നന്ദി ഒരുപാട് നന്ദി അമ്മേ ഞാനിത് വെള്ളിയാഴ്ച യാണ് കാണുന്നത് .കടയിൽ ജോലിക്ക് നിൽക്കാണ് കടയിൽ കച്ചവടമൊന്നുമില്ല അമ്മ പറഞ്ഞപോലെ ഞാൻ അഞ്ഞൂറ് രൂപ പിടിച്ചു സങ്കൽപിച്ചു പ്രാർത്ഥിച്ചു ശനിയാഴ്ച കച്ചവടം നടന്നു പതിനഞ്ചായിരം രൂപ എന്റെ കൈയ്യിൽ വന്നൂ എനിക്കുള്ളതല്ലെങ്കിലും കച്ചവടം നടക്കുമ്പോൾ സന്തോഷമല്ലേ നന്ദി ഒരുപാട് ഒരുപാട്
@mrald19312 ай бұрын
Thankyou sister 💟
@immanuelt.j32474 жыл бұрын
സിസ്റ്റർ ഞാൻ ഇന്നലെ ഈ വീഡിയോ കണ്ടതേയുള്ളു. അപ്രതീക്ഷിതമായി ഇന്ന് എനിക്ക് കാശ് ലഭിക്കുകയുണ്ടായി. നന്ദി ഒരുപാട് നന്ദി
@powerpower28844 жыл бұрын
Good
@darsanamurukan98312 жыл бұрын
ഓം ശാന്തി sister🙏.... എങ്ങനെ നന്ദിപറയണമെന്നറിയില്ല.... എനിക്കും unexpected ആയി എനിക്കാവശ്യമുള്ള പണം വന്നു.... പ്രതീക്ഷിച്ചതിലും വലിയ അത്ഭുതം 👍. ഞാൻ പ്രപഞ്ചസക്തിയിൽ പൂർണ്ണമായും വിശ്വസിക്കുന്നു... 🙏
@shajikannur78294 жыл бұрын
It is really miracle got ₹ 20000, (in just 12 hours) unexpected. Thanks sister. Ohm Shanti
@ABTrading173 жыл бұрын
Can you please explain this speech in Hindi..? What didi says.. Please
@bushrahafsa57425 жыл бұрын
😍😍.. പരിപൂർണ്ണ വിശ്വാസത്തോടെ തീർച്ചയായുംചെയ്തു നോക്കും..👍👍 Thanks സിസ്റ്റർ 💖💖God bless 🤲🤲
@manojkumarb5254 жыл бұрын
Sister,ഞാൻ തീർച്ചയായും ഇന്ന് തന്നെ ചെയ്യും,എനിക്ക് വിശ്വാസം ഉണ്ട്.വളരെ നന്ദി.
@jishabiju17544 жыл бұрын
ഈ ടെക്‌നിക് ഉപയോഗിച്ച് എനിക്ക് രണ്ട് തവണ 50000 രൂപ വീതം കിട്ടി. ഒരുപാട് നന്ദി സിസ്റ്റർ
@powerpower28844 жыл бұрын
Very good
@pradeeppradeepes67462 жыл бұрын
താങ്ക്സ് സിസ്റ്റർ, സിസ്റ്റർ എന്റെ ജീവിതത്തിനു നല്ലൊരു വഴികാട്ടിയാണ്. നല്ല നല്ല ഇൻഫർമേഷൻ ഇനിയും പറഞ്ഞുതരാൻ. എന്നും എന്നെന്നും സാധിക്കട്ടെ. സ്നേഹത്തോടെ. വിശ്വാസത്തോടെ 🙏🙏🙏🙏❤️❤️❤️❤️
@nivininniyayt953326 күн бұрын
എന്ന് ആണ് ആദ്യം ആയി കാണുന്നത്. വളരെ ഇഷ്ടം തോന്നുന്നു. ഞാൻ ഇതു ട്രൈ ചെയ്യും. ഒന്നും രണ്ടും വീഡിയോ ഞാൻ ഡൌൺലോഡ് ചെയ്തു. എന്റെ ജീവിതത്തിനു ഉപകാരം ഉള്ളത് എന്ന് ഹെഡിങ് കണ്ടപ്പോൾ തോന്നിയത്. എല്ലാം ചെയ്തു നോകാം
@sheebafathima18692 жыл бұрын
Thanku sister ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത് ഞാൻ ചെയ്ത് നോക്കും 🙏🏾🙏🏾🙏🏾
@akhilaarunakhilaarun70415 жыл бұрын
