'ഓണത്തിന് പുതിയ സംരംഭവുമായി കേശവമാമൻ '

  Рет қаралды 457,943

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 54
@mathewkl9011
@mathewkl9011 Жыл бұрын
ഏറെ ഇഷ്ടം തോന്നിയ, മനസ്സിന് കുളിർമ നൽകിയ ഒരു പ്രോഗ്രാം. 🙏
@hareendrantk6962
@hareendrantk6962 7 ай бұрын
Llla
@jahangheermoosa5685
@jahangheermoosa5685 Жыл бұрын
എല്ലാരേയും ഇങ്ങനെ ഒരുമിച്ചു കാണുന്നത് തന്നെ ഒരു സുഖവും സന്തോഷവുമാണ്
@nandanponneth1614
@nandanponneth1614 2 ай бұрын
Ente സഹപ്രവർത്തകരെ എങ്ങനെ ഒന്നിച്ചു കാണാൻ പറ്റിയതിൽ എനിക്ക് ഒരുപാടു സന്തോഷം.... ഒരു പ്രവാസി ആയ ഞാൻ..... ഒരുപാടു അഭിമാനിക്കുന്നു ❤❤❤
@jayastephanose4142
@jayastephanose4142 11 ай бұрын
വളരെ വളരെ സന്തോഷം എല്ലാവരും ഒരുമിച്ചു കാണാൻ കഴിഞ്ഞതിൽ
@bindoshsahadevan2676
@bindoshsahadevan2676 11 ай бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടതിൽ ഒത്തിരി സന്തോഷം ദേ മാവേലി കൊമ്പത്ത് ഓണത്തിനിടക്ക് പുട്ട് കച്ചവടം എന്നീ കാസറ്റ് വാങ്ങാൻ ഓണത്തിന് കാത്തിരിക്കുമായിരുന്നു.
@suneeshv.s5598
@suneeshv.s5598 Жыл бұрын
90 Kids ഇവിടെ വന്ന് ഒപ്പ് വെച്ചിട്ട് പോകുക
@sudhakarann5507
@sudhakarann5507 Жыл бұрын
ഈ അനുഗ്രഹീത കലാകാരന്മാരെ ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@ramachandranc3394
@ramachandranc3394 Жыл бұрын
🎉
@ramachandranc3394
@ramachandranc3394 Жыл бұрын
❤😊
@prrahul4182
@prrahul4182 Жыл бұрын
Yes ❤
@jcadoor204
@jcadoor204 Жыл бұрын
കെ.എസ് പ്രസാദേട്ടനെയും സംഘത്തിനെയും നേരിൽ കണ്ടതിൽ സന്തോഷം❤ വിട്ടു പിരിഞ്ഞ സിദ്ദിഖ് Sir ന് പ്രണാമം 🌹🙏
@OllurOnair
@OllurOnair Жыл бұрын
😍😍😍😍😍😍😍😍ഒരു കാലഘട്ടം 😘😘😘😘😘😘😘
@chinmayavaisakh632
@chinmayavaisakh632 Жыл бұрын
ഓൾഡ് പുലികൾ ❤️
@vinodsidhard6601
@vinodsidhard6601 Жыл бұрын
legends❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jojojoseph8935
@jojojoseph8935 Жыл бұрын
Oru kaalaghattam ❤❤❤ ellareum orumichu kandathil santhosham
@jollysn9393
@jollysn9393 Жыл бұрын
എന്താ പറയുക, എഴുന്നേറ്റ് നിന്ന് രണ്ടും കയ്യും പൊക്കി ആലംപനാ , തൂസി ബഡീ ഹോ, എന്ന dialogue പറയാൻ പറ്റുന്ന episode❤
@dineshsoman7737
@dineshsoman7737 Жыл бұрын
ആ ഒരു കാലം മനസ്സിൽ നിന്ന് പോകില്ല...
@aboobakersidhic7639
@aboobakersidhic7639 Жыл бұрын
ഒരു കാലത്ത് ഹാസ്യം എന്നത് സിനിമയിലും, തമ്പുകളിലും മാത്രം ഒതുങ്ങി നിന്നപ്പോൾ , തമാശയെ കോമഡി എന്ന പേരിൽ ജനകീയമാക്കി അതുല്യ കലാകാരന്മാർ❤
@jollysn9393
@jollysn9393 Жыл бұрын
പിഷൂ, നീ അവരെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചില്ല😤
@gprasadpvm6372
@gprasadpvm6372 9 ай бұрын
Ninnu
@Panther33542
@Panther33542 Жыл бұрын
ദെ മാവേലി കൊമ്പത്തു വാങ്ങാൻ ഓണത്തിന് കാത്തിരിക്കുമായിരുന്നു ❤.ഒരുതവണ ഔട്ട് ഓഫ് സ്റ്റോക് ആയിപോയി , പിന്നെ അല്പം കഴിഞ്ഞാണ് ഷോപ്പുകളിൽ വന്നത് . ❤. അത്രയ്ക്ക് std ക്വാളിറ്റി ആയിരുന്നു ❤❤. ഇന്നും ... ഈ ഓണത്തിനും ഇറങ്ങുമെന്ന് ആശിക്കുന്നു ❤❤.
@ithningalkkariyumo3133
@ithningalkkariyumo3133 Жыл бұрын
ഹരിശ്രീ മാർട്ടിൻ ചേട്ടന്റെ സൗണ്ട് ഒക്കെ മാറി പോയി
@vishnup2913
@vishnup2913 Жыл бұрын
Nostalgia varuna episode 🥰🥰
@jyouthfulness2456
@jyouthfulness2456 Жыл бұрын
രോമാഞ്ചം❤
@manojdubai2474
@manojdubai2474 12 күн бұрын
പിശു ഒരിക്കൽ ഇവരുടെ മുന്നിൽ ചാൻസ് വേണ്ടി നിന്നു ഇന്ന് averk👍മുന്നിൽ ഇരി കുന്നു
@anilpapa7171
@anilpapa7171 9 ай бұрын
Super 😍😊
@Kinnam_katta_kallan
@Kinnam_katta_kallan Жыл бұрын
Pazhee ory ushaar vanna pole 😂😂
@SATHEESHSatheesh-v4i
@SATHEESHSatheesh-v4i 10 ай бұрын
Kottayam somaraj evedi
@tpvinodtpv
@tpvinodtpv Жыл бұрын
സാജു കൊടിയൻ എവിടെ 😄
@VishnumayarejiKvr
@VishnumayarejiKvr Жыл бұрын
Happy onam😊
@sarathchithrasarathchithra3801
@sarathchithrasarathchithra3801 Жыл бұрын
അഭിമാനം 🔥
@suryajithks8402
@suryajithks8402 Жыл бұрын
Oru kalathu kallyana veetil thaladivasam eduvarunu de mavali kompathum onathinu pootu kachavidamokka 90 is 😢😢
@rejeeshrejeeshtr2709
@rejeeshrejeeshtr2709 Жыл бұрын
Enniyum varade aaa dinam
@shajahansha7689
@shajahansha7689 Жыл бұрын
എന്താ പരിപാടി അതു പറ
@razikbinusmanrazik8178
@razikbinusmanrazik8178 Жыл бұрын
അല്ലാ ഒരു സംശയം 82 ഇൽ മൊബൈൽ ഇറങ്ങിയിട്ടില്ലല്ലോ.. പിന്നെങ്ങിനെയാ അങ്ങോട്ടും ഇങ്ങോട്ടും ഞങ്ങൾ അപ്പോൾ തന്നെ ഫോൺ ചെയ്തു സംസാരിച്ചു എന്ന് പറയുന്നത് 😅😅
@georgejohn2627
@georgejohn2627 Жыл бұрын
കണ്ടു പിടിച്ചു കളഞ്ഞല്ലോ, അവർ അപ്പോൾ തന്നെ വിളിച്ചു എന്ന് പറഞ്ഞില്ല, ലാൻഡ് ഫോൺ ഉള്ള കാലമാണ്
@SreejitPanicker
@SreejitPanicker Жыл бұрын
ഇവരുടെ പണ്ടത്തെ കാസ്സെറ്റുകൾ ഇപ്പോഴും യുട്യൂബിൽ കേൾക്കാറുണ്ട് ഞാൻ... ഇവരുടെ കഴിവിന് മുൻപിൽ എൻ്റെ കൂപ്പുകൈ 🙏
@muraligopalan6087
@muraligopalan6087 Жыл бұрын
അന്ന് എപ്പോൾ ഫോൺ ചെയ്തു..😂 82ൽ എവിടെ ഫോൺ... നല്ല കാശുള്ള കുടുംബത്തിൽ ഉണ്ടങ്കിൽ ഉണ്ട്.
@sreekuttanvlogs
@sreekuttanvlogs Жыл бұрын
Booth ind
@rejeeshrejeeshtr2709
@rejeeshrejeeshtr2709 Жыл бұрын
🙏
@vijayalakshmiv9186
@vijayalakshmiv9186 Жыл бұрын
😂🎉😂😂😂🎉🎉😂😂😂😂
@anoopantony4247
@anoopantony4247 Жыл бұрын
Manichettan kazhinje ullu namukku aarum
@vrk3961
@vrk3961 2 ай бұрын
5AM said he. K
@saneeshthulasidharan176
@saneeshthulasidharan176 Жыл бұрын
Dharmajane vittu valuthaaya pisharadi
@joseanthrose8629
@joseanthrose8629 Жыл бұрын
ഈ വേട്ടാവളിയൻമാരല്ലാതെ ആരെയും ജഡജായികിട്പിയില്ലെ
@kasaragod5115
@kasaragod5115 Жыл бұрын
നിന്റെ കണ്ണിൽ വെട്ടവളിയന്മാർ അല്ലാത്ത രണ്ടാളുടെ പേര് പറയൂ മഹാനെ
@gprasadpvm6372
@gprasadpvm6372 9 ай бұрын
എന്നാൽ നീ വാ
@SrP-ri7om
@SrP-ri7om 4 күн бұрын
പറ്റിയ ആളുകളുടെ പേര് പറയൂ...
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН