ഇതൊക്കെ കേൾക്കാൻ വളരെ ഇഷ്ടം... ഇഴ പൊട്ടാതെ എത്ര സൂക്ഷ്മമായാണ് ടീച്ചർ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നത് എന്ന് ഓർമ്മകൾ പങ്കു വക്കുന്നത് കേട്ടാൽ അനുഭവിച്ചറിയാം.. great.. 🌸🌸🌸
@akhileshsvnair3 жыл бұрын
പുടവ എന്നാ വാക്കിന്റെ meaning and നേരിട്ട് കണ്ടതിലും, ഒത്തിരി അത്ഭുതം തോന്നി. എനിക്ക് ഇങ്ങനത്തെ കാര്യങ്ങൾ തികച്ചും പുതിയ അറിവുകളാണ്. Thank you Amma 🥰
@akashlm10453 жыл бұрын
ടീച്ചറിന്റെ വീഡിയോ കണ്ടാൽ രണ്ടു ഗുണം ഉണ്ട് അറിവും നേടാം പാചകവും പഠിക്കാം, ടീച്ചറിനെ ഒത്തിരി ഇഷ്ടം 😍😍😍
@seethamadhu31623 жыл бұрын
പുടവയെ കുറിച്ച് അറിയുന്നത് ആദ്യമായിട്ടാണ്. Thanks teacheramme
കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇപ്പോഴും ചകിരി കത്തിച്ച് നാടൻ ചൂളയിൽ തന്നെയാണ് വറുത്തുപ്പേരി ഉണ്ടാക്കുന്നത്.നല്ല ബാലുശ്ശേരി നേന്ത്രക്കായുടെ തൊലി പേനാക്കത്തികൊണ്ട് വരഞ്ഞു പിളർത്തിയെടുക്കും.അരിഞ്ഞെടുത്ത് മഞ്ഞൾ വെള്ളത്തിൽ മുക്കിയെടുത്ത് വറുത്തു കോരി ഉപ്പ് ചേർക്കും.ആ കാഴ്ച കണ്ടുനിൽക്കാൻ തന്നെ അതി മനോഹരമാണ്. മിഠായിത്തെരുവിലും,കണ്ണൂർ റോഡിലെ പാരഗൺ ഹോട്ടലിന് സമീപത്തും,കല്ലായിയിലും ഒക്കെ ഇന്നും ഇത്തരം കടകൾ പ്രവർത്തിക്കുന്നുണ്ട്. ടീച്ചർ പറഞ്ഞ പോലെ തന്നെ ഞങ്ങൾ കോഴിക്കോട്ടുകാർ വീടുകളിൽ വറുത്തുപ്പേരിയോ കായ വറുത്തതോ ഉണ്ടാക്കാറില്ല.ശുദ്ധമായ നല്ല നാടൻ ഉപ്പേരി വാങ്ങാൻ കിട്ടുമ്പോൾ ആരും വീട്ടിൽ ഉണ്ടാക്കാൻ മെനക്കെടില്ലല്ലോ. കോഴിക്കോട് വരുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സംഗതികൂടിയാണിത്.വരുന്നവർ പറയണം.ഞാൻ കൊണ്ടുപോയി കാണിച്ച് തരാം. ഇത് പോലെ കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ ഒരുപാടുണ്ട്.എല്ലാവരെയും കോഴിക്കോട്ടേക്ക് ക്ഷണിക്കുന്നു...
@cookingwithsumateacher76653 жыл бұрын
വരാമേ
@minivinod67953 жыл бұрын
Nammale ariv vattapoojyam 😘😘😘🙏
@ammachispecials3 жыл бұрын
Ummma
@sainabap12113 жыл бұрын
Varutha kaya good undaki nokam thank you teachrer
@jennifergopinath3 жыл бұрын
Akash is so right! Thankyou SumaTeacher God Bless you! From Vancouver with luv
@anithakumari74463 жыл бұрын
Interesting ànd informative...
@jipsyvymel26813 жыл бұрын
അമ്മക്കുട്ടി അമ്മുമ്മക്കുട്ടി ഓണാശംസകൾ ❤❤
@jyothisathyansathyan34513 жыл бұрын
Thank you madam..