നല്ല അറിവുകൾ പകർന്നു തന്ന അമ്മയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ. ഓം ശാന്തി താങ്ക്യൂ അമ്മ
@BKSheeba5 жыл бұрын
Thank you
@mcpegamers53482 жыл бұрын
Sister inte video Kanda thinu sheham ente accountilum apratishitamai paise vannu. Thank you sister. I love you
@ashaanilanil32545 жыл бұрын
അമ്മേ,,,, വളരെ ഉപകാരം അമ്മയുടെ ഓരോ വീഡീയോയും എന്റെ അമ്മ എനിക്ക് തരുന്ന ഉപദേശങ്ങൾ പോലെയുണ്ട് എനിക്ക് ആവശ്യമുള്ളത് ആണ് അമ്മ അന്നന്നു പറഞ്ഞു തരുന്നത് എല്ലാ അനുഗ്രഹവും എന്റെ അമ്മക്ക് ഈശ്വരൻ തന്നതിന് നന്ദി പറയുന്നു
@BKSheeba5 жыл бұрын
Thank you
@abhimanyund89803 жыл бұрын
ഓം ശാന്തി sister 🙏🙏🙏ഒരുപാട് നന്ദി ഒത്തിരി ഒത്തിരി വിശ്വാസത്തോടെ ഞാൻ ഇതു ചെയ്യും ഉറപ്പ് 🙏
@saraswathymurali69923 жыл бұрын
ഇന്നലെ ചെയ്തു. എനിക്ക് കുറച്ചു രൂപ കിട്ടി. Thanku sister
@nainumanu24213 жыл бұрын
Thank you sister ഞാനും ചെയ്തു നോക്കി എന്റെ ആവശ്യത്തിന് ഉള്ള പൈസ എനിക്കും kitty💓💓💓
@nithin95623 жыл бұрын
Thank you sister ... ഞാൻ sister പറഞ്ഞ പോലെ ചെയ്തു ... എനിക് ഇന്ന് അപ്രധീക്ഷമായി 1500 രൂപ കിട്ടി.. ഒരുപാട് നന്ദിയുണ്ട്...🙏🙏🙏
@anithakumari433 Жыл бұрын
ഞാൻ ഈ മെത്തേഡ് ചെയ്തു എനിക്ക് 3 മണിക്കൂർ കഴിഞ്ഞു 10,000/- രൂപ ഒരാളിനോട് കടം ചോദിച്ചിരുന്നു അതു കൊണ്ട് തന്നു, പിന്നെ 32 മണിക്കൂർ ആയപ്പോൾ ഒരിക്കലും കിട്ടില്ല എന്ന് വിചാരിച്ച പണം അതിൽ 10,000/- അവർ എന്നെ വിളിച്ചു എന്റെ അക്കൗണ്ടിൽ ഇട്ടു തന്നു ഒരുപാട് നന്ദിയുണ്ട് അമ്മേ, ഒരുപാട് നന്ദിയുണ്ട് യൂണിവേഴ്സ് 🙏🙏
@vipinkavilkavil65213 жыл бұрын
Parajayam mathram anubavicha anik ithu oru puthiya predeekshakal nalkunnu. Inn thanne njhan ithu try chayyum. Thank u mother
@sibyks1527 Жыл бұрын
നന്ദി സിസ്റ്റർ 🙏🏻🙏🏻
@deepanakka4032 жыл бұрын
Friday (06/05/22 )saw this video and I did it exactly as the same. Today (08/05) I received some amount which I never expected. It’s 💯 true and it’s working. Thank God, 🙏🙏thank you Universe 🙏🙏
@BKSheeba2 жыл бұрын
Thank you
@minimanoj78133 жыл бұрын
എനിക്ക് എന്റെ കാണപ്പെട്ട ദൈവം ആണ് സിസ്റ്റർ. അതുകൊണ്ട് ഞാൻ ഇത് എന്തായാലും ചെയ്തു നോക്കിയിരിക്കും sister.
