അതിവേഗം അനുഗ്രഹം ലഭിക്കാൻ ഈ ആരാധന ധ്യാനം കൂടിയാൽ വളരെ ഗുണം ചെയ്യും

  Рет қаралды 16,969

Ente Kreupasanam

Ente Kreupasanam

Күн бұрын

#kreupasanam#ente#kreupasanam

Пікірлер: 168
@sreelathasreelatha2914
@sreelathasreelatha2914 25 күн бұрын
എൻറെ മാതാവേ എൻറെ കുടുംബത്തിന് തന്നുകൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും ഞാനിപ്പോൾ നന്ദി പറയുന്നു അമ്മേ മാതാവേ എൻറെ കുടുംബത്തെ കൂടി ഏറ്റെടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@bijibenny6990
@bijibenny6990 23 күн бұрын
അമ്മേ മാതാവേ എന്റെ അച്ചുമോന്റെ വര്ഷങ്ങളായി മാറാത്ത തലവേദന മാറ്റാത്തരണമേ 🙏🏻🙏🏻🙏🏻🙏🏻
@PrasannaAshokan-dy8yv
@PrasannaAshokan-dy8yv Ай бұрын
യേശു വിന്റെ നാമത്തിൽ കർത്താവിനോട് അപേഷിക്കുന്നു എനിക്ക് ഇന്ന് 10000 dhs കൊടുക്കണം അത് എനിക്ക് വേണം അമ്മേ എനിക്ക് വേണ്ടി മദ്ത്യസ്തം parayane😭🙏🏻
@shayeemohan8495
@shayeemohan8495 15 күн бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ ഞാൻ സമർപ്പിക്കുന്നു 🙏എന്റെ ഈശോ അങ്ങയുടെ തിരുരക്തത്താൽ അഭിഷേകം ചെയ്യേണമേ 🙏🙏🙏🙏
@AjithaRathesh-mp7zl
@AjithaRathesh-mp7zl Ай бұрын
അമ്മ മാതാവോഇന്ന് നിയോഗം വച്ചിരുന്നു എല്ലാം സധിച്ചു സാഷ്യം ഇടാൻ തമാസിച്ചു മാപ്പ് ഒത്തിരി നിയോഗം സാധിച്ചതിന് ഒരു കോടി നന്ദി🙏🙏🙏🙏🙏
@leebaalwin6063
@leebaalwin6063 Ай бұрын
അമ്മേ സുജിലാൽ വീട്ടിൽ വരാൻ ഫോൺ വിളിക്കാൻ മനസുകൊടുത്തു ഇപ്പോൾ എവിടെ യാണേ അവിടെ അമ്മ പോയി കൂട്ടികൊണ്ടുവരാൻ സഞ്ചാരി അമ്മേ ഇടപെടനെ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കട്ടെ ആമേൻ
@aleyammaamma5152
@aleyammaamma5152 18 күн бұрын
പരിശുദ്ധ അമ്മയെ നടുവേദന മാറ്റി തരണമേ കൃപാസനത്തിൽ വരാൻ കൃപ തരണമേ എന്ന് പ്രാർത്ഥിക്കുന്നു
@sathyansathyanmanju3449
@sathyansathyanmanju3449 18 күн бұрын
ഈ ആഴ്ച ഒത്തിരി കട ബാധ്യത ഉണ്ട് അമ്മേ എനിക്ക് അറില്ല ഒരു വഴി തെളിയും ന്നില്ല ഉടമ്പടി എടുത്തകുട്ടി ആണ് എന്നെ കൈ വിടല്ലേ എന്നെ പോലെ കടം ഉള്ളവർക്കും. ഒരു വഴി കാണിച്ചു കൊടുക്കണം അമ്മേ 🙏🏻🙏🏻ആമേൻ
@LailaSaji-in1os
@LailaSaji-in1os Ай бұрын
