ATOM||ആറ്റവും ആറ്റത്തിന്റെ ഘടനയും

  Рет қаралды 188,902

Lechuz Edu Tips

Lechuz Edu Tips

Күн бұрын

#ആറ്റവുംആറ്റത്തിന്റെഘടനയും

Пікірлер: 367
@binoyp7066
@binoyp7066 3 жыл бұрын
യുദ്ധത്തിനായ് നമ്മൾ ഇറങ്ങി തിരിച്ചവരാണ്. വർഷങ്ങളായി വിജയം നേടിയെടുക്കാൻ വേണ്ടി നമ്മൾ പരിശ്രമിക്കുകയാണ്. പലവട്ടം തോറ്റിട്ടും വീണ്ടും, വീണ്ടും നമ്മൾ പരിശ്രമിക്കുന്നത് ഇത് നമ്മുടെ ജീവിതം ആയതുകൊണ്ടാണ്...... ഈ യുദ്ധത്തിൽ പരാജയപ്പെടുന്നെങ്കിൽ അത് പൊരുതി തോൽക്കുന്ന പരാജയം മാത്രം ആയിരിക്കണം..... പരിശ്രമിക്കുക വിജയത്തിനായി.... പ്രാർത്ഥിക്കുക വിജയത്തിനായി..... യുദ്ധത്തിന് ഇറങ്ങുന്നതിന് മുന്നേ പരാജയം സമ്മതിക്കരുത്. Lechu good night....
@binnybaby003
@binnybaby003 2 жыл бұрын
Yes bro..
@linsimm9454
@linsimm9454 Жыл бұрын
👍👍100%
@akhilasreekumar1979
@akhilasreekumar1979 Жыл бұрын
Yes
@smija.c.m9724
@smija.c.m9724 Жыл бұрын
👍🏻
@jishnuunni825
@jishnuunni825 Жыл бұрын
@veenav7243
@veenav7243 3 жыл бұрын
എങ്ങും പോയി പഠിക്കാത്തത് കൊണ്ട് എങ്ങനെ പഠിക്കണം എന്നൊന്നും അറിയില്ലായിരുന്നു. മാം പറയുന്നത് പോലെ വാരിവലിച്ച് പഠിക്കും എന്നാൽ ഇപ്പോൾ മാമുള്ളതുകൊണ്ട് ടെൻഷനില്ല. Thank you mam 🌹🌹🌹🌹
@shilnapreneesh3651
@shilnapreneesh3651 3 жыл бұрын
ക്ലാസ് കണ്ടാൽ മാത്രം മതി പിന്നീട് വായിച്ചു നോക്കേണ്ട ആവശ്യമില്ല👍
@anujithe1174
@anujithe1174 3 жыл бұрын
Thank you mam for this valuable class 🙏🙏🙏🙏🙏🙏
@hanan.k7166
@hanan.k7166 2 жыл бұрын
34 വയസ്സായ എനിക്ക് ഇപ്പോഴാണ് ആറ്റം എന്താണ് എങ്ങിനിയാണ് എന്ന് മനസ്സിലായത് താങ്ക്സ് lot
@smithaanusmitha9675
@smithaanusmitha9675 2 жыл бұрын
ഞാനുംപഠിക്കാം ഭയങ്കര മടി ആയിരുന്നു കെമിസ്ട്രി എന്താണ് പോലും അറിയില്ല കെമിസ്ട്രി ക്ലാസ് എന്ന് പറഞ്ഞാൽ അത്രയും വെറുപ്പായിരുന്നു ഇപ്പോ എനിക്കിഷ്ടം ഞാൻ പഠിക്കും മറ്റുള്ളവർക്കും കെമിസ്ട്രി അറിയാലോ പിന്നെ എനിക്ക് എന്താ അറിഞ്ഞാൽ എന്നെ ഒരു വാശിയാണ് പിഎസ്സി കിട്ടിയില്ലെങ്കിലും വേണ്ടില്ല പഠിച്ചിരിക്കണം
@shafeequek2781
@shafeequek2781 3 жыл бұрын
Mrs, mass value full akkam padikkano? Eg: electrone= 1.6749*10-27kg Or 1.6*10-27kg ennu padichal madiyo?
