Which is the best time to buy car December or March
@RuskiChelovek2 ай бұрын
Wait till next jan.You will get huge discounts for the 2024 inventory
@eldhoreji74072 ай бұрын
@@RuskiChelovek thanks
@muhammadmusthafa2813Ай бұрын
March - offer month
@RadhakrishnanVaradarajan2 ай бұрын
What abt s presso
@vampire58472 ай бұрын
ആ KIA യിൽ വല്ല ഓഫറും വരുമോ ? Seltos എടുക്കാൻ ആയിരുന്നു പ്ലാൻ... അവർകും sale കുറവാണോ
@nazlegacyАй бұрын
ella automobile manufactures sale low aanu 10 % minimum kurav und
@georgethomas5391Ай бұрын
Sure
@vampire5847Ай бұрын
@@nazlegacy nki kolaam🤗
@vishnuunnikrishnan70622 ай бұрын
Ignis ന്റെ onroad prize കൂടി പറയാമായിരുന്നു എല്ലാ varients ന്റെ യും
@Sebastian12-e8q2 ай бұрын
Top any offer for Brezza 😢
@athiraaa91902 ай бұрын
Brezza Oct month offer 45,000
@vijeshvijayan28632 ай бұрын
ഇഗ്നിസ് ഓഫറിൽ zeta മാനുവൽ ഓൺറോഡ് എത്ര ആകും
@ajnasmon2 ай бұрын
7.96
@musthafapmk38002 ай бұрын
വണ്ടിക്ക് സെയ്ൽസ് വളരേ കുറവാണ്. അത് കൊണ്ടാണ് ഇത്രയും ഓഫറുകൾ. ആദ്യം വണ്ടിക്ക് വില കുറക്ക്.ഒപ്പം കൊള്ള നടത്തുന്ന ടാക്സും കുറക്കണം. സെസ് ഒഴിവാക്കണം.
@WheelsandWagen2 ай бұрын
വില കുറവിൽ കിട്ടുന്നത് നമുക്ക് നല്ലതല്ലേ ഇനിയും വില കുറയുമെങ്കിൽ കച്ചവടം ഇനിയും കുറയട്ടെ
@tlewisin2 ай бұрын
Onroad price kudi parayane after offer...
@ajmalnellimattathil182 ай бұрын
Chettan executive aano ella offers um ariyamallo
@WheelsandWagen2 ай бұрын
😀😀
@Kl-v7d2 ай бұрын
Ignis's total sales in September were 2,500 units.
@ibrahim.pputhanpurayil44292 ай бұрын
Maruti ignis on road price how much
@abdulnasir96022 ай бұрын
നിലവിൽ show room പ്രൈസ് എത്ര എന്ന് പറഞ്ഞു കൊടുക്കണം
@shyjuindian-up7ui2 ай бұрын
വണ്ടികൾ ഒരു പാട് കെട്ടിക്കിടക്കുന്നുണ്ട് .... വർഷാവസാനം ആവാറായി. 2 മാസം ആരും എടുക്കാതിരുന്നാൽ ഇനിയും ഓഫർ ഇടും
@WheelsandWagen2 ай бұрын
രണ്ട് മാസം കഴിഞ്ഞാൽ പിന്നെ ഒരു മാസം കൂടി കാത്തിരുന്ന് 2025 വണ്ടി എടുക്കാലോ
@eapenjames79582 ай бұрын
ഇഗ്നിസ് ഫേസ് ലിഫ്റ്റ് ഉടനെ വരുമെന്ന് തോന്നുന്നു. അല്ലെങ്കിൽപ്പിന്നെ എന്തിനാ ഓർക്കാപ്പുറത്തു് ഒരു ഓഫർ?
@WheelsandWagen2 ай бұрын
എത്ര വർഷമായി ഇത് പറയുന്നു
@Kl-v7d2 ай бұрын
Ignis will be discounted.
@coldtech295521 күн бұрын
@@Kl-v7dwhat about xl6
@balur84052 ай бұрын
ബലോ നേ ഡൽറ്റ ഓട്ടോമാറ്റിക്ക് ഓൺറോഡ് എത്രയാണ്
@kannantk3268Ай бұрын
Enki ini christmas nu nokamm..
