എനിക്കും എല്ലാ നിലക്കും നോക്കുന്നുണ്ട് എനിക്കെതിരെ കളിക്കാൻ പക്ഷെ നടക്കുന്നില്ല
@Muhammad.kk59011 ай бұрын
എന്റെ ശത്രു എന്റെ ഭർത്താവിന്റെ ഉമ്മയും പെങ്ങന്മ്മാരുമാണ്. അവര് കാരണം എനക് ജീവിക്കാൻ പറ്റുന്നില്ല. അവരെ എല്ലാ നിലക്കും പരാജയപ്പെടുത്താൻ എല്ലാരും ദുആ ചെയ്യണം. അവർ സിഹ്ർ ചെയ്താണ് എന്റെ ജീവിതം ഇല്ലാണ്ടാക്കുന്നത്
@ramlap70178 ай бұрын
Dua cheyyan. Shariyavum.avrude kudanthrangal parajayapedate
@devildevil91328 ай бұрын
Correct
@anuginu56018 күн бұрын
Enikkum randuperum und
@AbcXyz-c4t6 күн бұрын
ഇവിടെ നേരെ തിരിച്ച് ആണ്
@meerameerasanoop4713 Жыл бұрын
ശത്രുക്കളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷ നേടാൻ ദുആ ചെയ്യണേ ഉസ്താദെ
@മുസ്തഫറഷീദ്2 жыл бұрын
ശത്രുവിനെ പരാജയ പെടുത്താൻ 7 ദിവസം മുടങ്ങാതെ ഇങ്ങനെ ചെയ്യുക അള്ളാഹുവിന്റെ ഈ ഇസ്മു യാ മുദില്ലു യാ അള്ളാ എന്ന ഇസ്മു 1000 വട്ടം ചൊല്ലി ശത്രുവിൽ നിന്ന് കാവൽ ലഭിക്കാൻ വേണ്ടി അള്ളാഹു വിനോട് ദുആ ചെയ്യുക
@majithasharaf9001 Жыл бұрын
സിഹ്റ് ബാത്തിലാവാൻ ദുആ ചെയ്യണം ഉസ്താദ് വളരെ വിഷമത്തിലാണ് ഉസ്താദേ എല്ലാ തടസ്സങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദ്
@underworld2770 Жыл бұрын
ഇതിൽ അമ്മായ്മ ശത്രുവല്ലാത്ത ഒറ്റ മരുമകളും ഇല്ല 😄🤪😀🤣😂😃😂😅😂😊
@Resilient7865 ай бұрын
മരുമകളെ ദ്രോഹിക്കുബോൾ, ഫലത്തിൽ അവർ ദ്രോഹിക്കുന്നത് അവരുടെ മകനെയാണ്, മകന്റെ കുടുംബത്തെയാണ് എന്നു അവർ അറിയുന്നില്ല!!!
@Alhamdulillah-e1s4 ай бұрын
@@Resilient786S
@saleenasaleena917 Жыл бұрын
എനിക്കും. ശത്രുവിന്റെ ശല്യം. കൂടുതലായി. കാണുന്നു. അള്ളാഹു. കാക്കടേ.🤲🤲
@nazinaazz10 ай бұрын
Aameen
@AmeerKm-w6m Жыл бұрын
എന്റെ ഏറ്റവും വലിയ ശത്രു എന്റെ ഭർത്താവിന്റെ ഉമ്മ ആണ് എന്നെ അവർ എപ്പോഴും ഓരോന്ന് പറയും അവർ എന്റെ ഭർത്താവിന്റെ ബാപ്പയോട് എന്നെ കുറിച്ച് ഓരോന്ന് പറഞ്ഞു കൊടുക്കുന്നു എന്റെ മുന്നിൽ വെച്ച് തന്നെ എന്നിട്ട് ബാപ്പയും എന്നെ ഓരോന്ന് പറയുന്നു രണ്ടു പേരും ഇപ്പൊ എന്റെ ശത്രു ആണ് ഒരു നിലയിലും ഭർത്താവിന്റെ ഉമ്മ എന്നെ ജീവിക്കാൻ അനുവദിക്കുന്നില്ല
@Mahloofa-et9lr Жыл бұрын
Same situvartion😢
@thasniashraf2.11 ай бұрын
Same
@hazzyyhassan10 ай бұрын
Same😢😢
@habeebhabi41722 жыл бұрын
Assalamu alaikkum അൽഹംദുലില്ലാ ഉസ്താദേ... ഇങ്ങനെ ഒരു ദിക്റ് പറഞ്ഞ് തന്നതിന് നന്ദി. അൽഹംദുലില്ലാഹ്.. ഞാൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നാണ് വിവാഹം കഴിച്ചത് അവളെന്നോട് ത്വലാഖ് വാങ്ങി പോയതിനുശേഷം അവരുടെ കുടുംബങ്ങൾ മൊത്തം എന്നോട് ശത്രുത വെച്ചു പുലർത്തുകയാണ്. ഇൻഷാ അള്ളാ.. ഞാൻ ഇന്നുമുതൽ ചൊല്ലി തുടങ്ങും. ഉസ്താദ് എനിക്ക് വേണ്ടി ദുആ ചെയ്യണം. ആ ശത്രുക്കൾ നിന്നും എനിക്ക് രക്ഷ കിട്ടാൻ
@@topstarcraft372 In Sha Allah Oke sheriyagum.. Dua cheyam..
