അതിജീവിതരെ കാലങ്ങളോളം ചേർത്തുപിടിക്കണമെന്ന് വയനാട് കളക്ടറായിരുന്ന അദീല അബ്ദുള്ള

  Рет қаралды 109,099

asianetnews

asianetnews

Күн бұрын

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും അതിജീവിതരെ കാലങ്ങളോളം കേരളം ചേർത്തുപിടിക്കണമെന്ന് പുത്തുമല പുനരധിവാസ പദ്ധതിക്ക് നേതൃത്വം നൽകിയ അദീല അബ്ദുള്ള; സുരക്ഷിതമായ ഭൂമി കണ്ടെത്തി പാർപ്പിടങ്ങൾ ഒരുക്കി ദുരിതബാധിതരെ പുനരധിവസിപ്പിക്കണമെന്നും അദീല അബ്ദുള്ള
#AdeelaAbdulla #rehabilitation #WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #KeralaNews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Si...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 46
@SmilingBasketball-mp6pf
@SmilingBasketball-mp6pf Ай бұрын
നല്ല ഒരു കളക്ടർ ആയിരുന്നു... വയനാട് നെ കുറിച്ച് നന്നായി അറിയാവുന്ന ഒരു collector... 🙏🙏🥰🥰
@abdulrahiman8497
@abdulrahiman8497 Ай бұрын
❤q1 QQ q
@ranjushahulhameed4564
@ranjushahulhameed4564 Ай бұрын
വയനാട് കണ്ട ഏറ്റവും മികച്ച കളക്ടർ.. 🌹🌹🌹🌹🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏🙏q
@habeebasidheeque8262
@habeebasidheeque8262 Ай бұрын
നിങ്ങൾ ഇപ്പോൾ വയനാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു
@user-vc2fs4vz2k
@user-vc2fs4vz2k Ай бұрын
അദീല അബ്ദുല്ല👌👌👌
@jouharmaani888
@jouharmaani888 Ай бұрын
നിങ്ങൾ വേണം ആയിരുന്നു അവിടെ 👍👍
@ayoobmahmood873
@ayoobmahmood873 Ай бұрын
Yes yes കലക്ടർ പറഞ്ഞു നൂറ് ശതമാനം ശെരിയായ കാര്യം 👏👏👏👏👏👏
@ayoobmahmood873
@ayoobmahmood873 22 күн бұрын
💚
@muhsinafarsana3037
@muhsinafarsana3037 Ай бұрын
Dr adila mam❤❤❤after a long time
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
1-ഉരുൾ പൊട്ടാൻ സാധ്യത ഉള്ള ഭൂമി സർക്കാർ ഏറ്റെടുക്കുക. പകരം സർക്കാർ സുരക്ഷിതമായ പ്ലോട്ടുകൾ തകർന്ന വീട്ടുകാർക്ക് നൽകി രജിസ്റ്റർ ചെയ്തുകൊടുക്കണം. 2-വീട്ടിലെ അംഗസംഖ്യക്കു ആനുപാതികമായി plan വരച്ചു പാസ്സാക്കി കിണർ കുഴിച്ചു, ഇഷ്ടിക വീട് വച്ച് കൊടുക്കുക. 3-tile,Painting,furnitur, പ്ലബിങ്, wiring, ഒക്കെ സന്നദ്ധ സംഘടനകൾ ചെയ്തു കൊടുക്കും... ഒത്തു പിടിക്കുക.. ഇനി ദുരന്തങ്ങൾ ഇല്ലാതിരിക്കാൻ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കുക... A.ഉരുണ്ടുവന്ന ഉരുളൻ കല്ലുകൾ പൊട്ടിച്ചു ബോളർ ആക്കി ലോറിയിൽ കയറ്റി അലോട്മെന്റ് കഴിഞ്ഞ ഭൂമിയിൽ എത്തിക്കുക. B.അതോടെ തിരച്ചിൽ എളുപ്പമായി.... C.കൂലിയില്ലാതെ തറ യിടാൻ തയ്യാറായി വന്ന മേസ്തിരിമാരെ വച്ച്, സൗജന്യമായി അടിത്തറ കെട്ടാം.... (തുടക്കം ബോബി ചെമ്മന്നൂരിന്റെ സ്ഥലത്താവട്ടെ...). D.ഒരു ഏരിയ തിരിച്ചു, അഭിമുഖം നടത്തി ആ erea യിലെ താല്പര്യം ഉള്ള അയൽക്കാരെ വീണ്ടും അയൽക്കാർ ആക്കുന്ന തരത്തിൽ ഭൂമി അനുവദിച്ചു അതിരിടുക.. E.അതിരിടാനും തട്ടിടാനും കട്ടലക്കും ഒഴുകി വന്ന മരങ്ങൾ ഉപയോഗിക്കുക
@yoosuf09
@yoosuf09 Ай бұрын
ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിലവേരുള്ള മരങ്ങൾ വെച്ചുപിടിപ്പിക്കുക
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Ай бұрын
2019- ലെ ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരിൽ പലർക്കും ഇപ്പോഴും വീട് കിട്ടിയില്ല അവർക്കു കൂടെ വീട് കൊടുക്കണം
@bhargavik4443
@bhargavik4443 Ай бұрын
അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ ആവും വരെ അവരെ താങ്ങണം.അതിനാണ് അല്ലോ ദുരിതാശ്വാസ നിധി പോലുള്ള സംവിധാനങ്ങൾ.
@musthafamuhammad2202
@musthafamuhammad2202 Ай бұрын
Big salute my sister
@Annwithnature
@Annwithnature Ай бұрын
ഓരോ നൂലാമാലകൾ പറഞ്ഞു കാലങ്ങളോളം അങ്ങോട്ടും ഇങ്ങോട്ടും നടത്തിക്കാതെ പെട്ടെന്ന് തന്നെ അവർക്കു വീടുവച്ചുകൊടുക്കുകയും ജീവിതോപാധി ഉണ്ടാക്കിക്കൊടുക്കയും ചെയ്താൽ മതി…
@dineshkalathil4668
@dineshkalathil4668 Ай бұрын
Everybody is giving grandeur statements. But we didn't see any action to stop the violations in land utilisation and other constructions.
@Sanisaniqwerty
@Sanisaniqwerty Ай бұрын
Dr. Adeela. IAS 👍👍👍
@rashikasaragod6472
@rashikasaragod6472 Ай бұрын
😭😭😭എത്ര എത്ര മരണം 😭😭യാ allha ഞാൻ ഒരു ന്യൂസ്‌ കണ്ടു ഒരു ഉപ്പയും ഉമ്മയും മക്കളും താമസിച്ച വീടിന്റെ ഉള്ളിൽ നിന്ന് കുറെ രേഖകൾ. പണം. വിവാഹ വസ്ത്രം. ചില്ലറ പൈസ ഇട്ട് വെക്കുന്ന ഡബ്ബ എന്തൊക്കെ 😭😭😭കണ്ടു
@Husain-wt9yo
@Husain-wt9yo Ай бұрын
ഇപ്പോഴുള്ള ശ്രീമതി മേഘ ശ്രീ മേഡവും വളരെയധികം കഠിനാദ്ധ്വാനം ചെയതീട്ടുണ്ട്
@marybaby9279
@marybaby9279 Ай бұрын
Yes❤❤❤❤
@hinusworld6930
@hinusworld6930 Ай бұрын
ഇപ്പോള് എവിടെ ആണ്
@shajahanpullippadam9489
@shajahanpullippadam9489 Ай бұрын
കാരുണ്യം പെയ്തിറങ്ങട്ടെ
@muhammedparamba
@muhammedparamba Ай бұрын
സർക്കാരിനെ ഏല്പിച്ച ഫണ്ട്‌ അവർക്ക് 30 ലക്ഷം വെച്ച് കൊടുക്ക്‌
@OAbdurahimanMahima
@OAbdurahimanMahima Ай бұрын
OK..MADAM
@sheelaprasad9194
@sheelaprasad9194 Ай бұрын
Hi
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Ай бұрын
എത്രയും പെട്ടെന്നു ദുരന്തത്തിൽ പെട്ട ഓരോരു ത്ത ക്കും 50 ലക്ഷം കൊടുത്ത് അവരെ വിട്ടായച്ചാൽ അവർ സ്വന്തം നിലയിൽ സുഗമായി ജീവിതം കെട്ടി പഠിക്കും ഒരുഭരണ കൂടത്തിനും അവരെ വേണ്ടുവോളം ഏറ്റ് എടുക്കാൻ സാധിക്കില്ല ജനങ്ങൾ അവരെ ഏറ്റ് എടുത്തു കഴിഞ്ഞു ഓരോ വ്യക്തിക്കും 50ലക്ഷം കൊടുത്തു വിട്ടാൽ എനി അവർക്ക് വേണ്ടി കുറെ ഉദ്യോഗസ്ഥരും ഗവണ്മെന്റ് അവർക്ക് വേണ്ടി സമയം ചിലവാക്കേണ്ടി വരില്ല
@user-dn6lv2oz1i
@user-dn6lv2oz1i Ай бұрын
ഇവർ പറഞ്ഞത് വളരെ കറക്റ്റാമാണ്
@abdullakoya7836
@abdullakoya7836 Ай бұрын
EPPOL മനസ്സിലായില്ലേ Prarthichitu Kariamillannu !
@semimolabdulaziz3655
@semimolabdulaziz3655 Ай бұрын
Angane parayarud prayer cheyunavar cheithote viveka budiyum kurachu deerkaveeshanavum venam mari pokendathanel ponam
@usmanvattakkandan1338
@usmanvattakkandan1338 Ай бұрын
Nireesharavadi angane ayirikkum
@sudheermanamkulath9890
@sudheermanamkulath9890 Ай бұрын
😂 അന്‍ഫാല്‍ - 8:25 وَٱتَّقُوا۟ فِتْنَةً لَّا تُصِيبَنَّ ٱلَّذِينَ ظَلَمُوا۟ مِنكُمْ خَآصَّةً ۖ وَٱعْلَمُوٓا۟ أَنَّ ٱللَّهَ شَدِيدُ ٱلْعِقَابِ നിങ്ങളില്‍നിന്നു അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമായി ബാധിക്കാത്ത ഒരു (തരം) പരീക്ഷണത്തെ (അഥവാ കുഴപ്പത്തെ) നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുവിന്‍. അല്ലാഹു ശിക്ഷാ നടപടി കഠിനമായുള്ളവനാണെന്നു അറിയുകയും ചെയ്യുവിൻ
@sudheermanamkulath9890
@sudheermanamkulath9890 Ай бұрын
റൂം - 30:41 ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ മനുഷ്യരുടെ കരങ്ങള്‍ പ്രവര്‍ത്തിച്ചതു നിമിത്തം കരയിലും, കടലിലും കുഴപ്പം വെളിപ്പെട്ടിരി ക്കുന്നു: തങ്ങള്‍ പ്രവര്‍ത്തിച്ചതില്‍ ചിലതു [ചിലതിന്റെ ഫലം] അവര്‍ക്കു ആസ്വദിപ്പിക്കുവാന്‍ വേണ്ടിയാണ് (അത്); അവര്‍ മടങ്ങിയേക്കാമല്ലോ.
@user-ph9rc1he5q
@user-ph9rc1he5q Ай бұрын
2018 ADIYANDRASAHAYAMPOLUMLEFIKATAVARVALIYAPARAYILIPPAHZUMUNDE
@Sunilpeter-u9m
@Sunilpeter-u9m Ай бұрын
Partty Chayivu Ellathey Samsarikunnundu
@user-xy8oh6kd3s
@user-xy8oh6kd3s Ай бұрын
/immini❤
@mujeebrahman6329
@mujeebrahman6329 Ай бұрын
🤔🤔🤔
@sunilcheroor2208
@sunilcheroor2208 Ай бұрын
തീർച്ചയായിട്ടും ചേർത്തുപിടിക്കണം പക്ഷേ നാളിതുവരെ, ആദിവാസിയെ ചേർത്ത് പിടിച്ചിട്ടില്ല യാതൊരു കാരണവശാലും ഇനിയൊരിക്കലും ആദിവാസി കുഞ്ഞുങ്ങളെ കാലങ്ങളോളം ചേർത്ത് പിടിക്കരുത് സംശയമുണ്ടെങ്കിൽ ഏഷ്യാനെറ്റ് വീഡിയോ കാണൂ
@diputc5669
@diputc5669 Ай бұрын
മനസ്സിലായില്ല എന്താ ബ്രോ പറഞ്ഞത്
@viswanathannairp1685
@viswanathannairp1685 Ай бұрын
Ippo ivarku enthu presakthi
@user-vc2fs4vz2k
@user-vc2fs4vz2k Ай бұрын
കലക്ടറായിരുന്നപ്പോൾ എന്തു പ്രശ്ന൦ വന്നാലു൦ വയനാടിന്റെ എല്ലാ ഭാഗങ്ങളിലു൦ ഓടിയെത്തിയിരുന്ന ഞങ്ങളുടെ ജനകീയ കലക്ടറായിരുന്നു എന്നതു തന്നെ.
@viswanathannairp1685
@viswanathannairp1685 Ай бұрын
@@user-vc2fs4vz2k pashapathem chilar aropichirunnu. Sariyanonnariyilla
@akhilkrishna1938
@akhilkrishna1938 Ай бұрын
Media എന്ന് അവിടുന്ന് ഇറങ്ങുന്നോ അന്ന് അവരെ എല്ലാവരും മറക്കും.... ഒരു മാസം തികച്ചായിട്ടില്ല ഷിരൂർ കാണാതായ അർജുൻ.... എല്ലാവരും മറന്നു തുടങ്ങിയില്ലേ... ഏതോ ഒരു യൂട്യൂബ് ചാനലിൽ കണ്ടു ഇന്നലെ അവര് വന്നു കരയുന്നത്.... വയനാട് പുനരാധിവാസം സർക്കാർ നൂലാ മാലകൾ ഒഴിവാക്കി കിട്ടിയാൽ തന്നെ ഭാഗ്യം..
@Mallu_Musafir
@Mallu_Musafir Ай бұрын
🎉🎉🎉
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,6 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 121 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН