കർത്താവ് നൽകിയ ശുശ്രുഷ തികച്ചു നിത്യതയിൽ എത്തിയ പ്രിയമനുവേൽ അപ്പച്ചൻ പാടിയ ഈ പാട്ട് യുവതലമുറയ്ക്ക് അനുഗ്രഹം ആകട്ടെ
@lillykutty7231Ай бұрын
2024 ഡിസംബർ ആറാന്തി കാണുന്നവർ ഉണ്ടോ ലൈക്ക് അടി
@jobinjosephjoseph71944 жыл бұрын
കള്ളൻമാർ അരങ്ങ് തകർക്കുന്ന കാലത്ത് സത്യ സന്ധനായ ദൈവ ദാസൻ മാനുവൽ അപ്പച്ചൻ👍
@chackokcchacko39274 жыл бұрын
Chacko K C amen
@dinudaniel12793 жыл бұрын
Stothram
@feganfegans68563 жыл бұрын
Manual eatha nattu karana thuruthikara
@jebashjebash20593 жыл бұрын
🥰🥰🥰🥰
@sajuknown11 ай бұрын
2024-ൽ കേൾക്കുന്നവർ ഉണ്ട്
@ANEESHJOY-z3n4 ай бұрын
ഉണ്ട് 😊
@sajanvahaplakkal3 ай бұрын
2024 ൽ ഇപ്പോഴും കേൾക്കുന്നു
@LittoThomas-v4s3 ай бұрын
Yes❤
@jomoncherian86413 ай бұрын
❤️❤️
@abinphilip22713 ай бұрын
Yes
@Sabu-Konodiyel.7 ай бұрын
50 വർഷം പുറകോട്ടു കൊണ്ടുപോയി, കളങ്കം ഇല്ലാത്ത പെന്തകോസ്ത് കാലഘട്ടം ♥️🌹💕
@avm4466 Жыл бұрын
കണ്ണീരില്ലാത്ത നാട്ടിലെ ശോകമില്ലാത്ത വീട്ടിൽ ആദ്യ കാഴ്ചയിൽ യേശുവിനെ പൊന്മുഖം കാണുവാൻ യാത്രയായ പ്രിയ CJ മാനുവേൽ ദൈവദാസന് കണ്ണീരോടെ വിട.. 🌹
@abhilashlakkattoor3727 Жыл бұрын
മണ്ണിലെ വേല തികച്ചു വിണ്ണിലേക്ക് വാങ്ങി പോയ മാനുവേൽ ഉപദേശിയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം അന്ധകാരത്താൽ എല്ലാ കണ്ണും മങ്ങുമ്പോൾ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വർഗ്ഗത്തിൽ
@nikhilalias653 жыл бұрын
ഇന്ന് മുതൽ ഞാൻ എന്റെ എല്ലാ രഹസ്യ പാപങ്ങളിൽനിന്നും വിടപറയും
@SenMon-h4d Жыл бұрын
എനിക്കും അങ്ങനെയുള്ള കുറെ പാവങ്ങൾ ഉണ്ട് സഹോദരാ സഹോദരൻ പറഞ്ഞപ്പോൾ അതും എന്റെ മനസ്സിലുള്ള കത്തി കയറി
@Jipsa.A.J8 ай бұрын
Nazreth ministries മലയാളം എന്ന yutub ചാനലിൽ sexual ഡ്രീംസ് എന്ന എപ്പിസോഡ് കാണുക. വളരെ കാര്യങ്ങൾ മനസിലാകും
@Mini-tk1crАй бұрын
Enikum
@libinlalvinu17895 жыл бұрын
എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ഈ ലോകവെയിൽ ഏറ്റതാൽ വാടിതളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ കേദാരൃ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ ശാരോനിലെ പനിനീർപു താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ കൊടികളേന്തിയ സൈനൃം പോൽ സൂരൃചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ കൊടികളേന്തിയ സൈനൃം പോൽ സൂരൃചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ നിന്നെ കാണ്മാൻ ആർത്തിയായ് കാത്തിടുന്ന കാന്തയെ ചേർത്തീടുവാനെന്തു താമസം നിന്നെ കാണ്മാൻ ആർത്തിയായ് കാത്തിടുന്ന കാന്തയെ ചേർത്തീടുവാനെന്തു താമസം എന്നു മേഘേ വന്നിടും എന്റെ പ്രാണ നായകാ നിന്നെ കാണ്മാൻ ആശയേറുന്നേ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ സ്വർലോക വാസം ഒാർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ
@sureshvvettoor42165 жыл бұрын
Good
@divyaraj45072 жыл бұрын
Thanks 🙏🙏🙏
@sumeshsubramanyan4949 Жыл бұрын
Good
@lissythomas65295 ай бұрын