@padmadasbhaskaran61893 жыл бұрын
ടീച്ചറുടെ സംസാരത്തിൽ തികഞ്ഞ പാരിഷത്തികത ഉണ്ട്. അഭിവാദ്യങ്ങൾ
@beeviamma83 жыл бұрын
ടീച്ചറിനും കുടുംബത്തിനും ഓണാശംസകൾ നേരുന്നു
@learnnewwitharya3 жыл бұрын
Teacherde vishesham kelkan orupad eshtan
@anniemathew60023 жыл бұрын
ടീച്ചർ ഒരു മുത്ത് ആണ്😘
@pramodvn49603 жыл бұрын
എനിക്ക് ഈ ടീച്ചർ നെ ഒന്ന് കണ്ടേ പറ്റു😍
@prasannakumari25053 жыл бұрын
Njanum Varum enikkum kananam
@prasannakumari25053 жыл бұрын
Pramod thankale nhan ariyilla
@sindhukn25352 жыл бұрын
It was my mother’s dress during my childhood and now it changed to Setumundu at home. Thank you for sharing. And the upperi fried just now
Teacherammayude ona vibhavangalkayi kathirikkunnu. Upperi super ayittundu. 👌👌👌
@leelamaniprabha90913 жыл бұрын
Interesting and informative episode. കുടുംബ ബന്ധങ്ങളുടെ കഥകളും ഓർമ്മക്കുറിപ്പുകളും ഒക്കെ ഉൾക്കൊള്ളിച്ച് ഹൃദ്യമായ ഒരു video. കൂടെ ഉപ്പേരിയുടെ ആ രുചി നാവിൽ എത്തി. Teacher with love and prayers 💐 ❤️🙏
@GodsGraceRuchikkoot3 жыл бұрын
Very true
@sindhup68123 жыл бұрын
Amma ye kittiyathu njangalude mahaa bhagyam... 🙏🙏🙏🙏🙏🙏🙏🙏🙏
@bindut37403 жыл бұрын
നന്നായിട്ടുണ്ട്.🙏 ആലത്തൂർ ചിപ്സ് വളരെ പ്രസിദ്ധമാണ്.
@ancy57703 жыл бұрын
ടീച്ചറിനും സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു 👌👌👌👌👌👌അതി മനോഹരമായിട്ടുണ്ട് ഉപ്പേരി
@cookingwithsumateacher76653 жыл бұрын
Glad
@KrishnaKumar-bk1nr3 жыл бұрын
Thanks ..
@renukavasunair43883 жыл бұрын
ഹാപ്പി ഓണം 👍🙏
@valsalaraju23323 жыл бұрын
ഗുഡ് ടീച്ചർ നല്ല വേഷം. സൂപ്പർ
@siya17463 жыл бұрын
മനോഹരം 🥰🥰🥰
@girijanakkattumadom93063 жыл бұрын
ടീച്ചർ ഓണം ഉപ്പേരിയിലും പുടവയിലും ഐശ്വര്യമായി തുടങ്ങി.. ഓണം എത്തിപ്പോയി.
@girijap93953 жыл бұрын
Today I saw your video of sarkkara varaty and now the upperi. It is very informative. Thank you very much teacher. 👍👍😊😊
Very informative amma .ente amma kuttikalkku vendi ethu pole veruthe send cheyyum..thaval upperi ennu parayum ..kothippichu....bad gal..🥰😘😘
@bindhugirish98753 жыл бұрын
50 വയസ്സാകുമ്പോഴേക്കും പ്രായമായീന്നാ തോന്നുന്നത്. അമ്മ ഏറെ പ്രചോദനം നൽകുന്നു . ദൈവം എല്ലാ നന്മകളും നൽകട്ടെ🙏🙏🙏🙏💐💐💐💐💐💐💐💐
@cookingwithsumateacher76653 жыл бұрын
ദൈവം എനിക്ക് അനുഗ്രഹങ്ങൾ നിറയെ തന്നിട്ടുണ്ട്. മോളേ. നിങ്ങളുടെ എല്ലാം അനുഗ്രഹം കൂടിയുണ്ട്
@ajmalali38203 жыл бұрын
അമ്മേ.. കുറച്ചുനേരം ഞാൻ നാട്ടിലുള്ളതുപോലെ തോന്നി . അമ്മയുടെ തൊട്ടടുത്ത് ഉള്ളതു പോലെ തോന്നുന്നു. അമ്മയുടെ വേഷം നന്നായിട്ടുണ്ട്. ഒരു കൊച്ചു ശാലീന സുന്ദരി...🙏🏻🙏🏻❤️❤️❤️😘😘😘
@cookingwithsumateacher76653 жыл бұрын
മോളേ
@ajmalali38203 жыл бұрын
@@cookingwithsumateacher7665 അമ്മേ.. 😘😘😘😘😘
@NashithNahan73 жыл бұрын
♥️
@sobhamenon42793 жыл бұрын
Thank you very much for the upperi recipe. I really loved it. I really love your presentation teacher.
Thank you Teacher for upperi recipe. Onashamshakal!
@damujoshi97733 жыл бұрын
1:29 such an adorable moment...the way you said it. ❤
@lilymj23583 жыл бұрын
Teacher speech kanupozhe happy aanu
@remavijayan75233 жыл бұрын
Thank you so much. Happy Onam in advance.
@achuachu20353 жыл бұрын
Njanum kadalacurry undakki super
@unnikuttan53 жыл бұрын
supper
@radhikanandakumar24163 жыл бұрын
പ്രിയ ടീച്ചർ അമ്മേ എല്ലാ നന്മകളും പ്രാർത്ഥിക്കുന്നു, ഓണാശംസകൾ
@krishnakumari68333 жыл бұрын
Happy Onam suma teacher and family
@BJORN-uw6gl3 жыл бұрын
Onamashamsakal ammume
@ivymarshall33213 жыл бұрын
Thank you teacher 😘
@leelamanipillai4403 жыл бұрын
ടീച്ചർ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു മുണ്ടുംനേരിയതും ധരിക്കണം എന്ന് എന്റെ അമ്മുമ്മ. അമ്മയും ഇതേ വസ്തമാണ് ധരിച്ചേരുന്നത് 65വയസുള്ള എന്റെ ഇഷ്ടം ഇപ്പോൾ ടീച്ചർന്റ് ഡ്രസ്സ് ആണ് 🙏👌സൂപ്പർ
@santhisuraj18683 жыл бұрын
Teacherinum family kum sneham niranja onaashamsakal , nerit kanan oru moham und, ennenkilum nadakkumayirikum 👍❤️❤️❤️
@cookingwithsumateacher76653 жыл бұрын
Definitely
@suryas80373 жыл бұрын
Yes kozhikode chips n halwa is very tasty, my husband is working in Kozhikode eppozhum kondu varum ❤️
@mayarajasekharan77743 жыл бұрын
ഹായ് 😀😀
@thedpgamerboy3 жыл бұрын
Very nice teacher...thank you ❤️
@sureshleena66243 жыл бұрын
Thank you, very nice teacher, advance Happy Onam, ഈ വർഷത്തെ ആദ്യത്തെ ഓണംശംസ ടീച്ചർക്കു ആണ് 🥰🥰
@bindhum16703 жыл бұрын
😘😘👍
@geethachandrashekharmenon33503 жыл бұрын
Teacher ammmmmeeee 🤗🥰🥰🥰🥰 yes...my grandmother used to wear such pudava👍 Lots and lots and lots and lots and lots of love and respect 🥰🙏
@shamnanishad30603 жыл бұрын
Ente Amma Umma 😘😘😘
@sreemeenakshibhadra32443 жыл бұрын
Dress nannayitunde valery valery istum ...
@ashadevi8773 жыл бұрын
Pudava ente ammumma udukkum aayirunnu. Enikkariyam🥰
@lathapadmakumar23483 жыл бұрын
Super ടീച്ചറെ 🙏🏻🙏🏻🌹
@JJ_Sparks3 жыл бұрын
Ee uruli.. vellotturuli aano...?
@pushpakrishnanpushpa81793 жыл бұрын
ടീച്ചറിനും family ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണംശസകൾ
@sindhumenon73833 жыл бұрын
Really I love to listen to you.Happy Onam to you your son and daughter in law in advance.
@bindhugirish98753 жыл бұрын
പ്രിയപ്പെട്ട അമ്മ ടീച്ചറേ love u 😘😘😘😘
@preethavayoth63223 жыл бұрын
onam Special 👍
@cookingwithrahulbalu41653 жыл бұрын
എന്റെ അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@mallikaramesh48213 жыл бұрын
🌹🌹🌹
@maniammathampi5663 жыл бұрын
Supperamma
@geethakumari9323 жыл бұрын
സുമ ടീച്ചർ വളരെ ഇഷ്ടം ❤❤
@lakshmiunnithan13983 жыл бұрын
Amme njan 3-4 divasam munpu upperi undakkiyatheyullu😊pakshe naalaayi murichittalla ketto vattathil. Choodu ore level keep cheyyanam ennu ariyillayirunnu , njan kootti yum kurachum aanu cheythirunnathu ini shradhikkam. Kozhikkode chips prasidham aanallo . Avide oru kadayil tholicha kaaya manjal kalakkiya vellathilottu arinjittittu athil ninnum kori varukkunnathu kazhichu nalla crisp aayirikkunnu pakshe enna kooduthal vendi varumo ennu doubt. Amma monum kudumbavum varunna thirakkilum santhoshathilum aayirikkumallo . Aa oru aazcha kathirikkunnu alle ❤️ Ammayudeyum Sirnteyum aarogyathinu prarthikkunnu 🙏ammaykku 😘😘
Advanced happy Onam to you and Sir,God bless, love you and your video 👍👍👍💥💥💥🎉🎉💐💐❤❤❤😍😍😍👍👍👍🙏🙏
@sobhal39353 жыл бұрын
എന്റെ അഛന്റെ അമ്മ പുടവ ഉടുത്താണ് അമ്പലത്തിലൊക്കെ പോയിരുന്നത്. അമ്മുമ്മയുടെ കല്യാണത്തിന് താലികെട്ടില്ലായിരുന്നു,പുടവകൊട ആയിരുന്നു എന്നു പറഞ്ഞിട്ടുണ്ട്. ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 113 വയസ്സുണ്ടായിരുന്നേനേം.30 വർഷം മുമ്പു മരിച്ചു പോയി. ടീച്ചറിന് ഈ വേഷം നല്ല ഭംഗി. ഓണത്തിന്റെ മണം വന്നു തുടങ്ങി.
@valsalarajendran52653 жыл бұрын
Supper amma
@cookingwithsumateacher76653 жыл бұрын
So glad
@elizabeththomas67073 жыл бұрын
👍Love to watch your videos, sharing all our old delicacies and you are a real blessing, Teacher . May God continue to Bless you with good health , long life and cheer 🥰🙏
@cookingwithsumateacher76653 жыл бұрын
Ok welcome
@girijavenugopal12323 жыл бұрын
ടീച്ചർക്ക് ഓണാ: ആശംസകൾ🙏😄
@rajeevpriya44663 жыл бұрын
പുടവ എന്താണ് എന്ന് പറഞ്ഞു തന്നതിന് ഒരു ബിഗ് സലൃൂട്ട്🙏🙏
@abhijithgk69333 жыл бұрын
🥰🥰🥰🥰🥰 teachere waiting for your vedios
@sarojinimenon48283 жыл бұрын
എനിക്കു അറിയാം.... എന്റെ അമ്മയും ഉപയോഗിച്ച് കണ്ടു
@sarojinireghunath31783 жыл бұрын
എൻ്റെ അമ്മ ഇങ്ങനെ മുണ്ട് ചുറ്റിക്കണ്ടിട്ടുണ്ട്. സാറിനും ടീച്ചർക്ക് ഓണാശംസകൾ
@achammamathew70753 жыл бұрын
Super .teacher
@ushajayan52863 жыл бұрын
Thank you teacher Advance happy onam
@jacobphilip43643 жыл бұрын
Thanks for the tips,very helpful,Teacher!
@sarigakssadhanandhan7703 жыл бұрын
ടീച്ചറിനും, സാറിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍😍