Personal reading Instagram...instagram.com/universe8100?igsh=ZzB6aXJtc2xydXp4
@Mag2gamerАй бұрын
അതെ പുറകിൽ നിന്ന് കുത്ത് കിട്ടിയിട്ടുണ്ട് എഴുന്നേൽക്കാൻ കഴിയാതെ കിടന്നിട്ട് ഉണ്ട് വളരെ പാടുപെട്ടാണ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത് ഇനിയും ഇതുപോലെ വീഴാൻ മനസ്സില്ല ദൈവത്തിന്റെ സപ്പോർട്ട് ഉണ്ടെന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു
@Sreebadhra6886Ай бұрын
ഞാനും 🥰
@GiriAmbady-zg6mk29 күн бұрын
@@Sreebadhra6886 കഴിവതും ആർക്കും സഹായം ചെയ്യരുത്. ചെയ്തുപോയ പോയാൽ പിന്നെ എപ്പോഴും ചെയ്തുകൊണ്ടിരിക്കണം അല്ലെങ്കിൽ കുത്തി തള്ളി താഴെ ഇടും.
@manjupramod379229 күн бұрын
@@Sreebadhra6886me too
@smithaanoop44729 күн бұрын
Same
@SumaDevi-bk7sb29 күн бұрын
Njanum
@RJP-mu2ldАй бұрын
🙏 മാഡം പറഞ്ഞത് വളരെ നല്ല kariam ആണ്. ദുരിതം തീരാൻ. മീനിന് ഭക്ഷണം കൊടുക്കുക, ഉറുമ്പിനു ഭക്ഷണം കൊടുക്കുക. മിണ്ടപ്രാണികൾക്ക് എന്ത് ചെയ്യുന്നതും നല്ലതാണ്. അത് ഈശ്വരൻ പ്രതിയേകം ശ്രദ്ധിക്കും. ഭഗവാനെ വളരെ പ്രിയം ആണ്. പ്രതിയേകിച്ച് അയ്യപ്പ സ്വാമിക്ക് മിണ്ടപ്രാണികൾ, ബുദ്ധി സ്ഥിരത ഇല്ലാത്തവർ. അങ്ങനെ വൈകല്ലിയഎം ഉള്ളവർ ഭാഗവാന് വളരെ പ്രിയം ആണ്. എല്ലാരും വായിക്കുന്നവർ മാഡം പറഞ്ഞതുപോലെ ചെയ്തോളൂ. നല്ലതേ വരൂ. 100♥️🥰🙏
@Sreebadhra6886Ай бұрын
തീർച്ചയായും ചെയ്യുന്നുണ്ട് 😍🙏
@RJP-mu2ld29 күн бұрын
🙏 Thank you dear♥️🙏
@mvpadmini7923Ай бұрын
ആരുടെയും കാര്യത്തിൽ ഇടപെടാനോ, ആരെയും ദ്രോഹിക്കാനോപോകാറില്ല. പക്ഷേ ചിലർക്ക് യാതൊരു കാരണവും ഇല്ലാതെ ഉപദ്രവിച്ചാൽ മതിയാവുന്നില്ല. ഉള്ളിൽ ആയിരം തിരമാലകൾ ആർത്തലക്കുമ്പോഴും മറ്റുള്ളവരുടെ മുന്നിൽ ചിരിച്ചു നിൽക്കാൻ ഉള്ള കഴിവ്,അതാണ് ആർക്കും ഇഷ്ടപ്പെടാത്തത്. ആദ്യമാദ്യം ഭയങ്കര സങ്കടം ഉണ്ടായിരുന്നു. പിന്നെ പിന്നെ ഇതൊന്നും മൈൻഡ് ചെയ്യാതെ ആയി. ഇപ്പൊ നോ ടെൻഷൻ ദൈവം എന്നെ ഉയർത്തും. ദൈവം എന്നെ അറിയും ❤ഇനി എൻ്റെ സമയം ആണ്.❤❤❤ Thank You Universe 🙏❤ 🙏 Thank You Angel's 🙏 🙏 🙏 🙏 Thank God 🙏🙏🙏🙏 Thank You Mam🙏🙏🙏❤
@SheejaKM-f5q29 күн бұрын
Yes പിന്നിൽ നിന്നു കുത്തുന്ന ശത്രുത 👍🙏🙏🙏
@RJP-mu2ldАй бұрын
🙏 എന്നെ തകർക്കാൻ ശ്രമിച്ചവർ തകർന്നു കൊണ്ടിരിക്കുന്നു. എനിക്ക് വിജയം വരുന്നു. ( ഇതാണ് thirde പ്രപഞ്ച ശക്തി. കണ്ടു പഠിക്കു നിങ്ങൾക്കും ഉണ്ടാകും നിങ്ങൾ നല്ലത് ചെയ്താൽ. 100%. ♥️🥰🙏
@GiriAmbady-zg6mk29 күн бұрын
ആർക്കും നന്മ ചെയ്യരുത് ചെയ്തു കഴിഞ്ഞാൽ പിന്നെ നമ്മുടെ കയ്യിൽ നിന്നും കൊടുത്തു കൊണ്ടേയിരിക്കണം ഇല്ലെങ്കിൽ നമ്മളെ പിടിച്ച് കുത്തി താഴെ ഇടും. നമ്മുടെ കയ്യിൽ ഉണ്ടെങ്കിലല്ലേ കൊടുക്ക് എപ്പോഴും കൊടുക്കാൻ പറ്റൂ.