@muhammedrashid3300 Жыл бұрын
NJ an oru pavapetta penkutiyan.enne thalaq cholliya chekanum ente natukarum sihr um apavatha pracharanavum okke kond oru nilakum jeevikkan anuvathikunnilla
@habeebhabi4172 Жыл бұрын
@@muhammedrashid3300 In Sha Allah Oke sheriyagum.. Dua cheyam..
പൈസ ക്ക് വേണ്ടീടു എത്ര കല്യാണം കയികാൻ പോലും മടി ഇല്ലാത്തവരുടെ കയ്യിൽ നിന്ന് രക്ഷപെടാൻ ദുഅഃ ക്യനെ
@shakeelaabdulsamadshakeela15153 ай бұрын
എല്ലാവരും മകളാകും പിന്നെ മരുമകളകും അതുകഴിഞ്ഞു ഉമ്മ ആകും അതുകഴിഞ്ഞു അമ്മായിമ്മ ആകും അപ്പോഴേ അതിന്റ വിഷമങ്ങളും പ്രശ്‌നങ്ങളും അറിയൂ അമ്മായി അമ്മ എത്ര നല്ലത് ചെയ്താലും ചെറിയ തെറ്റ് വന്നാൽ എല്ലാം തീർന്നു അള്ളാഹു കാക്കട്ടെ 🤲🤲🤲
@zahvazubairzahva3406 Жыл бұрын
ചുറ്റിലും ശത്രുകളാണ് . ദുഹാ ചെയുക ഉസ്താദേ.
@raseenak21812 жыл бұрын
ഉസ്താദേ മോന്ക്കും മരുമോന്കും നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ
@muhammedsaleel37722 жыл бұрын
ആമീൻ ഉസ്താദ് ദുആയിൽ ഉള്പെടുത്തണേ
@gamingteam-sl2gf11 ай бұрын
ഞങ്ങളുടെ ശത്രുക്കളെ പരാജയപ്പെടുത്താൻ ഉസ്താദ് ആചരണം
@asyavp71416 ай бұрын
Alhamdulillah
@jaseelanousheer21904 ай бұрын
അതിന് നിനക്കെന്താ 😕
@balkeessadik507511 ай бұрын
എന്റെ ശത്രു ഭർത്താവിന്റെ ഉമ്മ 😡😭അനുഭവിച്ചു അനുഭവിച്ചു അനുഭവിച്ചു ഒരു വഴിക്കായി.
@musthafak4586 Жыл бұрын
Enneyum ente ummaneyum ellarum vila kurach kaanunnu Ellarkkum valiya asooyayaan Njangalkk vendi dua cheyyane usthade
@muhammadshazin66132 жыл бұрын
എനിക്ക് സ്വന്തം കൂടപ്പിറപ്പുകളാണ് ശത്രു 🥲🥲
@shanoozshanooz8643 Жыл бұрын
എനിക്കും
@ameenaanwer6009 Жыл бұрын
Enikum.
