ഓണത്തിനുണ്ടാക്കാം സ്പെഷ്യൽ പച്ചസാമ്പാർ ///PACHASAMPAAR //EP 300

  Рет қаралды 54,829

cooking with suma teacher

cooking with suma teacher

Күн бұрын

#sampar #samparrecipiemalayalam #cookingrecipie
AVIYAL • അവിയല്‍ (Aviyal)
മുരിങ്ങക്ക സാമ്പാര്‍ • മുരിങ്ങക്ക സാമ്പാര്‍ (...
ULLI SAMPAAR • സുമ ടീച്ചര്‍ സ്പെഷ്യല്...
PACHA SAMBAR RECIPE
INGREDIENTS
1.Tuvar dal 1 cup
2.Turmeric powder 1/4 + ¼ tsp.
VEGETABLES
3.Shallots(skinned) 1 cup
4.Potatoe(cubed) 1 cup
5.Tomatoe(cubed) 1 cup
6.Papaya(cubed) 1 cup
7.Pumpkin(cubed) 1 cup
8.Brinjal(cubed) 1 cup
9.Green chilli 6 - 8
10.Salt to taste
11.Tamarind soaked gooseberry size
MASALA
12.Red chilli 6 - 10
13.Coriander seeds 3 tbsp
14.Fenugreek 8 - 10 nos
15.Grated coconut 3 - 4tbsp
16.Asofoetida cube 1”cube
SEASONING
17.Oil 2tbsp
18.Red chilli 3- 4
19.Mustard seeds 1tsp
20.Fenugreek seeds 10 - 15
21.Shallot round 5 shallots
22. Curry leaves plenty
GARNISH
23.Corriander leaves(chopped) plenty
PREPARATION
1. Boil tuvar dal with a little turmeric powder. Set aside
2. Boil the ingredients 3 to 10,with a little turmeric powder till well done,boil with the tamarind juice,boil well.
3. Grind the items for masala in asafoetida soaked half cup water, set aside.
4. Mix with set aside boiled dal,adding the ground masala, adding enough water(5-6mnts)
5. Season with the ingredients, add to the sambar, garnish with coriander leaves , ghee and curry leaves.

Пікірлер: 270
@farookkhan8411
@farookkhan8411 3 жыл бұрын
ഏതു എണ്ണയാണ് മനുഷ്യന് നല്ലതു ? .............................................................................. അള്ളാഹു ഈ ഭൂമിയെ കൃത്യമായ നിലക്കാണ് സംവിധാനിപ്പിച്ചിട്ടുള്ളത് . ഓരോ പ്രദേശത്തിനും അതിന്റെതായ ഭക്ഷണവും സമയവും അള്ളാഹു ചിട്ടപ്പെടുത്തിയിട്ടുണ്ട് . ആ ചിട്ട അനുസരിച്ചു വേണം മനുഷ്യൻ ഭക്ഷണം കഴിക്കേണ്ടത് . കേരളത്തിൽ ഉള്ളവർക്ക് അള്ളാഹു നൽകിയ എണ്ണ വെളിച്ചെണ്ണ ആണ് അത് ഉപയോഗിക്കുന്നത് കൊണ്ട് കേരളത്തിൽ ഉള്ളവർക്ക് ആരോഗ്യം ഉണ്ടാകുന്നു .അതെ സമയം യൂറോപ്പിലെ മനുഷ്യർ വെളിച്ചെണ്ണ ഉപയോഗിച്ചാൽ അവർ ചത്ത് പോകും .കാരണം ആ കാലാവസ്ഥക്ക് അത് നല്ലതല്ല .അതുപോലെ യൂറോപ്പിൽ ഉള്ളവർക്ക് വെയിൽ കുറവായതുകൊണ്ട് vitamin D കുറവാണു . അതുപരിഹരിക്കാൻ അള്ളാഹു അവരുടെ കുളങ്ങളിലും കായലുകളും salmon എന്ന മീനിനെ നൽകി . എന്നാൽ കേരളത്തിലെ കായലുകളിൽ salmon മീനില്ല കാരണം കേരളത്തിൽ ഉള്ളവർക്ക് ധാരാളം വെയിൽ കിട്ടുന്നുണ്ട് . അതാതു പ്രദേശത്തെ പഴങ്ങളും പച്ചക്കറികളുമാണ് അതാതു പ്രദേശത്തെ മനുഷ്യർ കഴിക്കേണ്ടത് . കേരളത്തിലെ ചക്ക ,മാങ്ങ , തേങ്ങ , ചേന ,ചേമ്പു ഉപേക്ഷിച്ചു ആപ്പിൾ ,മുന്തിരി , ഓറഞ്ച് കഴിക്കുന്നവർക്ക് ആരോഗ്യം ലഭിക്കില്ല .കാരണം ഈ ഭൂമി വെറുതെ ഉണ്ടായി പോയതല്ല മറിച്ചു സൃഷ്ടാവായ അള്ളാഹു അറിഞ്ഞു മനസിലാക്കി സൃഷ്ടിച്ചതാണ് .
