🙏🏻praise the Lord pastor, എനിക്ക് നല്ല ജോലി ലഭിപ്പാനും, നാല് വർഷത്തിൽ ഏറെ ആയി കടമായി കൊടുത്ത ഏറെ പണം എത്രയും വേഗം എനിക്ക് തിരികെ ലഭിപ്പാനും ദയവായി പ്രാർത്ഥിക്കേണം 🙏🏻 വർഷങ്ങൾ ആയി വാടക വീട്ടിൽ കഴിയുന്ന എന്റെ അയൽ സൃഹുത്തു പ്രിയക്ക് പുതിയൊരു വീട്ടിലേക്ക് വേഗം shift ലഭിപ്പാനും, അവളുടെ വിവാഹം വേഗം നടക്കാനും plz pray for priya 🙏🏻 Br. സന്ദീപിന് അനുതാപവും, വിശ്വസ്ഥതതയും ഉള്ള ഹൃദയം ഉണ്ടാകാനും, സൽസ്വഭാവിയായി തീരാനും രക്ഷക്കും വേണ്ടി ദയവായി സന്ദീപിന് വേണ്ടി പ്രാർത്ഥിക്കുക 🙏🏻
@joyalice46222 жыл бұрын
Pr please my prayer sugar economic problems joy🙏🙏🙏.