Attukal Pongala 2024 | ആറ്റുകാലില്‍ എത്താന്‍ സാധിക്കുന്നവരും സാധിക്കാത്തവരും ചെയ്യേണ്ടത്

  Рет қаралды 12,567

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
The Attukal Pongala held in Attukal Temple, Thiruvananthapuram is the largest congregation of women for a festival in the world. Pongala, which means 'to boil over’, is the ritual in which women prepare sweet payasam (a pudding made from rice, jaggery, coconut and plantains cooked together) and offer it to the Goddess or ‘Bhagavathy’. The ritual can only be performed by women and the streets of the city are known to be jam-packed with faithful devotees during the time of the festival. The Goddess-fondly referred to as ‘Attukalamma’ is said to be appeased by this ritual. The entire Thiruvananthapuram city lights up in festive fervour and the number of devotees has increased to the point that it has been recorded in the Guinness World Book of Records. It is an experience that is extremely unique and must be soaked in first-hand to understand its magnificence.
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #attukalpongala #attukalamma #attukaltemple #attukalpongala2024

Пікірлер: 49
@sailajasasimenon
@sailajasasimenon 6 ай бұрын
ആറ്റുകാലമ്മേ ദേവീ ശരണം 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. കുറെ ദിവസമായി അങ്ങയുടെ videos ഇല്ലല്ലോ. ഇതു വരെ അവിടെ പോയി ഇട്ടിട്ടില്ല. എന്നെങ്കിലും ദേവി അതിനു അനുഗ്രഹിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു 🙏🏻.മഹത്തായ അറിവുകൾക്ക് നന്ദി, സന്തോഷം 🙏🏻❤️.
@meenanair1493
@meenanair1493 6 ай бұрын
മീനാക്ഷി ഉതൃട്ടാതി ജിഷ തിരുവാതിര വൈഗ പുണർതം വൈശാഖ് വിശാഖം വൈഷ്ണവ് അശ്വതി സുരേഷ് ഭരണി ദിയ പൂരുരുട്ടാതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി
@himakumariv6855
@himakumariv6855 6 ай бұрын
Thirumeni..sanjeevani manthram enthinullatganu Om jumsa eem sow humsa sanjeevani... Ee sanjeevani evidanu vasikkunnathu
@sheejaprasad4950
@sheejaprasad4950 6 ай бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മീ ശരണം ഭദ്രേ ശരണം, അറ്റുകാൽ അമ്മേ ശരണം. തിരുമേനിയുടെ വീഡിയേ പ്രതീക്ഷിച്ചിരുക്കുകയായിരുന്നു ഈ മഹത്തരമായ അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിയ്ക്ക് ആയൂരാരോഗ്യസുഖം ആറ്റുകാൽ അമ്മ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@abhinasajeevan8411
@abhinasajeevan8411 6 ай бұрын
തിരുമേനി യുടെ വീഡിയോ കണ്ടിട്ട് കുറെ നാളായി. ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏
@adwaithramesh8291
@adwaithramesh8291 6 ай бұрын
Attukal amme saranam 🙏 ❤
@ramanim9457
@ramanim9457 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ ഹരേ
@hemamalini1591
@hemamalini1591 6 ай бұрын
Pranam thirumeni pranam pranam humble pranams
@sajitekld7108
@sajitekld7108 6 ай бұрын
ആറ്റുകാൽ അമ്മേ ദേവി ശരണം🙏🙏
@preethads2594
@preethads2594 6 ай бұрын
Namaskaram THirumeni
@neeshmaanilkumar6066
@neeshmaanilkumar6066 6 ай бұрын
Pranamam Thirumeni, After a long time.
@SudhamaniT
@SudhamaniT 6 ай бұрын
ഓട്ടു ഉരുളിയിൽ പൊങ്കാല പായസം ഉണ്ടാക്കാമോ തിരുമേനി 🙏🙏🙏
@vijayakumarit4810
@vijayakumarit4810 6 ай бұрын
Abith pooram. ജോലി മാറ്റം കിട്ടാൻ അപേക്ഷ നൽകി അനുകൂലമായ നിലപാട് ഉണ്ടാവാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏🙏
@serialmedia2675
@serialmedia2675 6 ай бұрын
Adupp kathikanulla samayam veetil cheyunnavark engane ariyan patum
@sreedharannairsreekumar3077
@sreedharannairsreekumar3077 6 ай бұрын
Sir can you made a video on the significance of masi pournma or the significance of 24 Feb 2024, some say it's the most auspicious for the universal mother
@reeja9313
@reeja9313 6 ай бұрын
അമ്മേ ദേവി saranam.
@unnikrishnan2709
@unnikrishnan2709 6 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണായ അമ്മേ ശരണം ദേവി ശരണം ❤🙏🙏🙏🙏
@yamunasunil5073
@yamunasunil5073 6 ай бұрын
അമ്മേ നാരായണ ദേവീ നാരായണ
@vijayakumarit4810
@vijayakumarit4810 6 ай бұрын
Sreeshna ഉത്രാടം. Abith പൂരം ദാമ്പത്യ ജീവിതം സന്തോഷം ആകാൻ പ്രാർത്ഥിക്കണം 🙏🙏
@Lee86SSSS
@Lee86SSSS 6 ай бұрын
ആറ്റുകാൽ അമ്മേ ശരണം ചോറ്റാനിക്കര അമ്മേ ശരണം 🙏🏼🙏🏼🙏🏼
@user-ps4gf1fz9l
@user-ps4gf1fz9l 6 ай бұрын
Aattukal Amme Saranam. Amme Saranam Devi Saranam Lakshmi Saranam Aattukal Amme Saranam
@rekhacv5007
@rekhacv5007 6 ай бұрын
ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏🌹🌹🌹
@priyagopakumar1663
@priyagopakumar1663 6 ай бұрын
🙏🙏🙏🙏
@santhinis655
@santhinis655 6 ай бұрын
Attukalamme saranam🙏🙏🙏
@sushilamenon2295
@sushilamenon2295 6 ай бұрын
Pranam thirumeni ❤❤
@sindhubabu169
@sindhubabu169 6 ай бұрын
ആറ്റുകാലമ്മേ ശരണം ❤
@SheebaGPillai-gc1ly
@SheebaGPillai-gc1ly 6 ай бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🙏🙏🙏🙏🙏❤❤❤
@jhanvijayan5893
@jhanvijayan5893 6 ай бұрын
Namaskaram.thirumeni aniku naalathek 5divasam akum manasil amme Narayana japikamo pls reply
@staywithme1383
@staywithme1383 6 ай бұрын
അമ്മേ നാരായണാ ദേവീ നാരായണ 🙏🏼🙏🏼🙏🏼
@sumareghunath2573
@sumareghunath2573 6 ай бұрын
ആറ്റുകാൽ അമ്മേ ശരണം 🙏🙏🙏
@RetnammaTc-wj8lc
@RetnammaTc-wj8lc 6 ай бұрын
ആററുകാലമമ ശരണം അമേമ നാരായണ 🙏🙏🙏🙏
@neenakaladharan3291
@neenakaladharan3291 6 ай бұрын
Amme narayana
@ushakumar3536
@ushakumar3536 6 ай бұрын
Maha ദേവിയെ namaha... 👌👌👌🙏🏻🙏🏻🙏🏻
@beegacg4882
@beegacg4882 6 ай бұрын
Amme narayana devinarayana lakshminarayana badre natayana enick attukalililpovan valare agraham undu thirumeni pashay onuvare enick povansadichittilla njan kannur aane thamasikkunathe
@sreelathasubhash2697
@sreelathasubhash2697 6 ай бұрын
Amme narayana Devi narayana Lakshmi narayana bhadra nàrayana......
@yamunar3486
@yamunar3486 6 ай бұрын
🙏🙏🙏പ്രണാമം തിരുമേനി
@padmaragam7004
@padmaragam7004 6 ай бұрын
Flattile balconiyil ponkala idamo thirumeni
@Najmivinu
@Najmivinu 6 ай бұрын
നമസ്കാരം 🙏🙏🙏തിരുമേനി
@geethapraba7678
@geethapraba7678 6 ай бұрын
ATTUKAL AMME ANUGRAHIKKANAME
@user-xh8rw4ro6l
@user-xh8rw4ro6l 6 ай бұрын
❤❤
@dileepd3250
@dileepd3250 6 ай бұрын
2
@AchuShabu
@AchuShabu 6 ай бұрын
Attukalammasanar
@user-vp4hq6wx9c
@user-vp4hq6wx9c 6 ай бұрын
തിരുമേനി 3 മാസം ഗർഭിണിയായ കുട്ടി പൊങ്കാല ഇടാമെ]
@Threeidiots999
@Threeidiots999 6 ай бұрын
Plz reply mee🙏🏻🙏🏻🙏🏻🙏🏻..പൊങ്കാലയുടെ അന്ന് എനിക്ക് periods ആയി 8 ആകും.. Pongala🙏🏻ഇടാമോ.. Plzz🙏🏻🙏🏻reply...
@user-ec5jp4zy1l
@user-ec5jp4zy1l 6 ай бұрын
Attukalamme saranam🙏🙏
@prakashmithra5651
@prakashmithra5651 6 ай бұрын
🙏🏻🙏🏻🙏🏻
@santhakumari4319
@santhakumari4319 6 ай бұрын
🙏🙏🙏
@sathisatheesan3707
@sathisatheesan3707 6 ай бұрын
🙏🙏🙏🙏
@PremaLatha-fc6nx
@PremaLatha-fc6nx 6 ай бұрын
🙏🙏🙏
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 20 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 71 МЛН