ഇല ഇതുപോലെ കട്ടിങ് ഇല്ല athimaram എന്റെ വീട്ടിൽ ഉണ്ട്, മരത്തിനു ഇത്രേം ഉയരം ഇല്ല നന്നായി കായ് ഉണ്ടാവുന്നുണ്ട് പക്ഷെ, എല്ലാം കൊഴിഞ്ഞു പോവുന്നു എന്ത് ചെയ്യണം, പ്ലീസ്
Beavaria 20g 1ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുക്കുക. പിന്നെ കുമ്മായം ഇട്ടു കൊടുക്കുക
@abdulgafoor37402 жыл бұрын
മാഷാ allah👍🏾👍🏾
@jinucalicut8250 Жыл бұрын
ഞാനും നഴ്സറി യിൽ നിന്ന് ഒരു അത്തി വാങ്ങിച്ചു വളർന്നു പക്ഷെ ഇല ധാരാളം ഉണ്ട് കായ വരുന്നില്ല എന്താ ചെയ്യുക
@greenlittlegarden72072 жыл бұрын
Athy pazhathynta thy vilkumo anik orannam tharumo
@abdulkhader33432 жыл бұрын
എൻറെ വീട്ടിലും മരമുണ്ട് അതിൽ കായ്കൾ ഉണ്ടായിരുന്നു എല്ലാം കൊഴിഞ്ഞു പോയി. എന്താണ് കാരണം എന്ന് അറിയുമോ.
@sulfathgreendiary2 жыл бұрын
ചൂട് വന്നപ്പോളാണോ കൊഴിഞ്ഞു പോയത്? ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്ത് കൊടുക്കുക.3ml 1ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത് കൊടുക്കുക
@rejitharisteard1128Ай бұрын
Plant kittumo mam
@sulfathgreendiaryАй бұрын
കിട്ടും.9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക
@susammasabu31332 жыл бұрын
Kallpodi yethannu. M sand ano
@sulfathgreendiary2 жыл бұрын
M sand അല്ല ചുവന്ന മണ്ണാണ്
@mohammedali-hx9nv2 жыл бұрын
Very good 👍🌹
@sulfathgreendiary2 жыл бұрын
Thank you😊😊😊
@jasmineelmer38192 жыл бұрын
👌👌👌👌
@ponnusvlogmalappuram8438 Жыл бұрын
Eadha inam
@sulfathgreendiary Жыл бұрын
Isreal
@risvanarishu6741 Жыл бұрын
idevdnna vangyead
@girijarajan71252 жыл бұрын
From where do u buy this plant. What is the price
@abdulshukkur2 жыл бұрын
👍
@shihabudheenpp14042 жыл бұрын
Oru kamb Tharumo vachu pidipichal Athi pidikum
@saheeranazeem725 Жыл бұрын
Mashaallah
@zaheeraghani2769 ай бұрын
Id yed verity ya
@parayirohina6273 Жыл бұрын
750rupa koduthe vanghi. Itrayum vila undo?
@sulfathgreendiary Жыл бұрын
250 rs മുതൽ ഉണ്ട്. വലിപ്പം അനുസരിച്ചാണ് വില വരിക
@parayirohina6273 Жыл бұрын
@@sulfathgreendiary Israel athi ke vila ethrayanenne parayumo
@rhprofessional97642 жыл бұрын
അത്തി ഏത് നഴ്സറിന്നാ വാങ്ങിയെ ഞങ്ങൾക്ക് ഇവിടെ നഴ്സറിയിൽ ഇല്ല
@sulfathgreendiary2 жыл бұрын
തൃശൂർ മണ്ണൂത്തിയിലുള്ള ഒരു നഴ്സറിയിൽ നിന്ന് മേടിച്ചതാണ്
@aminashukoor44672 жыл бұрын
👏🏻👏🏻👏🏻
@shahana16762 жыл бұрын
സൂപ്പർ
@sulfathgreendiary2 жыл бұрын
താങ്ക്യൂ
@rahmathkp56752 жыл бұрын
Supper
@sulfathgreendiary2 жыл бұрын
Thank you
@sreenathv35422 жыл бұрын
തൈ വേണം തൈകൾ ലഭ്യമാണോ ഇത്ത ഇത് ഏതിനം അത്തി ആണ് ആർക്കെങ്കിലും അറിയാമോ
@sulfathgreendiary2 жыл бұрын
ഇസ്രായേൽ അത്തി ആണ്
@sinusinus96262 жыл бұрын
ഇത്ത ഞാനും ഇടവനക്കാട് ആണ് ഞാൻ വീട്ടിൽ വന്നിരുന്നു കൃഷി എല്ലാം കണ്ടിരുന്നു എവിടന്നു ആണ് അത്തിമരം വാങ്ങിയത് ഇത്ത വിൽക്കുന്നുണ്ടോ
@sulfathgreendiary2 жыл бұрын
തൃശൂർ മണ്ണൂത്തിയിൽ നിന്നാണ് വാങ്ങിയത്. ഇപ്പോൾ അവിടേം ഇല്ല. തൈ ഉണ്ടായിരുന്നു. തീർന്നു. ഇനി വരുമ്പോൾ അറിയിക്കാം
@fathimathshereefam29072 жыл бұрын
സബർ ജെൽകൃഷിയുണ്ടോ ?
@sulfathgreendiary2 жыл бұрын
ഇല്ല
@mallusowncountry4974 Жыл бұрын
Rate please
@georgemmmaliyackal54882 жыл бұрын
കൽപ്പൊടി എന്നു പറഞ്ഞാൽ വെട്ടുകല്ലിന്റെ പൊടിയാണോ?
@sulfathgreendiary2 жыл бұрын
അതെ
@saleenaammotty38242 жыл бұрын
മറ്റൊരു തരം ത്രികോണാകൃതിയിലുള്ള ഇലയുള്ളത് വീട്ടിൽ ഉണ്ട്. അതിൽ ധാരാളം കായകൾ ഉണ്ട് . എങ്ങിനെ പാകപ്പെടുത്തി എടുക്കണം എന്നറിയാത്തതിനാൽ വെറുതെ കളയുകയാണ് 'ഇങ്ങനെയല്ല മുഴുവൻ കായും താഴ്തടിയിൽ ആണ്. അത് കഴിക്കാൻ പറ്റുന്നതാണോ?
@muhsinasathar Жыл бұрын
അത് എലിഫെന്റ് അത്തിയാണ് . കാടൻ അത്തി . തണൽ ആണ് അതിന്റെ മെയിൻ .