മാഷാ അള്ളാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ആമീൻ യാറബൽആലമീൻ ❤❤❤
@FasiShakkir4 ай бұрын
ما شاء الله الحمد لله بارك الله അല്ലാഹു നമ്മിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കട്ടെ امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@noorjahanp16474 ай бұрын
ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു വെ ഈ മഹത്തയ്മജ്ലിസിഞങ്ങ ളിൽനിന്നും പരി പൂർണ മായും സ്വീകരിച്ചു അനു ഗ്രഹിക്കെണ മേ അള്ളാഹുനമ്മേ യും ന മ്മുടെ കു ടും ബ ത്തെ യും നമ്മുടെ ഇഷ്‌ക് മദീ നാ കുടുംബം ത്തി ലുള്ള എല്ലാവരെയും ഉസ്താദ് നെ യു കുടുംബം ത്തേ യും എല്ലാ വരെയും റബ്ബെ റബ്ബിന്റെ ഹി ദാ യ ത്തിൽ ചേ ർ ത്ത് നിർ ത്ത ട്ടെ അവസാനം നമ്മൾ എല്ലാവർക്കുംക ലി മ ചൊ ല്ലി ന ന്നാ യി മരി ക്കാ നു ള്ള ഭാഗ്യത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@raheempv46462 ай бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻ദുഹാ യിൽ ഉൾപെടുത്തണേ ഉസ്താദ് കടം വിടാൻ മക്കൾ നന്നാവാനും
@subaidahamza58514 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഈ മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ഈ മഹത്തായ മജിലിസ് നിർത്തി വെച്ചപ്പോൾ ഭയങ്കര വിഷമം ആയിരുന്നു. അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
@subaidahamza58514 ай бұрын
മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാ ഹു വേ നമ്മൾ ചൊല്ലിയ അതി മഹത്തായ ദിക്റ് മജ്ലിസ് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണമെഅള്ളാ എല്ലാ രോഗങ്ങളിൽ നിന്നും എല്ലാ വിഷമങ്ങളിൽ നിന്നും എല്ലാ ദുഃഖങ്ങളിൽ നിന്നും അല്ലാഹു നമ്മളെയും എല്ലാവരെയും കാത്തുരക്ഷിക്കണേ റബ്ബേ എല്ലാവരുടെയും എല്ലാ വിഷമങ്ളും നീ മാറ്റി കൊടുക്കണേ അള്ളാ ഉസ്താദ് ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@misiriyaminnus13512 ай бұрын
ആമീൻ
@khadeejaramla8362Ай бұрын
ആമീൻ 🤲🏻🤲🏻
@khadeejaramla8362Ай бұрын
ആമീൻ 🤲🏻🤲🏻
@Ayshabi-rb3pv3 ай бұрын
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മഹ ത്താ യ മജ്ലിസിനെ പരിപൂ ർ ണ മായും സ്വീ കരി ക്കെ ണ മേ അല്ലാഹ് ഉസ്താദ് ദുആയിൽ ഉൾ പ്പെ ടു ത്തെ ണ മേ ആ മീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🎉അല്ലാഹുവെഈ മഹത്താ യ മജ്ലി സിനെ ഞങ്ങ ളി ൽ നിന്നുംപരിപൂ ർ ണ മായും സ്വീകരിച്ച് അനുഗ്രഹിക്കണമേ അ ള്ളാ ഹ് ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഈ മഹത്തായ മജ്ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായും സ്വീകരിച്ച അനുഗ്രഹിക്കേണമേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മജ്ലി