കൊള്ളാം. ഈ ഇരുപത്തൊന്നാം നൂറ്റാന്ഡിലെ ഹൈ ടെക് യുഗത്തിൽ ഇതൊക്കെ വിസ്‌മൃതിയിൽ ആണ്ടുപോയിക്കിണ്ടിരിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗത്തിനും മാരണ ആഭിചാര ദുർബാധകളുടെ സജീവത എടുത്തുകാട്ടി ബോധവത്കരിച്ചതിനു നന്ദി 🙏
@VanadurgaJyothisham3 жыл бұрын
താങ്കളുടെ 21 നൂറ്റാണ്ടിൻ്റ ഹൈടെക് Comment നു നന്ദി. പ്രകൃദി ദുരന്തം ഉണ്ടായിപ്പൊഴും, വൈ ളളപൊക്കo ഉണ്ടായപ്പൊഴും ,കൊറൊണാ വന്നു കൊഞ്ഞനം കുത്തുമ്പോഴും ഹൈടെക്ക് യുഗതിലുള്ളവർക്ക് തടയാൻ പറ്റിയൊ മുൻകൂട്ടി പറയാനൊ തടയാനൊ പറ്റിയൊ ഹൈടെക് യുഗത്തിൽ വളർന്ന് വന്ന മരം അത് ഹൈടെക് യുഗം തിൽ വന്നു വീണു അതിൽ കൊടാനു കൊടികൾ മരിച്ചു വിണു എന്നിട്ട് ചില ആളുകൾക്ക് പുച്ഛം മാത്രം
@rajeshkumarrajeshkumarrk86593 жыл бұрын
@@VanadurgaJyothisham 👍👍
@shineyshiney56162 жыл бұрын
സാർ പറയുന്നത് വളരെ ശരിയാണ്
@ratheeshcb36542 жыл бұрын
Eniku ithoke anubavathil vannu
@sreemathyrajan7036 Жыл бұрын
ശരീരത്തേക്ക് weight ഇടുന്ന പ്രവർത്തി എന്താന്ന്. ഇത് എങ്ങനെ മാറ്റം
@radhamanicc-vp4np Жыл бұрын
ശത്രു കുടുബത്തിൽ ഉണ്ടങ്കിൽ പുറത്തു നിന്നും കയറും ഇതാണ് എന്റെ അവസ്ഥ
@subisnair27614 жыл бұрын
സാർ ഞാൻ ഒരു ബോയ് ആണ് സാർ പറഞ്ഞത് എല്ലാം എനിക്ക് തോന്നുണ്ടോ എങ്ങനെ മറു
@purple5063 жыл бұрын
ഞാൻ ഒരു വെള്ള പോകയ കണ്ടത്, അടുത്തോട്ടു വരും നേരിട്ട് കണ്ടിട്ടുണ്ട് ഒറ്റക്കിരിക്കുമ്പോൾ മാത്രം. പിന്നെ നല്ല സുഖന്ധം ആയിരുന്നു. വാവ്വാൽ ഒക്കെ അടുത്തൊട്ടു വരും
@purple5063 жыл бұрын
ഇതിന്റെ കാരണം എന്താണ്,ആഭിചാര ആണോ, suicide ചെയ്യനുള്ള tendency ആയിരുന്നു അപ്പോഴൊക്കെ,, please reply
@Twinkle68063 жыл бұрын
@@purple506 feeling same
@AnuKrishnanMs2 жыл бұрын
@@purple506 ipol maariyo?
@NasiyaNoufal-z7s2 ай бұрын
പ്രേതം ആയിരിക്കും
@Arunszee4blog4 жыл бұрын
Video kurachude speedil cheyyumo sir ....Video lag adikuvane ....
@VanadurgaJyothisham4 жыл бұрын
ok
@timetraveller.75753 жыл бұрын
ravileyum vaikittum veettil palli chilachukondirikkunnath nallathano ravile 4.30 to 5.30 vaikunneram 5.45 to chilappol 8 vare undavum
@SunilKumar-gd1qy4 жыл бұрын
Thank you.