@Micky_vlogs_100kАй бұрын
ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് എനർജിയും എനിക്ക് ലഭിച്ചു 🙏🙏🙏 നന്ദി യൂണിവേഴ്സ് നന്ദി നന്ദി നന്ദി 🙏🙏🙏 നന്ദി മാം 🙏🙏🙏
@leneendrancc561Ай бұрын
🙏 താങ്ക്യൂ യൂണിവേഴ്സ്, പോസറ്റീവ് കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കട്ടെ. താങ്ക്യൂ മേഡം🙏
@geethaak2630Ай бұрын
ഞങ്ങളുടെ രണ്ടു പേരിന്റെയും ഇടയിൽ ഉള്ള ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ 🙏🙏
@Sreebadhra6886Ай бұрын
ജീവതത്തിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ തന്നെ ആണ് സത്യം ഞാൻ ഒരുപാട് പഠിച്ചു ഇനിയും ഉണ്ടെന്ന് വിശ്വസിക്കുന്നു 😍🙏🙏🙏
@binugt778829 күн бұрын
ഇതുപോലെ ഞാൻ ഒരു റീഡിങ്ങും കണ്ടിട്ടില്ല പറഞ്ഞതിൽ ഒരു മാറ്റവും എല്ലാം കഴിഞ്ഞു പോയതും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും പറഞ്ഞു എല്ലാം സത്യം ആണ് ഗോഡ് ബ്ലെസ് യൂ ചേച്ചി
@GiriAmbady-zg6mk29 күн бұрын
അതെ.
@abhiramiashok524329 күн бұрын
സത്യം
@sajichummar9212Ай бұрын
പുതിയാ ഒരു വഴി തുറക്കട്ടെ universe god bless you 🙏🙏🙏🙏💞💞❤️❤️❤️👌
@Sreebadhra6886Ай бұрын
ദ്രോഹിച്ചവർ ഉണ്ട് 😢 പക്ഷെ പ്രഭഞ്ചശക്തി അവർക്ക് അതിനുള്ള കൂലി കൊടുക്കും എന്നൊരു വിശ്വാസം ഉണ്ട് 😍🙏
@RJP-mu2ld29 күн бұрын
🙏ആ ഒരു വിശവസം പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നോ?? അത് മതി ആരും ഇല്ലാതെ മുന്നോട്ടു പോകാൻ. എന്റെ kariam തന്നെ ജീവന് തുലിയം സ്നേഹിച്ച ഒരാള് പിന്നിൽ ഒരു കുത്തു തന്നു അവരുടെ ഹാപ്പിനെസിനു അവര് എന്റെ ലൈഫ്ഫിൽ നിന്നു നിര്നഫി പോയി. Still she is enjoy her life. Somebody with. 🤔
@Sreebadhra688628 күн бұрын
@@RJP-mu2ld തീർച്ചയായും വിശ്വാസം ഉണ്ട് പ്രപജ്ഞശക്തി അറിയാതെ ഒന്നും ഉണ്ടാകില്ല ഉയർച്ച ആയാലും താഴ്ച്ചയായാലും എല്ലാം അവിടത്തെ ഇച്ച പോലെ 🥰🙏
@MadaviKadamunda-zl1th11 күн бұрын
താങ്ക്സ് യൂണിവേഴ്സൽ പറഞ്ഞത് വളരെ വളരെ സത്യം മാണ്
@Ajitha.M.GАй бұрын
😍😍😍ഇത് എന്റെ റീഡിംഗ് ആണ് എന്റെ എല്ലാ അവസ്ഥയും പറഞ്ഞു, എനിക്ക് മനോവിഷമം വന്നപ്പോൾ ഞാൻ റീഡിംഗ് കാണുമായിരുന്നു, മാറി മാറി, പിന്നെ മദർ യൂണിവേഴ്സിന്റ റീഡിംഗ് വന്നോ, വന്നോ, എന്ന് എപ്പോഴും നോക്കും 😂😂ഈ റീഡിംഗ് കേട്ടാൽ ഒരു ആശ്വാസം ആണ്. എന്റെ കറക്റ്റ് കാര്യം ആണ് ഇതിൽ പറയുക. കേട്ട് കഴിഞ്ഞുഒരു സമാധാനം ആണ് ❤❤❤❤❤👍👍👍👍👍👍
Thanks Univers Thanks God Thanks mam All messages are very good Powerful Truthful Strong Thanks mam Thanks ❤
@ganga5273Ай бұрын
💯💯💯% എന്റെജീവിതത്തിൽ നടന്നു കഴിഞ്ഞു 😥😥😥 Thanks യൂണിവേഴ്സ് Thanks God🙏🙏🙏
@Saraswathi-r6y29 күн бұрын
Thank you universa ശരിയാണ് തകർച്ചയായിരുന്നു. ഇപ്പോൾ സന്തോഷവതിയാണ് എന്റെ കൂടെ യൂണിവേഴ്സ് ഉണ്ട് ഭഗവാൻ ഉണ്ട് യൂണിവേഴ്സ് ഉണ്ട് എന്നെ ആർക്കും തകർക്കാൻ കഴിയില്ല. എന്റെ ചുറ്റിലും ഭഗവാന്റെ വലയം ഉണ്ട് യൂണിവേഴ്സിന്റെ പലയം സൃഷ്ടിച്ചിട്ടുണ്ട് ഞാൻ ഒരിക്കലും തകരില്ല. Thank you universe Thank you maha dev Thank you Thankyou Thank you🙏🙏🙏🙏🙏🙏🙏
@Mysoul-l7xАй бұрын
Thank you universe 🥰🙏🏻Thank you divine 🙏🏻 Thank you Krishna🙏🏻thank you Maam🙏🏻 ഈ റീഡിങ്ങിൽ പറഞ്ഞ കാര്യങ്ങൾ പലതും മാച്ച് ആണ് 🙏🏻. പോസിറ്റീവ് attract ചെയ്യുന്നു 🙏🏻🙏🏻
@ShobanaShobana-r4lАй бұрын
ഉണ്ട് അങ്ങനെ ഉണ്ട്🙏 നിങ്ങൾ പറഞ്ഞ 100% സത്യമാണ്
@prasannakumarit590113 күн бұрын
Thank you യൂണിവേഴ്സൽ. താങ്ക്സ് യൂണിവേഴ്സൽ. ഞാൻ ഇതെല്ലാം അഭർ മേഷൻ ചെ യ്യു ന്നു. പ്ര പ ഞ്ച ശ ക് തി ക്കും, ഈ ശ്യ ര ശ ക് തി ക്കും കോടി കോടി ന മ സ് ക്കാ രം. കോ ടി കോടി ന ന്ദി.