സിനെ പരി പൂ ർ ണ മായും സ്വീകരി ക്ക ണം അള്ളാ അല്ലാഹു തആല നമുക്കെല്ലാവർക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ അല്ലാഹു നമുക്ക് എല്ലാവർക്കും കരുണ ചൊരിയണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളിൽ നിന്നും മഹ ത്താ യ ഈ മജ്ലി സിനെ പരി പൂ ർ ണ മായും സ്വീ ക രിയ്ക്കെ ണമേ ഈ മഹത്വമേറിയ മജിലിസിനെ നിലനിർത്തിക്കൊണ്ടുപോകാൻ ഉസ്താദിന് അതിനുള്ള എല്ലാ കഴിവും ആരോഗ്യ ആഫിയത്തും ദീർഘായുസ്സും കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ ഈ മഹ ത്താ യമജ്ലി സിനെ ഞങ്ങ ളിൽ നിന്നും പരി പൂ ർ ണ മായും സ്വീകരിച്ച അനുഗ്രഹികേണ് മേ ഈ മജ് ലിസ് രാവിലെ ചൊല്ലുന്നത് നമ്മുടെ ശരീരത്തിനും മനസ്സിനും ഒക്കെ ഒരു ഉണർവുള്ള മജ്ലിസാണ് ഉസ്താദ് ഇത് നിലനിർത്തിക്കൊണ്ടുപോകാൻ അല്ലാഹു തൗഫീഖ് ചെയ്തു കൊടുക്കണേ റബ്ബേ ഉസ്താദ് അതിനുള്ള എല്ലാ ആരോഗ്യ ആഫിയത്തും ദീർഘായുസ്സ് കൊടുക്കല്ല കൊടുക്കള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@AjmalAsharaf-ci3lg2 ай бұрын
അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ഈ മജ്ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഉസ്താദ് എനിക്കും കുടുബ്ബത്തിനും വേണ്ടി ദുആ ചെയ്യണം ദുആ വസിയത്തോടെ ആമിൻ യാറബ്ബൽ ആലമിൻ❤❤❤
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ മാഷാ അള്ളാ ഈ മഹത്താ യ മജ്ലിസ് ഞങ്ങ ളിൽ നി ന്നും പരി പൂ ർണ മായും സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ഈ മജ്ലി സി ന്റെ
@misiriyaminnus13512 ай бұрын
ആമീൻ
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹുവേ നമ്മുടെ ഈ മഹത്താ യ മജ്ലിസ് പരി പൂ ർ ണ മായും സ്വീ കരി ക്കെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@uaekfn77964 ай бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു സ്വീകരിക്കണം അള്ളാ ഇതിന്റെ മുഴുവനും പുണ്യങ്ങളും ഞങ്ങൾക്കും ഈ സംഗമത്തിനു കുടുംബത്തിനും നീ നൽകി അനുഗ്രഹിക്കണേ അള്ളാ ഞങ്ങളുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു തരണേ അള്ളാ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഹബീബായ നബിയോടൊപ്പം ഞങ്ങളെ നീ എല്ലാവരെയും ഒരുമിപ്പിക്കണം റഹ്മാനെ ആമീൻ ബി റഹ്മത്തിക യാ അർഹമ റാഹിമീൻ ദുആ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും ഉൾപ്പെടുത്തണം ഉസ്താദ്