@anum359
@anum359 3 жыл бұрын
Electron mass 9.1 *10^-31alle
@suchitham4199
@suchitham4199 3 жыл бұрын
റിവിഷൻ ജനുവരി ഉടനെ ഉണ്ടാകും എന്നു പ്രദീഷിക്കുയുന്നു മിസ്സ്‌ 🌹❤❤❤
@vishnua9916
@vishnua9916 3 жыл бұрын
ഐസോടോണുകൾ- ഒരേ ന്യൂട്രോൺ സംഖ്യയും വ്യത്യസ്ത പ്രോട്ടോൺ സംഖ്യയും**
@athuathulya7199
@athuathulya7199 2 жыл бұрын
ഈ ക്ലാസ്സും വളെരെ ഉപകാരപ്രദം ആയി 👍🏻👍🏻👍🏻🙏🙏
@nimielias3397
@nimielias3397 2 жыл бұрын
Positron, anti proton athoke ethil varule.. Ethrayum padichal mathiyo ee topic.. Pls rply
@nishitharoopesh9450
@nishitharoopesh9450 3 жыл бұрын
Thank you Thank you............... 🌹🌹🌹🌹🌹
@anjuponnu8593
@anjuponnu8593 3 жыл бұрын
Thank you mam AM TOP MA bar( isotop& isobar)
@Djvlogs775
@Djvlogs775 3 жыл бұрын
Miss ഇനി ഞാൻ മിസ് nta class മാത്രമേ പഠിക്കുന്നുളളൂ exam വരെ... revision ano miss January yil
@haseenaak2658
@haseenaak2658 Жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട് teacher thank you god bless you
@Ajintu-lk3kz
@Ajintu-lk3kz Жыл бұрын
കിട്ടണം എന്ന് ആഗ്രഹിച്ച ക്ലാസ്സ്‌,thank u mam, God bless u🥰🥰
@sujinajibin7256
@sujinajibin7256 3 жыл бұрын
Lachu miss ki jai....👏👏👏💐💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍
@sree5681
@sree5681 3 жыл бұрын
Mam ചില ബുക്കിൽ ആറ്റം എന്ന പദം ആദ്യാമായി ഉപയോഗിച്ചത് ജോൺ ഡാൽട്ടൻ എന്നാണല്ലോ Psc ആൻസെർ ഏതാണ്
@princess-sb2bu
@princess-sb2bu 3 жыл бұрын
Ostwald alle
@suvidya7955
@suvidya7955 3 жыл бұрын
God of Psc....Ella class superb mam
@shameerm437
@shameerm437 3 жыл бұрын
Subject enthayalum class top Ann. Athaan.nammude lechus edu tips.thanks
@tintumanib112
@tintumanib112 3 жыл бұрын
Njan wait cheytha syllabus aanu mam,Thank you mam 🙏🙏🙏💕💕💕💕🙏🙏🙏
@divyapv4242
@divyapv4242 Жыл бұрын
The best psc teacher 🎉 realy sincere teacher
@archanapilla933
@archanapilla933 3 жыл бұрын
Hai Mam Superclass ഒത്തിരി നന്ദി മാം
@ashikalby4908
@ashikalby4908 Жыл бұрын
Thank you miss 💓
@roxyprakash3186
@roxyprakash3186 3 жыл бұрын
Atom enna padam first upayoghichathallea john Dalton.nirdeshichathu ostwald.aghnea vaichu...plz replay mam.
@jinshak1941
@jinshak1941 3 жыл бұрын
Ys.. agneyanu njanum vayichath
@sajith5829
@sajith5829 3 жыл бұрын
അതായത് ആറ്റം കണ്ടു പിടിച്ചത് ജോൺ ഡാൽട്ടൻ, ആ വസ്തുവിന് ഒരു പേര് നിർദേശിച്ചത് ഓസ്റ്റ്വാൾഡ് ഉപയോഗിക്കുക, നിർദേശിക്കുക എന്നൊക്കെ കൊണ്ട് അർത്ഥമാകുന്നത് ഒന്ന് തന്നെ അല്ലെ..