@ChandrikaChand-vh9ph17 күн бұрын
ഞാനിവിടെ ഇന്ന് കൊടുത്തിട്ടുണ്ട് എന്നിൽ എന്നിൽ കഴിയുന്ന സഹായങ്ങൾ ഒക്കെ ഞാൻ ഒരുപാട് ഒരുപാട് ചെയ്തു പക്ഷേ എന്നിൽ ഇപ്പോഴാണ് ദൈവം എനിക്ക് അനുഗ്രഹം ഉണ്ടായത് ഇപ്പോഴാണ് ഞാൻ വിളിക്കുമ്പോൾ വിളി കേൾക്കുന്ന ഭഗവാനെ
@padmakumari54729 күн бұрын
Thankyou univers thankyou mam എല്ലാം സത്യമാണ്
@SnehaLatha-w7d28 күн бұрын
പറഞ്ഞത് എല്ലാം ശരിയാണ്... എന്നെ മാനസികമായി തകർക്കാൻ വേണ്ടി ഒരു പാർട്ടി സൗഹൃദം നടിച്ചു വന്നിരുന്നു.. അത് ഞാൻ വേഗം തന്നെ തിരിച്ചു അറിഞ്ഞു . ഞാൻ ഇപ്പോൾ ഹാപ്പിയാണ്.. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏
@Sreeja-z1d29 күн бұрын
താങ്ക്സ് mam❤ഇതിൽ 😂പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും എനിക്ക് ലഭിച്ചതിനു താങ്ക്സ് യൂണിവേഴ്സ് ❤താങ്ക്സ് യൂണിവേഴ്സ് ❤താങ്ക്സ് യൂണിവേഴ്സ് ❤
Thank u univers 🙏🙏🙏thanks god 🙏🙏thank u thank u 🙏🙏🙏🙏🙏
@Sreeja-z1d29 күн бұрын
മാം പറഞ്ഞ പോലെ ഞാൻ taro റിഡിങ് വല്ലാതെ കാണുന്നു. കുറയ്ക്യം താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤❤❤
@badarnoor79229 күн бұрын
എന്റെ ജീവിതത്തിൽ മാഡം പറഞ്ഞ എല്ലാം സത്യ മാണ്... ഞാൻ തീർച്ചയായും വിജയിക്കും ഈശ്വാരൻ ഒരിക്കലും കൈ വിടില്ല
@Neena-rr2eh29 күн бұрын
മാഡം എന്റെ ജീവിതത്തിൽ ഉണ്ട് എന്റെ ഭർത്താവിന്റെ കുടുംബക്കാർ തന്നെ
@PrameelaPr-m5m29 күн бұрын
1st time kanuvaanu...2mathedh oyich baki....💯💯💯💯💯mam 🙏🙏🙏🙏super ....thank you so much....
@jayeshKumarkk-m6h29 күн бұрын
❤❤❤❤❤Hello sister E Message open cheythappol ketta karyangal valare sariyanu thanks Universe❤❤❤❤❤
@valsamenon134028 күн бұрын
വളരെ correct പറയുന്നത് 🙏
@SumaraniTАй бұрын
Thank you യൂണിവേഴ്സ് 🙏🙏🙏🙏thank you mam ❤️❤️❤️
@latheefanavas299229 күн бұрын
Corect Sathyam Andakariyam
@sathikumari205228 күн бұрын
പറഞ്ഞത്മുഴുവൻ എന്റെ കാര്യത്തിൽ ശരിയാണ് .....---
@thushara59729 күн бұрын
ഈ റീഡിങ്ങിലെ മുഴുവൻ പോസിറ്റിവിറ്റിയും എന്റെ ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏼🙏🏼🙏🏼🙏🏼തധാസ്തു ♥️❤❤❤❤❤❤♥️❤❤❤
@sunithaachary4712Ай бұрын
ജീവിതത്തിൽ പിറകിൽ നിന്ന് കുത്ത് ശരിക്കു കിട്ടിട്ടുണ്ട് കിട്ടുന്നുമുണ്ട് നിൽക്കുന്നിടത്തു നിന്ന് ഒരു ചുവട്ടടി നീങ്ങാൻ പറ്റാത് നിൽകുന്നു നന്ദി യൂണിവേഴ്സ്🙏🙏🙏🙏
@sabithams339628 күн бұрын
💯കറക്റ്റ് 🙏🏻 ഒരുപാട് ശത്രുക്കൾ ഉണ്ട്. പറഞ്ഞതെല്ലാം ശരിയാണ്
Thank you madam very much. One of the accurate reading. Thanks my universe Thanks my Divine
@rakeshjisna2480Ай бұрын
വീട്ടിൽ ഞാൻ മിണ്ടാറില്ല ചേച്ചി പറഞ്ഞത് ശരിയാണ് പറഞ്ഞത് സത്യം❤️❤️
@revathi114127 күн бұрын
പറഞ്ഞതൊക്കെ 100% പരമാർത്ഥം 🙏👍❤️🌹
@Saikrishna77_sАй бұрын
100%സത്യം ആണ് ഇന്ന് പറയുന്നത് മുഴുവൻ എന്റെ ജീവിതത്തിൽ 🙏🙏🙏
@SheejaKM-f5q29 күн бұрын
Thank you universe 🙏 thank you Madam 🙏🙏🙏
@GeethaCpyАй бұрын
താങ്ക് യു യൂണിവേഴ്സ്
@babuprjaganbabuАй бұрын
ദ്രോഹിക്കുന്നവർ വീടിനു ചുറ്റും ഉണ്ട് സത്യമാണ് പറഞ്ഞത്
@SahadhavanCАй бұрын
ഓം. നമശിവായ.
@Rahul-se3spАй бұрын
സത്യം
@Meenutti123Ай бұрын
സത്യം 🙏
@SheejaA-b2s29 күн бұрын
മേഡം പറഞ്ഞതു് സത്യമാണ് എല്ലാ ശത്രുക്കൾ മാത്രം മാണ് നമ്മൾ ഒന്നിനു പോയില്ലങ്കിലുനമ്മൾക്ക് പുറകിൽ കൂടി കുത്തി നോവിക്കുകയാണ് വയ്യ മടുത്തു പക്ഷേ ഒരു വിശ്വാസം ഉണ്ട് യുണിവേഴ്സ് ആരേയു വെറെ തു വിടില്ല അതു സത്യം🙏
@jencystalin4513Ай бұрын
Paranjathellam sathyam😊❤
@Kanjanamol29 күн бұрын
താങ്ക് യു യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rlyasklm9416Ай бұрын
മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വരേണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@MotheruniverseangelАй бұрын
തഥാസ്തു... അമീൻ....❤
@santhakumari189729 күн бұрын
Sathrukkal. Ente maranam kathirikkunnu. Amma Achan hus. Ellam marichu. Eppo ottapettu. Ente partner. Enne vanchichu. Avalude koode. Rathri. 12 manik. Erangipoyi. 1 masam ninnilla. Hus. Marichu. Ente jeevitham thakarha avalk univers enthanu kodukkuka medam
@brijithasreeraj541629 күн бұрын
സത്യം സത്യം മാ൦ വലിയ വഴക്കു നടന്നു ദ്രോഹിച്ചതിനു കണക്കില്ല.. ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചു ഇനി വയ്യ വിഷമിക്കാൻ എന്റെ ഭഗവാൻ കൂടെ യുണ്ട് ആ ധൈര്യം മതി എനിയ്ക്കു ❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി മാ൦❤❤❤🙏🙏🙏 നന്ദി നന്ദി നന്ദി യൂണിവേഴ്സ്♥♥♥🙏🙏🙏 നന്ദി നന്ദി നന്ദി ഏയ്ൻജൽസ്❤❤❤🙏🙏🙏 ഓ൦ നമഃ ശിവായ♥♥♥🙏🙏🙏
@ChandrikaChand-vh9ph17 күн бұрын
എൻറെ മോളെ നിൻറെ ഈ റീഡിങ് ഞാൻ കുറെ നാൾ കൊണ്ട് കാണുന്നത് ഇപ്പോൾ ഞാൻ എല്ലാം പഠിച്ചു കൊണ്ടിരിക്കുന്ന എല്ലാം പഠിച്ചു കൊണ്ടിരിക്കുന്നു എല്ലാം കഴിഞ്ഞു കൊണ്ടിരിക്കുന്നു ഞാൻ സ്നേഹിക്കുന്നു ഞാൻ എനിക്ക് വേണ്ടി ജീവിക്കും ഞാൻ സ്നേഹിക്കുന്നു ഞാൻ എനിക്ക് വേണ്ടി ജീവിക്കും പിന്നീട് ഞാൻ മറന്നു പോകും
@Thasmidayasar25 күн бұрын
ഈ വീഡിയോയില്ലേ എല്ലാ പോസിറ്റീവ് എനർജിയൂം എന്നിലേക്ക് അട്ട്രക്ക് ചെയുന്നു universe thank you universe thank God universe ❤️🤲❤️🙏💯💞
@ReenapReenaАй бұрын
ഇന്നലെ എന്നെ വിളിച്ചു സ്നേഹത്തോടെ സംസാരിച്ചു universuthank you thank you thank you universu orupadu നന്ദി പറയുന്നു ദൈവത്തോടും യൂണിവേഴ്സൽ ❤❤❤❤