@shafia7134 Жыл бұрын
എനിക്കും
@muhammadc5558 Жыл бұрын
Enikum
@Wedding_shoot_ Жыл бұрын
👍👍👍👍👍👍
@sabeenaharis59232 жыл бұрын
ഉസ്താദ് പറഞ്ഞത് ഞാൻ എല്ലാം cheyyarudd'ഫലം kittittudd
@Sinan-d6u Жыл бұрын
മാഷാഅല്ലാഹ്
@kalappatilfayis30099 ай бұрын
എങ്ങനെ ചൊല്ലി ഒരു ദിവസം 1000 വട്ടം പിന്നെ എങ്ങനെ ആണ് ചൊല്ലേണ്ടേ
@shahulfayis7986 Жыл бұрын
എന്റെ ഭർത്താവിന്റെ ഉമ്മയുടെ സഹോദരിയാണ് ശത്രു. എന്നെയും ഭർത്താവിനെയും ഉമ്മയിൽ നിന്നും അകറ്റുന്നു. കുത്തി തിരിപ്പുണ്ടാക്കുന്നു.
@sanasayyidhussain29442 жыл бұрын
എനിക്ക് ഫുൾ ശത്രു ആണ്.. 😔😔😔
@jjzzjjssjzkdkzkkmmmmzmzmzz37792 жыл бұрын
ഉമൈബ ഉസ്താതെ ഞാൻ വളരെ വിശമത്തിൽ ആണ് എന്റെ ഒരു പേര കുട്ടി ആശുപതി യിൽ ആണ് നിമോണിയ ആണ് ഒരു പേരക്കുട്ടി പനി ആയിട്ട് വീട്ടിലും എനിക്കും പനിയാണ് എല്ലാം സിഫ ആകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭ഉസ്താതെ കുട്ടിയുടെ അസുഖം മാറിയോ വണ്ടി കിട്ടിയോ ദുആ ചെയ്യാം നങ്ങൾക്കും ദുആ ചെയ്യണേ
@shaztech4511 Жыл бұрын
Insha Allah
@nadanadunadanadu1859 Жыл бұрын
Ente ഭർത്താവിന്റെ ഉമ്മ യാ എന്റെ ശത്രു.. എന്നേം ഭർത്താവിനെയും തമ്മിൽ തെറ്റിക്കുന്നു
@hannathhannathhannath2470 Жыл бұрын
Enteyum.ippo casilaan.divorce vakkilaan.moleyum, ynneyum ippo barthaav nokkunnilla.5 varshaayi oru chilavum illa
എന്റെ യും അവസ്ഥ ഇത് തന്നെ യാണ്. എന്റെ ഭർത്താവിന്റെ ഉമ്മയും പെങ്ങളും. ഇവര് കാരണം ജീവിതം മടുത്തു. എലാവരും എനിക്കി വേണ്ടി ദുഹാ ചെയ്യണം 😭
@chembayil916c4 Жыл бұрын
നമ്മുടെ അവസ്ഥ ഭാര്യയും അവരുടെ ഉപ്പയും ഉമ്മയും നമ്മുടെ സ്വർണം പണം എല്ലാം അവരുടെ കയ്യിൽ വെച്ച് നമ്മൾ വിദേശത്ത് പോയ സമയത്തു വിവാഹമോചനം ആവശ്യപെടുകയും നമ്മുടെ വീട്ടിൽ വിളിച്ചു ഭീഷണി പെടുത്തി എന്നിട്ട് മറ്റൊരു തന്നെ കൊണ്ടു കെട്ടിക്കുകയും ചെയ്തു നമ്മുടെ മുതൽ അവർ നൽകിയില്ല സിദീഖ് &നുസ്രത് റാഹില & അജ്മൽ ഹബീബ് ഇവരാണ് നമ്മളെ വഞ്ചിച്ചു നമ്മുടെ മുതൽ എടുത്തു സുഖമായി ജീവിക്കിന്നു
@Rilus760 Жыл бұрын
@@shameeranu5036 njn chikilsicha oru usthadinte number veno?? Ente ella preshnanglum ee chikilsayiloode mariyadan...
@Ziyafathima.A.P Жыл бұрын
ദുബായിൽ ഉൾപ്പെടുത്തണം 🤲🏾🤲🏾
@shasjamuhammad60088 ай бұрын
ദുബായിലോ.. എന്തിനു? 🙄
@kareemsha7982 жыл бұрын
ما شاء الله الحمد لله جزاكم الله خير الله يعطيك العافيه بركه
@farisasanam8992 Жыл бұрын
padachone ella shatrukkalil ninnum mochanam nalkane allaah😢
@Ayra2021-q6u Жыл бұрын
എന്റെ ഭർത്താവിന്റെ പെങ്ങൾ ഡിവോഴ്സ് ആയി വീട്ടിൽ നിൽക്കുന്നുണ്ട്. അവൾ എപ്പോഴും ഞങ്ങളുടെ ബന്ധം തകർക്കാൻ വേണ്ടി സിഹ്ർ ചെയ്യുന്നു. ഇവളുടെ ഉപദ്രവം കാരണം എനിക്ക് ഭർത്താവിനോപ്പം ജീവിക്കാൻ സാധിക്കുന്നില്ല. എല്ലാവരും ദുആ ചെയ്യണം
എന്നാൽ എനിക്ക് നേരെ തിരിച്ചാണ് എന്റെ അമ്മായിമ്മ ഒരു പാവമാണ് ഒരു വർഷം മാത്രമേ എനിക്ക് അവരുടെ കൂടെ ചിലവഴിക്കാൻ സാധിച്ചിട്ടുള്ളൂ മക്കളെ സ്നേഹിക്കുന്നതിനേക്കാളും മരുമക്കളെ ആയിരുന്നു അവർക്ക് കാര്യം അവരുടെ കൂടെ ജീവിക്കാൻ എനിക്ക് അവസരം കിട്ടിയില്ല അപ്പോഴേക്കും അവർ മരിച്ചു പോയി 😢 എന്നെ ഉപദ്രവിക്കുന്നത് മുഴുവനും മൂത്തച്ചിയാണ്
@jasminshafeekshafeek761924 күн бұрын
Usthade ente bharthavinte umma aanu. Enne epozhum cheetha vilikunnu. Ellavarodum enne kurich kuttam parayunnu. Jeevithathil samadhanam illa usthade....
@Sajiya.m2010 Жыл бұрын
Duayil ulpeduttane usthade
@vavassmnrvavassmnr25772 жыл бұрын
اسلام اليكم ... ഉസ്താദ് എൻ്റെ കുറച്ച് സ്ഥലം ഉണ്ട് കൊടുക്കാൻ അത് വിറ്റ് എനിക്ക് വേറെ ഒരു വീടും സ്ഥലവും കൂടി ഉള്ളത് വാങ്ങാൻ വേണ്ടി ആണ്.. വിറ്റ് കിട്ടാൻ വേണ്ടി മാത്രം എന്ത് ദുഃ ആ ആണ് ഒതണ്ടത്
@homemade99112 жыл бұрын
എനിക്കും അത് തന്നെ പ്രശ്നം ഉസ്താദ് ഒരു മാർഗം പറഞ്ഞു തരുമോ 🙏
@shalusasisu70642 жыл бұрын
kzbin.info/www/bejne/eIfNhGyfZ9t1g80
@rafirafirafirafi48732 жыл бұрын
എവിടെ യാണ് സ്ഥലം
@vavassmnrvavassmnr25772 жыл бұрын
@@rafirafirafirafi4873 മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്ക് എടക്കര പഞ്ചായത്ത് ആണ്
@Abdulla-ji8pf Жыл бұрын
Sumayya enikk sha trukkal und adilladagan dua cheyyane usthade
@ansaralearbadhy257 ай бұрын
എന്റെ ശത്രു ഭാര്യയുടെ വാപ്പ യാണ്, പലിശ വാങ്ങാൻ പാടില്ല എന്ന് ഹജ്‌ജ് ചെയ്ത അദ്ദേഹത്തോട് പറഞ്ഞു അതാണ് കാര്യം.
