ഞങ്ങൾ വീടിന്റെ ഇന്റീരിയർ വർക്കിന് ferrocement slab ചെയ്യാൻ ഉദ്ദേശിക്കുന്നു.. വീട് അടച്ചിടേണ്ട സാഹചര്യം വന്നാൽ ഇതിൽ പൂപ്പൽ പിടിക്കും എന്ന് കേട്ടു.. Kichen counter vegetable storage area യിൽ shutter ൽ വെക്കുന്ന grill ഉപയോഗിച്ചാൽ പൂപ്പൽ വരുന്നത് ഒഴിവാക്കാമോ
@AtticLab Жыл бұрын
Moisture vannal Poopal varum sir…
@himavimal5041 Жыл бұрын
Shutter grill വെച്ചാലും moisture ഒഴിവാകില്ലേ.. Grill വഴി air circulation ഉണ്ടാകില്ലേ Sir
@yahkoobtkyahkoob3754 Жыл бұрын
Water proof Adichu wood Panal chiyathl mathi
@Vygaviba Жыл бұрын
What about Marine ply wood?
@AtticLab Жыл бұрын
Is good … but quality should be assured
@ejlittleworld8 ай бұрын
കിച്ചണിൽ ഏറ്റവും നല്ലതും ചെലവ് ഏറെ കുറെ താങ്ങാൻ പറ്റുന്നതും എ.സി.പി.ഷീറ്റുകൾ ഉപയോഗിച്ച് അലൂമിനിയം ഫാബ്രിക്കേഷൻ ചെയ്താൽ ദീർഘ കാലം ലൈഫ് കിട്ടുന്നതാണ് അനുഭവം.
@AtticLab8 ай бұрын
👍🏼👍🏼👍🏼🙏🏻
@akhil6672 Жыл бұрын
Wall drobinu door plywood wpc pvc ethanu nallathu
@sunilkumararickattu1845 Жыл бұрын
Price range already mentioned. But the size of length and width , thickness not mentioned?! Why
@AtticLab Жыл бұрын
All 8X4 Size…
@ajumonalpy93717 ай бұрын
Nice topics 👍🏽👍🏽👍🏽
@AtticLab7 ай бұрын
❤️❤️
@himavimal5041 Жыл бұрын
Sir, which software you are using for designing.. We need Software used for warddrobe design.. Could you please help
@AtticLab Жыл бұрын
Hi sir… It’s google sketch up…
@himavimal5041 Жыл бұрын
@@AtticLab Thankyou sir
@himavimal5041 Жыл бұрын
Waiting for your video regarding kitchen designing material.
@mithraparvathy5910 Жыл бұрын
Tessa bord egane
@AtticLab Жыл бұрын
Use cheythitilla…
@beenaraveendran6602 Жыл бұрын
❤❤❤
@hashimpaachihashi Жыл бұрын
Sir 18 mm pvc price
@godzon1034 Жыл бұрын
👍👍
@nikhilchandran1729 Жыл бұрын
Hdhmr rate ethra varum😊
@AtticLab Жыл бұрын
Hi sir… actually ours is an architectural firm… Pls try contacting nearest hardware shop sir.. or will try to update in upcoming videos sir…
@jaleelpullookara9842 Жыл бұрын
Fero സിമന്റ് വർക്ക് ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ? തലശ്ശേരി ഭാഗം.
@AtticLab Жыл бұрын
No contact sir...
@jayeshmp66 Жыл бұрын
എനിക്ക് WPCയിൽ വാർഡ്രോബ് ചെയ്യണം എന്നുണ്ട് നിങ്ങൾ ചെയ്തു തരുമോ
@AtticLab Жыл бұрын
Hi sir… pls call 9645145151 9:30- 5:30 Mon-Sat
@shijinvc7479 Жыл бұрын
Pvc ഫോം ബോർഡ് ഏതാണ് നല്ല ബ്രാൻഡ് 18mm rate എത്രയാകും
@AtticLab Жыл бұрын
Hi sir… Price range explained in video… any brand with .7 density
@Iverkalakaran Жыл бұрын
Waiting for next vdo about kitchen 😊
@vasanthivishwanath4084 Жыл бұрын
Stainless steel anenkilo?
@AtticLab Жыл бұрын
Good …
@rajalekshmiravi8738 Жыл бұрын
Itra action ?
@AtticLab Жыл бұрын
👍👍👍
@mahesh736 Жыл бұрын
Uncle 👍
@AtticLab Жыл бұрын
❤️❤️❤️
@shamsupm3352 Жыл бұрын
❤❤❤
@AtticLab Жыл бұрын
❤️❤️❤️
@myvlogs540 Жыл бұрын
👍
@syedjefry5898 Жыл бұрын
Appreciate your dedication towards the subject, but try to minimize gestures and actions.
@AtticLab Жыл бұрын
❤️🙏🏼
@loma1234561 Жыл бұрын
ഈ 2000 rs, 3000 rs, 6000 rs എന്നൊക്കെ പറയുന്നത് എത്ര sq ft ആണ് ? ഷീറ്റ് ആണോ , ആണെങ്കിൽ അതിന്റെ അളവെന്താ ?
ഞാൻ ഒരുപാട് കിച്ചൻ വീഡിയോസ് കണ്ടതിൽ എനിക്ക് മനസ്സിലായത്, കോസ്റ്റ് എഫ്ക്റ്റീവ് ആയതും ആജീവനാന്ത ലൈഫ് ഉള്ളതുമായ പ്രൊഡക്ട് എന്നത് ഫെറോസിമന്റ് ആണ് എന്നതാണ്. ശരിയല്ലേ?
@AtticLab Жыл бұрын
Hi sir… it is Low cost… 100% Budget aalukal ferro is ok…
@harisharisvt196 Жыл бұрын
Wpc കുറിച്ചു പറഞ്ഞില്ല
@AtticLab Жыл бұрын
We have dedicated WPC contents in our channel… Sir…
എനിക്ക് ഒന്നും മനസ്സിലായില്ല 3,4 ആയിരം എന്നൊക്കെ പറയുന്നത് സ്ക്വയർഫീറ്റ് ആണോ?
@AtticLab Жыл бұрын
Per sheet...
@rameshalayilveetil8796 Жыл бұрын
Yes, i also had this same doubt in our mind...! Now it is cleared... But you could have been mentioned it somewhere in the video pls🙏 Over all, it is an Excellent video, all doubts are cleared, well-done brother, keep it up😍👍👏👏🥰🙏
@gustavotorphy Жыл бұрын
'Promo SM' 😉
@AtticLab Жыл бұрын
🤣🤣🤣♥️
@thankachankidangayil6947 Жыл бұрын
ഒരു കാരണവശാലും MDF എടുത്ത് കിച്ചണിന്റെ അകത്തുള്ളഒരു സാധനവും പണിയരുത് യാതൊരു പ്രയോജനവുമില്ല
@ismailrawther1339 ай бұрын
വെറുതെ ചിലക്കുന്നു.
@regeenajoy3182 Жыл бұрын
നിങ്ങൾ ഇന്റീരിയർ മാത്രം ആയിട്ട് ചെയ്യുമോ
@AtticLab Жыл бұрын
Sure sir…
@sreejeshk605810 ай бұрын
ഉപകാരം ഉള്ള വീഡിയോ, കാണാൻ തോന്നുന്നില്ല. Avatharanam🙏😌
@AtticLab10 ай бұрын
🙏🙏🙏
@pradeeppothan8747 Жыл бұрын
you are talking too much, too much interfering, let dealer talk