മുഹമ്മദ് റാഫിയുടെ പാട്ട് ഇക്ക പാടി കേട്ടപ്പോൾ മനസ് നിറഞ്ഞു ❤❤❤
@nj.999 Жыл бұрын
Haven't spotted this... I was staying near this area from 2018 to 2022... But couldn't spot this.... Thanks for sharing... Will go there in next trip to ernakulam... Husain ikka song super... Nice video 👍
@radhakrishnanthottathil722 Жыл бұрын
Superb ekka kalaki
@varghesepaul8488 Жыл бұрын
കൂനംതൈ ആണ് സ്ഥലം..ആലുവയിൽ നിന്നും എറണാകുളത്തേക്ക് വരുമ്പോൾ ഇടപ്പള്ളി ടോൾ ജംഗ്ഷൻ എത്തുന്നതിനു തൊട്ടു മുന്നേ ഉള്ള ജംഗ്ഷൻ...
@satheeshkumar-ds8gk Жыл бұрын
Velleppam chicken curry and fish curry ellaam polichu bhai 🎉🎉🎉🎉🎉❤❤❤❤
@sheejaakbar1038 Жыл бұрын
Njangal tvm muringakka itanu curry vekkunnath super anu ❤
@manoj.pilakkaltodi7029 Жыл бұрын
ഇക്കോ യുടെ പാട്ട് ഉഷാർ
@soorajsvlogs Жыл бұрын
വീട്ടിൽ മുരിങ്ങ മരം ഉള്ളോണ്ട് ഇലയും പിന്നെ കായ ഉള്ളപ്പോൾ കുഞ്ഞു നാൾ മുതലേ മുരിങ്ങക്കായ ഇട്ടു ഉള്ള തേങ്ങ അരച്ച മീൻകറി കഴിച്ചു മടുത്ത ഞാൻ.. മുരിങ്ങ മരം വരെ ഒടിച്ചു കളഞ്ഞിട്ടുണ്ട്.. 😢🤪😂
@abdurahiman9516 Жыл бұрын
Edapalle evda plce
@jeswinkjacob Жыл бұрын
Edappally ninnum aluva varunna vazhikku pathadippalam metro station ethunnathinu munpu left side’ll