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
ടീച്ചറകും ഫാമിലിക്കും ഓണാശംസകൾ തീർച്ചയായും ഈ വ്യത്യസ്ത സാമ്പാർ ഉണ്ടാക്കി നോക്കുന്നതാണ് ഓണത്തിന്
@santhitom8328
@santhitom8328 3 жыл бұрын
സുമ ടീച്ചറിനും ശിവദാസ് സാറിനും മക്കൾക്കും മരുമക്കൾക്കും കൊച്ചു മക്കൾക്കും ഞങ്ങളുടെ ഓണാശംസകൾ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സ്നേഹം
@sreedevipv7930
@sreedevipv7930 3 жыл бұрын
ഹായ് ടീച്ചർ എന്ത് രസം ടീച്ചറിന്റെ സംസാരം ഒപ്പം കുക്കിങ്ങും. 🥰🥰
@jayageorge5003
@jayageorge5003 3 жыл бұрын
ടീച്ചർനും കുടുംബത്തിനും എന്റെ ഓണാശംസകൾ 👌😍🌹
@jayavallip5888
@jayavallip5888 3 жыл бұрын
Koottu curyude recipe cheythirunno?
@sabirarafeeque979
@sabirarafeeque979 3 жыл бұрын
@@jayavallip5888 kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk
@mohamed...7154
@mohamed...7154 3 жыл бұрын
സൂപ്പർബ് 😋 സിംപിൾ&ടേയ്സ്റ്റി! ക്ഷീണം ഫീൽ ചെയ്യുന്നുണ്ട്...ഓണത്തിരക്കിൽആയത്കൊണ്ടാവാം! ഹൃദയംനിറഞ്ഞഓണാശംസകൾനേരുന്നു!
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേ ശരിതന്നെ
@nithinkumarrreveendran2839
@nithinkumarrreveendran2839 3 жыл бұрын
ഹായ് teacher ഇപ്പൊ എന്താ ഇംഗ്ലീഷ് മിക്സ്‌ ചെയ്ത് സംസാരിക്കുന്നത്
@mohantb7539
@mohantb7539 3 жыл бұрын
Sincerely wish teacher and the loving family a wonderful Onam .. Of course your methodology and explanation itself shows an anxiety to watch the whole videos so patiently... Respect madam very much.
@thirumulpad57
@thirumulpad57 3 жыл бұрын
ithenda techer..english and malayalam mix arengilum avassya petto???
@santhakumarikunjamma4554
@santhakumarikunjamma4554 3 жыл бұрын
Ellavarkkum English ariyavunnathu kondu manasilakum, malayalam only ayikkoode?