@sindhuvijay9151Ай бұрын
Almost correct 🎉🎉🎉may god bless yu thankyu universe 🎉🎉🎉🎉ഹരേ കൃഷ്ണ 🎉🎉🎉🎉yur advise is great 🥰🥰🥰ഭഗവാൻ എല്ലാ മനസുകളെയും കണ്ണ് തുറപ്പിക്കണേ നന്മ ഉള്ള മനസും പ്രവൃത്തികളും ചെയ്യാനുള്ള ബുദ്ധിയും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🎉🎉കൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ. .ഒരു തരത്തിൽ ഉള്ള അഹങ്കാരവും മനസ്സിൽ ഉദ്ധിക്കുക പോലും ചെയ്യരുതേ. .ഭഗവാൻ എനും എന്നും ചുറ്റും വലയം തീർത്തു സംരെക്ഷിക്കണേ കൃഷ്ണ..ഗുരുവായൂരപ്പ. .ആയുരാരോഗ്യ soughyavum തികഞ്ഞ നന്മയും നൽകി അനുഗ്രഹിക്കു 🎉🎉🎉🎉🎉🎉മനസിലെ നന്മകൾക്കു ഒരു കുറവും വരുത്താലേ. .devil thoghts and action മനുഷ്യരെ ആയിരം ആയിരം ദുരേക് മാറ്റി തരു. .ഒരിക്കലും നല്ല soul ഉള്ള ആരുടെ അടുത്തേയ്ക്കും. .ഇത്തരം ആളുകൾ കടന്നു വരാൻ ഇടയ്ക്കാതെ ചുറ്റും ഭഗവാന്റെ സാനിധ്യം ഉറപ്പാക്കണേ. .എന്നും ഇപ്പോഴും കണ്ണന്റെ ചിന്തകൾ 🎉🎉🎉🎉great great ഹരേ കൃഷ്ണ 🎉🎉🎉ഇതിലെ ഈ readingile എല്ലാ നല്ല അനുഗ്രഹങ്ങളും വന്നു ഭവിക്കാനും സന്തോഷത്തോടെ അനുഭവിക്കാനും അനുഗ്രഹിക്കണേ. .ഗുരുവായൂരപ്പാആ. .🙏🙏🙏🙏🙏🙏🙏❤❤❤❤
@LillyRose-h3y29 күн бұрын
മോളെ നന്ദി. എന്നെ തകർത്തവരെ എനിക്ക് ജയിക്കണ o പുതിയ അനുഭവ പാഠം ങ്ങൾ പഠിച്ച ഞാൻ ഇപ്പോൾ സന്തോഷത്തോടെയും ധൈര്യത്തോടെയും ഇരിക്കുന്നു. ഇനി എത്രയും പെട്ടെന്ന് എന്റെ Husband എന്റെ അരികിൽ വരണം ആര്കുത്തിയാലും ഞാൻ ആ കുത്ത് കെള്ളാൻ തയ്യാറല്ല. അവരെ ഒക്കെ ഞാൻ ഒരു പാഠം പഠിപ്പിക്കും പണ്ടൊക്കെ അതു് അവർ വിജയിച്ചു ഇനി നടക്കില്ല നന്ദി യൂണിവേഴ്സ് ഓം നമ: ശിവായ എല്ലാറ്റിനും സ്ഥി.❤❤❤
@shynic7751Ай бұрын
സത്യം ആണ് നിങ്ങൾ പറഞ്ഞത്
@RadhaO-q3r29 күн бұрын
Thank you universe thank you
@ammakeloth760527 күн бұрын
ok Thanks universe Thank you ma Madam Thank you God🙏🙏🙏❤️❤️🌹
@bindurajyamuna6582Ай бұрын
Thank You Universe ❤🙏❤️😘🙏😘
@facebookcpgfacebook431629 күн бұрын
Thank you universe എന്റെ പ്രാർത്ഥന കേട്ടു എനിക്കു മെസ്സേജ് വന്നു 🙏🙏🙏🙏🙏🙏
@abhimanueb707529 күн бұрын
corect. reading. thankss. madam. good. reading. i. claim. to. strongly. reunion. my. person. ❤❤
@SheejaKM-f5q29 күн бұрын
ഇതെൻ്റെ reading 💯🙏🙏🙏
@divyanambiamturuthel2933Ай бұрын
Personal reading thudangi ennu arinjathil valare sandosham
സത്യം അടുത്ത റൂമിൽ എന്നേ തറ പറ്റി ക്കുന്ന ആളാ താമസിക്കുനതു 🌻🌺🌺🌺🥀🥀🥀🥀🥀🥀🥀🥀🥀
@balants243929 күн бұрын
Thanks universal😮 Thanks god ❤❤ ഇന്ന് അമ്പലത്തിൽ പോയിട്ടു വന്നു ഫോൺ എടുത്ത് ആദ്യം കിട്ടിയ റീഡിങ് ❤ സത്യം ❤❤❤ മഹാദേവന്റെ ദേവിയുടെ മുമ്പിൽ പോയി പ്രാർത്ഥന നടത്തി ❤ വഴിപാട് ചെയ്തു ❤ athint🎉 പോസിറ്റീവ് കീട്ടി❤❤❤ thanks madom
@shahinasiyad29 күн бұрын
Currect reading thankyou universe
@thushara59729 күн бұрын
100%കറക്റ്റ് റീഡിങ്. ഞാൻ വിവാഹിത ആകുന്നതിൽ അമ്മ എതിർപ്പ് ആണ്
@smithaanoop44729 күн бұрын
Ente problem financial..💯💯 correct allkkare manasilakkii kazhinjuu...iniyilla
@SheebaNoushad-r1q29 күн бұрын
Thankku.universs.
@shikha25529 күн бұрын
Thank you universe🙏🙏❤❤ Thank you mam❤❤🙏🙏
@RJP-mu2ldАй бұрын
🙏 ഞാൻ വളരെ preciousaya ഒരാളുടെ കൂടെ ആണ്. പ്രപഞ്ച ശക്തിയുടെ കൂടെ. എനിക്ക് ഒന്നിലും ടെൻഷൻ ഇല്ല. എന്തും അവിടുത്തെ സമയം നടക്കും. അതല്ല ഇങ്ങനെയാ അതിലും ഹാപ്പിയാ. Tottaly i am not thinking anythings. ( എന്നെ ഉപദ്രവിച്ചവർക്ക് ആണായാലും പെണ്ണായാലും വലിയവനായാലും, ചെറിയവനായാലും, ഏതു തരത്തിൽ ഉള്ള ആളായാലും പല രീതിയിൽ അവർക്കു എന്നോട് ചെയ്തു ദുഷ്കര്മത്തിന്റെ ബെനിഫിറ്റ് കിട്ടാൻ പോകുന്നു. അധികം താമസം ഇല്ല. യൂണിവേഴ്സ് ചെയ്തതിന്റെ വാല്യൂ എത്രയുണ്ട്. ലിസ്റ്റ് റെഡി ആയികൊണ്ടിരിക്കുന്നു.. E റിലേഷനിൽ ഉള്ള തീർഡിന്റെ kariam വളരെ ബാക്കി പറയാൻ വിഷമം ആണ്.😅😂😭😭😭 സോറി മാം.😄🤔🤔♥️🙏
@m.ksathyapalan1622Ай бұрын
Person reading is correct , person far away from me , Thank you very much , God bless you
@Manu-ox4iiАй бұрын
Thank you univers 🙏thank you divine ❤️thank you mam 🌹ഈ റീഡിങ്ങിലെ പോസിറ്റീവ് ആയ എല്ലാം കാര്യങ്ങളും ഞാൻ attract ചെയ്യുന്നു തഥാസ്തു 🙏🙏❤️❤️🌹🌹🌹
@FarhanFarhan-cv2bd29 күн бұрын
Thanku umedam
@vrkutty924227 күн бұрын
❤U r great madam.may god bless you.❤
@SarasammaSahadevan-yv7iqАй бұрын
Valare valare right kuttikalude karyathil vazhakkane
@radhapillai700329 күн бұрын
I strongly claim this positive energy and reading attract my life.Thank you Universe 🙏♥️