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളുടെ ഈ മജ്ലി സിനെ പരി പൂ ർ ണ മായും സ്വീ കരി ച്ച നുഗ്ര ഹി കെ ണ മേ അള്ളാ ഹ് എല്ലാം വ രും പറ ഞ്ഞപോലെ ഉസ്താദ് ന്റെ മജ്ലി സു കൾ ഒന്നും നിർ താ തെ അള്ളാഹു വിന്റെ കാരുണ്യ ത്താ ൽ എ ന്നും മുന്നോട്ട് കൊണ്ട് പോകാ ൻ തൗഫീഖ്ചെ യ്യ ണെ അള്ളാഹ് നമ്മുടെ അദ്കാർ സ്വബാ ഹ് മജ്ലി സ് തന്നെ നേരത്തെ ഇടുന്നത് ഇപ്പോൾ എന്താ വൈകി കൊണ്ടിരിക്കുന്നത് അതുപോലെ ഉസ്താദ് നമ്മുടെ വെള്ളിയാഴ്ച സ്വലാത്ത് എന്തായാലും ഉപേക്ഷിക്കരുത് ഉസ്താദിനോട് രിഫാഈ ശൈ ഖ് തങ്ങളുടെ മാസമല്ലേ ഈ മാസം ഉസ്താദിന് കഴിയുമെങ്കിൽ ആ മാലപ്പാട്ട് ഒന്ന് പാടാൻ കഴിയുമെങ്കിൽ പാടണം ഉസ്താദിനോട് നമ്മൾ പരിചയപ്പെട്ട അന്നുമുതൽ ഇന്നുവരെക്കും സ്വലാത്തിന്റെ ആ മഹത്വം നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകാതെ അല്ലാഹു നിലനിർത്തി തരണേ സ്വലാത്ത് നമ്മൾ ആദ്യമൊക്കെ ചെല്ലാറുണ്ടെങ്കിലും കുറേശ്ശെ ഒക്കെ ചെല്ലാറുള്ളൂ പക്ഷേ ഉസ്താദിന്റെ കേട്ട് അന്നുമുതൽ ഇന്നുവരെ അത് മനസ്സിന് ഒരു കുളിർമ്മയും ഒരു സന്തോഷവും ഇത്രയധികം സ്വലാത്തും പലവിധ സ്വലാത്തും ഉസ്താദിന് തന്നെയാണ് നമ്മൾ കേൾക്കുന്നത് നമ്മുടെ വീടിനും നമ്മുടെ ജീവിതത്തിനും ഒക്കെ ഒരു റാഹത്താണ് ഉസ്താദിന് തന്നെ ആ ഒരു സ്വലാത്തിന്റെ മജ്ലിസ് എടുക്കാൻ തോന്നിയത് വളരെയധികം ഒരു പുണ്യമുള്ള കാര്യമാണ് ഒരു കാര്യം തന്നെയാണ് ഉസ്താദിനെ അത് നിലനിർത്തിക്കൊണ്ടുപോകാനുള്ള എല്ലാ ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അല്ലാഹുവേ ഏറ്റി കൊടുക്കള്ളാ എനിക്ക് തന്നെ ഒരു അത്ഭുതമാണ് ഞാനെന്റെ മകളുടെ വീട്ടിലേക്ക് പോകുമ്പോൾ ബസ്സിൽ നിന്ന് പെട്ടെന്ന് കണ്ടതാണ് അത് അന്ന് മുതൽക്ക് ഇന്നുവരെയും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ ചൊല്ലിയിട്ടുണ്ട് അത് മൂന്നോ നാലോ കൊല്ലായി അല്ലാഹു എല്ലാവർക്കും റഹ്മത്ത് ചൊരിയട്ടെ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളിൽ നിന്നും ഈ മഹത്തായ മജ്ലിസിനെ പരിപൂ ർണമായും സ്വീ കരിച്ചു അ നു ഗ്രഹിക്കെ ണ് മേ അല്ലാഹ് ഉസ്താദേ കുറച്ചു ദിവസംമു മ്പ് എ ന്റെ മൂ ത്ത മകൾക് ഒരുടെ സ്റ്റ്ഉണ്ട് ദുആ ചെ യ്യണേ എ ന്ന് പറഞ്ഞി രുന്ന് ഇന്നലെ അതിന്റെ റിസൾട്ട് അറിഞ്ഞു അൽഹംദുലില്ലാഹ് കരുണാ വാരി ദ യായ അള്ളാ ഹ് ടെ സ്റ്റിൽ കുഴപ്പമൊന്നുമില്ലാഎന്ന് പറഞ്ഞു ഉസ്താദേ നിങ്ങളുടെ ഒക്കെ ദുആ കൊണ്ട്അള്ളാഹു സ മാ ധാ നത്തി ലാ ക്കി ത ന്നു അതുപോലെ എനിക്കും സമാധാനമുണ്ട് ഉസ്താദ് ഇനിയും ദുആ ചെയ്യേണമേ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ ഈ മഹത്തായ മു സ ബ്ബ ആ ത്തി അ ഷ ർ മജ്ലിസ് ഞങ്ങ ളിൽ നിന്നും പരി പൂർണ മായുംസ്വീ കരിച്ചു അനുഗ്ര ഹിക്കേണമേ അള്ളാ ഉ സ്താ ദി ന്റെ എല്ലാ മജ് ലിസ് കളുംഎത്ര യും പുരോഗതിയിൽ എത്തട്ടെ അത് കേൾക്കുമ്പോൾ തന്നെ മനസ്സിന് സന്തോഷവും സമാധാനവും ആണ്അത് നിയന്ത്രിച്ചു കൊണ്ടു പോകാനുള്ള അല്ലാഹുവിന്റ രക്ഷയും കാവലും ആഫിയത്തും ദീർഘായുസ്സ് കൊടുക്കണേ അള്ളാ ഉസ്താദ് നമ്മുടെ വീട് പണി ഇതിലൂടെ ഓർമാക്കി തന്നത് തന്നെ ചോദിച്ചത് വളരെയധികം സന്തോഷമായി ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമേ ആമീൻ യാ റബ്ബൽ ആലമീൻ രണ്ടു മക്കളുടെ വീടുപണി വേറെയുമുണ്ട് വേറെയും നടക്കുന്നുണ്ട് ഉസ്താദ് അതും ദുആയിൽ ഉൾപ്പെടുത്തേണമേ
@nabeesa79934 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഹത്തായ മജ്‌ലിസിന് സ്വീകരിക്കാൻ അല്ലാഹു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വെ നമ്മുടെ ഈ മഹത്താ യ മജ്ലി സിനെ സ്വീ കരി ക്കെ ണ മേ അള്ളാ ആ മീൻ യാ റബ്ബൽ ആ ല മീൻ
@misiriyaminnus13512 ай бұрын
ആമീൻ
@Ayshabi-rb3pv4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹു വെ ഈ മഹ ത്താ യ മജിലിസിനെ പരിപൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കേണമേ അള്ളാ ആമീൻ യ റബ്ബൽ ആലമീൻ
@Ayshabi-rb3pv2 ай бұрын
ഈ മജ്ലി സിന്റെ ഹക്ക് കൊണ്ട് നമ്മൾ ചൊല്ലിയ ദിക്ക് റിന്റെ ഹഖ് കൊണ്ടും മരി ക്കുന്ന സ മ യ ത്ത് കലി മ ചൊല്ലി മരിക്കാൻ പ റ്റു ന്ന നല്ല ഭാഗ്യവാന്മാരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@misiriyaminnus13512 ай бұрын
ആമീൻ
@bismillah93282 ай бұрын
Aameen aameen yarabbel aalameen
@subaidahamza58512 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@khadeejaramla8362Ай бұрын
ആമീൻ 🤲🏻🤲🏻
@AjmalAsharaf-ci3lg29 күн бұрын
അൽഹന്ദു ലില്ല ദുആ വസിയത്തോടെ ആമിൻ❤❤❤❤
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹുവേ ഞങ്ങ ളി ൽ നിന്നും ഈ മഹ ത്താ യ മജ്ലി സ് പരി പൂ ർ ണ മാ യും സ്വീ കരി ച്ചു നുഗ്ര ഹിക്കെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ
@sabeenasiraj71023 ай бұрын
അൽഹംദുലില്ലാഹ് 🤲🤲
@raseenashameer95132 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഈ മജ്ലിസിൽ ഇരിക്കുന്ന എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങൾ അല്ലാഹു എത്രയും പെട്ടെന്ന് ഹാസ്സിലാക്കി കൊടുക്കട്ടെ മകൻ + 2 പഠിക്കുന്നു പരീക്ഷയിൽ ഉന്നത വിജയത്തിനു ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം മകൻ JEEഎൻട്രൻസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറാവുന്നുണ്ട് ഓർമ്മശക്തിക്കും ബുദ്ധിശക്തിക്കും ബർക്കത്തിനും ഉന്നത വിജയത്തിനും വേണ്ടി പ്രത്യേകം ദുആ ചെയ്യണം
@Ayshabi-rb3pv2 ай бұрын
അള്ളാ ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മുടെ ഈ മജ്ലി സ് പരി പൂ ർ ണ മാ യും സ്വീ കരിക്കെ ണമേ അള്ളാ ഉസ്താദ് ദുആയിൽ
@naseenasee62154 ай бұрын
അൽഹംദുലില്ലാഹ്🤲🤲🤲 അള്ളാഹുവേ ഞങ്ങളിൽ നിന്നും ഈ മജ്‌ലിസിനെ സ്വീകരിച്ചു ഗ്രഹിക്കണേ റഹുമാനേ 🤲ദു ആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ🤲🕋🤲🕋🤲
@sainabakeepoth47073 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മജിലിസിനെ പൂർണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ അല്ലാഹ് ആമീൻ ആമീൻ യറേബ്ബിൽ ആലമീൻ
@Ayshabi-rb3pv3 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഈ മഹ ത്താ യ മജ്ലിസ് ഞങ്ങ ളി ൽ നിന്നും പരി പൂ ർ ണ മായും സ്വീ കരി ക്ക ണ മ് അള്ളാഈ മജ്ലിസ് മനസ്സിന് സ മാ ദാ നവും സന്തോഷ വും റാഹ ത്തു മുള്ള ഒരു മജ്ലിസ് ആ ക്ക ണെ അള്ളാഹ് ഈ മജ്ലിസ് നില നി ർ ത്തി കൊണ്ട് പോകാനുള്ള എ ല്ലാ കഴിവും ആ രോ ഗ്യ വും ആ ഫി യ ത്തും ദീ ർ ഘാ യു സ്സും ഉസ്താദ് ദി ന്ന് കൊടു ക്ക ണെ അള്ളാ ഉസ്താദ് ന്റെ ദുആ യിൽ നമ്മ ളേ യുമ്മ് കുടുംബം ത്തെ യും ഉൾപ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആ ല മീൻ
@FasiShakkir4 ай бұрын
ما شاء الله الحمد لله بارك الله അല്ലാഹു നമ്മിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കട്ടെ امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചൊല്ലിയ അതി മഹത്തായദിക്‌ർ മജ്ലിസ് പരിപൂർ ണ മായും സ്വീ കരിച്ചു അനുഗ്രഹിക്കേണമേ അള്ളാ എല്ലാരോഗ ങ്ങ ളിൽ നിന്നും എല്ലാവിഷ ങ്ങളിൽ നിന്നും ഒക്കെ നമ്മളെ യും എല്ലാവ രെ യും കാ ത്തു രക്ഷിക്കേണമേ അള്ളാ എല്ലാപാ പ ങ്ങ ളും പൊ റുത്തു തര ണെ അള്ളാ ഉസ് താ ദ് ദുആ യിൽ ഉൾ പെ ടു ത്തേ ണമേ ആമീൻ യാ റബ്ബൽ ആലമീൻ
@ArshidhaE4 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമിൻ അബ്ദുൽ ആലമീൻ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് പനിയും ക്ഷീണവും ആണ് എന്നാൽ എല്ലാം ചൊല്ലാൻ കഴിയുന്നുണ്ട കമന്റിൽ ഒന്നും ശരിക്ക് എഴുതാൻ കഴിയുന്നില്ല ക്ഷീണവും ഒരു ഉറക്കം തൂങ്ങലുമാണ് ക്ഷീണവും ഉറക്കം തൂങ്ങലും മാറാൻ ഉസ്താദ് ദുആ ചെയ്യണം ഇന്നലെയും ചെല്ലാൻ ഒക്കെ കഴിഞ്ഞിട്ടുണ്ട് ഇന്നലെയും ശരിക്കും ഒന്നും ഇടാൻ കഴിഞ്ഞിട്ടില്ല ആമീൻ യാ റബ്ബൽ ആലമീൻ
@siddiqmu79464 ай бұрын
Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻
@Ayshabi-rb3pvАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞങ്ങ ളുടെ ഈ മഹത്തായമജ്ലി സിനെ പരിപൂർണ്ണമായ സ്വീകരിക്കേണമേ റഹ്മാനെ നമ്മൾ ചൊല്ലിയ ഈ ദിക്റിന്റെ ബർക്കത്ത് കൊണ്ട് നമ്മളിൽ നിന്നും മൺമറഞ്ഞു പോയവരുടെ കബറിടം സ്വർഗീയ ആരാമങ്ങൾ ആക്കി സന്തോഷിപ്പിക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
ഉസ്ത ദോ ഈ മജ്രിസ് ഇനി ഒരിക്കലും നിർത്ത രേ തോ ഇത് മുമ്പ് ഉണ്ടായിരിന്നു ഇപ്പോൾ ക്കുറോ കാലമായി ഇല്ലത്തത് ഇൻഷ അള്ള ഹ് ഇനി എങ്കിലും നിർത്ത കൊണ്ട് പോക്കൻ റമ്പ് തൗഫിക്ക് നൽകട്ടെ ആമീൻ🤲🤲🤲
@ISHQMADINAFAMILY4 ай бұрын
ان شاء الله
@ISHQMADINAFAMILY4 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@FasiShakkir4 ай бұрын
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@AminasainAmina4 ай бұрын
അൽഹംദുലില്ലാ മാഷാ അല്ലാഹ്❤❤❤❤
@subaidahamza58513 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲 🌹 🤲 @@ISHQMADINAFAMILY
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേഈ മഹ ത്താ യ മജ്ലിസ് പരി പൂ ർ ണ മായും സ്വീകരിച്ച അനുഗ്രഹിക്കണെ അള്ളാ അല്ലാഹുവേ ഞങ്ങളെ ല്ലാവരെയും ഖയ് റിന്റെ അഹ് ലു കാരിൽ ഉൾപ്പെടുതേണമേ അല്ലാഹുവിലേക്ക് നല്ല നല്ല അമലുകൾ ചെയ്തു അടുക്കാൻ അല്ലാഹു നമുക്ക് തൗഫീഖ്😅തര ണെ അള്ളാ ഉസ്താദ്ദുആയിൽ ഉൾപെടു ത്തെ ണ മേ ആമീൻ യാ യാ റബ്ബൽ ആലമീൻ
@ramlushamsu42102 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. റഹ്മാനും റഹീമായ വദൂദ് ആയ അള്ളാഹ് ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഹൈർ ആയതിനെ ഞങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.
@Ayshabi-rb3pv7 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ കരുണാ നിധിയായ റബ്ബെ ഞങ്ങളുടെ ഈ മഹത്തായമജ്ലി സിനെ പരി പൂ ർ ണ മായും സ്വീ കരിക്കണം അള്ളാനമ്മൾ ചൊല്ലിയ ഈ മജ് ലിസിന്റെ ബ റ ക്കത്ത്കൊണ്ട് ഞങ്ങളുടെ യും എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ ഒക്കെ അല്ലാഹുതആല ഹാസിലാക്കി തരണമെഅള്ളാ ഇന്നത്തെ എല്ലാ ദുആകളിൽ ഞങ്ങളൊക്കെ ഉൾപ്പെടുത്തേണമേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ
@Ayshabi-rb3pv2 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊അള്ളാഹുവേ ജീവിക്കുന്ന കാലത്തോ ളം അള്ളാഹു വിന്നും അവന്റെ റസൂ ലിന്നും പൊ രുത്ത മുള്ള നല്ല ഒരു ജീവിതം പടച്ച വൻ ഈ മജ്ലി സിന്റെ ബർക്ക ത്ത് കൊണ്ട് നമുക്കെല്ലാവർക്കും തരട്ടെ നല്ലൊരു ദിവസത്തിൽ മരിക്കാൻ അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് ചെയ്തു തരണമേ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@Minnus50424 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@UmamathIqbal-sg1zmАй бұрын
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിച്ച അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲 ഉസ്താദ്