@mollymolly4414
@mollymolly4414 3 жыл бұрын
ടീച്ചർ കേരളത്തിൽ അല്ലെ ജീവിതം 😃
@shylajasakambary3469
@shylajasakambary3469 3 жыл бұрын
Njagalude nattil (TCR) commen anu teacher
@deepagopinathansathya102
@deepagopinathansathya102 3 жыл бұрын
Hai Teacher Amma, ഈ സാമ്പാർ ആദ്യമായാണ് കാണുന്നത്‌. ടീച്ചറമ്മ എന്തൊക്കെ പുതിയ വിഭങ്ങൾ ആണ് പറഞ്ഞു തരുന്നത്. 🙏🏻🙏🏻
@balachandrankayanikunnathu9262
@balachandrankayanikunnathu9262 3 жыл бұрын
സുമ ടീച്ചർ തിരക്കിലാണ്, ഓണസദ്യ ഒരുക്കണം... വീട്ടുകാർക്ക്‌ വിളമ്പണം, ഓണത്തിന് മുന്പേ ഒരുക്കണം.. പ്രേക്ഷകർക്ക് വിളമ്പണം 👌👌
@mayarajeevan1395
@mayarajeevan1395 3 жыл бұрын
Teacher ഇത് ഒരു rare Experience ആണ്. Teacher നും കുടുംബത്തിനും ഓണം ആശംസകൾ
@remarajkumar4682
@remarajkumar4682 3 жыл бұрын
ഞാൻ ഉണ്ടാക്കി നല്ല സ്വാദായിരുന്നു
@remajnair4682
@remajnair4682 3 жыл бұрын
റ്റീച്ചറെ ഇന്ന് ആകെമൊത്തം ഇംഗ്ലീഷ് ആണല്ലോ , മക്കൾ വന്നതിനു ശേഷം പണി കൂടുതൽ ആയത് കൊണ്ട് റ്റീച്ചറെ കാണുമ്പോൾ ഒരു ക്ഷീണം പോലെ തോന്നുന്നു , കൊച്ചു മോളുടെ സംഗീതം സൂപ്പർ ആണ് . പച്ചസാബാർ തിളച്ച് വന്നപ്പോൾ എനിക്ക് അതിൻെറ മണം കിട്ടി.💕😍❤️
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അതേ ക്ഷീണം ഉണ്ട്.
@bindut3740
@bindut3740 3 жыл бұрын
പാലക്കാട് ശൈലി . ടീച്ചർക്കും കുടുംബത്തിനും എല്ലാവർക്കും ഓണാശംസകൾ.🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇതു തൊടുപുഴ ശൈലി
@bindut3740
@bindut3740 3 жыл бұрын
ആണോ
@mollychacko9924
@mollychacko9924 3 жыл бұрын
Thank you very much for explaining in English 🌹🙏
@roshniakhter3911
@roshniakhter3911 3 жыл бұрын
Teacher re what exactly is kaayam? Where is it derived from ? Please let us know the details, properties of kaayam.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Kayam asafoetida is the secretion from some trees found in Afghanistan mainly used as a spice in food. also as medicine. It is gum like in appearance dried and powdered for sale. Pakistan and Kashmir also plant it and all it
@96mrinal
@96mrinal 3 жыл бұрын
ടീച്ചറമ്മേ...നമസ്ക്കാരം.... ഓണാശംസകൾ നേരുന്നു...
@bindugokul7616
@bindugokul7616 3 жыл бұрын
ടീച്ചറമ്മക്ക് ഓണാശംസകൾ 🌹😍
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Teachers enik epravashyam on am ellarunnu.Ente Brotherine enik nashtapettu. Maminte looking kure divasamayi kan dit.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഈശ്വരാ. ശരിക്കും സങ്കടം വരും. ഒരുപാടു കാലം
@kumariprabhu889
@kumariprabhu889 3 жыл бұрын
Thank u teacher.i had a similar concept in mind as I do not like the idea of fried coconut.ur recipe increased my confidence to try out this way .it tasted the best of sambhar I have ever made.everyone at home just loved it . looking forward for more such recipies .
