അത്രയും വലിയൊരു ക്രൂരത നേരിട്ട് കാണേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ

  Рет қаралды 21,843

Pranayatheeram

Pranayatheeram

Күн бұрын

Пікірлер: 40
@shajimpshajimp6665
@shajimpshajimp6665 5 ай бұрын
Super❤❤ദർശ് ശരിക്കും ആരാണ് എന്ന് തുമ്പി അറിയുമ്പോൾ എന്ത് സംഭവിക്കും❤❤ തുമ്പിയുടെ ഏട്ടൻ മാരുടെ അടുത്ത നീക്കം എന്ത്❤❤
@jaseenan7382
@jaseenan7382 5 ай бұрын
അടിപൊളി ❤ശിവ ❤തുമ്പി ❤❤❤❤❤ശിവയെ ആ അഞ്ചുപേർക്കും കൂടെ ചേർത്ത് പിടിച്ചൂടെ 😢പിന്നെ വില്ലന് പറ്റിയ എതിരാളി നുമ്മ ശിവ അല്ലെങ്കിൽ അതുക്കും മേലെ അപ്പൊ സൂപ്പർ ആന്നെ ❤❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻
@choclaty_queen-lk5os
@choclaty_queen-lk5os 5 ай бұрын
Ente chechi athyavaya njan ingneyoru comment idunna... Oru rakshem illa.. 🔥aanu story...
@simijiji9261
@simijiji9261 5 ай бұрын
അരെ വാ അടിപൊളി. Devil Don ❤️❤️❤️❤️❤️❤️
@Baby-ph4se
@Baby-ph4se 5 ай бұрын
❤❤❤❤❤❤ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അവരെ പിരിക്കരുത്തി
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 5 ай бұрын
സൂപ്പർ അടിപൊളി ശിവ ആരാ എന്ന് അറിയുമ്പോൾ തുമ്പി വെറുക്കുമോ ശിവയെ അങ്ങനെ എഴുത്തരുത് അവരെ വേദനിപ്പിക്കരുത് plzzzzzz❤️❤️❤️❤️❤️
@VidyaJithin
@VidyaJithin 5 ай бұрын
💛❤️💛❤️ സൂപ്പറായിട്ടുണ്ട്
@minijestine-qi2hg
@minijestine-qi2hg 5 ай бұрын
Waiting for next part ❤❤❤
@SarithaV-pl3jn
@SarithaV-pl3jn 5 ай бұрын
Super poli ❤❤
@HashimAfsal
@HashimAfsal 5 ай бұрын
❤❤❤❤❤❤സൂപ്പർ ❤❤
@jannetjoseph8714
@jannetjoseph8714 5 ай бұрын
Don't separate Thumbi❤ShivaDarsh👏
@AneettaJoseph5
@AneettaJoseph5 5 ай бұрын
ആദ്യം ശിവയോട് തോന്നിയ ആ ഇഷ്ട്ടം എനിക്ക് ഇപ്പോ പോയി ചേച്ചി.മുത്തശ്ശൻ ചെയ്യത്തത് ഇവരുടെ അറിവോടെ അല്ലാലോ. തുമ്പിയിൽ നിന്നും അവരെ അകറ്റാൻ ശ്രമിക്കുന്നത് ഒന്നും അംഗീരിക്കാൻ പറ്റില്ല.അവരുടെ പ്രണയം വിജയിക്കണം പക്ഷേ അത് അവളെ അത്ര മാത്രം സ്നേഹിക്കുന്നവരെ വെറുപ്പിച്ചിട്ടല്ല.ഒരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@pramodpramod-pl6pd
@pramodpramod-pl6pd 5 ай бұрын
@niyatimes5411
@niyatimes5411 5 ай бұрын
ഞാൻ ശിവേടെം തുമ്പീടേം കൂടിയാ, എല്ലാം അറിഞ്ഞിട്ടും അവരൊക്കെ എന്തിനാ അങ്ങനെ ചെയ്തേ ,സപ്പോർട്ട് ചെയ്യാരുന്നില്ലേ ഒരാളെങ്കിലും.
@AyonaJoseph-ec5ft
