Hai shijichechi ammaa apoose atham ashasamkal enne entha special athapukkalam itto enne ittu kanikkananee advanse happy onam 💕💕💕 onamthine chechiyum ammayu set sari uduthe vidioyil varanee 🥰🥰🥰🥰🥰 snehathode oru aniyathi 💕💕💕💕
@orunaadanfamily6517Ай бұрын
ഓക്കേ... 🥰🥰😍😍😍😍🙏🏻
@lathakrishnan4998Ай бұрын
Nalla pookkalam❤❤❤
@orunaadanfamily6517Ай бұрын
🥰🥰🥰🥰
@SakkiameerАй бұрын
കയ്യിൽ കവർ ഇട്ട് തെക്കാലോ ചാകണം
@MEMEREACTOR-t2uАй бұрын
അതിരാവിലെ എണ്ണിയിട്ട് കുളിച് പൂക്കളം ഇടാൻ കൊതിയാവുന്നു ഞങ്ങൾ മുംബൈലാണ് അതുകൊണ്ട് ഒന്നും nadakunnilla
@SanthoshVadakaraАй бұрын
Super.family
@shameera3481Ай бұрын
ഹായ് ഷിജി അപ്പൂസ് പഠിക്കുന്നുണ്ടോ അത്തപ്പൂക്കളം അടിപൊളി പരീക്ഷ കഴിയാറായോ അപ്പൂസിന്റെ ❤❤❤ ഞങ്ങളുടെ അവിടെ ഇടുക്കി മയിൽ വരാറുണ്ട് നല്ല ഭംഗിയാണ് കാണാനിവിടത്തെ പെൺമൈലാ വരാറ് എനിക്കും എന്റെ ഫാമിലിയ്ക്കും ഷിജിന്റെ ഫാമിലി ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤
@orunaadanfamily6517Ай бұрын
താങ്ക്യൂ..... 🤗🤗🤗ഒത്തിരി സന്തോഷം 😍😍😍😍
@sajeevkumar1132Ай бұрын
Good videos
@suhara4736Ай бұрын
അപ്പൂസ്. കുസൃതി. കുട്ടി.
@orunaadanfamily6517Ай бұрын
🥰🥰🥰
@rafeekhalikattekadan2791Ай бұрын
അത്തം ആശംസകൾ❤
@orunaadanfamily6517Ай бұрын
Thanky😍🥰🙏🏻❤️❤️❤️❤️❤️
@sajishasajan2506Ай бұрын
❤️❤️❤️❤️❤️❤️
@fathimazakirkhan4064Ай бұрын
മയിൽ വന്നാൽ വളർച്ചയുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കേട്ട് കേൾവി-- ശരിയാണോ എന്നറിയില്ല
@chandramathikvchandramathi3885Ай бұрын
പിറന്നാള്‍ കാർക്ക് ആശംസകൾ
@orunaadanfamily6517Ай бұрын
താങ്ക്യൂ.. 🤗
@chandramathikvchandramathi3885Ай бұрын
സൂപ്പറായിട്ടോ. ഞാൻ കുറേനാളായി പൂക്കളുണ്ടാക്കുന്നുണ്ട്. ഷോട്ട് വീ ഡിയോ ഇട്ടിട്ടുണ്ട്. കണ്ടു നോക്കണം ചന്ദ്രമതി വ്ലോഗ്'❤️❤️❤️
മത്തങ്ങാ ഏരിശ്ശേരി , കുറച്ചു നാളികേരം, ജീരകം അരച്ച് ചേർക്കണം
@IzuMon-p5iАй бұрын
നാളെ ഞങ്ങളുടെ കുട്ടി യുടെ birthiday ആണ് ഒന്ന് നിങ്ങളുടെ ചാനലിൽ പറയുമോ ❤️
@shijuvattoli4311Ай бұрын
❤❤❤❤🎉🎉🎉🎉
@orunaadanfamily6517Ай бұрын
😍😍😍
@vipinak4453Ай бұрын
ഓണാക്കോടി എടുത്തോ ❤️
@GeethuShihasАй бұрын
🥰🥰❤️❤️
@orunaadanfamily6517Ай бұрын
🥰🥰🥰🥰
@johnphiliphos6666Ай бұрын
🥰🥰🥰
@minipminimol9656Ай бұрын
ഞങ്ങളെ ഇവിടെയു ന്നും തുമ്പ കണികാണാൻ പോലും കിട്ടൂല ഷീജീ
@rubeenapk7291Ай бұрын
First ♥️
@orunaadanfamily6517Ай бұрын
താങ്ക്യൂ.. 😍😍🥰🥰🙏🏻❤️❤️
@rajeshchembankavu3745Ай бұрын
ഹായ് ♥♥♥ ആശംസകൾ
@orunaadanfamily6517Ай бұрын
🤗🤗🤗😍😍😍🥰
@greeshmac9977Ай бұрын
അമ്മയെ കൊണ്ടു നിങ്ങൾ ഒന്നും ചെയ്ക്കണ്ട അത് പാവം അതിനു വയ്യ. നിങ്ങളെ പോലെ അല്ല. അവർക്കു പ്രായം. അസുഖം അതൊക്കെ അമ്മക്ക് ഉള്ളത് അല്ലെ. നിങ്ങൾ അമ്മയെ കൂടുതൽ care ചെയ്യുക പ്ലീസ്. Ok.