@valsalaraju4774
@valsalaraju4774 3 жыл бұрын
Teacher Amma, supper sampar, good taste. HappyOnam🌹❤️❤️❤️
@k-poplachimolala9910
@k-poplachimolala9910 3 жыл бұрын
ഒരു കഷ്ണം ശർക്കര കൂടി ആകാം. സൂപ്പർ ആയിരിക്കും 👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Athe
@k-poplachimolala9910
@k-poplachimolala9910 3 жыл бұрын
@@cookingwithsumateacher7665 Thank you അമ്മ 🙏
@geetharamdasmenon5633
@geetharamdasmenon5633 3 жыл бұрын
Wishing you and family a VERY HAPPY ONAM Amma 🙏😊
@rejiannie8797
@rejiannie8797 3 жыл бұрын
ശിവദാസ് sir, from c.ms college, KTM ano?
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
yes
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Veendum thetti Kooking
@sobhal3935
@sobhal3935 3 жыл бұрын
ഇടതുവശത്തെ കയ്യിൽ ഒരു പാടു കാണുന്നു. പൊള്ളിയോ?. ഒരു അവശത feel ചെയ്യുന്നു. മക്കൾ പോയോ?
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
പൊള്ളിയതാ
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Teacherinte looking kanumbol Eshtapedatha alkarum currikazhikum. Navil vellamoorunnu
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Englishil type chaiyumbol Letter thetunnu. Looking ennth looking ayipoyi Adikalle teachere
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
സ്നേഹം സന്തോഷം കുഞ്ഞേ
@baizelgeorge5727
@baizelgeorge5727 3 жыл бұрын
Day after tomorrow we are following your recepies . Thankyou Teacher.
@biniar6230
@biniar6230 3 жыл бұрын
Super ..ethil drumsticks and vendakka edano
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഏതും ഇടാം
@harikrishnan.m.pillai7022
@harikrishnan.m.pillai7022 3 жыл бұрын
നന്നായിട്ടുണ്ട്...very easy too 👍🏻💕🥰👌🏾
@AryanAvanthika
@AryanAvanthika 3 жыл бұрын
അമ്പിളിദേവിക്ക് വീണ്ടും തിരിച്ചടിയായി കോടതിവിധി വീഡിയോ കണ്ടുനോക്കൂ
@smithanair2297
@smithanair2297 3 жыл бұрын
First time I saw this sambar receipe. Will try Mam 👍👍😋 looks delicious. Happy Onam dear tr & family 🎉✨🌸. Have tried many of ur dishes. Indeed simple & tasty .
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
And this one too
@MohammedAli-pk7pg
@MohammedAli-pk7pg 3 жыл бұрын
Hisumateacher
@georgetp5484
@georgetp5484 3 жыл бұрын
Sari not stiff
@vishnuparameswar5241
@vishnuparameswar5241 3 жыл бұрын
10000000 like
@rachelvarghese3732
@rachelvarghese3732 Жыл бұрын
Good. 👍
@ambilyg8417
@ambilyg8417 3 жыл бұрын
Love U Tr
@revathysvarmha
@revathysvarmha 3 жыл бұрын
ടീച്ചർ... I hope you... Your ONAM is super bash with your magical recipes.. ❤❤😍😍😍 hope your health is fine now.. ❤❤❤
@nithinkumarrreveendran2839
@nithinkumarrreveendran2839 3 жыл бұрын
എന്തായാലും ടീച്ചർ ന്റെ കറികൾ എല്ലാം ബെറ്റർ ബെസ്റ്റ് ആണ് അതിൽ സംശയം ഇല്ലാ
@muneeraarif1550
@muneeraarif1550 3 жыл бұрын
Njan varshanghalkk munb kaanaan aagrahichirunnu veg items teacher de book nokki padichathaa .channel thudanghiyappol kaanaan kazhinju ellavarkkum sontham ammayaayi thonnum vallatha oru attachment