എന്റെ മാതാവെ നാളെ ഒരു ദിവസം കഴിഞ്ഞാൽ എന്റെ മോൾ ടെ ഓപ്പറേഷനാണ് അമ്മയുടെ കരം തൊട്ടനുഗ്രഹിക്കണേ അമ്മേ
@bijibenny6990
@bijibenny6990 23 күн бұрын
അമ്മേ മാതാവേ എന്റെ മകന് നാട്ടിൽ ജോലി വേണമെന്നാണ് ആഗ്രഹം വിത്തേശത്തു പോകാൻ ഇഷ്ട്ടമില്ല വരുന്നത് വിദേശത്താണ് നാട്ടിൽ നല്ലജോലി നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@-p4il
@-p4il 23 күн бұрын
എന്റെ മാതാവേ നാളെ എന്റെ മോനേ നേവിയുടെ അട്മിഷൻ കിട്ടണമേ അതിനുള്ള സാമ്പത്തികം ഞങ്ങൾക്ക് തരണ, മേ ആമേൻ
@Chindhu7493
@Chindhu7493 14 күн бұрын
🙏🙏🙏അമ്മേ മാതാവേ 🙏🙏അമ്മേ യിൽ സമർപ്പിക്കുന്നു എല്ലാം 🙏 അങ്ങ് മഹത്വം പെടണേ 🙏
@chechikwt7557
@chechikwt7557 Ай бұрын
ലീലാമെമ്മാതാവേ thara ക്കു ഒരു വീട് നൽകി അനുഗ്രഹിക്കേണമേ അമീൻ 🙏🙏🙏🌹
@user-dr8zd5cc1l
@user-dr8zd5cc1l 25 күн бұрын
അമ്മേ മാതാവേ പിരിഞ്ഞു ജീവിക്കുന്ന എന്റെ കുടുംബം ഒക്ടോബർ 24 നെ മുൻപയെ ഓനിക്കുവാൻ മാതാവിന്റെ അനുഗ്രകം ചൊറിയാണമേ എനിക്കും ദൈവം നാമത്തിൽ സാക്ഷി പറയാൻ ഈടവരുത്തണമേ
@delsajoseph3409
@delsajoseph3409 Ай бұрын
അമ്മേ ഇന്നത്തെ പ്രത്യേക നിയോഗം സമർപ്പിക്കുന്നു 🙏🏻ഞങ്ങളെ സാക്ഷികളായി ഉയർത്തണമേ 🙏🏻ആമ്മേൻ 🙏🏻Praise and glory to Jesus🙏🏻Not by merit but by Grace
@kallambalam9881
@kallambalam9881 7 күн бұрын
മാതാവേ എന്റെ കടങ്ങൾ തീർക്കാൻ സഹായിക്കണമേ
@gangasathyan7676
@gangasathyan7676 Ай бұрын
അമ്മേ ഉടമ്പടി പുതുക്കാൻ എന്നെ അനുഗ്രഹിക്കname🙏🙏🙏🙏🙏🙏
@LailaSaji-in1os
@LailaSaji-in1os Ай бұрын
അമ്മേ ഒരു സമാധാനവുമില്ല എന്റെ മോളെ രക്ഷിക്കണേ
@salimk5407
@salimk5407 Ай бұрын
തിങ്കളാഴ്ച എനിക്ക് പുതിയ വർക്ക് വേണം അമ്മേ ഞങ്ങളെ രക്ഷിക്കണമേ മാതാവേ
@elizebeththomas4794
@elizebeththomas4794 Ай бұрын
Ente makanu course complete ചെയ്യുവാനും പാസ്സ് ആകുവനും അനുഗ്രഹിക്കണമേ അമ്മേ.എല്ലാവരും എൻ്റെ മകനോട് സ്നേഹത്തോടെ പെരുമാറുവാൻ അമ്മേ അനുഗ്രഹിക്കണമേ അവനു ക്ലാസ്സിൽ പഠി പ്പിക്കുന്നത് മനസിലാക്കുവാനുള്ള ബുദ്ധിയും ഓർമ്മ യും കൊടുക്കണമേ അമ്മേ
@ambujamsukumaran3225
@ambujamsukumaran3225 Ай бұрын
അമ്മേ ഉടമ്പടി ആവശ്യം എല്ലാം സാധിച്ചു തരണം. എന്റെ വേദന യും കണ്ണുനീർ ഉം കാണണം. കൂടെ ഉണ്ടാകണം.