@AyonaJoseph-ec5ft 5 ай бұрын
@niyatimesനമ്മുടെ വീട്ടിൽ ഉള്ള ഒരാളെ ഇങ്ങത്തെ ഒരാൾക്ക് കൊടുക്കുവോ, നമ്മളോട് പ്രതികാരം മനസിൽ കൊണ്ടുനടക്കുന്ന ഒരാൾക്ക് ഭ്രാന്ത് വന്ന ഒരാൾക്ക്.അതല്ലേ അവരും ചെയ്തോളു
@Pranaya-thi8ram
@Pranaya-thi8ram 5 ай бұрын
ശിവ പാവം ആണ് 😌.. തുമ്പിടെ ഏട്ടൻസ് അവളുടെ കൂടെ നിന്നില്ല അവിടെ വിശ്വാസം നഷ്ടം ആയി..പിന്നെ ശിവ അവന്റെ സൈഡ് ശരി ആണ്.. തുമ്പി അവന്റെ സങ്കടം മാത്രം ആണ് കാണുന്നെ.. ❤️എന്റെ അഭിപ്രായം. കഥ ഇനിയും ഉണ്ട് വരാൻ വെയിറ്റ് ചെയ്യ് ശിവയെ ഇഷ്ടം ആകും 👀
@AyonaJoseph-ec5ft
@AyonaJoseph-ec5ft 5 ай бұрын
ചേച്ചി നമ്മുടെ വീട്ടിൽ ഇങ്ങനെ നടന്നാൽ ചേച്ചി എന്ത് ചെയ്യും ഞാൻ ഉറപ്പായും ഏട്ടന്മാരുടെ കൂടെയേ നില്ക്കു കാരണം നമ്മൾ നമ്മുടെ സഹോദരങ്ങളുടെ വാശിയെക്കാളും അവരുടെ നന്മ അല്ലേ ആഗ്രഹിക്കുന്നെ. ഞാൻ ഒരിക്കലും എന്റെ സഹോദരങ്ങളെ ഇങ്ങനത്തെ ഒരാൾക്ക് കൊടുക്കില്ല
@vishnug3145
@vishnug3145 5 ай бұрын
Super❤❤❤❤poli❤❤❤❤
@misavishnu8271
@misavishnu8271 5 ай бұрын
Super❤❤❤
@rehanarajani7749
@rehanarajani7749 5 ай бұрын
ഇന്ന് story ഇല്ലേ
@chinjinisandeep8798
@chinjinisandeep8798 5 ай бұрын
സൂപ്പർ
@minimol-vm6ko
@minimol-vm6ko 5 ай бұрын
Super super super ❤❤❤
@EmilEldho-xk3qd
@EmilEldho-xk3qd 5 ай бұрын
Awesome 😊😊❤❤
@EmilEldho-xk3qd
@EmilEldho-xk3qd 5 ай бұрын
First ❤❤😊😊
@sruthisivankutty
@sruthisivankutty 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 5 ай бұрын
❤❤❤❤❤❤❤❤❤❤
@aneesapa5534
@aneesapa5534 5 ай бұрын
❤❤❤❤❤❤❤
@bhanuzzzz
@bhanuzzzz 5 ай бұрын
❤❤
@SAJINIVK-z9x
@SAJINIVK-z9x 5 ай бұрын
Super❤❤❤❤
@ManjuManju-qs5vr
@ManjuManju-qs5vr 5 ай бұрын
❤❤❤❤❤
@Thanu56752
@Thanu56752 5 ай бұрын
@avnvm9772
@avnvm9772 5 ай бұрын
❤❤❤❤❤❤❤
@raseenaraseenacm7292
@raseenaraseenacm7292 5 ай бұрын
❤❤❤
@mubashirak9809
@mubashirak9809 5 ай бұрын
❤❤❤❤❤❤
@sathishanu7606
@sathishanu7606 5 ай бұрын
❤❤❤❤❤❤
@AmrithaKrishna-d5p
@AmrithaKrishna-d5p 5 ай бұрын
❤❤❤❤❤
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН
Каха и лужа  #непосредственнокаха
00:15
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 111 МЛН
Thanu & Devoos is live
Thanu & Devoos
Рет қаралды 488
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 38 МЛН