ഒത്തിരി നന്ദി 🙏🙏🙏
@jobytalexkumarakomofficial79175 жыл бұрын
അപ്പച്ചൻ തകർത്തു... സ്തോത്രം, ഗ്ലോറി, ഹല്ലേലൂയാ.... 50വർഷം ശിശ്രുഷയിൽ പിന്നിട്ടിടും ഒരു തളർച്ചയും ഇല്ലാതെ യുദ്ധം ചെയുന്ന പടക്കുതിരയാണ് ഞാങ്ങളുടെ മാനുവൽ അപ്പച്ചൻ... പേരിന്റെ അർത്ഥം പോലേ തന്നെ. ദൈവം കൂടെ... ആയുസും ആരോഗ്യവും ഉണ്ടാകട്ടെ ഇനിയും....
നമ്മിൽ നിന്ന് വേർപെട്ട ഇദ്ദേഹത്തിനു യേശു സ്വർഗത്തിൽ കണ്ണുകൾ തുറന്നു കണ്ണ് കണ്ടിട്ടില്ലാത്ത നിത്യ സമ്മാനം നൽകട്ടെ 🙏
@ammusachus4793 Жыл бұрын
പ്രിയ പിതാവിന്റെ മരണ ശേഷം ഒന്നുടെ വന്നു കാണുന്നു ❤❤❤❤
@GeorgeGeorge-yc9ik Жыл бұрын
😅😮😊
@saxinluckose89034 жыл бұрын
കീ ബോർഡിസ്റ്റ് സൂപ്പർ,........ ഉഗ്രൻ ഓർക്കസട്രാ ദൈവം അനുഗ്രഹിക്കട്ടെ
@shalomvlog35394 жыл бұрын
Correct superb key
@ajithdani44313 жыл бұрын
Bennet chettan
@benetjohn5316 Жыл бұрын
@@shalomvlog3539thank you so much ❤
@benetjohn5316 Жыл бұрын
@@ajithdani4431💕
@benetjohn5316 Жыл бұрын
Thank you so much ❤
@jestinthomas34723 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനം.... പാടിയ അപ്പച്ചനും instruments വായിച്ചവരും എല്ലാം അടിപൊളി😍
@jacobag4728 Жыл бұрын
പ്രൈസ് ദ ലോഡ്
@rosammaabraham8252 Жыл бұрын
Amen Praise the Lord
@prsajeev87754 жыл бұрын
2020 il ഈ പാട്ടു കേൾക്കുന്ന ആരെങ്കിലും ഉണ്ടോ my fav song
@abishekwillie4 жыл бұрын
Can you teach me malayalam
@jancyjan67004 жыл бұрын
Yes
@jancyjan67004 жыл бұрын
Yes
@jancyjan67004 жыл бұрын
Yes
@abishekwillie4 жыл бұрын
@@jancyjan6700 where r u from I am from Hyderabad I want to learn how to speak in malayam
@anishkanjirathumkal3 жыл бұрын
പലരും പാടിയത് ഞാൻ യൂട്യൂബിൽ കൂടി കേട്ടു പക്ഷെ അപ്പച്ചൻ പാടിയത് ആണ് എനിക്ക് ഇഷ്ടപെട്ടത്
@jobynibu59483 жыл бұрын
O9
@saijukmathewvlogs84708 ай бұрын
Satyam aanu
@josenajose839Ай бұрын
Correct
@Aniyankunjupappachan8 күн бұрын
മിക്കവാറും ഈ ഗാനങ്ങൾ കേൾക്കാറുണ്ട് മനോഹരം വാക്കുകൾ ഇല്ല വർണിക്കാൻ ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ all
@blessonsamuel99948 ай бұрын
ഗുഡ് സോങ്
@rajeshcg3214 Жыл бұрын
കർത്താവെ എന്നെയും എന്റെ കുടുംബത്തെയും ഓർക്കണമേ 🌹ആമേൻ 🔥🔥🌹🔥🔥🔥🔥🔥🔥🔥
@mathewpeter1355 жыл бұрын
അപ്പച്ചന്റെ പാടും ഓർക്കസ്റ്റേ ട്രേഷനും സൂപ്പർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@benetjohn5316 Жыл бұрын
Thank you so much ❤
@blessenkottooran5 жыл бұрын
മനോഹരമായ ഗാനം, അതിലുപരി പാസ്റ്റർ ന്റെ പാട്ട്
@georgejoseph22745 жыл бұрын
He is great singger god bless you
@sumeshbalakrishnan97324 жыл бұрын
സൂപ്പർ ഓർക്കസ്ട്ര.. keyboardist especially performed well
@anishpeter5 жыл бұрын
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഹൃദയം തുടിക്കുന്നു. Orchestra വളരെ മനോഹരം. Beautifully delivered.. God bless..
@nishajasmin15155 жыл бұрын
Super song god bless you
@Beethegamer-y5c Жыл бұрын
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ 1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ 2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ 3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ കാണ്മാൻ ആർത്തിയായ് പാർത്തിടുന്ന കാന്തയെ ചേർത്തിടുവാനെന്തു താമസം
@benetjohn5316 Жыл бұрын
Thank you so much for your valuable comment
@blessonkailamadathilpeter90775 жыл бұрын
കർത്താവിനു സ്തുതി.. അനുഗ്രഹീതമായ ഗാനം. പ്രിയ പിതാവിന്റെ ശബ്ദത്തിൽ അനുഗ്രഹീതമായി. ഓർക്കസ്ട്ര അതിഗംഭീരം . Keyboardist very well played...
@RajuThomas-oq9ro Жыл бұрын
God,bless,you,Amen
@benetjohn5316 Жыл бұрын
Thank you so much
@SelinaAchankunju-wy3ir Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാ സങ്കടവും തീരും ഈ പാട്ടിനുപിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@pastoransonmaramon4 жыл бұрын
അതി സുന്ദരം. അതി മനോഹരം. തേജസ്സു ഉറ്റ വരികൾ. അഭിഷിക്തനായ ഗായകൻ. അനുഗ്രഹിക്കപ്പെട്ട വാദ്യക്കാർ... ദൈവം അനുഗ്രഹിക്കട്ടെ.
@benetjohn5316 Жыл бұрын
Thank you so much pastor
@minimol39352 жыл бұрын
Ee paattu kelkkaan njan undu sthothram
@AbdulSalam-mz6yt Жыл бұрын
എല്ലാ സഹോദരിമാരും തലയിൽ തുണി ഇട്ടിട്ടുണ്ട്. നല്ല ഭംഗി.