@elizebeththomas4794
@elizebeththomas4794 Ай бұрын
എൻ്റെ മുടി കൊഴിച്ചിൽ മറ്റിതരണമേ അമ്മേ
@unnikuttan253
@unnikuttan253 Ай бұрын
എന്റെ തലവേദനയും കഫകെട്ടും മൂക്കിന്റെ വളവും പൂർണ്ണമായും മാറ്റിത രണേ മാതാവ് മാധ്യസ്ഥം വഹിക്കേണമേ സാക്ഷ്യം പറയും
@leebaalwin6063
@leebaalwin6063 Ай бұрын
മാതാവേ ലീബക് ktet എക്സാം എഴുതാൻ പഠിക്കാൻ ബുദ്ധി യും അമ്മ വന്നു പഠിക്കുന്ന പറഞ്ഞു തരാൻ വരണേ കൃപസനം അമ്മേ അനുഗ്രഹിക്കട്ടെ ആമേൻ
@premaprakasan5963
@premaprakasan5963 18 күн бұрын
മാതാവേ എനിക്ക് പെൻഷൻ അനുഭവിച്ച തരണേ മാതാവേ
@rosypaul.c6429
@rosypaul.c6429 Ай бұрын
എന്റെ അമ്മേ മാതാവേ, എന്നെയും എല്ലാ രോഗികളെയും സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻❤❤❤
@SmithaSmitha-ft1sx
@SmithaSmitha-ft1sx Ай бұрын
അമ്മയുട കൃപ കുടുംബത്തിൽ ഉണ്ടാകണം എനിക്കൊരു ചെറിയ ജോലി വന്നു സഹായിക്കണേ 🙏🙏🙏❤️
@unnikuttan253
@unnikuttan253 Ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണ്ണമായും മാറ്റി പരസ്ത്രീ ബന്ധവും പൂർണ്ണമായും മുറിച്ചു മാറ്റണേ ഞാൻ എത്രയും വേഗം സാക്ഷ്യം പറയും അഭിക്ഷേകം ചെയ്യണേ
@peincyabey5458
@peincyabey5458 Ай бұрын
Amme ellavareyum pass akaname 🙏🙏🙏 exam ezhuthunna ellavareyum
@gangasathyan7676
@gangasathyan7676 Ай бұрын
ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും സാധിച്ചുതരണമേ🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@reethajose8670
@reethajose8670 22 күн бұрын
അമ്മേ മാതാവേ എന്റെ കണ്ണിനു ഒരു അഴിച്ചയായി നിരും വേദനയും ആണ് കണ്ണിന്നു മരുന്ന് ഒഴിച്ചിട്ടും മരുന്നില്ല അത് മാറുന്നതിനു അമ്മേ മാതാവിന്റെ അനുഗ്രഹം ചോരി യാണമേ
@bindujose2630
@bindujose2630 Ай бұрын
അമ്മേ പരിശുദ അമ്മേ ഈ മാസം കൊടുക്കേണ്ടത് 25 ലക്ഷം രൂപയുണ്ട് അമ്മയല്ലാതെ വേറെ ഒരു വഴിയും ഇല്ല. എന്നെ കൈവിടല്ലേ അമ്മേ ജനങ്ങളുടെ ഇടയിലുള്ള എന്നെ അപമാനം നീക്കിക്കളയണമേ
@AnijaAkumar-pr2qk
@AnijaAkumar-pr2qk Ай бұрын
ഈശോയെ, പൊന്നു മാതാവേ എന്റെ മകൾക്ക് എപ്പോഴും അവിടുത്തെ അനുഗ്രഹം ഉണ്ടായിരിക്കേണമേ ആമേൻ 🙏❤️🙏
@PathroseMM
@PathroseMM Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ
@bindubindu505
@bindubindu505 Ай бұрын
അമ്മേ മാതാവേ എന്റെ Transfer Stay ചെയ്യണമേ. ❤നിൽക്കുന്നിടത്ത് തന്നെ നിലനിർത്തണമേ❤❤
@user-wl6cn4xy6h
@user-wl6cn4xy6h 17 күн бұрын
യേശു മോ നന്ദി നന്ദി സ്തോത്രം
@ambujamsukumaran3225
@ambujamsukumaran3225 27 күн бұрын
എന്റെ ഉടമ്പടി ആവശ്യം എല്ലാം സാധിച്ചു തരണം.
@sumavarghese205
@sumavarghese205 Ай бұрын
Parusudda ammae Kripasanam Mathave Sanchari Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏🙏 Kripasanam Mathave Ante
@elizebeththomas4794
@elizebeththomas4794 Ай бұрын
എൻറെ മകൻ്റെ മരുന്നുകൾ കുറക്കണമേ അമ്മേ😊
@manjukunjumon930
@manjukunjumon930 Ай бұрын
എന്റെ അമ്മേ മാതാവേ എന്നെ ഇവർ പൈസ ഒന്നും വേണ്ട നീ പുറത്തു പോയി ജോലി നോക്കാൻ എന്നു പറയാൻ ഇടയാക്കണമേ എനിക്ക് സൂൺ വിസ അടിച്ചു കിട്ടാനും നല്ല ശമ്പളത്തിൽ ജോലി കിട്ടാനും അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@LalySiby-ic9qw
@LalySiby-ic9qw Ай бұрын
ഈശോയെ കരുണ ഉണ്ടാകണമേ
@naicyyesudas6153
@naicyyesudas6153 Ай бұрын
അമ്മേ മാതാവേ എന്റെ മോൻ എല്ലാദിവസവും ഉള്ള ജലദോഷം, തുമ്മൽ എന്നിവ മാറ്റിക്കൊടുത്തു അനുഗ്രഹം നല്കണമേ ആമേൻ
@sherlyjosebent6932
@sherlyjosebent6932 Ай бұрын
Pratheksheeksranasakshiyaki ente കുടുംബത്തെ അനുഗ്രഹിക്കട്ടെ avemariya 😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🙏🙏🙏🙏🙏
@user-my2kp9xd5x
@user-my2kp9xd5x Ай бұрын
അമ്മേ കൃപാസന മാതാവോ എനിക്ക് നേഴ്സിങ്ങിന് LBS വഴി അഡ്മിച്ചൻ കിടണേ
@thomaslee577
@thomaslee577 Ай бұрын
ഈശോയെ എൻ്റെ ബാങ്കിലെ കടബാധ്യതകൾ മാറ്റി തരേണമേ 😢 ആമേൻ കർത്താവേ പാപിയായ എന്നോട് കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ 😢 ആമേൻ
@shijashaji7519
@shijashaji7519 Ай бұрын
Mathave... എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏
@celinmary135
@celinmary135 Ай бұрын
റീ വാല്യൂവേഷൻ നടക്കുന്ന 06- 08 -24 ലെ oet റിസൾട്ട്‌ പെട്ടെന്ന് തന്നെ publish ചെയ്യണമേ എന്റെ സെലിനെ അനുഗ്രഹിക്കേണമേ അമ്മ ഇടപെടണമേ, അത്ഭുതം പ്രവർത്തിക്കണേ ആമേൻ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@ShyilaPhilip
@ShyilaPhilip Ай бұрын
Yent Nikhil monum bincymolkkum UK narrikku chayan UK government IL Appalay chaythu. Thadassanghal onnun illatha approval kitty yathrayoum pattannu interview pass ayi visa processing yallam thadassanghal koodatha kitty yathrayoum pattannu pattannu UK kku pokanulla yalla anugraham undakanama
@sharonkunjumon7433
@sharonkunjumon7433 21 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ ഷാരോൺ മോനെ പഠിക്കാൻ ഉള്ള ആഗ്രഹം കൊടുക്കണേ സുമിയുടെ പരീക്ഷയിൽ നല്ല ഒരു വിജയം kodukkañe അവൾക്ക് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ കൊച്ചു മക്കളെ കാത്തു കൊള്ളണമേ സാമ്പത്തിക മായി ഉയർച്ച തരണമേ
@jacmyjoy6743
@jacmyjoy6743 22 күн бұрын
Aammeee mathaveeee ente appayude asugam matti tharenameeeee samsarikan sadhikane❤❤❤❤❤❤
@vavachi4455
@vavachi4455 Ай бұрын
റെഡികാസ്ട്രോ തിരികെ കിട്ടണം അമ്മേ
@KRUPASANAM111
@KRUPASANAM111 Ай бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ.... എന്നിൽ വന്നു ഇടപെടനെ... ഞാൻ ആഗ്രഹിക്കുന്നതായ ജോലി തന്നു എന്നിൽ വിശ്വാസതിന്റേ പാത തേളിയിക്കെണ്മെ..... 🙏🙏🙏🙏
@user-wc1dv4df2q
@user-wc1dv4df2q Ай бұрын
അമ്മേ മാതാവ് 1.60 ന് സ്ഥലം വില്ക്കാ൯ അവ൪ക്ക്മനസ്സ് തോന്നണമേ അമ്മേ 5:17
@sherlyjosebent6932
@sherlyjosebent6932 Ай бұрын
Ente kripasanam അമ്മേ ente udampadi puthukkan സഹായിക്കണമെന്ന് avemariya🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@lilyjohn2564
@lilyjohn2564 11 күн бұрын
Lord Jesus please heal Annie, Luke,Mary ,Philo, Suseela, Mani, and Sarada.
@sheebarobinson7074
@sheebarobinson7074 Ай бұрын
അമ്മേ മാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ October 30 നകം സാധിച്ചു കിട്ടാൻ വേണ്ട കൃപയുണ്ടാകണമേ നാളെ നടക്കുന്ന പരീക്ഷയിൽ നിൻ്റെ കൃപയും അനുഗ്രഹവും എൻ്റെ മോളോടൊപ്പം ഉണ്ടായിരിക്കണമേ ആമേൻ🙏🙏🙏🙏🙏🙏
@jessyvarghese4636
@jessyvarghese4636 Ай бұрын
Eshoye...AmmemadhaveEnteKudumpathilekuvaraname...prarthikuvanpadipikanameAmmen❤❤🎉🎉
@elizebeththomas4794
@elizebeththomas4794 Ай бұрын
Ente മകൾക്ക് നല്ല വിവാഹ ബന്ധം ലഭിക്കുവാനും നല്ല ജോലി കിട്ടുവാനും അമ്മേ അനുഗ്രഹിക്കണമേ
@BONEX-m3t
@BONEX-m3t Ай бұрын
Parishudha Amme ente bhavanathil ammayude kripa undakane ente rogangal njan samarppichirikkunnu
@simonabraham9645
@simonabraham9645 Ай бұрын
Amme ente kadabharam neeki samadanam tharename ente unniyude parishramangale sabhalamakkename anugrahikename 😢😢💔🙏✝️💐🌷🌺👏
@AliceJoseph-n2d
@AliceJoseph-n2d Ай бұрын
അമ്മേ മാതാവേ എൻ്റെ മോനെ അമ്മക്ക് ഏറ്റവും പ്രിയമുള്ള മക്കളിൽ ഒരു മകനാക്കി മറ്റണമേ അമ്മേ🙏🙏🙏
@GopiLetha
@GopiLetha 20 күн бұрын
Amme mathave ente mone ennu oru alfotham kodukane profit 3 manikullil nadathikodukane amen
@sajuidicula4438
@sajuidicula4438 Ай бұрын
Amme Mathave Njangalude kudumbathe anugrahikename. Amen
@bindumathew7360
@bindumathew7360 Ай бұрын
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤❤❤
@pennammababy-fs3tc
@pennammababy-fs3tc 22 күн бұрын
Amme.mathave.njàngalude.kudumbath.anugrahename.amen.amen,amen
@sumavarghese205
@sumavarghese205 Ай бұрын
Parusudda ammae Kripasanam Mathave Ante Monte Kadabhadyathilninnu karakayattaname Ammae Amen 🙏🙏 Kripasanam Mathave Ante Molude back Pain relief Akaname Ammae Amen 🙏🙏 Parusudda ammae Kripasanam Mathave Joseph Achane Kathurekshikkename Ammae Amen 🙏🙏
@user-xk5uh9jx6v
@user-xk5uh9jx6v Ай бұрын
Àmme yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname
@GopiLetha
@GopiLetha 20 күн бұрын
Amme mathave ente niyogagalellam sadichutharane amme mathave ente molde resultil amma anugrahicha thil nanni nanni amen
@russelraj3289
@russelraj3289 Ай бұрын
❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏
@PrasannaAshokan-dy8yv
@PrasannaAshokan-dy8yv Ай бұрын
അമ്മേ സഹായിക്കണേ 🙏🏻
@Thankamani-sj8vk
@Thankamani-sj8vk 8 күн бұрын
❤AMEN❤ Ante. Makanu. DegreesuplyAzhuthanudu. RakshikanamAmma
@ChinnuChinnu-ux8vx
@ChinnuChinnu-ux8vx Ай бұрын
എന്റെ കടയിൽ കാസ്റ്റമാർ വരണേ വർക്ക്‌ നടക്കണേ
@vaigakr9455
@vaigakr9455 12 күн бұрын
Amme mathave ithuvare thanna Ella anughragalkkum nandi 🙏🏻🙏🏻🙏🏻❤
@sajithanadashen1283
@sajithanadashen1283 26 күн бұрын
മദാവേ നാളെ എനിക്ക് 10000രൂപ വേണം എന്റെ കനിയേണമേ
@bijinua9233
@bijinua9233 Ай бұрын
Maathaavae... Entae makkaludae rogam mattikkalayooo🙏🏻🙏🏻🙏🏻🙏🏻
@Lisievijay
@Lisievijay Ай бұрын
Amme sancharimathaveente makkalude team nte koode undaerikename. AVEMARIA.