@Riyasrezin-h2d2 ай бұрын
ബ്രെസ്സ ഓഫർ ഉണ്ടോ
@georgejames63032 ай бұрын
Delta and zeta on road price
@SmSyammohan2 ай бұрын
Year end ആകുമ്പോൾ കൂടുതൽ ഓഫർ ഇട്ടു മോഡൽ വിറ്റു തീർക്കാൻ നോക്കും എല്ലാം കമ്പനിയും അങ്ങനെ തന്നെ ആണ്
@Ajlan-vb1bm2 ай бұрын
XVU 700 ax7 video Cheyo 2024 model car
@JTJ79332 ай бұрын
കോവിഡിന്റെ സമയത്ത് ചിപ്പ് ഷോർട്ടേജ് എന്നൊക്കെ പറഞ്ഞു ഡിമാൻഡ് കൂട്ടി വില കൂട്ടി വച്ചിരിക്കുകയായിരുന്നു ഇപ്പോൾ ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ് ഇനിയുള്ള സമയം കൊണ്ട് തിരിച്ച് മാന്യമായ രീതിയിലുള്ള വിലയിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു... ആ സമയത്ത് കൂട്ടി വെച്ചിട്ട് ഒരിക്കലും കുറയുകയില്ല അതുകൊണ്ട് തന്നെ വലിയൊരു കുറവ് പ്രതീക്ഷിക്കേണ്ട
@shelbinchacko27942 ай бұрын
Wagon r ൻ്റെ പുതിയ ഓഫർ ഒന്നു പറയാമോ?
@athiraaa91902 ай бұрын
WR October month offer 56,000
@riyaskt80032 ай бұрын
ഓണം അല്ല വലുത് Diwali ആണ്.. ആ വ്യത്യാസം offer il കാണും
@sanusaneesh98952 ай бұрын
ENIK ONAVUM DEEWALIYUM ORU POLE AANU.. NEE RAMAZANE KURICHU PARA..BAKI NJANGAL NOKIKOLAM
@WheelsandWagen2 ай бұрын
true
@abhijita.u.68862 ай бұрын
Decemberil vann pattipp annu bro..noooki erunoo..
@rakeshmg49972 ай бұрын
On road Ignis price delta?
@sathyantk89962 ай бұрын
അത് പറഞ്ഞാൽ പറ്റിക്കാൻ😊 പറ്റില്ല
@hashimmuhamed5492 ай бұрын
വിൽപന ഇല്ലാതാകുമ്പോൾ ഇങ്ങനെ ആകും😅😅
@jyothilalspillai2 ай бұрын
Brezza ethra offer?
@WheelsandWagen2 ай бұрын
അത് വേറെ ഷോറൂമിൽ ആണ്
@FyjyfyjvJyyffj2 ай бұрын
Ertiga offer undo?
@MrGejose23 күн бұрын
never
@wilsonvarghese2979Ай бұрын
കാറുകൾ കെട്ടിക്കിടക്കുകയാണ്. വില്പന ഇല്ല. അതാണ് കാര്യം
@bhasikadu8812 ай бұрын
വാഹനം വാങ്ങാൻ ആളില്ല😂 ഗോഡൗണിൽ കോടി കണക്കിന് കെട്ടി കിടക്കുന്നു വാർത്ത
@WheelsandWagen2 ай бұрын
കോടി കണക്കിന് വാഹനമോ😳
@snehalchelembra2 ай бұрын
Adutha Jan old year nalla discount undavum
@fasilfasil70302 ай бұрын
ബ്രോ ഓട്ടോമാറ്റിക് ഓടിക്കാൻ agane ഉണ്ട്
@dr_tk2 ай бұрын
Adhikavum year end il last 3 months offers undaavum Especially last week of last 3 months.
@muhammedsuhail26412 ай бұрын
ഞാനും പെട്ടു 14th വണ്ടി എടുത്തു.
@FyjyfyjvJyyffj2 ай бұрын
Xl6 base onroad 14 lakh aanu appo 13.50 kittumaayirikkum alle😂😂😂
@@WheelsandWagen 2024 vandi thanne aano? Enikk venam ennaa all kerala undo...ith evde aanu place?
@coldtech295521 күн бұрын
@@FyjyfyjvJyyffj 2024 nov dec vandi vangunnath nallathaano xl6
@nizarnizar5130Ай бұрын
എന്തായാലും മറ്റു കമ്പനിയായ ഹുണ്ടായി,കിയ,ട്ടയോട്ട എന്നീ വാഹനങ്ങളേ കാളും വിലക്കുറവും മൈലേജ് കൂടുതലും മാരുതിക്കാണ്
@johnabrahamabraham36442 ай бұрын
8 വർഷം പഴയ മോഡൽ എന്തിനു വാങ്ങി
@WheelsandWagen2 ай бұрын
നമ്മുടെ ഉപയോഗത്തിന് അതിലും നല്ല വണ്ടി വേറെ ഇല്ലാത്തത് കൊണ്ട്
@PradeepKumar-hb4gi2 ай бұрын
അതെ എല്ലാരും wait ചെയ്തു year out വാഹനം എടുത്താൽ ഇനിയും വിലകുറച്ചു വണ്ടികൾ കിട്ടും
@WheelsandWagen2 ай бұрын
Yes
@shyrac79622 ай бұрын
What about ertiga 🥹🥹🥹
@WheelsandWagen2 ай бұрын
അത് വേറെ ഷോറൂമില
@vinodc1562 ай бұрын
Hyundai offers pls
@Vintage.Traveler2 ай бұрын
Ignis എത്രയ ഓൺ റോഡ് ഇപ്പോഴത്തെ ഓഫർ കഴിഞ്ഞിട്ട്
@WheelsandWagen2 ай бұрын
ഏത് വേരിയന്റ് ആണ് ഓട്ടോമാറ്റിക് ആണോ മാന്വൽ ആണോ ഇതൊക്കെ അറിഞ്ഞാലലേ വില പറയാൻ പറ്റു
@sreekalaprasoon7852Ай бұрын
Automatic
@sreejayankarunakaran57142 ай бұрын
ഇതിലും വിലക്കുറവിൽ 4സ്റ്റാർ gncapയിൽ 6 air bagളള Magnet ഉള്ളപ്പോൾ ignis കുറച്ച് വിയർക്കും, അതുകൊണ്ടായിരിക്കും
@gvilla66052 ай бұрын
ഇല്ല ബ്രോ ഈഗ്നിസ് 1.2 ലിറ്റർ vvt എൻജിൻ ആണെ അതിനോട് ചേർന്ന gear box ..സൂപ്പർ ആണ് ഓടിക്കാൻ സ്മൂത്ത് .silant ആണ് ഈഗ്നിസ് maganet ഫീച്ചർ ok ഉണ്ട് but engine പണി പാളി പിന്നെ റേറ്റിംഗ് ഒക്കെ എന്തിനാ കൂടുതൽ ആണേൽ ഇടിക്കില്ല എന്നുണ്ടോ എല്ലാം ദൈവ നിശ്ചയം .
@Kl-v7d2 ай бұрын
Ignis September india yil aake vittathu 2500 units
@vishnup.s4372 ай бұрын
@@Kl-v7dmagnite athrayum unit poyittilla
@Kl-v7d2 ай бұрын
@@vishnup.s437 2100 units Magnite on Sep
@AkhilWarrier5552 ай бұрын
IGNIS ❤❤❤❤
@pradeepcmohan2 ай бұрын
ഓണം ഓഫർ ഉണ്ടെന്ന് പറഞ്ഞു വടക്കാഞ്ചേരി AM മോട്ടോർസിൽ നിന്ന് വാഗനർ ഓട്ടോമാറ്റിക് ഞാൻ ബുക്ക് ചെയ്തു സെപ്റ്റംബർ 30. എട്ടാം തീയതി ഫുൾ പെയ്മെന്റ് കഴിഞ്ഞു. പതിമൂന്നാം തീയതി ഉള്ളിൽ ഡെലിവറി തരാമെന്ന് അവർ പറഞ്ഞു. ഞാൻ പതിനേഴാം തീയതി മതി എന്നു പറഞ്ഞു. ഇരുപത്തിമൂന്നാം തീയതി ആയാൽ പോലും വണ്ടി കിട്ടാത്ത അവസ്ഥയാണ് നുണ പറഞ്ഞ് എന്നെ പറ്റിച്ചു കൊണ്ടിരിക്ക അവർ. ആരും AM മോട്ടർസിൽ നിന്നും വണ്ടി എടുക്കരുത് പെട്ടുപോകും.
@WheelsandWagen2 ай бұрын
തൃശൂർ വരെ പോകായിരുന്നില്ലേ BRD , Popular , Sai എല്ലായിടത്തും നോക്കി വില പേശി ഉറപ്പിച്ചിട്ട് പോരാമായിരുന്നു വടക്കാഞ്ചേരി അവരുടെ ചെറിയ കൗണ്ടർ മാത്രമാണ്
@ajnasmon2 ай бұрын
Ignis ഓഫർ ഇട്ടതിന് കാരണം facelift ആവാൻ ചാൻസുണ്ടാവും എനിക്ക് ഇടക്ക് ഇടക് മെസ്സേജ് അയക്കുന്നുണ്ട് ഷോറൂമിന്ന് ഞാൻ കുറച്ചുമുമ്പ് ഡീറ്റൈൽ ചോദിച്ചിരുന്നു
@ashiquet23292 ай бұрын
Yes..Waiting for Facelift..❤
@Kl-v7d2 ай бұрын
Discontinue aakum
@peace31142 ай бұрын
വണ്ടികൾ വിറ്റ് പോവണ്ടേ..... 😅😅😅
@WheelsandWagen2 ай бұрын
Ahh
@RejiReji-md2uz2 ай бұрын
മാരുതിയുടെ ഫിനാൻസ് പലിശ കൂടുതൽ
@nidheeshtr19822 ай бұрын
December offer will be much higher. Wait and watch
@WheelsandWagen2 ай бұрын
നോക്കാം
@hamsakalakkunnummel67522 ай бұрын
ബ്രോ ഇതൊക്കെ വാങ്ങുമ്പോൾ കിട്ടുമോ
@WheelsandWagen2 ай бұрын
കിട്ടും ഞാനല്ലേ പറഞ്ഞത് 👍
@JaiHind-tl7zt2 ай бұрын
🌹🌹🔥FRONX 🌹🌹🔥
@Pooppi-y8e2 ай бұрын
Jeevikkande😅 vittupovande
@bijuabraham65872 ай бұрын
പാട്ടവണ്ടി പറ്റിച്ചു.. പപ്പടം ആക്കി
@ThushiMj2 ай бұрын
Bro plz give the on road prices in detail
@navaneethkp7482 ай бұрын
Vechile model??
@Abdulsalam-d8s2 ай бұрын
baleno zeta road price
@navaneethkp7482 ай бұрын
@@Abdulsalam-d8s ₹963000 baleno zeta MT
@ThushiMj2 ай бұрын
@@navaneethkp748 Baleno delta amt and ignis delta amt
@ThushiMj2 ай бұрын
@@navaneethkp748 Baleno delta amt and ignis delta amt
@maruboomiyilorumalayali73082 ай бұрын
ഈ ടാക്സ് ഗവണ്മെന്റ് കുറക്കാൻ നോക്കണം അല്ലാതെ ജനങ്ങളെ വണ്ടി കമ്പനി കാരെ ഇങ്ങനെ കൊല്ലരുത്
@vaisakhvijayan9512 ай бұрын
വണ്ടി വാങ്ങാൻ ആളില്ല, ആളുകൾ ഒരുപാട് മാറി ചിന്ദിക്കുന്നു, പണ്ട് മാരുതി അത് കഴിഞ്ഞാൽ ഹ്യുണ്ടായ് അങ്ങനെ ഒക്കെ ഉള്ളായിരുന്നു ചിന്ത.... ഇപ്പൊ അങ്ങനെ അല്ല കൊള്ളാവുന്ന ഒരുപാട് വണ്ടികൾ markettil ഉണ്ട്... Kia, hyundai, Tata, Vw ഒക്കെ ഒരുപാട് sale കൊണ്ടുപോയി... ഇപ്പോഴും വണ്ടിയുടെ weight കുറച്ചു mileage കൂട്ടി ഇന്റീരിയർ ഒരു മാറ്റവും ഇല്ലാണ്ട് ഇറക്കിയാൽ ആരും എടുക്കില്ല
@AkhilWarrier5552 ай бұрын
ആരുപറഞ്ഞു Bro Sales ൽ മാരുതി വളരെ മുന്നിലാണ്. കഴിഞ്ഞ മാസത്തെ Sales നോക്കിയാൽ മനസിക്കാം.
@manuvarghese47402 ай бұрын
Ella manufacturers vandi sale kurav aan not only suzuki
@AkhilWarrier5552 ай бұрын
@@manuvarghese4740 Athu Shariyaanu 👍
@freedomfighter4892 ай бұрын
Maruthi vangan aalillathath alla suhruthe,tata,Toyota muthalaya Ella companikaludem carukal vittupokathe kettikidakukayanu
@sakeerhusain2471Ай бұрын
Tata punch മുൻപിൽ ആണ് ബ്രോ
@A_1234_Z2 ай бұрын
all these vehicle are selling at a higher price since covid time😂
@WheelsandWagen2 ай бұрын
Not only maruti Every brand forced to be over priced Because of emission norms and taxes
@bineeshritscomputers2 ай бұрын
വണ്ടി എടുക്കാൻ പറ്റിയ മാസം ഡിസംബർ ആണ്
@gokuldask20292 ай бұрын
ഓഫറുകൾ ഒരു ടേബിൾ ആയി കാണിച്ചാൽ നന്നായിരിക്കും . ദയവായി പരിഗണിക്കുക
@WheelsandWagen2 ай бұрын
അടുത്ത തവണ നോക്കാം👍
@ismailtp41492 ай бұрын
ജോലി ചെയ്യാതെ പണം ഉണ്ടാക്കിയിരുന്ന വഴിയെല്ലാം ഇപ്പൊ കുറഞ്ഞു അതാണ്.
@WheelsandWagen2 ай бұрын
🫢
@georgekannara2 ай бұрын
കാത്തിരിക്കൂ ഓഫർ ഇതിലും കൂടുതൽ കിട്ടും
@saviojose56202 ай бұрын
Invicto offer..?
@WheelsandWagen2 ай бұрын
ഓഫർ എന്തോ ഉണ്ട് പക്ഷേ വണ്ടി ഇല്ല കൊടുക്കാൻ അത് കൊണ്ട് പറയാതിരുന്നതാ
@tribalchief62932 ай бұрын
bro white Baleno kodutho
@WheelsandWagen2 ай бұрын
ഇല്ല അനിയൻ യൂസ് ചെയ്യുന്നുണ്ട്
@Humans-g3k2 ай бұрын
ചെല്ലുമ്പോ അറിയാം എത്ര കുറയുമെന്ന് ഓൺറോഡ് പറയാതെ തട്ടിക്കളിക്കും കടക്കാർ
2 കാരണങ്ങൾ ആണ്.. ഒന്ന് 50% പേരും thar റോക്സ് നു പിറകെ പോയി 😂😂. 2 നിരവധി കമ്പനികൾ ഇന്ത്യയിലേക്ക് വന്നു.. ആവിശ്യത്തിലധികം വാഹനങ്ങൾ ഷോറൂമിൽ കെട്ടികിടക്കുന്നു..വാഹന വിപണി തകർച്ചയിലേക്ക് കൂപ്പുകുത്താൻ പോകുന്നു...
@WheelsandWagen2 ай бұрын
Thar റോക്സ് മാരുതിയുമായി ഒരു ബന്ധവുമില്ല മാരുതിയുടെ കച്ചവടത്തെ ബാധിക്കില്ല
@samsheer18122 ай бұрын
മാരുതി വരെ മാർകെറ്റിൽ കഷ്ട്ടപെടുന്നു 😔
@WheelsandWagen2 ай бұрын
ദീപാവലി ഓഫർ ആണ്
@jacobpentagon2 ай бұрын
വർഷാവസാനം ആയില്ലേ കെട്ടിക്കിടക്കുന്ന വണ്ടികൾ ഒക്കെ വിറ്റു തീർക്കണ്ടേ
@WheelsandWagen2 ай бұрын
അഹ്👍
@shafeekahammad2 ай бұрын
ഇതിൽ എവിടയാണ് ബ്രോ ഓണത്തിനേം കാലും ഓഫർ എന്ന് പറഞ്ഞത് ഓണത്തിന് ₹50,000 ആണ് ഡിസ്കൗണ്ട് ഓഫർ പിന്നെ 43000 രൂപയുടെ ബലൂസിറ്റി കിറ്റും ഞാൻ എടുത്തതും എനിക്ക് കിട്ടിയ ഓഫർ ആണ് കേട്ടോ
@WheelsandWagen2 ай бұрын
fronx ആണോ എടുത്തത്
@igorgames54162 ай бұрын
Diwali > onam
@WheelsandWagen2 ай бұрын
Ahh
@abdulnazer46592 ай бұрын
Kachodam illa 😢 Ignis may chance to discontinue 😂
@khaderm35002 ай бұрын
Maruti finance eduthal interest rate koodum
@arunmuthu14142 ай бұрын
Year back ആവുന്നത് കൊണ്ട് ഓഫർ കൂട്ടി വെച്ചു
@WheelsandWagen2 ай бұрын
ആയിരിക്കാം
@survivor4442 ай бұрын
Verae finance ittal jimny ofr illa moonji
@sajimadathilchandrangadan77712 ай бұрын
Ertigaക്ക് ഓഫറെത്രയാണ്
@WheelsandWagen2 ай бұрын
Ath vere showroomil aanu
@sunilcherungal2 ай бұрын
ഇനിയും ഓഫർ വരും കാരണം വണ്ടികൾ കെട്ടി കിടക്കുന്നു
@WheelsandWagen2 ай бұрын
വരട്ടെ വരട്ടെ
@sunilzacharia46242 ай бұрын
അപ്പൊ ഓണത്തിന് മുന്നെ എടുത്തവരുടെ കാര്യം
@sefinxavier41322 ай бұрын
😢
@WheelsandWagen2 ай бұрын
വിഷമം ആകും
@OmanPhone-tn3ir2 ай бұрын
On road price parayu bro ella offer um kazhinhu❤❤
@WheelsandWagen2 ай бұрын
ഓൺറോഡ് പറയാൻ പാടാണ് ബ്രോ ഒരു വണ്ടി തന്നെ പത്തിൽ അധികം വേരിയന്റ് വരും അങ്ങനെ 10 വണ്ടിയുടെ വില പറയാൻ നിന്നാൽ എന്താകും അവസ്ഥ
@abdullatheef10582 ай бұрын
പോയി പണി nok
@mu-jq9th2 ай бұрын
പരസ്പര സഹായ സംഘം
@freedomtalks10682 ай бұрын
😂😂😂😂 onnu podo enth offer aanu
@WheelsandWagen2 ай бұрын
😀
@georgecreations13922 ай бұрын
ഇവൻ പറയുന്ന offer കിട്ടില്ല കാരണം show room ൽ ചെല്ലുമ്പോൾ criteria മാറും ഈ പറയുന്ന offer മുഴുവൻ കിട്ടില്ല ഉറപ്പ് അത് അങ്ങനെയാ. കഴിഞ്ഞ കൊല്ലം johns honda യിൽ പോയി vlog ചെയ്തിരുന്നു ഇവൻ പറയുന്ന offer മുഴുവൻ കിട്ടിയില്ല ഉടായിപ്പാണ് 🤣🤣