@amalkp49342 ай бұрын
ബന്ധനം സ്ഥമ്പനം വന്നാൽ ജീവിതത്തിൽ ഗുനം varille
@pramilamanikandan2744 жыл бұрын
Parayanpolum vayya nalla ochakkapara
@radhamanicc-vp4np Жыл бұрын
അഭിചാര ബന്ധനം എങ്ങനെ അഴിക്കാൻ പറ്റും
@VanadurgaJyothisham Жыл бұрын
നൊക്കി വെർതിരിക്കുക
@shineyshiney56162 жыл бұрын
Sir സത്യം മാണ് എന്റെ ശരീരത്തിൽ ഉണ്ട് അറിയുവാൻ കഴിയുന്നു ഇതിനു പരിഹാര മാർഗം പറഞുതരുമോ
സർ ,വീട്ടിൽ നിലവിളക്ക് കത്തിക്കുമ്പോൾ എത്ര തിരി ഇടണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@VanadurgaJyothisham4 жыл бұрын
kzbin.info/www/bejne/qpfWop9nZ8uJiZI
@sureshsura78654 жыл бұрын
Undu sir
@sureshsura78654 жыл бұрын
Sariyanu
@HassanBasiri-lr4fx Жыл бұрын
❤A
@ajayanap58972 жыл бұрын
ഉപാസനയ്ക്ക് ഇരിയ്ക്കാ എന്ന് പറഞ്ഞ് തരുമോ എങ്ങനെയാണ് ചെയേണ്ടത് പറഞ്ഞു തരുമോ
@VanadurgaJyothisham2 жыл бұрын
ചൊദ്യം എന്താണെന്ന് മനസിലായിലാ
@alip23344 жыл бұрын
Good information
@aswins17374 жыл бұрын
കുറച്ചു നാൾ ആയി ഒരു കറുത്ത പൂച്ച എന്റെ വീട്ടിൽ വരുന്നു.. എനിക്ക് എന്തോ ഒരു സംശയം അന്ന് എന്തെങ്കിലും വഴക്ക് സംഭവിക്കും ഇതൊക്കെ ബാധ ദോഷം ആണോ എന്താ പരിഹാരം
@dileepab9593 Жыл бұрын
സൗണ്ട് ചില സമയം വ്യക്ത മാകുന്നില്ല
@shibuka85783 жыл бұрын
യാത്രയ്ക്ക് ഇറങ്ങുമ്പോൾ കറുത്ത പൂച്ചയെ കാണുന്നത് ദോഷമാണോ
ബാധാദോഷങ്ങൾ മാറ്റാനുള്ള പൂജാപരിഹാരങ്ങൾ വളരെ ചിലവേറിയതാണോ ?
@VanadurgaJyothisham5 жыл бұрын
എന്ത് ദൊഷം ആണ് വന്നിരിക്കുന്നത് അത് നൊക്കിവെർത്തിരിക്കണം .ചിലവ് കുറവാണ്
@sureshsura78654 жыл бұрын
Ok
@sureshsura78654 жыл бұрын
Thank u
@rahulnagulan90564 жыл бұрын
Verycorractsir
@amalkp49348 ай бұрын
ഏതു മൂർത്തിയെ ഉപസിച്ചൽ ആണ് നമുക്ക് മനസ്സിൽ കാണുക
@SureshM-ti2yf3 жыл бұрын
33 god Ella 33 prakarathilulla devidevanmar Unde mukkodi meaning Prakaram Ennane God paramathma
@shineyshiney56162 жыл бұрын
സാർന്റെ സഹായം എനിക്കു വേണം
@rageshmohan15123 жыл бұрын
Angayude sthalam evide ane
@VanadurgaJyothisham3 жыл бұрын
North paravoor
@tintuthomas1074 жыл бұрын
പ്രാര്‍ത്ഥന കൊണ്ട് തിരിച്ച് അയക്കാന്‍ പറ്റില്ലേ.ഈ ദുര്‍മന്ത്രവാദങള്‍ ചെയ്യുന്ന ഏറ്റവും നല്ല സമയം രാത്രി 12 മണി ആണോ.