@Lisievijay
@Lisievijay Ай бұрын
Joychanu oru deivanubhvam koduthuveendedukename. AveMaria
@divyalijohn
@divyalijohn Ай бұрын
Evangeline Divya lijohn Deepu Thomas
@SreejaBinoy-my4hg
@SreejaBinoy-my4hg 22 күн бұрын
Mathave, September 4, samarpichu prarthikunnu
@bijinua9233
@bijinua9233 Ай бұрын
Entae kochumakkal..... Oru paramprya rogavum varathae amma kakkanam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Annakkutty-cp8pv
@Annakkutty-cp8pv Ай бұрын
Amme. Justin. Makane. Tottu. Anugrahikane nalla. Urakam. Kodukane. Nandi. Yesu ve
@sharikaPS-ms7yq
@sharikaPS-ms7yq 21 күн бұрын
Amme mathave ente Ella preshnagalum Matti thannu anugrahikkane
@peincyabey5458
@peincyabey5458 Ай бұрын
Amme esoyeee ende kunjineyum ella kunjumakkaleyum ennum kathukollaname🙏🙏🙏
@joshilamonmathew2248
@joshilamonmathew2248 Ай бұрын
Mathave kathonne 🙏🙏🙏
@marylouis8693
@marylouis8693 24 күн бұрын
Eyssuve agekku aradana 🙏 halley luyaAmen 🙏😭
@user-fr3lb8hc7g
@user-fr3lb8hc7g 2 күн бұрын
Amen 🙏❤🙏❤🙏❤🙏👏👏👏
@aryarevathy6554
@aryarevathy6554 Ай бұрын
Ee papiyaya eanod poruknme daivame😢...nte munotula jeevithm ammyude kayila😢😢😢😢😢😢
@rephaellukose993
@rephaellukose993 Ай бұрын
Amma mathava nalatha vachana susurasha eso ettadukan prathikana
@AmbikaR-u6m
@AmbikaR-u6m 28 күн бұрын
Amme farthaviente madyapanam nirthan anugrahikaname
@divyalijohn
@divyalijohn Ай бұрын
Yesuve evamole samarpikkunu
@sherlyboban1475
@sherlyboban1475 22 күн бұрын
Krupasana mathave pls heal the health issues of my daughter leg pain nd wrist pain plz
@RosammaThomas-fx4dm
@RosammaThomas-fx4dm 11 күн бұрын
Amme njangalude kadabhathyiatha matty anugrahykkennameme amen.
@lilyjohn2564
@lilyjohn2564 11 күн бұрын
Madavae endrae Easoae Ella sahayangalkum nanni parayunnu.
@bijinua9233
@bijinua9233 Ай бұрын
Ammae mol happy aayi nalla koottakanam.. Ashik
@Lisievijay
@Lisievijay Ай бұрын
Amme njangalil Daivasnehamm nirakename.AveMaria
@Rasak-s3z
@Rasak-s3z Ай бұрын
Mathave rashikkane 🙏🙏🙏🙏🙏🙏
@rosyjothe7185
@rosyjothe7185 16 күн бұрын
Amen 🙏🙏
@user-bt1kk2wf2x
@user-bt1kk2wf2x Ай бұрын
Amen🙏
@sarajohnjohn7346
@sarajohnjohn7346 Ай бұрын
Amme Mathave help me to solve my financial problems.
@alphajoy1151
@alphajoy1151 Ай бұрын
Enta Chetate moludey kallyanam nalla reethiyil nadathi tharaney❤❤❤❤❤❤❤
@sajivarghese1468
@sajivarghese1468 Ай бұрын
@bijinua9233
@bijinua9233 Ай бұрын
Ammae enikku manasamadhanam tharanamae🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@yamunarajan4499
@yamunarajan4499 Ай бұрын
അമ്മേ 🙏
@chandralekhapn9686
@chandralekhapn9686 13 күн бұрын
Amme,katholane,kaividalle,amme,stotram
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 73 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН