി
@ashokashokan1396
@ashokashokan1396 Жыл бұрын
നല്ല ആളോട സംശയം ചോദിച്ചത് നമിച്ചു ........ ക്ഷേത്രത്തിൽ നിന്നു തരുന്ന തീർത്ഥം കുടിച്ചതിന്റെ ബാക്കി തലയിൽ ഒഴിക്കാൻ പറഞ്ഞ ആ ള, ----- എനിക്ക് ഈ തിരുമേനി യേ വലിയ ഇഷ്ട്ടവും ബഹുമാനവും ആയിരുന്നു , ഈ തിരുമേനിയേ കാണുന്ന മാത്രയിൽ തന്നെ മനസ്സിലെ പ്രയാസങ്ങൾ കൊഴിഞ്ഞു പോകുമായിരുന്നു ... ഇപ്പോഴും അങ്ങിനെ തന്നെയാണ്. പക്ഷേ, തിരുമേനിയുടെ ഈ അഭിപ്രായം കേട്ടതോടുകൂടി എനിക്ക് എന്തോ സഹിക്കാൻ പറ്റിയില്ല.
@RaghunathkRaghuraghu
@RaghunathkRaghuraghu Ай бұрын
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ഭുതമാണ് വരാഹി അമ്മ ❤❤❤❤❤❤❤❤
@PralathanV.C
@PralathanV.C Жыл бұрын
ഹേ വാരാഹിയെ നമഃ 🙏🙏🙏
@motherofbutterfly7683
@motherofbutterfly7683 17 күн бұрын
ഓം വരാഹി നമഃ. തിരുമേനി ഒരുപാട് കടങളും രോഗവും മനസമധനവുംഇല്ല മകനും മരുമകളും വിട്ടുനിന്നു പി ണങ്ങി പോയി രണ്ടു കൊല്ലത്തോളമയി വാടക വിട്ടിൽ താമസം അവർ ര ണ്ടുപേരും തിരിച്ചു വീട്ടിലേക്ക് വരാൻ പ്രാർത്തിക്കണം മകൻ. സുർജിത്ത്. അവിട്ടം. അക്ഷയ ഭരണി . ഓം ശ്രീ. വരാഹി നമ
@silpaaneesh445
@silpaaneesh445 21 күн бұрын
ഹേ വരാഹി നമഃ 🙏🙏 കഷ്ടതകൾ എല്ലാം മാറ്റിനൽകേണമേ വരാഹി അമ്മേ 🙏🙏
@VkS-t9s
@VkS-t9s 3 ай бұрын
Njan coimbatore ane,evide adutthe unde varahi ambalam , kazhinja azhcha njan poyirunnu, eni ella masavum povum njan, amme rakshikkane🙏🙏🙏🙏
@Vijesh-qv3rn
@Vijesh-qv3rn 14 күн бұрын
Engane aaanu tirumennni itu cholledatu tirumennni
@Nishap-wh1rb
@Nishap-wh1rb Жыл бұрын
സത്യമാണ് തിരുമേനി എന്റെ ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ സങ്കടങ്ങൾ അനുഭവിച്ചു ഇപ്പോൾ അതിന് ഒരുപാട് ശമനംകിട്ടിയിട്ടുണ്ട് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല വാരാഹി ദേവി മനസ്സിൽ കണ്ട് വിശ്വാസത്തോടെ മന്ത്രങ്ങൾ ജപിച്ചു ഇപ്പോൾ കൃത്യം 1മാസം നല്ല മാറ്റം നല്ല കാര്യങ്ങൾ നടക്കുന്നു ഇപ്പോൾ 🙏🙏🙏😘😘👍👍
@geethamk5408
@geethamk5408 Жыл бұрын
സർ
@tmvijayalekshmy526
@tmvijayalekshmy526 Жыл бұрын
How many times we have to recite?
@sheejarajesh3193
@sheejarajesh3193 Жыл бұрын
@Nishap malsya maamsadikal kazhichu kondu chollamo
@essheldan
@essheldan Жыл бұрын
സത്യമായ കാര്യമാണ് ദേവി വളരെ പെട്ടെന്ന് തന്നെ അനുഗ്രഹിക്കും
@sheejarajesh3193
@sheejarajesh3193 Жыл бұрын
@@essheldan malsya maamsadikal kazhichu kondu deviyude ee prarthana chollamo
@ShajiBhasharan
@ShajiBhasharan 3 ай бұрын
Njangal oru kachavadam thudangi purogamanam undavan anugrahikanam varahi amme...