@Namobarat3 жыл бұрын
പ്രതൃശയിൽ ജീവിതം നയിച്ച അപ്പച്ചാ ദൈവചൈതനൃത്താൽ നിറഞ് പാടിയതിന് ദൈവം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്‌ഥിക്കുന്നു
@moncyjoseph38065 жыл бұрын
മനോഹരമായ ഗാനം എത്ര കേട്ടാലും മതി വരില്ല ആമേൻ
@edwinsmedia65485 жыл бұрын
കീബോർഡ് വായിക്കുന്ന താടി വച്ച സഹോദരൻ അപാര പെർഫോമൻസ്... സൂപ്പർ.. പാട്ടും നല്ലത്
@manuelupadeshi68924 жыл бұрын
ബെനറ്റ് കലയപുരം
@sanathvazhoor32984 жыл бұрын
അതെ
@benetjohn5316 Жыл бұрын
Thank you so much ❤
@benetjohn5316 Жыл бұрын
@@manuelupadeshi6892എന്റെ വീട് കൊട്ടാരക്കരയിൽ മൈലം എന്ന കൊച്ചുഗ്രാമത്തിൽ ആണ് ❤
@midhunshaji95894 жыл бұрын
കർത്താവായ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഈ ഗാനം പാടിയ അപ്പച്ചെന്നെ ദൈവം എന്നേക്കും അനുഗ്രഹിക്കുമാറാകട്ടെ ആമേൻ...🙏🙏🙏🙏🙏🙏🙏🙏
@johnsonchacko6055 жыл бұрын
എത്ര മനോഹരമായി പാടുന്നു ഈ ദൈവദാസൻ ആധുനിക പാട്ടുകാർ ഇതൊന്നു കേൾക്കണം
@adv.johnlyjoshy78424 жыл бұрын
Amen
@shejincshaji82453 жыл бұрын
Johan
@shejincshaji82453 жыл бұрын
@@adv.johnlyjoshy7842 johnsonchacko
@MrAndrewsjoseph5 жыл бұрын
വെളിപ്പാടു 22:21 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ; ആമേൻ. 😇🙋♂💞🤝🌹സ്തോത്രം,,,,,,, ഹല്ലേലൂയ
@baijupappachan58755 жыл бұрын
നല്ല മനോഹരമായ ഗാനം. ഏതു വേദനയിലും പാടാൻ പറ്റിയ പാട്ട്
@manjuachabiju3895 жыл бұрын
അപ്പച്ചന്റെ പാട്ടു വളരെ നന്നായി.... വരികൾ അതിലും മനോഹരം. ദൈവം അനുഗ്രഹിക്കട്ടെ
@susanpalathra7646 Жыл бұрын
കർത്താവിന്റെ അഭിഷിക്തൻ മാനുവൽ ഉപദേശി പാടിയ ഈ ഗാനം എത്രയോ വട്ടം കേട്ടിരിയ്ക്കുന്നു, 2023 ലും. God bless you അപ്പച്ചാ❤
@madhukm8111 Жыл бұрын
ഇ ഗാനം ഇ സഹോദരൻ പാടുമ്പോൾ. വല്ലാത്തൊരു സന്തോഷം. ആശ്വാസം മനസ്സിൽ ലഭിക്കുന്നു അതിനാൽ ഇ വീഡിയോ വീണ്ടും വീണ്ടും കേൾക്കുന്നു 🙂
@Ramitha.860 Жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഈ song. എന്റെ മോളുടെ ഇഷ്ട song
@tjyothish5512 Жыл бұрын
സ്തോത്രം പ്രിയ പിതാവേ, അപ്പച്ചാ നമിക്കുന്നു. ഹൃദയം ആനന്ദക്കണ്ണീര് കൊണ്ട് നിറയുന്നു. അപ്പച്ചാ
@shinspeter83285 жыл бұрын
പ്രിയ പിതാവിനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ. പ്രാർത്ഥനകളോടെ ....
@leyakj31074 жыл бұрын
മനോഹരമായ ഗാനം ആത്മീയ ഉണർവോടെ നല്ല ശബ്ദത്തിൽ പാടി നല്ല ഓർക്കസ്ട്രയുടെ അകമ്പടിയോടുകൂടി
@benetjohn5316 Жыл бұрын
Thank you so much ❤
@eMVeesFoods4 жыл бұрын
*ഈ പാട്ട് എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കുമ്പോൾ എല്ലാം കർത്താവിന്റെ വരവ് ഏറ്റവും സമീപം ആയല്ലോ എന്ന് ഓർമപ്പെടുത്തുന്നു. അപ്പച്ചന്റെ പാട്ട് കേട്ടപ്പോൾ വലിയ സന്തോഷം തോന്നുന്നു. ഓർക്കേസ്ട്രാ ടീം നല്ല രീതിയിൽ സപ്പോർട്ട് ചെയ്തു. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ!*
