❤️❤️❤️❤️❤️❤️❤️❤️❤️❤️ നികിയുടെയും സജീഷിന്റെയും അഭിനയം അടിപൊളി
@reihaanathkv9134 Жыл бұрын
ഇങ്ങനെ എത്ര വട്ടം ഞാനും കരഞ്ഞു ഓരോ പെരുന്നാൾ ന്ന് ഒക്കെ
@vidyaraju3901 Жыл бұрын
ഇതുപോലെ ഉള്ള ഒരുപാട് അച്ഛനമ്മമാർ ഉണ്ട്.... വളരെ സത്യം ആയ വിഡിയോ
@Aneesa5830 Жыл бұрын
Hai നിഗീ സജീഷ് Happy ONAM അഭിനയം അടിപൊളി ആണ് ട്ടോ അമ്മയുടെ സ്വപ്നം സത്യമാണെന്ന് വിചാരിച്ച് സന്തോഷം തോന്നി പിന്നെ സങ്കടമായി സൂപ്പർ ആയിട്ടുണ്ട് ട്ടോ നിങ്ങളുടെ അഭിനയം ഒരിക്കൽ കൂടി എല്ലാവർക്കും Happy ONAM ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Sahla-fz9ji Жыл бұрын
❤
@NishaNishahareendran3 ай бұрын
നല്ല വീഡിയോ വീനിത അമ്മ ആണെങ്കിൽ പൊളിച്ച്
@geethum4669 Жыл бұрын
സൂപ്പർ വീഡിയോ നിഗി ചേച്ചി നല്ലേ അഭിനയം ഹാപ്പി ഓണം എല്ലാവർക്കും ❤❤❤❤
@Raji74 Жыл бұрын
അച്ഛനുംഅമ്മയുംപാവം❤❤❤❤
@rasiyap7053 Жыл бұрын
Sooper👍👍👍👍👍👍👍😂😂
@amarnathatuld5022 Жыл бұрын
ഞാൻ കടന്നു പോയ അവസ്ഥകൾ😢
@ancymoosa4728 Жыл бұрын
Athe njanum😢
@rashidamuneer5017 Жыл бұрын
എന്റെയും അനുഭവം ഇതാണ്. നമുക്ക് ഒരാഘോഷവും ഇല്ല, ഭർത്താവിന്റെ വീട്ടുകാർക്ക് മാത്രമുള്ളതാണ് സന്തോഷവും ആഗ്രഹങ്ങളും
@sindhuanilkumar704 Жыл бұрын
Yes
@krishnaamz85843 ай бұрын
100%
@swapnaantony5297 Жыл бұрын
സത്യം 👍🏻
@SARANYAVASUDEVAN-d6y5 ай бұрын
ഒരു ഓണം വരുമ്പോൾ പോലും സ്വന്തം വീട്ടിൽ പോകാൻ പറ്റാത്ത സങ്കടം ആണ്
@shebinas2870 Жыл бұрын
Adipoli good message.. Ee സിറ്റുവേഷൻലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്.. അതോണ്ട് തന്നെ പെട്ടന്ന് relate ചെയ്യാൻ പറ്റി.. Ikka gulfil നിന്ന് നാട്ടിൽ ലീവിന് വന്ന ശേഷം വീട്ടിൽ പോകാമെന്നു പറഞ്ഞു തലേന്ന് fix ആക്കി വീട്ടിൽ വിളിച്ചു പറഞ്ഞു.. Food ഒക്കെ ready ആക്കി അവർ കാത്തിരിക്കുമ്പോൾ പെട്ടന്ന് പറഞ്ഞു പോകുന്നില്ല എന്ന്.. എന്റെ പൊന്നെ അന്ന് ഞാൻ അനുഭവിച്ച vedhana😭😭😭 കരഞ്ഞ ദിവസം ഒരിക്കലും മറക്കാൻ പറ്റീല്ല.. വരില്ല എന്ന് വീട്ടുകാരോട് പറയുമ്പോ ഉള്ള അവസ്ഥ.. 😭😭😭 Good msg💯💯❤️🩹❤️🩹
@mayatitus1546 Жыл бұрын
സജീഷും നിഗിയും വീടിന്റെ മുകളിൽ പാരപ്പിറ്റിൽ ഇരിക്കുന്നത് കാണുമ്പോൾ പേടിയാകുന്നു🥹.ആ ഇരുപ്പ് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല കേട്ടോ. സൂക്ഷിക്കുക 👍
@mazhavillumazhavillu3854 Жыл бұрын
ഇതല്ലല്ലോ നിഗിയുടെ സ്വന്തം അമ്മ 🤔
@lathapr4017 Жыл бұрын
എന്റെ അതേ അവസ്ഥ, 😭😭
@kamalabai7211 Жыл бұрын
😮ഞങ്ങളൊക്കെ ഓപ്പ എന്നു വിളിക്കുന്നത് സ്വന്തം അങ്ങളെയെയാണ്
പെങ്ങളും അളിയനും വരുന്ന പോലെ ഇവർക്ക് ഇവരുടെ വീട്ടിലും പോകണ്ടേ.... പെങ്ങളും അളിയനും വന്നു കുറച്ചു സമയം അവരുടെ കൂടെ നിന്ന ശേഷം ഇവർക്ക് ഇവരുടെ വീട്ടിൽ പോകാൻ സമ്മതിച്ചൂടെ... കെട്ടിച്ചു വിട്ട വീട്ടിൽന്നു തന്നെ അല്ലെ ഈ പെങ്ങളും വരുന്നത്....
@athi3731 Жыл бұрын
കണ്ട.... സജിഷ് യട്ടന്റ... സ്വഭാവം. മാറി. നിഗി യേച്ചി.. വിഷമിക്കല്ലേ.. ഞാനും ഇത്. കണ്ടു... കരഞ്ഞു പോയി... പെൺ മകളെ. കെട്ടിച്ചു. വിട്ടു കഴിഞ്ഞാൽ. പിന്നെ. തീർന്നു 😭
@ushakumaris7752 Жыл бұрын
അങ്ങനെ പറയല്ലെ.അവിടെ വരുന്ന പെൺകുട്ടി മറ്റൊരു വീട്ടിലെ മരുമകൾ ആണ്.അവർ വരുന്നു. ഈ മരുമകൾ അവരുടെ വീട്ടിൽ പോകണം.
@farzanarameez69988 ай бұрын
സത്യം 😢
@Shahida-w6l3 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@shejaem785Ай бұрын
അമ്മ മറി വിനിത എത്ര അമ്മ ഉണ്ട്
@SHIHAS--YTАй бұрын
Ha
@sreedhrannambiar8384 Жыл бұрын
Both sets of parents are important happy onam Sruthi from dubai hailing from kannur at thillenkeri