@THOIBAVISION7 ай бұрын
സ്നേഹം കൊടുത്താൽ ഏതു ശത്രുവിനെയും കീഴ്‌പ്പെടുത്താം
@fousiharis7437 Жыл бұрын
Yed samayath ustha chellande Rathriyila subaika
@classygirl75232 жыл бұрын
yaa muzillu yaa allaah 1000 vattam
@AbdulNazar-mt1hi Жыл бұрын
Enne oral sampathikam chothich drohikkinnu
@nafihpandhaavoor87102 жыл бұрын
അൽഹംദുലില്ലാഹ് 🤲
@Seena-dq4it2 жыл бұрын
എന്റെ ആങ്ങളയുടെ ഭാര്യയാണ് ഞങ്ങളുടെ ശത്രു എന്നെയും എന്റെ ഭർത്താവിനെയും മക്കളെയും ഇല്ലാത്തത് പറഞ്ഞ് നടക്കുകയാണ് ഒരു നിലക്കും ഞങ്ങളെ ജീവിക്കാൻ അനുവദിക്കുന്നില്ല
@aysharahman5753 Жыл бұрын
എന്റെ കുടുംബത്തിന് എന്റെ ഭർത്താവിന്റെ രണ്ടു ജേഷ്ഠന്റെ ഭാര്യമാർ
@hannathhannathhannath2470 Жыл бұрын
Ynik ammayimma aan prashnam.barthaabineyum,ynneyum thettikkunnu.ippo casilaan
@hackersaq8710 Жыл бұрын
Konnali.
@ayshabeevi77262 жыл бұрын
Usthade mon sukhmano
@ayshabeevi77262 жыл бұрын
Jazakkumu Allahu hairn kazeera
@sebinpkpk518311 ай бұрын
മറ്റൊരാൾക്കു വേണ്ടി ഇ ദിക്ർ ഞാൻ ചെല്ലി ദുആ ചെയ്യാൻ പറ്റുമോ
@yousufaboobcker2845 Жыл бұрын
ആമീൻ halhadulillah
@fousinajeeb514611 ай бұрын
പീരിയഡ് ഉള്ള സമയത്ത് ചൊല്ലാൻ പറ്റുമോ
@alfiyaalfiya75902 жыл бұрын
അൽഹംദുലില്ലാഹ്
@sabirshamusicworldstar4 ай бұрын
Mattulavrk വേണ്ടി namml ചെയ്യണ്ടത് egne അന്ന് usthade
@lenovotab4051 Жыл бұрын
എന്നെ എങ്ങനെ ദ്രോഹിക്കുന്നോ അതേപോലെ ഒന്ന് പോലും കുറയാതെ യാണ് നിങ്ങൾ പറഞ്ഞത് 😡 അങ്ങനെ ഒരു കൊടും ശത്രു എനിക്കുണ്ട് കൊല്ലണം അത് തന്നെയാണ് എന്റെ തീരുമാനം
@jashkaca97412 жыл бұрын
Aameen ya Rabbal Aalameen🤲🤲🤲
@rabheehman6603 Жыл бұрын
Masha അല്ലാഹ്
@chembayil916c4 Жыл бұрын
എന്റെ ശത്രു നുസ്രത് & സിദീഖ് Rahila& അജ്മൽ ഹബീബ് ഇവർ കാരണം നമ്മുടെ സ്വർണവും പണവും പോയി നമ്മൾ ചോദിക്കുമ്പോൾ ഫോൺ എടുത്തു മിണ്ടാതിരിക്കും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു വച്ചിരിക്കുകയാണ്
അസ്സലാമുഅലൈക്കും NB NB NB ഉസ്താദിന്റെല് എന്റെ ഒരു പ്രത്യേക കാര്യം പറയാനുണ്ട്.എനിക്ക് 14cent വസ്തു റോഡ് സൈഡ്വിൽവിൽക്കാൻവിചാരിച്ചിട്ട് 4വർഷത്തോളമായി ശത്രുക്കളും ഉണ്ട് വസ്തുവിന് ആൾക്കാര് വരുന്നുണ്ട് പക്ഷെ വസ്തു വിന്റ നേരെ ഫ്രണ്ടിൽ ഇറച്ചി കടയുണ്ട് അത് കാരണം ആർക്കും വസ്തു വേണ്ട ആ ഇറച്ചി കട അവിടന്നു മാറിപോകാൻ എന്തെങ്കിലും പരിഹാരം മാർഗം പറഞ്ഞു താ ഉസ്താദേ 😢
@shahidashahi756810 ай бұрын
😥😥😥enik jeevikan pattatha avsthaya pedichu jeevikukaya oru mrg cheyyitha karanam