@benetjohn5316 Жыл бұрын
Thank you so much ❤
@minimol39352 жыл бұрын
Appachan സ്വർഗ്ഗത്തിൽ ok യാണ്
@renjucthomas39397 ай бұрын
ഈ ഗാനം കേൾക്കാൻ ദൈവം എന്നെയും ഇടയ്ക്കിയതിൽ ദൈവത്തെ സ്തുതിക്കുന്നു 🙏🏻
@binumathew71364 ай бұрын
എപ്പോൾ കേട്ടാലും മതി വരില്ല ❤️❤️
@sanathvazhoor32985 жыл бұрын
ഈ പാട്ട് വാക്കുകൾക്കും അപ്പുറം.... കർത്താവിന് സ്തുതി
Ente molkum valare ishattanu e song avalk 4 month ayathe ullu name izza
@nisharoygp76365 жыл бұрын
പ്രത്യാശയുടെ ഗാനം പ്രിയ ദൈവദാസനിലൂടെ.......... കർത്താവ് ഇനിയും അനുഗ്രഹിക്കട്ടെ.... ആമേൻ
@princygeorge23914 жыл бұрын
ഈ ലോക്ക് ഡൗണ്‍കാലത്ത് പാട്ട് കേട്ടവര്‍ക്ക് ലൈക്കാനുള്ള നൂല്
@dsathiaseelan26493 жыл бұрын
😂😘
@anudasdptrivandrumbro3905 Жыл бұрын
ആദരാഞ്ജലികള്‍ 💐 ❤ 🙏
@thomasgeorge717 Жыл бұрын
ഈ ഗാനം ഈ നല്ല മനുഷ്യനെ എന്റെ ചങ്കോട് അടുപ്പിച്ചു, ഞാൻ ഈ നല്ല മനുഷ്യനെ en❤ചങ്കോട് ചേർത്തുവച്ചു അദേഹത്തിന്റെ ഗാനം എന്നും കേൾക്കുന്നു
@v.mmathew7082 ай бұрын
Manuvel pr. Very good songs,may God bless you abundantly.,
@vibinvinoth42844 жыл бұрын
പ്രിയ deivadasane deivam അനുഗ്രഹിക്കട്ടെ.. Deivam കൊടുത്തിരിക്കുന്ന ശബ്ദത്തിനും, ആ ചേട്ടന്റെ കൈ viralinum ഒരായിരം നന്ദി കര്‍ത്താവേ.. GBU whole team
@benetjohn5316 Жыл бұрын
Thank you so much ❤
@mablebaby8773 Жыл бұрын
Praise the Lord❤
@lovejit4302 Жыл бұрын
Amen praise the Lord............. നിത്യതയിൽ ഒന്നിച്ചു കാണാം 🙏🙏🙏
@Namobarat2 жыл бұрын
ആ കാവാലത്തിനെക്കാളും എത്ര മനോഹരമായ ദൈവീക പ്രതൃശഗാനം❤
@grigorioussudhan68643 жыл бұрын
ഈ അപ്പൻ സൂപ്പർ...
@BinoyMj-m5x4 ай бұрын
എന്നും മനസിൽ ആശ്വാസം പകരുന്ന ഗാനം ഓരോ വരികളും ആത്മീയ പ്രചോദനം നൽകുന്ന വരികൾ ആണ്
@mydealsmalayalam3792Ай бұрын
Nice keybord play.......❤❤❤and song ❤
@bencymolbabu2292 Жыл бұрын
കർതൃദാസൻറെ മരണശേഷം ആണ് ഞാൻ അദ്ദേഹം ഈ പാട്ട് കേൾക്കുന്നത് അന്ധതയുടെ നാട്ടിൽ നിന്നും നിത്യ തേജസുള്ള യേശുവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ട അദ്ദേഹത്തിന് പ്രണാമം
@soniyagladson56675 жыл бұрын
ഈ മനോഹരമായ പാട്ടു കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു.....പ്രത്യാശ തരുന്ന വരികൾ....PRAISE THE LORD...
@joncyjohny51275 жыл бұрын
My fvrt song 💃💃💃🎶🙌🙌🙌😍😍😍😍😍😍😍🎤🎤🎤God bless u അപ്പച്ച...
@jessybinu13342 жыл бұрын
Immanuel അപ്പച്ചോ നല്ല പാട്ട് എനിക്കും എന്റെ ചേട്ടനും ഇഷ്ടമുള്ള പാട്ടാണിത്. Kryboardist played very well
@josenajosena66173 жыл бұрын
Njan ee ganam orupad parvisyam kandu.mattullavar padunnadhinekkalum energy und
@rohandamodars94374 жыл бұрын
I'm not a Christian but I really liked the song and Pastor Manuel's soulful singing . Hats off.
@aleykuttyjoseph84324 жыл бұрын
THANK YOU JESUS FOR THE Marvellous song.
@anugrahasantheep8949 Жыл бұрын
പ്രിയ പിതാവിനെ ഓർക്കുമ്പോൾ ഉള്ളിൽ അറിയാതെ ഒരു ദൈവസ്നേഹം കടന്നു വരുന്നു.... ആത്മീക കേരളം മറക്കാത്ത ഭക്തൻ......
എത്ര കേട്ടാലും മതിവരാത്ത ഒരു ആത്മഗീതം. മാനുവൽ ഉപദേശിയുടെ വ്യത്യസ്തമായ ആലാപന ശൈലി അതിന് വേറൊരു ഭാവം പകരുന്നു.
@josemathew3056 Жыл бұрын
Oh! My God! Ah! My Lord! Thy Kindom come. Prepare to meet thy Lord! Behold l come quickly. Amen.
@NTSaju Жыл бұрын
GOD.bless..Appacha..Supper
@aleyammarmaniyattu6625 Жыл бұрын
Praise the Lord, Good. ,,Amen Spiritual Song thanks Achaya,,,
@_uchiha. Жыл бұрын
അനുഗ്രഹീത ഗാനം .ജനലക്ഷങ്ങളെ കർത്താവിൻ്റെ മടങ്ങി വരവിനായി ഒരുക്കിയ അനശ്വര ഗാനം .കർത്താവിനായി പാടി അനശ്വരതയിൽ ലയിച്ച കർത്താവിൻ്റെ ദാസൻമാരവൽ ഉപദേശിക്ക് വിട. നിത്യതയിൽ കാണാമെന്ന ദിവ്യ പ്രത്യാശയോടെ.
@gigivarghese78442 жыл бұрын
ഓർക്കസ്ട്ര ഗംഭീരം .....
@febin_rider_boy40742 жыл бұрын
Amen sthothram
@comradelenin67805 жыл бұрын
യേശു കർത്താവ് മാത്രം ഏക രക്ഷകൻ ആമീൻ ആമീൻ ആമീൻ
@adarshms4554 Жыл бұрын
Keyboardist poli
@elizabethsunil58843 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം
@Beethegamer-y5c Жыл бұрын
എന്നു മേഘേ വന്നിടും എന്റെ പ്രാണനായകാ നിന്നെ കാണ്മാൻ ആശയേറുന്നേ; സ്വർലോക വാസം ഓർക്കുമ്പോൾ പ്രിയൻ ചാരെ എത്തുമ്പോൾ ആനന്ദം പരമാനന്ദം പ്രഭോ 1 ലോകവെയിൽ ഏറ്റതാൽ വാടിത്തളർന്നീടിലും തന്റെ കാന്ത എത്ര സുന്ദരി; കേദാര്യ കൂടാരങ്ങളെ സോളമൻ തിരശീലകളെ വെല്ലുന്നതാം ശോഭയുള്ളവൾ 2 ശാരോനിലെ പനിനീർപൂ താഴ്വരയിലെ താമര മുള്ളുകൾക്കിടയിൽ വസിക്കും കാന്തയോ; കൊടികളേന്തിയ സൈന്യം പോൽ സൂര്യ ചന്ദ്ര ശോഭപോൽ മോഹിനിയാം കാന്തയെ ചേർപ്പാൻ 3 കണ്ണീരില്ല നാടതിൽ ശോകമില്ല വീടതിൽ എന്നു വന്നു ചേർത്തിടും പ്രിയാ; നിന്നെ കാണ്മാൻ ആർത്തിയായ് പാർത്തിടുന്ന കാന്തയെ ചേർത്തിടുവാനെന്തു താമസം
@OwyEnnappara3 жыл бұрын
എനി പേർ ഈ പാട്ട് എങ്ങനെ പാടിയാലും ഇതിന്റെ അത്ര വരില്ല...ദൈവസാനിധ്യം ഉണ്ട്