@Indunambiar-ct3nq
@Indunambiar-ct3nq 3 жыл бұрын
yes...seond time nirdeshichath ennu parayunund mam thanne
@hrigheshsreem1283
@hrigheshsreem1283 3 жыл бұрын
പദാർത്ഥത്തിൻറെ സ്വഭാവം ആറ്റം ഇല്ല. രക്തത്തിന്റെ ഗുണം അതിന്റെ ആറ്റം എന്നതിന് ഉണ്ടാവില്ല . അതിന്റെ തന്മാത്ര ക്ക് ഉണ്ടാവും .
@aswathyps4343
@aswathyps4343 Ай бұрын
❤❤❤
@aswathyachu4194
@aswathyachu4194 2 ай бұрын
Thank you miss 💖💖💖
@sarisai6702
@sarisai6702 3 жыл бұрын
Mam attathinte bharam koodiya kanam electron Anno nutron Anno bordil ezhthiyathum mam paranjathu oru pole alla
@athiraakhil5152
@athiraakhil5152 3 жыл бұрын
Nutron
@shivapriya5987
@shivapriya5987 3 жыл бұрын
SCRT ബുക്കിനി നോക്കണ്ടാണല്ലോ.. മിസ്സിന്റെ ക്ലാസ്സ്‌ ഉള്ളപ്പോൾ ഇനി വേറെ ഒന്നും നോക്കണ്ട...❤👍
@MrVinworkz
@MrVinworkz 3 жыл бұрын
SCERT
@sunithakrishna1834
@sunithakrishna1834 3 жыл бұрын
0
@vloggerchandhu1519
@vloggerchandhu1519 2 жыл бұрын
Aaano
@sachinkr4126
@sachinkr4126 2 жыл бұрын
ഇങ്ങനെ പറയുകയും ചെയ്യും എന്നിട്ട് scetrt ടെസ്റ്റ് അരച്ച് കലക്കി വായിച്ച് പഠിക്കുകയും ചെയ്യും
@muhammedshamalmahamood8459
@muhammedshamalmahamood8459 2 жыл бұрын
പിന്നല്ലാതെ ❤️❤️
@arunjithd4525
@arunjithd4525 3 жыл бұрын
ഇതു മുഴുവൻ ad ആയിരുന്നു miss ക്ലാസ് അടിപൊളിയാ ad ആരോചകമാവുന്നു
@jasminnizar6670
@jasminnizar6670 2 жыл бұрын
My favourite teacher and my favourite subject
@MrsRK991
@MrsRK991 3 жыл бұрын
Maam constitution ഒരു class കൂടി തരാം എന്ന് പറഞ്ഞില്ലായിരുന്നോ..... anyway today's class👌👌👌👌🙏🙏🙏
@nandadevamidea-babuthuruth676
@nandadevamidea-babuthuruth676 3 жыл бұрын
നന്ദി നന്ദി നന്ദി🙏🙏🙏
@sruthykb9447
@sruthykb9447 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌
@yamunasreejith2670
@yamunasreejith2670 3 жыл бұрын
maam 2days aayitu classukal kaanunnila enthu pattiyatha maam
@anoopshanmukhan2126
@anoopshanmukhan2126 3 жыл бұрын
നല്ല ക്ലാസ് ടീച്ചർ നന്ദിയുണ്ട്
@nidheeshcr.
@nidheeshcr. 3 жыл бұрын
Thank you misse.ലെച്ചു മിസ്സ്‌ ഉയിർ 😍😍😍
@butterfly.4545
@butterfly.4545 3 жыл бұрын
2 Rutherford ille ..? Proton & nuclease Earrnest Rutherford alle? Planetary model _ Rutherford enn mathram alle ulloo
@rahulr8209
@rahulr8209 3 жыл бұрын
Thanks പൊളി ക്ലാസ്❤️❤️❤️🙏
@sujithvijithra5195
@sujithvijithra5195 Жыл бұрын
Valarre nallaa class 👍
@jishyknairsreeharipramod2062
@jishyknairsreeharipramod2062 3 жыл бұрын
Mam njan ee channel epozha kanunne. Eni padichalum mathiyo. Plz reply
@ramithkk6017
@ramithkk6017 3 жыл бұрын
S
@jishnu5629
@jishnu5629 3 жыл бұрын
Madam revision time table epola parayuka???? Jan1 muthal ano revision????