@kannanrj60182 жыл бұрын
Ammeee... Thanks.... I love universal.... 🙏🙏🙏🙏
@jayakumari3915 Жыл бұрын
താങ്ക് യൂ സിസ്റ്റർ. നന്ദി 🙏🙏🙏🙏🌹🌹🌹🌹🌹🙏🙏🙏🙏
@josephkkomban Жыл бұрын
Yes Amma I have got thousand pound.Thank you. Thank you thank you.Thank you .Thank you.Thank you.Thank you.Thank you. Thank you.Thank you.
@mriduladevi9553 жыл бұрын
Sister paranjathupole cheythu enikku avishyathinulla Paisa kitti thanks a lot
@MeenaKumari-dt9fi4 жыл бұрын
Sister താങ്കൾ പറഞ്ഞത് ശെരിയാണ്. ഇന്നലെ video കണ്ടു. ഇന്ന് രാവിലെ lottery ticket വഴി 1000രൂപ കിട്ടി. Thank you sister.
@BKSheeba4 жыл бұрын
Thank you
@faisalafaisi16163 жыл бұрын
സത്യം എനിക്കും കിട്ടി അപ്രതീക്ഷിതമായി 10000 thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@amupschool32663 жыл бұрын
നാനും ചെയ്തു നോക്കും ഉറപ്പ്😉😒😔😌 താങ്ക്സ് സിസ്റ്റർ ❤️
@rijilak3863 жыл бұрын
thank u 'അമ്മ വളരെ athwasyamaayirunnu ഇപ്പൊ thank u ചെയ്തു നൊക്കട്ടെ
@krishnakrishna51662 жыл бұрын
Thank you amma Thank you universe Love you,🌈🌈🌈🌈🌈🌈🙏🙏
@bijukrishnan45755 жыл бұрын
ഓം ശാന്തി സിസ്റ്റർ...... ഒരായിരം നന്ദി സിസ്റ്റർ 😍🙏
@AngithV3 күн бұрын
Thankyou amma 🙏🙏🙏🥰🥰
@dollymon2588Ай бұрын
Thankyou sister❤❤❤❤ Thankyouunivere
@liginphilip45243 жыл бұрын
Very good very usefull thank you sister 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pramodqtr95922 жыл бұрын
Nhan try cheyyum valare nandhi 🙏🙏🙏
@geethuanish3 жыл бұрын
Thank you so much sister ......eniku result kittii...thank you universe and am grateful
@aniltv22164 жыл бұрын
സിസ്റ്റര്‍ ഒരു പാട് നന്ദി ..നന്ദി ...
@thasnimkhan11793 жыл бұрын
Hai sister. Today is the first time I've seen your video.. I did exactly what you said in this video ( 11:30 )... Today evening i got a call when I was walking in the street...( Time was 6 30 ) that was my debtor.. he said he will pay money tomorrow..☺️☺️. I grateful to my god. and you for making this wonderful video...thank sister.. സുഹൃത്തുകളെ ഞാൻ വളരെ കാലമായി law of attraction use ചെയ്യാൻ തുടങ്ങിയിട്ടു.... secret എന്ന ബുക്കിലൂടെ ആണ് എനിക് ആ രഹസ്യം കിട്ടിയത്.. എനിക് എല്ലായിപ്പോഴും result ലഭിച്ചിരുന്നു.. പക്ഷെ പണത്തിന്റെ കാര്യത്തിൽ കുറച്ചു വൈകിയാണ് സംഭിച്ചിരുന്നു.. പക്ഷെ ഇന്ന് ആദ്യമായി മണിക്കൂറുകൾക്കുള്ളിൽ ഉത്തരം കിട്ടിയിരിക്കുന്നു.. കാരണം ഞാൻ ഇന്ന് visualise ചെയ്യുമ്പോൾ അനുഭവിച്ച ഫീൽ വളരെ വലുതായിരുന്നു... സിസ്റ്റർ പറഞ്ഞ പോലെ ഒരു അഞ്ഞൂറിന്റെ നോട്ട് കയ്യിൽ പിടിച്ചു കുറെ നേരം അതു നോക്കി മനസിൽ ഉറപ്പിച്ചിരുന്നു.. ശേഷം യൂട്യൂബിൽ ഞൻ സ്ഥിരം ആയി കേൾക്കാറുള്ള മണി making സോങ്ങും കേട്ടു.. ( money is coming to me ) ഞാൻ ശെരിക്കും അത്രക്കും ഫീൽ ചെയ്തായിരുന്നു.. പിന്നെ ഞാൻ അതിനെ പറ്റി ചിന്തിച്ചിട്ടില്ല അത് യൂണിവേഴ്സൽനെ വിട്ടു കൊടുത്തു.. വൈകുന്നേരം call വന്നപ്പോൾ ഞെട്ടി പോയി.... നിങ്ങൾ ലക്ഷത്തിന് മേലെ രൂപ തരാൻ ഉണ്ടായിരുന്നതാണ് ആൾ 2 ഡേ മുമ്ബ് വരെ കയ്യിൽ ഒന്നും ഇല്ല ലോക്ക്ഡൗൻ കഴിഞ്ഞു ഒരു 25000 തരാന്നു പറഞ്ഞിരുന്നു. ശെരിക്കും അന്ന് പുള്ളി പറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. ആ പണം എനിക്ക് നഷ്ടമാക്കില്ല എന്നു..... അതു യാഥാർഥ്യമാകാൻ പോകുന്നു.. ഇപ്പോൾ മുതൽ എനിക് ഒരു കാര്യം കൂടി മനസിലായി ,എങ്ങനെ വേഗത്തിൽ പണം നേടാം എന്നു 😊😊💐 സുഹൃത്തുകളെ നിങ്ങൾ ഒരു കാര്യം ചിന്തിക്കുവാണേൽ ,അതു നിങ്ങൾക്ക് കിട്ടുമെന്നു വിശ്വാസിക്കുവാണേൽ , കിട്ടിയതായി ഫീൽ ചെയ്യുവാണേൽ അതു എത്ര വലിയ കാര്യം ആയാലും നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും...be positive...💐💐💐💐
@AmbiliChangathi Жыл бұрын
സിസ്റ്റർ ഞാൻ ചെയ്ത് നോക്കിയിരുന്നു .എനിക്കും വന്നിട്ടുണ്ട് .
@rinibineesh9512 Жыл бұрын
Thank you amma, Thank you universe🥰
@seenas88113 жыл бұрын
Thank you sister unexpectedly I got money .Thank you universe 🙏🙏
@sparklinglights84863 жыл бұрын
Om shanthi Sister 🙏I tried this technique really it worked..I was surprised.. Thank you so much..🙏
@devika83754 ай бұрын
Thank you sister love you a lot ❤❤❤❤❤Thank you universe ❤❤❤🎉🎉🎉
@remanik51398 ай бұрын
Thank you Sisterji sound polum high energy
@josephkool8334 сағат бұрын
Talking practice...practice talk daily
@sujithaarun21395 жыл бұрын
Good evening Amma, thank you, om shanthi ❤ ❤
@umadevi64952 жыл бұрын
ഓം ശാന്തി sister. 🙏thank you.
@sheelasuseelan68852 жыл бұрын
Thanku sister. Innu thanne cheyyum 🙏🙏🙏
@mallikaprasad42372 жыл бұрын
Thankas. Sistar🙏🙏🙏❤️❤️❤️
@vijayavasudevan94202 жыл бұрын
Thak you...for your kind advice...thank you...thank you.
Hi sister njan2cup methode cheytu loan kitti thanks lot
@josephkool8334 сағат бұрын
@@manjur2551 loan thirichu adachcho??
@dwivscreations5 жыл бұрын
വളരെ നന്ദി സിസ്റ്റർ !!!
@minir80164 жыл бұрын
Innale nhan ee video kandu,cheythu,albutham...viswasikan sadhichilla,nhangalude veedinte car porch il 10roopa kidakunnu.avide angine varan yathoru chance um illa.pinne..engine 🤔🤔thank you..thank you 🙏🙏
@manjupramod37924 жыл бұрын
ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്. ഇന്ന് തന്നെ ചെയ്തു നോക്കും... നന്ദി സിസ്റ്റർ 🙏🙏