മണ്ണോളം നീ ക്ഷമിക്കാൻ പടിക്കുണി അമ്മയോളം നീ സഹിക് , സ്നേഹം കൊണ്ടൊരു തോണി ഉണ്ടാക് കാലത്തിൻ അറ്റത്തു പോകാൻ 🖤
@adithyaaa__3 жыл бұрын
❤️❤️
@suryaakhil85593 жыл бұрын
Mm❤❤❤
@laxmichandra20053 жыл бұрын
Awesome lyrics ! It is heart braking to hear these lines .... specially when your mother is no more with you 😔😒😔
@adithyaaa__3 жыл бұрын
@@laxmichandra2005don't be sad🤗
@akshayash47563 жыл бұрын
@@laxmichandra2005 🥺❤️
@akhilasunil857210 ай бұрын
2024 ഇത് കേൾക്കാൻ വന്നവർ ഉണ്ടോ😊
@syammenon36023 жыл бұрын
കൈതപ്രം തിരുമേനിക്കല്ലാതെ വേറെ ആർക്ക ഇങ്ങനെ എഴുതാൻ കഴിയ ♥️
@kiranbaby52162 жыл бұрын
കോച്ചിലെ എന്റെ അമ്മ എന്നെ പാടി ഉറക്കിയിരുന്ന പാട്ടാണ് 🥰❤️... വർഷങ്ങൾ കഴിഞ്ഞു.. ഒരിക്കൽ എന്റെ college hostel ദിനങ്ങളിൽ ഞാൻ ഇത് കേൾക്കാൻ ഇടയായി , അമ്മയെ പെട്ടന്ന് ഓർമ വന്നു , എനിക്ക് എന്റെ വിഷമം അടക്കാൻ പറ്റുന്നില്ലായിരുന്നു, ഞാൻ വിങ്ങി പൊട്ടി അങ്ങ് കരഞ്ഞു പോയി😭 ... പിന്നെ ഏകദേശം 4 വർഷം എന്റെ hostel ജീവിതത്തിൽ ഞാൻ ഈ പാട്ട് കേൾക്കാനേ നിന്നിട്ടില്ല ... ഇപ്പോൾ അമ്മ അടുത്തുള്ള ധൈര്യത്തിൽ സുഖമായി കേൾക്കുന്നു .. 'അമ്മ എന്നും എല്ലാവർക്കും weakness and confidence ഒരു ആണ് ... 🥰😘
@abhijiths98132 жыл бұрын
അമ്മ, ചേച്ചി, അമ്മുമ്മ, ചേട്ടത്തി അങ്ങനെ അനേകം വേഷങ്ങൾ അത്രയേറെ ഭംഗിയോടെ പകർന്നാടിയ അത്ഭുത പ്രതിഭക്ക് ആദരാഞ്ജലികൾ.. നെഞ്ചിടിപ്പോടെ അല്ലാതെ ഒരാൾക്കും ഇന്ന് ആദരാജ്ഞലികൾ കുറിക്കാൻ കഴിയില്ല..
@rajeshrajeshkumar78862 жыл бұрын
100amathe like adicha njan😍
@yadhukrishnank.s32752 жыл бұрын
🌹🙏🏼
@naazminsulthan3652 Жыл бұрын
Kpac😢😢😢😢
@sibi17923 жыл бұрын
രാഷ്ട്രീയ അടിമത്തം കുടുംബങ്ങളെ തമ്മിൽ തെറ്റിക്കുമെന്ന് പാട്ടിലൂടെ കാണിച്ചു തന്ന Director brilliance
@vishnus722611 ай бұрын
Jayaraj,sr
@sarathsivadas34034 жыл бұрын
പണ്ട് അമ്മയുടെ വീട്ടിൽ വെക്കേഷന് പോയപ്പോൾ അയല്പക്കത്തു ഏട്ടനും അനിയനും അതിർത്തി തർക്കം ഉണ്ടായപ്പോൾ മാമ ഈ പാട്ട് ഫുൾ വോലിയത്തിൽ ഇട്ടതു ഇന്നും മറക്കാൻ പറ്റില്ല 90's memory 😇
@vishnukishore17264 жыл бұрын
മെസ്സ് മാമൻ 😂
@yadu95763 жыл бұрын
Mess🤣🤣
@TM_SR73 жыл бұрын
മ്യാമനോടൊന്നും തോന്നല്ലേ..