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ടീച്ചറെ വളരെ വ്യത്യസ്തമായിരിക്കുന്നു എല്ലാ antioxidants ഉണ്ട് ... എണ്ണയുടെ കാര്യം ടീച്ചർ മിക്സ് ചെയ്തത് വളരെ സയൻറിഫിക് ആണ്.... ഞാൻ എപ്പോഴും അങ്ങനെയാണ് എടുക്കാറ്.. Superb. Stay Blessed 🙏🏼😇
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഞാനും ഡോക്ടർ
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
കൊള്ളാം,തീർച്ചയായും ഉണ്ടാക്കാം പണ്ടത്തേ പച്ചത്തീയലിന്റെ ചേട്ടൻ പച്ച സാമ്പാർ 👍👍
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ല ഓർമ്മയുണ്ട്. അല്ലേ ശ്രീദേവി
@sreedeviradhakrishnapillai2135
@sreedeviradhakrishnapillai2135 3 жыл бұрын
@@cookingwithsumateacher7665 അതേ ടീച്ചറേ, 4-5 തവണ പച്ചത്തീയൽ ഉണ്ടാക്കി നല്ല taste ആണ്‌, തേങ്ങ കുറച്ചുവേണം എന്നേ ഒള്ളൂ 🙏🙏
@absolutelyexperience2328
@absolutelyexperience2328 3 жыл бұрын
Thank u so much suma teacher, for ur pachasambar recipe. So authentic cooking. Well explained. Hve a blessed day.
@lethajeyan2435
@lethajeyan2435 3 жыл бұрын
Teacherinte muringaka sambarum, pachasambarum valare tastiyanu.thank u teacher, Onasamsakal .......!
@suryavlogs396
@suryavlogs396 3 жыл бұрын
Happy onam teacher 💐
@shobhikapad2666
@shobhikapad2666 3 жыл бұрын
മല്ലിക്കു പകരമായി മല്ലി പൊടി ചേർക്കാമോ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇല്ല
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഇതിനു കൂടുതൽ രുചിയാ
@lalithaganesh410
@lalithaganesh410 3 жыл бұрын
Hello...With so much of green chillies and read chillies won’t the sambar be very spicy.
@sreejakrishna3019
@sreejakrishna3019 3 жыл бұрын
Happy Onam dear Teacheramma 😘
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq same to you
@kavitamanesh9332
@kavitamanesh9332 3 жыл бұрын
Excellent 👌 Happy Onam a variety sambhar stay blessed may Krishna bless you and your family always ☺️🍁
@asha4482
@asha4482 3 жыл бұрын
Happy Onam 🥰😍🙏🙏
@ajithaajiii5341
@ajithaajiii5341 3 жыл бұрын
Ammaaa love you so much
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Love you too
@sheebajacob8749
@sheebajacob8749 3 жыл бұрын
ചേച്ചിയമ്മക്കും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ 🙏😘
@sitharamahindra8701
@sitharamahindra8701 3 жыл бұрын
Amma,kindly include your family especially daughter in the coming episodes,please
@bobypr3045
@bobypr3045 Жыл бұрын
What a strong bonding between mom & daughter 😍👌
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 3 жыл бұрын
Happy Onnam Ma'am
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq same to you
@ajayajay4501
@ajayajay4501 3 жыл бұрын
,👌👌"
@NashithNahan7
@NashithNahan7 3 жыл бұрын
♥️
@rajasreev.v2226
@rajasreev.v2226 3 жыл бұрын
Oro sambarum kanubozhe athinte rasam navil varum
@binduvenugopal3413
@binduvenugopal3413 3 жыл бұрын
ഓണാശംസകൾ അമ്മ 🥰🥰😻അടിപൊളി സാമ്പാർ ആണുട്ടോ ❤️
@ajithaajiii5341
@ajithaajiii5341 3 жыл бұрын
Entemmayude facecuttaa pachakavum super
@anjanasankar1232
@anjanasankar1232 3 жыл бұрын
Teacher അമ്മയുടെ കൈ പൊള്ളിയിട്ടുണ്ടല്ലോ.സൂക്ഷിക്കണേ അമ്മേ.ഞങ്ങളുടെ കൂടെ എല്ലാം പറഞ്ഞു തരാൻ ഒരുപാട് കാലം ഉണ്ടാവണം.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ശരിയായി. എനിക്ക് വളരെ ഇഷ്ടം നിങ്ങളെ.