@amrutharaj2711
@amrutharaj2711 3 жыл бұрын
Maam🤩💓
@user-yd9sq5yt3e
@user-yd9sq5yt3e 8 ай бұрын
ഇലക്ട്രോണിന്, ചാർജില്ല,.. ന്യൂട്രോണിന് നെഗറ്റിവ്, ചാർജ്... നെഗറ്റിവ് ചാർജ് എന്ന്, ഉദ്ദേശിക്കുന്നതിന്റെ പൊരുൾ എന്ത്.. പ്രോട്ടോണിനു പോസറ്റീവ് ചാർജ് വരാൻ കാരണം എന്ത്.
@princess-sb2bu
@princess-sb2bu 3 жыл бұрын
Thank you miss... Started today onwards ☺️
@sijumojo751
@sijumojo751 3 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋‍♂️💅🙏🚴‍♂️
@aryar.s8015
@aryar.s8015 3 жыл бұрын
Mam inte Indian history playlist illl....veree oraalude channel kidakunnu...🤔@haajaas psc
@vipinb747
@vipinb747 3 жыл бұрын
Missinte clss mathrm ketta mathiii...lechuzz miss pwoliyallee
@udayakumar345
@udayakumar345 3 жыл бұрын
Thank u miss.. Thanks alot 🌹🌹🌹😍
@mayasaji9461
@mayasaji9461 3 жыл бұрын
Thanku അപ്പോൾ ജനുവരി മുതൽ REVISION പ്രേധീഷിക്കാമല്ലോ
@sherinshajahan4830
@sherinshajahan4830 3 жыл бұрын
Hii misse, kaathirunna class..,miss vaikom institutil class eduthittundo..?
@Hasnasaid555
@Hasnasaid555 3 жыл бұрын
Thank you miss🙏🙏🙏
@Jpk.k.r4725
@Jpk.k.r4725 3 жыл бұрын
👍👍🌹Super class 🌹🌹👍
@vidyaanish2844
@vidyaanish2844 3 жыл бұрын
Super cls mam. Great effort.. Mam ella subject um nanayi padippikunu👍
@nibibaby1305
@nibibaby1305 3 жыл бұрын
Thanku miss💐💐💐
@anoop_karthik
@anoop_karthik 3 жыл бұрын
ഗുഡ് ഈവനിംഗ്
@a2zknowledge712
@a2zknowledge712 3 жыл бұрын
ഹാജർ
@brilliamksunny154
@brilliamksunny154 3 жыл бұрын
ഗുഡ് ക്ലാസ്സ്‌
@adarshns1051
@adarshns1051 3 жыл бұрын
Thanku miss
@sanithaunnikrishnan7472
@sanithaunnikrishnan7472 3 жыл бұрын
Atom super class
@vishnusankerctk8738
@vishnusankerctk8738 3 жыл бұрын
നല്ല ക്ലാസ് miss👍👍👍
@royal___sister.
@royal___sister. 3 жыл бұрын
Telegram link plz??
@anithaks9181
@anithaks9181 3 жыл бұрын
Thanks misse supper class
@santhwanasanthosh
@santhwanasanthosh 3 жыл бұрын
neutron....neutral [no charge]
@nandhini110
@nandhini110 3 жыл бұрын
Thankyou teacher
@ratheeshg7658
@ratheeshg7658 3 жыл бұрын
Thanks for this wonderful class
@lallu_vlog777
@lallu_vlog777 3 жыл бұрын
Thankssssss....... mam......
@nishanivedhya3262
@nishanivedhya3262 3 жыл бұрын
Thankzz maam....
@jisha4707
@jisha4707 3 жыл бұрын
5 year plan preliminary exam nu padikkendathundo???
@Resmi457
@Resmi457 3 жыл бұрын
S
@jishanithin4494
@jishanithin4494 3 жыл бұрын
Misse thanku
@bismiyasar8349
@bismiyasar8349 3 жыл бұрын
Thanku miss.
@nimiarun3166
@nimiarun3166 3 жыл бұрын
Thank you miss. Nalla adukkum chittayodum krityamayam pointodum koode ulla classukalanu missinte classukal .orupadu eshtapedunudu, thank you miss.
@Cheruchinthakal
@Cheruchinthakal 3 жыл бұрын
അയഡിൻ 131 ഹൈപ്പർ തൈറോയ്ഡ് ചികിത്സ അല്ലെ
@josmiidukky
@josmiidukky Жыл бұрын
Thks nalla class
@aneettacb913
@aneettacb913 3 жыл бұрын
Thankyou mamm
@jasnarafeeq3338
@jasnarafeeq3338 3 жыл бұрын
Mam ലെൻസ് class cheyyamoo
@sajithadivakaran5209
@sajithadivakaran5209 2 жыл бұрын
Thank u. എല്ലാം വ്യക്തം
@prabhakaranprabhakaran1213
@prabhakaranprabhakaran1213 3 жыл бұрын
Thank you mi ട്ര
@sKy-wq8us
@sKy-wq8us 3 жыл бұрын
Mam. ഇതിൽ പറയാത്തത് ഒന്നും വരില്ലായിരിക്കും ലെ. ഇത്രേം മാത്രം പഠിച്ചാൽ പോരെ mam
@divyasaju5393
@divyasaju5393 3 жыл бұрын
Mam, ഒരു ആറ്റത്തിലെ ഷെല്ലുകളുടെ പരമാവധി എണ്ണം 4ആണോ.
@aviyalaviyal7320
@aviyalaviyal7320 3 жыл бұрын
No
@beenagopan3189
@beenagopan3189 3 жыл бұрын
💚💛💚💛💚💛💚💛💚💛💚💛💚
@Surendrankply
@Surendrankply 3 жыл бұрын
Clear ആണ്
@beenae1311
@beenae1311 3 жыл бұрын
Thank you miss 🙏🌺🌺
@sumapramod6283
@sumapramod6283 2 жыл бұрын
Thank You Miss. 🙏🙏🙏🙏
@aryass5481
@aryass5481 3 жыл бұрын
Mam thank u.Covid class tharumo
@littyjames3302
@littyjames3302 3 жыл бұрын
Than u miss
@saliniv.s1219
@saliniv.s1219 3 жыл бұрын
ആറ്റം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ostwald ആണോ മിസ്സ്‌... അത് psc de ans ആണോ? Rankfilil john dalton എന്നു kanunu
@sreelekshmi9764
@sreelekshmi9764 3 жыл бұрын
Ostwald aanu correct
@Indunambiar-ct3nq
@Indunambiar-ct3nq 3 жыл бұрын
nirdesham ostwald upayogam dalton
@ddtechs3439
@ddtechs3439 3 жыл бұрын
താങ്ക് യു miss
@sreelakshmi9925
@sreelakshmi9925 3 жыл бұрын
Maam thankzzz
@unnimayau6545
@unnimayau6545 2 жыл бұрын
Grtful vdo maam... Thnns Alot... ❤️
@aswinik8869
@aswinik8869 3 жыл бұрын
Tnk uuu... mam.. ❤️❤️❤️❤️
@amruthapradeep5261
@amruthapradeep5261 3 жыл бұрын
🙏❤️👌🙏❤️👌🙏❤️👌🙏❤️👌🙏
@hashmitajvlog5902
@hashmitajvlog5902 3 жыл бұрын
Lgs maths classukal venmto
@sanjanasajith9612
@sanjanasajith9612 3 жыл бұрын
Poliyanu njagalude chunk miss
@tharakp567
@tharakp567 3 жыл бұрын
Telegram chanal name pls
@sitharavasanth6269
@sitharavasanth6269 3 жыл бұрын
മിസ്സേ 🙋‍♀️
@afsinak5929
@afsinak5929 2 жыл бұрын
Adi poli class
@sukanyaullas1614
@sukanyaullas1614 3 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@latheshka241
@latheshka241 3 жыл бұрын
thank you so much....
@amalbabuamal1731
@amalbabuamal1731 3 жыл бұрын
Thank you teacher
@radhesh8179
@radhesh8179 2 жыл бұрын
Madathinu...English eduthutharuvan tharuvan kazhiyo??
@lechuzedutips
@lechuzedutips 2 жыл бұрын
Edukkunnundalllo
Underwater Challenge 😱
00:37
Topper Guild
Рет қаралды 48 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,4 МЛН
CHEMISTRY: STRUCTURE OF ATOM (CLASS 1)- KERALA PSC | TALENT ACADEMY
53:04