@Ayshabi-rb3pvАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് അള്ളാഹുവേ ഞങ്ങ ളുടെ ഈ മഹത്താ y മജ്‌ലിസിനെ പരിപൂർണ്ണമായി സ്വീകരിക്കണമെഅള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളുടെഈ മഹത്തായമജ്ലി സിനെ പരി പൂർണ മായും സ്വീ കരി ക്കേണമേ റഹ് മാനേ നമ്മൾ ചൊല്ലിയ ദിക് റിന്റെ ബർ ക്കത്ത് കൊണ്ട് മരിക്കുന്ന സമ യത്ത് കലി മ ചൊല്ലി മരിക്കാൻ പറ്റുന്ന നല്ല ഭാഗ്യവാന്മാരിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തേണമേ ഉസ്താദ് ദുആ ചെയ്യേണമേ ഇന്ന് മകന്റെ വീടിന്റെ വാർപ്പാണ് ആമീൻ യ റബ്ബൽ ആലമീൻ
@UmamathIqbal-sg1zm3 ай бұрын
അൽഹംദുലില്ലാ അല്ലാഹുവേ എല്ലാ ചെറുതും വലുതുമായ എല്ലാ പാപങ്ങളും നീ പുറത്തു തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@UmamathIqbal-sg1zm3 ай бұрын
അല്ലാഹു സ്വീകരിച്ച് അനുഗ്രഹിക്കട്ടെ ആമീൻ
@aiza.sharin53324 ай бұрын
Alhamdulillah alhamdulillah alhamdulillah
@Ayshabi-rb3pv25 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അള്ളാഹു വേ ഞങ്ങ ളിൽ നിന്നും ഈ മഹ ത്താ യ മജ്ലി സിനെ പരി പൂ ർ ണ മായും സ്വീ കരി ച്ചു അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ മേ ആമീൻ യാ റബ്ബ് ൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞങ്ങ ളിൽ നിന്നും ഈ മഹത്താ യ മജ്ലിസ് പരിപൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കട്ടെ അള്ളാഹു വേ ഈ ദിക്‌റിന്റെ ബർ ക്ക ത്ത് കൊണ്ട് അല്ലാഹു നമ്മളെ എല്ലാവരെയും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ ഈ മഹത്തായ മജ്ലിസ് പരിപൂ ർണ്ണ മായും സ്വീ കരി ച്ചു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആ ലമീൻ
@ramlushamsu421029 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ee ദിവസത്തിന്റെ എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@ramlushamsu42103 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നിന്റെ പൊരുത്തത്തിൽ അമലുകൾ ചെയ്യാൻ ആരോഗ്യവും ആഫിയതുള്ള ദീർഘായുസ്സും നൽകണേ അള്ളാഹ്. ഞങ്ങളുടെയും മരണപെട്ടവരുടെയും ചെറുതും വലുതുമായ എല്ലാ തെറ്റുകളും പൊറുക്കണേ അള്ളാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@ramlushamsu42103 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. കാരുണ്യവാനായ അള്ളാഹ് നിന്റെ പൊരുത്തവും നിന്റെ സ്വർഗ്ഗവും ആഗ്രഹിച്ചാണ് ഞങ്ങൾ ഓരോ അമലുകളും ചെയ്യുന്നത് അള്ളാഹ്.. ഹൈർ ആയതിനെ ഞങ്ങൾക്ക് എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@Ayshabi-rb3pvАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു വേ ഞങ്ങ ളിൽ നിന്നും ഈ മഹ ത്താ യ മജിലിസിനെ പൂർണമായി സ്വീകരിച്ച അനുഗ്രഹിക്കട്ടെ മരിക്കുന്ന സമയത്ത് ഞങ്ങൾക്കെല്ലാവർക്കും സ്വർഗ്ഗം കണ്ടു പുഞ്ചിരിച്ചു മരിക്കാൻ തൗഫീഖ് ത ന്ന് അനുഗ്രഹിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