@radhamonyps3715
@radhamonyps3715 3 жыл бұрын
Happy Onam Chechi.. Ithavana pacha sambar thanne... I want your phone no. Chechi tired ayathupole irikkunnu..take care of your health
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
0481 2560123
@jayapradeep7530
@jayapradeep7530 3 жыл бұрын
Happy Onam sums teacher .thanks for this recipe
@Uniquelover295
@Uniquelover295 3 жыл бұрын
Amme. Love you.. Happy Onam. Happy aayirikkooo
@sanjeevmenon5838
@sanjeevmenon5838 3 жыл бұрын
പച്ച സാമ്പാർ ഉഗ്രൻ അയിട്ടുണ്ട്. എൻ്റെ സുമീത് മിക്സി 2000 മുതൽ ഉപയോഗിക്കുന്നതാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ വല്ലപ്പോഴും ഉണ്ടാകും. അല്ലാതെ ഒരു കേടുമില്ല.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അത് ഇപ്പോൾ ഉണ്ടോ.
@rajeshpochappan1264
@rajeshpochappan1264 3 жыл бұрын
ഫുള്ളായി ഇഗ്ലീഷ് പറങ്ങുടെ എല്ലാവർക്കും അതല്ലേ അറിയൂ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അയ്യോ അതല്ലേ. പറഞ്ഞത് കുറച്ചു
@susanrajan793
@susanrajan793 3 жыл бұрын
സാമ്പാർ തീർച്ചയായി ഉണ്ടാക്കി നോക്കാം
@lakshmiajith18
@lakshmiajith18 3 жыл бұрын
Teacher, who is singing mamavathu shree ? :) I will try this recipe. :)
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Grand daughter
@shineysabu1052
@shineysabu1052 3 жыл бұрын
Amma samsarikkunnathu kelkkunnathe santhoshama.
@sarojpattambi6233
@sarojpattambi6233 3 жыл бұрын
ടീച്ചർക്കും കുടുംബത്തിനും ഓണാശംസകൾ . പച്ച സാമ്പാർ കിടിലൻ👌👌👌👌👌👌👌👌
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq same to you
@lathapadmakumar2348
@lathapadmakumar2348 3 жыл бұрын
Super teacher. Will try. Wish you loving teacher and family a very very happy Onam. 🌹🌹🌹🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq. Same to you
@radhikanandakumar2416
@radhikanandakumar2416 3 жыл бұрын
പ്രിയ ടീച്ചറിനും കുടുംബത്തിനും എല്ലാ നന്മകളും ഐശ്വര്യങ്ങളും ആശംസിക്കുന്നു, ഓണാശംസകൾ
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq. Same to you
@shinegopalan4680
@shinegopalan4680 3 жыл бұрын
ഓണാശംസകൾ 🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq
@riyaratheesh9298
@riyaratheesh9298 3 жыл бұрын
Happy Onam dear teacher amma.
@cookingwithrahulbalu4165
@cookingwithrahulbalu4165 3 жыл бұрын
അമ്മ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@AbdulKhader-sq7xu
@AbdulKhader-sq7xu 3 жыл бұрын
Teachrude ella recipiyum njan maleshiayil ulla ente sachik ayachu kodukum.oru pravasyam ayachapol ath ishtapet teacharude recipi epozhum ayakanamennu paranjath kond ella recipiyum ayakum.last vanna pacha aracha sambar recipiyum ayachu.ellathinum abhiprayangal varum
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ആഹാ. എത്ര സന്തോഷം
@TheMariya1982
@TheMariya1982 3 жыл бұрын
Happy onam teacher amma
@lathageorge9726
@lathageorge9726 3 жыл бұрын
I made sambar like this but used the sambhar powder ,but would say it came out really nice . Will make this sambar also
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
തീർച്ചയായും ചെയ്യൂ
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
അടിപൊളി 👍ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത് ആദ്യമായി കാണുകയാണ് 👌സൂപ്പർ 👌👌👌🌹🙏
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
ഓണം gift
@radhikanandakumar2416
@radhikanandakumar2416 3 жыл бұрын
ആദ്യായിട്ട് കാണുകയാണ് ടീച്ചർ ഇങ്ങനത്തെ സാമ്പാർ. Thank you so much. വാവക്കുട്ടിയുടെ സംഗീതം സൂപ്പർ 👌👌👌
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
So good of you
@krishna1004
@krishna1004 3 жыл бұрын
Sure I will try this Onam
@deepikadev70953
@deepikadev70953 3 жыл бұрын
Thank you..Suma.Teacher. വളരെയധികം ക്ഷീണിച്ച പോയിടിച്ചർ.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Yes. I wasn't doing fine
@muneeraarif1550
@muneeraarif1550 3 жыл бұрын
@@cookingwithsumateacher7665 what happened
@susenjoseph9286
@susenjoseph9286 3 жыл бұрын
First time seeing Happy Onam teacher and sir
@sanusadasivan9518
@sanusadasivan9518 3 жыл бұрын
Happy onam teacher🙏👍🌹
@footballedit1067
@footballedit1067 3 жыл бұрын
Thankyou Teacher. Onam wishes 🙏
@v.mishrasart43
@v.mishrasart43 3 жыл бұрын
Very nice👍👏😊
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Pacha sambar aadhyam aayi kelkkugayanallo teacher ammey Thanks for sharing
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
നല്ലതാ
@GodsGraceRuchikkoot
@GodsGraceRuchikkoot 3 жыл бұрын
Techer amma onam thirakku okkey kazhiyumbol njan vilikkam ketto Marannittilla🙏
@rekhapillai8926
@rekhapillai8926 3 жыл бұрын
🙏🙏🙏 ഇതൊരു variety item ആണല്ലോ. എന്തായാലും try ചെയ്യും. ടീച്ചറിനും കുടുംബത്തിനും നന്മയും ഐശ്വര്യവും നിറഞ്ഞ ഓണം ആശംസിക്കുന്നു🌹🌹🌹🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq same to you
@soumyaanish3994
@soumyaanish3994 3 жыл бұрын
Happy Onam Teacher & Family
@vineethakalarikkal7680
@vineethakalarikkal7680 3 жыл бұрын
Teacherammakku onasamsakal
@vasanthak7300
@vasanthak7300 3 жыл бұрын
Adi poli sambar 👌
@vijayaviswadev626
@vijayaviswadev626 3 жыл бұрын
നമസ്കാരം ടീച്ചർ ഹാപ്പി ഓണം
@jayavallip5888
@jayavallip5888 3 жыл бұрын
പച്ച സാമ്പാർ രുചി ക്കൂട്ടു കണ്ടു. അടുത്ത ദിവസം ഉണ്ടാക്കാം. നന്ദി ടീച്ചർ 👍👌❤❤
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok
@rajamvalsa4929
@rajamvalsa4929 3 жыл бұрын
Yummy. Thanks teacheramma.
@shobhanabhaskar4934
@shobhanabhaskar4934 3 жыл бұрын
സുമ ടീച്ചറെ ഹാപ്പി ഓണം ടീച്ചർക്കും കുടുംബത്തിനും.❤🌹
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Thankq same to you
@meharhamid7855
@meharhamid7855 3 жыл бұрын
Looks very yummy thanks for sharing yummy recipe 🤤😊
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 30 М.
ഉഴുന്നപ്പം............ UZHUNNAPPAM
12:33
cooking with suma teacher
Рет қаралды 53 М.
ചേന-കിഴങ്ങ്-ചപ്പാത്തിക്കറി
10:08
cooking with suma teacher
Рет қаралды 6 М.