@jyothikunhiraman6784
@jyothikunhiraman6784 Жыл бұрын
രാവിലെയാണോ ജപിയ്കണ്ടത് എത്ര പ്രാവാശ്യം ഹേ വാരാഹീനമഹ ജപിയ്ക്കേണ്ടത് തിരുമേനി
@lakshmiadhi2136
@lakshmiadhi2136 Жыл бұрын
MAATHANGI DEVI mantram paranju tharamo 🙏🏽🙏🏽🙏🏽
@rag7090
@rag7090 Жыл бұрын
നമസ്കാരം തിരുമേനി 🙏 വരാഹി ദേവിയുടെ മന്ത്രങ്ങൾ ഒന്നും വിട്ടിൽ വെച്ച് ജപിക്കാൻ പാടില്ല എന്ന് പറയുന്നവർ ഉണ്ട് അത് ഗുണതിനേക്കാൾ ദോഷം ചെയ്യും എന്ന് പറയുന്നവർ ഉണ്ട് ഇതിലെ സത്യം ഒന്നു പറഞ്ഞു തരുമോ തിരുമേനി...
@sudhavinod9281
@sudhavinod9281 Ай бұрын
എത്ര തവണ ജപിക്കുകയും തിരുമനസേ❤🙏❤
@anamika.s2068
@anamika.s2068 Жыл бұрын
🙏 ഓം വരാഹി ദേവി നമ
@gireeshmudra987
@gireeshmudra987 Жыл бұрын
തിരുമേനി ആ ബാഗ്രൗണ്ട് മ്യൂസിക് സൗണ്ട് ഒന്ന് കുറച്ചാൽ നല്ലതായിരുന്നു..
@santhaaravi8391
@santhaaravi8391 Жыл бұрын
തിരുമേനി വ്യക്തമായി പറഞ്ഞുതന്നതിനു നന്ദി
@leelatk3905
@leelatk3905 19 күн бұрын
🙏🌿🪷☘️ഹേ വരഹിയെ നമഃ 🌿🪷☘️ഓം വരാഹി ദേവിയെ നമഃ 🌿🪷☘️ഓം വരാഹി ദേവിയെ നമഃ 🌿🪷☘️നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@premamohan8859
@premamohan8859 Жыл бұрын
Radhe krishna namaskaram thirumeni
@vijayanmalliyath-yk9vr
@vijayanmalliyath-yk9vr Жыл бұрын
സമയേശ്വരീ വരാഹി നമ എന്ന മന്ത്രം കിടക്കുന്നതിന് മുൻപ് 21 പ്രാവശ്യം ചൊല്ലുന്നുണ്ട് സത്യം പറയാമല്ലോ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഭയങ്കരമായ ആത്മവിശ്വാസമില്ലായ്മയിൽ പെട്ട് ചെയ്യുന്ന വർക്ക് പൂർത്തികരിക്കാനാവാതെ തിരിച്ച് പോരേണ്ടി വന്നിട്ടുണ്ട് പല പ്രാവശ്യം എന്നാൽ കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് നഷ്ടപെട്ട ആത്മവിശ്വാസം തിരിച്ചു കിട്ടി എന്ന് മാത്രമല്ല സമയബന്ധിതമായി എനിക്ക് എന്റെ വർക്ക് പൂർത്തീകരിക്കാനും സാമ്പത്തികമായ അഭിവൃദ്ധി നേടാനും കഴിയുന്ന രീതിയിലേക്ക് എത്തിപെട്ടു എന്ന് സന്തോഷത്തോടെ ഇവിടെ കുറിയ്ക്കട്ടെ ഓം സമയേശ്വരീ.. വരാഹീനമ:
@preethi163
@preethi163 Жыл бұрын
🙏Thirumeni,,,alla Tuesday Naan varahiambalk veetile abishekam cheyyarund,,thirumeni parnna slogans,chollarumund,,today panchami, eving pooja Panna ready ayi,,,preethilogesh erode
@അനന്തപുരി-ഘ7വ
@അനന്തപുരി-ഘ7വ Жыл бұрын
വാരാഹി ദേവിയെ ഉപസിക്കാൻ ആഗ്രഹമുണ്ട് അവിടുന്ന് മാർഗം പറഞ്ഞുതരുമോ?
@vishnugopzz
@vishnugopzz Жыл бұрын
🙏🏻ഹേ വരാഹിയെ നമഃ 🙏🏻
@kavithar535
@kavithar535 Жыл бұрын
വരാഹി അമ്മേ ശരണം 🙏
@sajithkavil6718
@sajithkavil6718 28 күн бұрын
വരാഹി ദേവി പൈസ കൊടുക്ക ണ്ട തിയ്യതി നാളെ ആണ് ഒന്നു ശരിയായിക്കില്ല എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ ദേവി
@abhijithabhi5615
@abhijithabhi5615 Жыл бұрын
Nala avatharanam ..
@sailajasasimenon
@sailajasasimenon Жыл бұрын
ഹേ വാരാഹ്യൈനമഃ🙏🏻🙏🏻🙏🏻
@Bindhuraju-q5o
@Bindhuraju-q5o 9 ай бұрын
Amme.mahamaye.karuna.kattaname.allavakkum.nallathu.varuthaname🙏🙏🙏🙏
@ranipp2677
@ranipp2677 Жыл бұрын
Thankyou thirumeni
@satheeshkumarss7807
@satheeshkumarss7807 Жыл бұрын
Vajra kosham 🙏🙏🙏 Vajra kosham 🙏🙏🙏 Vajra kosham 🙏🙏🙏
@lachushiva3456
@lachushiva3456 11 ай бұрын
Vyshno devi temple I'll poyittund... Njangal
@salimkumar9748
@salimkumar9748 Жыл бұрын
നന്ദി നല്ല നമസ്കാര०
@sathyamohan6801
@sathyamohan6801 Жыл бұрын
Namaskaram thirumeni 🙏🙏🙏
@manjushabiju9585
@manjushabiju9585 Жыл бұрын
കാത്തിരുന്ന വീഡിയോ ആണ് നമസ്കാരം തിരുമേനി
@Abhiathmi
@Abhiathmi 8 күн бұрын
ഹേ വരാഹി നമഃ
@rugmanideviharidasan8715
@rugmanideviharidasan8715 Жыл бұрын
Padikkan ishtamillatha kuttikalku saraswathideviyute angraham Kittan enthu cheyyanam
@Appuaksah100rx
@Appuaksah100rx 9 ай бұрын
വരാഹീ ദേവീ ശരണം ❤
@beenachandran1488
@beenachandran1488 8 ай бұрын
Annea kaividaruthea devi. Ammmayanu anekke oru aashwasam. M vilichu cheyyam ennu parayanam.
@rajanisuresh2466
@rajanisuresh2466 Ай бұрын
Thanku guru nadhaa
@1969R
@1969R Жыл бұрын
ഹേ വാരാഹ്യേ നമ:🙏🙏
@syammurali1139
@syammurali1139 Жыл бұрын
Enkkuorulottryarikkan
@vijayakumar434
@vijayakumar434 Ай бұрын
Varahiammesharanam
@Rahulhaseenahaseena
@Rahulhaseenahaseena Жыл бұрын
Amme ente kunjuvem makalem enik thirichu tharane amme
@jayankodum7371
@jayankodum7371 Жыл бұрын
Thirumeni namaskaram🙏
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 6 ай бұрын
ഈ ശ്ലോകം എത്ര തവണ ജപിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@raghigirish8266
@raghigirish8266 Жыл бұрын
Namasthe Thirumeni 🌸🙏
@jayamurali2514
@jayamurali2514 Жыл бұрын
Manju revathi nursayi jolikittane varahiyamme srremathre nama
@mallikap5951
@mallikap5951 10 ай бұрын
തിരുമേനി എനിക്ക് ഒരു സംശയം. തിരു:വനന്തപുരത്തു ശ്രീ വരാഗംഅമ്പലം ഉണ്ട്. അത് കൃഷ്ണന്റെ അവതാരമാണോ
@SuseelaPrasad-x8f
@SuseelaPrasad-x8f 2 ай бұрын
ശ്രീ വരഹിദേവിയെ namaha
@shilpashaji5801
@shilpashaji5801 Ай бұрын
Periods ayirikmbm chollamo
@geetharaghu1023
@geetharaghu1023 Жыл бұрын
അമ്മയെ പറ്റി ഞാനും കേട്ടു swami 🙏🙏🙏🙏
@vijunarayanan5905
@vijunarayanan5905 Жыл бұрын
Thanks thirumeni❤
@JeeshmaAmmus
@JeeshmaAmmus 3 ай бұрын
Swami 8 vari etra thavana cholanam 🙏
@raniabhilash5239
@raniabhilash5239 2 ай бұрын
ഹെ വരാഹി ദേവിയെ നമഹ.
@jaybhaskaran7974
@jaybhaskaran7974 Жыл бұрын
Shree Gurubyo Namah 🙏
@VidhyaPv-vf4ou
@VidhyaPv-vf4ou Жыл бұрын
Vilakku vachitambol japichal matiyo
@nazirmachan5837
@nazirmachan5837 Жыл бұрын
He Varahiyea Namaha .Namaskaram Namboodhiri.
@ajithakumari3563
@ajithakumari3563 Ай бұрын
തിരുമനസ്സ്, വരാഹി ആണോ വാരാഹി ആണോ. ദയവായി സംശയം തീർക്കനെ
@JyothiJyothi-lo9ch
@JyothiJyothi-lo9ch 10 ай бұрын
ഓം വരാഹി ദേവി നമോ.. നമഃ
@saralalal8016
@saralalal8016 5 ай бұрын
Hey Varahi ye namaha 🙏
@manoharanpulukkool243
@manoharanpulukkool243 23 күн бұрын
ഹേ വാരാഹി നമ:
@addidevdev4066
@addidevdev4066 Жыл бұрын
വരാഹി അമ്മേ കാത്തോളണേ 🙏
@shajushaju3369
@shajushaju3369 Жыл бұрын
തിരുമേനി ആരെ പ്രാർഥിക്കണമ് ഓർത്തു ഭ്രാന്തായി
@chandranenamakkal2511
@chandranenamakkal2511 Жыл бұрын
Varahi devi kshethangal ethellam aanu. Keralathil. Parayaamo?
@sindhusreedharan4857
@sindhusreedharan4857 10 ай бұрын
Om varahideviye namaha
@achusachu4580
@achusachu4580 Жыл бұрын
Hai varahiye namaha....kadangalil ninum mukyhi labikane🙏🙏🙏🙏
@ganesanalikal5999
@ganesanalikal5999 7 ай бұрын
Vaarahi ദേവിയുടെ ഫോട്ടോ വീട്ടില്‍ pooja മുറിയില്‍ വയ്ക്കാന്‍ നല്ലതാണോ തിരുമേനി
@aparnaanirudhan8710
@aparnaanirudhan8710 Жыл бұрын
Vaishnavidevi🙏🏻🙏🏻🙏🏻 njanum poyittund
@jyothimadhu4369
@jyothimadhu4369 11 ай бұрын
He. Varahi. നമോസ്തുതേ
@savithac.r2764
@savithac.r2764 Жыл бұрын
Namaskkaram Thirumeni 🙏🙏🙏
@Rajesh-io8my
@Rajesh-io8my Жыл бұрын
കുറെ സംശയങ്ങൾ ഉണ്ടായിരുന്നു എല്ലാം തീർന്നു
@RamaniRamani-lb6pv
@RamaniRamani-lb6pv 5 ай бұрын
ChandmundvinasinipandithasyeAmanohnmanivarahinamosthuthea
@latharajeev4394
@latharajeev4394 6 ай бұрын
ഇത് എപ്പോയെല്ലാം ചൊല്ലാം തിരുമേനി
@babutanisha5752
@babutanisha5752 11 ай бұрын
എപ്പോഴാണ് തിരുമേനി ഈ നാമം ജപിക്കേണ്ടത്
@nishagopal2490
@nishagopal2490 Жыл бұрын
Enikum anugraham kitty. 🙏🙏
@suryajay2964
@suryajay2964 10 ай бұрын
വരാഹി അമ്മ സത്യം ആണ് 🙏🙏🙏🙏🙏
@HARITHA01233
@HARITHA01233 Жыл бұрын
ഹേ വരാഹിയെ നമഃ 🙏🙏🙏🌹🌹🌹🌼🌼🌼❤️❤️❤️
@കൃഷ്ണപ്രസാദ്കെ
@കൃഷ്ണപ്രസാദ്കെ 10 ай бұрын
ഹേ വരാഹിയെ നമ:🙏🏽🙏🏽🙏🏽
@smithasmithavasudevan3754
@smithasmithavasudevan3754 11 күн бұрын
ഹേ വരാഹിയെ നമഃ
@JithuUdayakumar
@JithuUdayakumar Жыл бұрын
ഹേ വരാഹിയേ നമഃ 🙏🙏🙏🙏🙏
@sreejarajeev8374
@sreejarajeev8374 19 күн бұрын
ഹേ വാരാഹീ നമഃ 🙏🙏🙏
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 66 МЛН
Varahi Sahasranamam - Powerful Mantra - Dr.R. Thiagarajan
28:26
Geethanjali - Music and Chants
Рет қаралды 3,1 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН