വളരെ ഉയോഗപ്രദമായ ഒരു വീഡിയോ ആണ്, ഇപ്രാവശ്യം ഞാനും വീട്ടിൽ ഇതൊക്കെ ചെയ്യുന്നുണ്ട്, ആറ്റുകാൽ അമ്മക്ക് പ്രണാമം 🙏🏻
@AswathysRecipesandTips3 жыл бұрын
🙏
@PushpalethaV10 ай бұрын
വളരെ ഇഷ്ടപ്പെട്ടു😊 എത്ര ലളിതമായി എന്നാൽ വിശദമായി ആണ് അവതരിപ്പിച്ചചിരിക്കുന്നത് ; അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം വിശദീകരിച്ച് പറഞ്ഞിട്ടുണ്ട്👌🙏
@AswathysRecipesandTips10 ай бұрын
😍
@anupamashajikumar70963 жыл бұрын
Oh..Malabar bhagathullavarkku(including me) ponkalayekkurichu nannayiitu ariyilla..Thank u aswathy.Ammakkum oru valiya thanks😍😍😍😍😍
@AswathysRecipesandTips3 жыл бұрын
❤️
@anithasarathks3 жыл бұрын
🌹🌹
@appuzz8672 жыл бұрын
വളരെ നന്ദിയുണ്ട് ഇവിടെ അടുത്ത അമ്പലത്തിൽ (കൊല്ലം കടക്കൽ ദേവി ക്ഷേത്രം ) ഈ മാസം 11,03,2022 നു പൊങ്കാല ആണ് എനിക്ക് പൊങ്കാല ഇടണമെന്നുണ്ടായിരുന്നു പക്ഷെ അറിയില്ലായിരുന്നു ഇത് വളരെ ഉപകാരം ആയി 🙏
Thank you chechi, ഒരുപാട് ആഗ്രഹിച്ച vedio ആണിത് മണ്ടപുട്ട് എങ്ങനെ എന്ന് ഒരുപാട് നോക്കി അപ്പഴാ ചേച്ചിടെ vedio കണ്ടത് 🌹😘😘 എന്താ പറയേണ്ടെന്നു അറിയില്ല എനിക്ക് ഒരുപാട് സന്തോഷം തോനുന്നു ഇത്തവണ പൊങ്കാല ഇടാൻ പട്ടിലെന്നു കരുതിയ സമയത്താ vedio കിട്ടിയേ thank you 🙏🙏🙏🙏🙏
@anjalisfoodcourtmalayalam63 жыл бұрын
Thrissur ആണ് ഞാൻ ഇവിടെ പൊങ്കാല കുറവാണ് വീടിനടുത്തുള്ള ഒരു കുഞ്ഞു ദേവീ ക്ഷേത്രത്തിൽ കലം കരിക്കൽ എന്നും പറഞ്ഞു പൊങ്കാല ഇടൽ ഉണ്ടാവും ഇത്രേ കേമം അല്ല ട്ടോ...ഇതെല്ലാം കാണിച്ചു തന്നതിന് ഒരുപാട് താങ്ക്സ് അശ്വതിക്കും ഫാമിലിക്കും 😍🙏
@AswathysRecipesandTips3 жыл бұрын
Kalam karikal adyamayi kelkka . 😊👍
@krishn7353 жыл бұрын
For your info, in Thrissur , many temples like Mathikunnu temple, parkadi temple, parpookavu temple performing this pongala festival .
@remoos201011 ай бұрын
Pachari steel pathrathil 1 glass arik 5 glass water ano
@sanisani2592 жыл бұрын
Enik aagraham und ...NXT year avide vannu idan Amma anugrahikkatte...thrissur aanu ente place. E video nerathe kandirunnenkil ithavana idayirunnu....samayam aayi kanilla...
@sujasuja47442 жыл бұрын
എനിക്കും അറിയില്ലായിരുന്നു. കാണിച്ചു തന്നതിന് താങ്ക്സ്. ഇവിടെ ഭദ്രകാളിടെ അമ്പലത്തിൽ 16 നാണ് പൊങ്കാല. ഇടണം ennenunde
@sreejapr74042 жыл бұрын
Nivedhikkunnathu anghane annu onnu parayamo
@TM15HAKRN3 жыл бұрын
Nice Pattum engil repeat cheyathe... Explanation v.nice...frequent repetitions make it boring... Midukhi kutty..elam oru videoyil🎉😆💜🎊🎼😻
@AswathysRecipesandTips3 жыл бұрын
👍😊
@anithadas33542 жыл бұрын
Sharkkara payassathilum thenga cherkkaam
@saancreations22423 жыл бұрын
ഒരു പാട് നന്ദി
@AswathysRecipesandTips3 жыл бұрын
😍
@etra1742 жыл бұрын
You could have talked about how people living in apartments, for those whom it's practically not possible to set up fire outside, can do this on gas stove too. Surely there must be thousands of the type and this video is not going to help much. Anyway, thanks for the pain you have taken, Aswathy. May Amma's blessings forever be with you in all you do. 🙏
@saranyab79773 жыл бұрын
Thenga udachu pooja kazhikkande? Ivide ella poojakkum thenga udachu pooja kazhikkaranu pathivu athukonda.im also doing tomorrow ....1st time
ചേച്ചി ഞാൻ പൊങ്കാല ഇടണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ്. അന്ന് എനിക്ക് ഒരു exam ഉണ്ട് അത് കഴിഞ്ഞ് വന്നതിനു ശേഷം ഇട്ടാൽ മതിയോ . 3.40 നു മുമ്പ് ഇട്ടാൽ മതിയോ ?
@AswathysRecipesandTips3 жыл бұрын
3.50 nu munne idan pattumenkil ittolu
@ajithanair26222 жыл бұрын
27 alla 17 and pongala
@aswathymanoj45112 жыл бұрын
Feb 27 alla 17 aan
@anithasarathks3 жыл бұрын
❤❤
@aswathy66222 жыл бұрын
ഇവിടെ വഴന ഇല കിട്ടാനില്ല. വാഴ ഇല ഉപയോഗിക്കാമോ
@AswathysRecipesandTips2 жыл бұрын
Vayana ila venam
@priyajapriyaja60393 жыл бұрын
കുംഭമാസത്തിലെ പൗർണ്ണമിയും പൂരവും ആയ നാളിലാണ് പൊങ്കാല. മകം അല്ല.
@sreenidhinaveen16422 жыл бұрын
2 പൊങ്കാല ഇടുക ആണങ്കിൽ ആദ്യം ഏതാണ് ഇടേണ്ടത് അങ്ങനെ ഉണ്ടൊ? വെള്ളച്ചോർ പൊങ്കാല ആണോ? അതോ ശർക്കര ഇട്ടുള്ള പൊങ്ങളെ aano
@@AswathysRecipesandTips ചേച്ചി വീടിന്റെ ഏതു ഭാഗത്തായി ആണ് പൊങ്കാല ഇടണ്ട, വടക്കണോ, തെക്കണോ ഞങ്ങൾക്കൊരു തുളസി തറ ഉണ്ട് അതാ ചോദിച്ച.. എൻ്റെ വീട് കിഴക്കോട്ടു നോക്കിയാണ്.
@amritham59133 жыл бұрын
നിവേദിക്കുന്ന സമയം വരെ വിളക്ക് കത്തിച്ചു വക്കണോ.. അതോ നേദ്യം തയ്യാറായാൽ വിലക്ക് അണച്ചു വക്കാമോ??
@AswathysRecipesandTips3 жыл бұрын
അണയ്ക്കാം
@amritham59133 жыл бұрын
@@AswathysRecipesandTips Thank You for the rply😍😘
@leelan45813 жыл бұрын
വീടുകളിൽ വച്ചു ചെയ്യുമ്പോഴും 10.30 ൻ തുടങ്ങി 3.50നു നിവേദ്ധിക്കുക എന്ന് തന്നെയാണോ സമയം ക്രമം?? കൂടാതെ അതിന്റെ മുന്നിൽ നിന്നും മാറാനും പാടില്ലല്ലോ നിവേദ്ധിക്കുന്ന വരെ..?? വീട്ടിൽ നിന്നും ചെയ്യുമ്പോഴും???
@AswathysRecipesandTips3 жыл бұрын
സമയം അതേ പോലെ തന്നെ ആണ് .. പൊങ്കാല ഇട്ടു കഴിഞ്ഞാൽ അവിടെ നിന്നു മാറുന്നത് കൊണ്ട് കുഴപ്പമില്ല
@NAIRAISHWARYARADHAKRISHNAN3 жыл бұрын
. .@@AswathysRecipesandTips
@reenam32843 жыл бұрын
Pooram naal anu
@radhamani10643 жыл бұрын
പൊങ്കാല കുംഭ മാസത്തിൽ പൂരം നക്ഷത്രത്തിൽ ആണ് നടക്കുന്നത്
@chithralekhab.s9761 Жыл бұрын
ഇതു പഴം ആണ് cherthath
@AswathysRecipesandTips Жыл бұрын
പാളയംകോടൻ നന്നായി പഴുത്തത്
@ishaishal8914 Жыл бұрын
ഇട്ടില്ലെങ്കിൽ വല്ല പ്രശ്നവും ഉണ്ടോ.. 😁
@AswathysRecipesandTips Жыл бұрын
Und.
@നാട്ടുരുചി19923 жыл бұрын
പൊങ്കാലയിടുന്ന അതിന്റെ അറിവുകൾ ഒക്കെ നല്ലത്.. പക്ഷേ 3 കല്ല് മാത്രമേ പൊങ്കാല അടുപ്പിൽ ഉപയോഗിക്കാറുള്ളൂ... ഇത്തരത്തിൽ അടുപ്പ്ഒരിക്കലും ഇട്ടു കൂടാ