@VanadurgaJyothisham4 жыл бұрын
പ്രാർത്ഥന കൊണ്ട് തിരിച്ച് പൊകില്ല. ഒരൊ കർമ്മത്തിനും ഒരൊ യാമങ്ങൾ ഉണ്ട് അ സമയത്ത് ചെയ്യണം
@tintuthomas1074 жыл бұрын
ഞങടെ വീടിനടുത്തുള്ള ചാത്തന്‍ സേവ ചെയ്യുന്നവര് ,ഞാന്‍ കുറച്ച് ദിവസങളില്‍ പ്രാര്‍ത്ഥന ചെയ്യ്തപ്പോള്‍ എന്നെ വീട്ടില്‍ വന്ന് അസഭ്യങള്‍ പറഞു.അവരുമായി ഞാന്‍ നല്ല അടുപ്പത്തിലായിരുന്നു,പക്ഷേ ഞാന്‍ പ്രാര്‍ത്ഥന തുടങി യതുമുതല്‍ എന്നെ ഇഷട്ടമല്ലാതായി.ഇതിന് കാരണം എന്താണെന്ന് പറയാമോ.
@VanadurgaJyothisham4 жыл бұрын
@@tintuthomas107 നെരിട്ട് വരു എന്നാലെ പറയാൻ പറ്റു
@nikishakv63374 жыл бұрын
@@tintuthomas107 okke ayooo
@nikishakv63374 жыл бұрын
@@tintuthomas107 okke ayoo
@sajeeshps4714 жыл бұрын
ഞാൻ വിഷ്ണമായ സ്വാമിക്ക് വിളക്ക് വെക്കാറുണ്ട് അതിന്റെ കൂടെ മറ്റു ദൈവങ്ങളുടെ ഫോട്ടോയും വെച്ചിട്ടുണ്ട് മഹാലക്ഷ്മി ഗണപതി ഗുരുവായുരപ്പൻ മഹാദേവൻമഹാവിഷ്ണു വിഷ്ണുമായ എന്നും രാവിലെയും വൈകിട്ടും തിരിയിട്ട് ചന്ദന തിരി കത്തിച്ച് പ്രാർത്ഥിക്കാറുണ്ട് പക് ഷെ എനിക്ക് ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല ഈ ഫോടോ ക ളെല്ലാം ഒരു മിച്ച് വയ്ക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ വിഷ്ണുമായ ഭഗവാന്റെ ഫോട്ടോ തനിച്ച് മാറ്റിവയ്ക്കണമോ വിഷ്ണുമായ ഭഗവാന്റെ അനുഗ്രഹം കിട്ടാൻ എന്താണ് ചെയ്യേണ്ടത്
@VanadurgaJyothisham4 жыл бұрын
ഒരൊനിന്നും ഓരൊ രീതികൾ ഉണ്ട്
@aryaarya2934 жыл бұрын
9383498037 contact
@aswins17374 жыл бұрын
വിഷ്ണു മായ സ്വാമിയുടെ ചിത്രം വെക്കുമ്പോൾ കൂടെ ഏതൊക്കെ ദൈവങ്ങൾ ഉണ്ടെങ്കിലും സ്വാമി യുടെ അനുവാദം ചോദിച്ചിട്ടു മാത്രമേ സ്വാമിയുടെ കൂടെ ചിത്രങ്ങൾ വെക്കാൻ പാടുള്ളു
@r0n0_v33 жыл бұрын
നമസ്കാരം 🙏🙏🙏 ഈ സർപ്പ ദോഷം, പിതൃ ദോഷം, ശത്രു ദോഷം, ശാപ ദോഷം ഇവയൊക്കെ ഉണ്ടങ്കിൽ പൂർണമായും മാറാനും ഇനി വീണ്ടും ഉണ്ടാകാതെ ഇരിക്കാനും ഉള്ള പരിഹാര കർമങ്ങൾ ഉണ്ടോ 🙏🙏🙏
Swantham amma makane kollan vendi sahodhari bharthavum ayi chythitund . Swathinu vendi. Nammel koore anubhavikanu
@VanadurgaJyothisham4 жыл бұрын
M
@anoopprakash5403 жыл бұрын
Ipo nthayi 🙄🙄🙄
@madhusudananmv18144 жыл бұрын
സ്ഥിരം വയറു വേദന, മാനസിക സമ്മർദ്ദം, എന്തായിരിക്കും കാരണം
@VanadurgaJyothisham4 жыл бұрын
കാരണങ്ങൾ പലതും ആകാം . നെരിട്ട് വരു
@nikishakv63374 жыл бұрын
Mariyoo
@smithabpsmithabp31014 жыл бұрын
സ്തംഭനഞൾ വന്നാൽ എന്താണ് പരിഹാരം.
@VanadurgaJyothisham4 жыл бұрын
സ്തംഭനങ്ങൾ എതാണെന്നു നൊക്കി വെർ തിരിക്കണം
@sureshsura78654 жыл бұрын
@@VanadurgaJyothisham sthambhanam undu sir
@yamunar.92253 жыл бұрын
പറവൂർ എവിടെ ആണ്
@VanadurgaJyothisham3 жыл бұрын
6238 999 670
@radhamanicc-vp4np Жыл бұрын
ഇതൊക്കെ കേൾക്കുക യല്ലത് എന്ത് ചെയ്യാൻ പറ്റും
@codyrodes1004 жыл бұрын
ആരാണ് ബാധയെ വിട്ടതെന്ന് അറിയാൻ പറ്റോ?
@VanadurgaJyothisham4 жыл бұрын
പറ്റും
@sureshsura78654 жыл бұрын
Pattumo sir
@sureshsura78654 жыл бұрын
Ariyanam
@subisnair27614 жыл бұрын
എനിക്ക് കുറച്ചു വർഷം ആയി ശാസം മുട്ടൽ ഗ്യാസ് പ്രോബ്ലം ഉറക്കം ഇല്ല വീട്ടുകാരോട് ദേഷ്യം എല്ലാരും ശതുറുകൾ ആയി ജോലി 5 കൊല്ലം ആയി പേടി വിറയൽ ഉറക്കം ഇല്ല ഇങ്ങോട്ട് പോകാൻ തോന്നില്ല ഇപ്പോൾ കിക്കുവാൻ ഇതു എന്താ കാരണം
@VanadurgaJyothisham4 жыл бұрын
കാരണം പലതായിരിക്കാം. നേരിട്ട് വരു
@subisnair27614 жыл бұрын
ഞാൻ കൊല്ലം ആണ് അവിടെ വരെ ഇപ്പോൾ വരാൻ പറ്റുമോ കോവിഡ് അല്ലേ
@ratheeshr1674 Жыл бұрын
രാവിലെ എഴുന്നേൽക്കുമ്പോൾ മുടി ജഡ കെട്ടുന്നു. എന്താണ് കാരണം ?
@amalkp493411 ай бұрын
വിടുന്ന വഴി അങ്ങ് പറഞ്ഞു തരുന്ന പോലെ അത് മാറ്റാൻ ഉള്ള വഴിയും പറഞ്ഞൂടെ
@VanadurgaJyothisham11 ай бұрын
നൊക്കി വെർതിരിക്കു
@amalkp493411 ай бұрын
പ്രാർത്ഥന കൊണ്ട് പോകാതില്ലേ
@amalkp493411 ай бұрын
@@VanadurgaJyothisham ആബിചാര ബന്ധനം വന്നാൽ അതിനു പരിഹാരം ആയിട്ടു അത് അഴിക്കാൻ ഒരു മാന്ദ്യ്രം പരഞ്ഞു കൂടെ
@VanadurgaJyothisham11 ай бұрын
@@amalkp4934 മന്ത്രം മനുഷ്യൻ ഉണ്ടാകുന്നതാ
@amalkp493411 ай бұрын
അത് അഴിച്ചു മാറ്റാൻ ഉള്ള പ്രയോഗം മാത്രം പറയാത്തത് എന്താണ്
@JOHNRAMBO6544 жыл бұрын
അനുഭവം ഉണ്ട് ജീ... കറുപ്പ്..3 തവണ ഉണ്ടായിട്ടുണ്ട്.. Room ൽ.. ആദ്യം ഞാൻ ഓർത്തത് എന്തോ പറക്കുന്നത് ആണെന്നാണ്.. കറുത്തത്തത്.. പെട്ടന്ന് വന്നു പോകും 1-2Sec
@sajisunny49023 жыл бұрын
കറുത്ത പുകയല്ലേ ഞാൻ കണ്ടിട്ടുണ്ട് എന്റെ റൂമിലേക്ക് കേറി പോകുന്നത്