@RajeshRajesh-pn9gb3 жыл бұрын
മാമൻ ഒരു കില്ലാടി തന്നെ🤣
@arhjj1233 жыл бұрын
The real mamaa
@കിഴക്കശ്ശേരികേശവൻ3 жыл бұрын
മനസ്സ് വിങ്ങിപ്പോകും ഈ പാട്ട് കേക്കുമ്പൊ. അറിയാതെ കണ്ണ് നിറഞ്ഞുപോയി 🙏🙏 അമ്മയാണ് എന്റെ കൺകണ്ട ദൈവം🙏💕💕.
@rajuvr60373 жыл бұрын
P
@naazminsulthan3652 Жыл бұрын
💪
@manjustellus726 ай бұрын
❤❤❤
@shyamc91552 жыл бұрын
ഒരിക്കൽ ഞാനും എന്റെ അമ്മയും ഒരു തിരക്ക് ബസ്സിൽ കയറി. സീറ്റ് ഇല്ലാത്തതു കൊണ്ട് എന്നെയും എടുത് എന്റെ അമ്മ ബസ്സിൽ നിന്നു. അന്ന് ആ ബസ്സിൽ വെച്ച പാട്ടാണ് ഇത്.ഇന്ന് എനിക്ക് 18 വയസ്സ്. ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ എനിക്കി ഓർമ വരുന്നത് എന്റെ അമ്മ എന്നെ എടുത്തു ആ തിരക്ക് ബസ്സിൽ നിൽക്കുന്നതാണ്. I love my mom❤
@leenachankavalam795610 ай бұрын
😢😢 അമ്മാ ഇഷ്ട്ടം❤
@nibeeshcp91745 ай бұрын
❤❤❤❤❤
@ajithpanikar28602 ай бұрын
അമ്മ 🥰
@krishnashaji91643 жыл бұрын
ഇത് കേട്ട് ഉറങ്ങിട്ടുള്ളവർക്കും, പാടി ഉറക്കിട്ടുള്ളവർക്കും മാത്രേ ഈ പാട്ടിൻ്റെ feel മനസ്സിലാവൂ. 😘😘
@abuabu14903 жыл бұрын
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യംചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണി കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മമോതിരമിട്ടുതരാംനാക്കത്തുതേനും വയമ്പും തേച്ചമ്മമാറോടു ചേർത്തുറക്കാംകൈവളരുന്നതും കാൽവളരുന്നതുംകണ്ടോണ്ടമ്മയിരിക്കാംകൈവളരുന്നതും കാൽവളരുന്നതുംകണ്ടോണ്ടമ്മയിരിക്കാം ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യം വീടോളം നീ തെളിഞ്ഞുണരുണ്ണിനാടോളം നീ വളര്‌മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണിഅമ്മയോളം നീ സഹിക്ക്‌സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌കാലത്തിനറ്റത്തു പോകാൻസ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌കാലത്തിനറ്റത്തു പോകാൻ ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യംചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണി
@lakshmimanu53968 ай бұрын
❤❤
@sruthyratish84643 жыл бұрын
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ പാട്ട് പാടി ഒന്നാം സമ്മാനം കിട്ടി. പിന്നെ ആരാധകരായി . ടീച്ചേഴ്സ് ഒക്കെ ഇതിൻ്റെ വരികൾ എഴുതി കൊണ്ടുപോയി.അങ്ങനെ ഞാൻ അവിടെ താരമായി 😘.അതൊക്കെ ഒരു കാലം ഹാ......😒 ഇന്ന് വയസ്സ് 27 ആയി..
@bibin67663 жыл бұрын
Enthu thallado
@shuhaibkanjiram2 жыл бұрын
Onnu moolamo? Njgal kelkkam😁
@sruthyratish84642 жыл бұрын
@@bibin6766 thallu അല്ല.സത്യമാണ്
@sruthyratish84642 жыл бұрын
@@shuhaibkanjiram പിന്നെന്താ.....😊
@shuhaibkanjiram2 жыл бұрын
@@sruthyratish8464 tag ചെയ്യുമല്ലോ
@aiswaryanikhil97263 жыл бұрын
ന്റെ അമ്മ എനിക്ക് പാടി ഉറക്കിയിരുന്ന പാട്ട്. ഞാനും കുഞ്ഞിലേ ഏറ്റുപാടും.. വർഷങ്ങൾ കഴിഞ്ഞു ഇപ്പോ ഞാനും അമ്മയാവാൻ ഒരുങ്ങുകയാ..ഇപ്പോ എനിക്ക് 5 മസായി ഞാനും ഇപ്പോ ന്റെ കുഞ്ഞിനെ ഓർത്തു പാടും അമ്മ എന്ന സത്യം എത്ര വലുതാണ്. എവിടെയും പകരം വയ്ക്കാൻ പറ്റാത്ത ഒന്ന്.
@ahalyasprasad34942 жыл бұрын
Enth babya mol ano mon ano
@aiswaryanikhil97262 жыл бұрын
@@ahalyasprasad3494 mol
@rkparambuveettil46033 жыл бұрын
ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മ കാത്തുകാത്തുണ്ടായൊരുണ്ണി അമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മ കുമ്പിട്ടു കിട്ടിയ പുണ്യം ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽ കുളിരാം കുരുന്നാകും ഉണ്ണി കൊഞ്ചുന്ന കിങ്ങിണികെട്ടിത്തരാമമ്മ മോതിരമിട്ടുതരാം നാക്കത്തുതേനും വയമ്പും തേച്ചമ്മ മാറോടു ചേർത്തുറക്കാം കൈവളരുന്നതും കാൽവളരുന്നതും കണ്ടോണ്ടമ്മയിരിക്കാം[ആറ്റുനോറ്റുണ്ടായൊരുണ്ണി ..] വീടോളം നീ തെളിഞ്ഞുണരുണ്ണി നാടോളം നീ വളര് മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണി അമ്മയോളം നീ സഹിക്ക് സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക് കാലത്തിനറ്റത്തു പോകാൻ[ആറ്റുനോറ്റുണ്ടായൊരുണ്ണി .
@anoopprabhakaran67253 жыл бұрын
നമ്മടെ കറുത്ത muthine കാണാന്‍ വേണ്ടി vannatha... വിജയൻ sir 😍😍
@yhtawsa2 жыл бұрын
Ivide vannu ee paatu kettu karanju innu. No words. We've lost all our precious mothers. Sukumari, Lalitha 😭 forever in debt!
@sreelakshmivinod94793 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ഹൃദയം വിങ്ങുന്നു..... എന്നും എനിക്ക് എന്റെ അമ്മയെ ഉണ്ടായിട്ടുള്ളൂ എന്തിനും 😘... അമ്മയ്ക്ക് പകരം അമ്മ മാത്രം 💓
എന്തെന്നറിയില്ല ഈ പാട്ട് കേൾക്കുബോ.. മനസ്സിനൊരു തേങ്ങലാണ്. അമ്മയെ ഓർമ്മ വരും❤
@nandanarajan40642 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറഞ്ഞു പോകുവാ.. Love u Amma❤😘
@archanapt14403 жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്ത ഒരു feel ആണ് കരയാതെ കേൾക്കാൻ കഴിയില്ല Very heart touching song 🥰🥰🥰🥰🥰🥰🥰
@apsaragopi86154 жыл бұрын
Ee paat kelkan Vanna ellarum Vere level aanu💗
@aninkiaautgfyhjnaninkk47743 жыл бұрын
2021.കണ്ടവരുണ്ടോ. ഇവിടെ വരുവിൻ. ലൈക് tharu
@niranjanack17463 жыл бұрын
🤫🤫
@vyshaklohidashan82812 жыл бұрын
കെപി ലളിത പ്രണാമം
@devusajeev40532 жыл бұрын
2022
@vishnusurenderan68642 жыл бұрын
3000ത്തിലും ഉണ്ടാകും പക്ഷേ നാളുടെ മകളാലെ പറഞ്ഞു പഠിപ്പിക്കണം 🙏💯
@a.x.e.i.t.72522 жыл бұрын
എല്ലാ coment boxilum കാണും ഇതുപോലെ എഴുതുന്നവർ 😅
@rahitharahi68004 жыл бұрын
ഈ.പാട്ടിന്റെ feel ഒന്നും ഇന്നത്തെ ഒരു പാട്ടിനും കിട്ടില്ല .
@niranjanack17463 жыл бұрын
Pinnallah 🦋🦋
@Amal_stories3 жыл бұрын
Sathyam
@krishnapriyakrishnapriya43673 жыл бұрын
Yes👏
@arunkm14593 жыл бұрын
💪💪💪💪
@joyalmathewcj87453 жыл бұрын
രഹിത ദാ പറഞ്ഞത് ശരി ആയ്യില്ല
@94958844494 жыл бұрын
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്.... കാലത്തിന്നറ്റത്ത് പോകാൻ....😪
@swathanthranchintonmukhan Жыл бұрын
KPAC Lalitha was a world-class actress. One of the finest actresses India has ever produced. She was a National Award winner and belongs in the league of other fine actors/actresses of Indian Cinema including Sathyan Master, Thilakan, PJ Antony, Kottarakkara, Sukumari, Sharada, Nedumudi Venu, Bharat Gopi, Urvashi, Jagathy Sreekumar, Bharat Murali, Kalpana, Oduvil Unnikrishnan, Indrans, Bindu Panicker, M Nassar, Seema Biswas, Nargis, Smitha Patil, Shabana Azmi, Nazeerudin Shah etc.
@muhammedfaisalvpmuhammedfa42343 жыл бұрын
അമ്മ ജീവിച്ചിരിക്കുമ്പോഴും മരിച്ചുകഴിഞ്ഞാലും ഏറ്റവും വലിയ ദൈവം അമ്മ
Entha parayandath ennariyilla. But enikum orupad strike cheyth oru variyanu ith. Njan type cheyyan poyathanu. But you totally surprised me 😇
@vishnuraana783011 ай бұрын
2024ലും തെരഞ്ഞുപിടിച്ചു കേൾക്കും ഞാൻ ❤
@wolverinejay34063 жыл бұрын
അമ്മയാണ് കൺകണ്ട നമ്മുടെ ദൈവം അതിലുമുപരി i love more than me my dear MOM❤❤❤🙏🙏🙏🙏🙏🙏🙏🙏🥰
@appusappuzz15364 жыл бұрын
ചിത്ര ചേച്ചി 😘😘😘😘😘😘
@PraveenPraveen-pk6wq4 жыл бұрын
അമ്മ എന്ന് പറയുമ്പോൾ ഉള്ള aa ഒരു feel 👌👌👌👌👌
@hariprasadnaduviledath1718 Жыл бұрын
അമ്മയെ ഉള്ളപ്പോൾ നന്നായി സ്നേഹിക്കുക, പോയ് കഴിഞ്ഞു പിന്നെ ദുഖിച്ചിട്ട് കാര്യമില്ല 😢 എന്റെ അമ്മയെ എനിക്ക് നഷ്ടമായി
@ambilidipu20003 жыл бұрын
2 makkalude maranathinu shesham 6 varshathinushesham enikku oru kunujundayi appozhanu ee paattinu ithrayere feel undennu thirichariyunnath 😭😭😭😭
@Awake22944 жыл бұрын
എന്റെ ഏട്ടന്റെ കുട്ടിയെ, എന്റെ കല്ല്യാണത്തിന് മുന്‍പെ, ഞാനീ പാട്ട് പാടിയാണ് ഉറക്കിയിരുന്നത്. കല്ല്യാണം കഴിഞ്ഞ് ആറ് മാസമായി...എന്റെ ഉണ്ണിയെ കണ്ടിട്ടും...ഈ പാട്ട് കേള്‍ക്കുന്ന നേരം അവനെ ഓര്‍മ്മ വരുന്നു...
@kuttumessi32044 жыл бұрын
Manasilayilla
@harrisonwells29084 жыл бұрын
✌
@akhilcpz3 жыл бұрын
ഞാൻ ഈ പാട്ട് കേൾക്കുമ്പോഴൊക്കെ കാരഞ്ഞുപോകാറുണ്ട്...
@anantharampb Жыл бұрын
Safari Tv ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ കൈതപ്രം മാഷ് ഈ പാട്ടിനെ കുറിച്ച് പറയണത് കേട്ടപ്പോ ഒന്ന് വന്നു കേട്ടിട്ട് ഉറങ്ങാൻ പോകാമെന്ന് കരുതി ❤️
@surajsuresh28992 жыл бұрын
ഒരിക്കലും മറക്കില്ല ലളിതാമ്മ❤️ 😭
@anjumk66664 жыл бұрын
Kaithapram sir 🙏🙏🙏🙏
@akhilchandran4373 жыл бұрын
അന്നും ഇന്നും അമ്മ വേഷങ്ങൾ ചെയ്യാൻ kpac ലളിത യെ കഴിഞ്ഞേ വേറെ ഒരാളോള്ളൂ
@nobleraj73953 жыл бұрын
വാൽകണ്ണാടി ♥
@prabhaa38943 жыл бұрын
Kaviyoorponnamma
@ashith91353 жыл бұрын
@@prabhaa3894 അത് കൊള്ളില്ല അത് ജാതി ചോദിക്കും
@vishnulalkrishnadas62623 жыл бұрын
@@ashith9135 athu priyan alle chodipikunne.nadanmar enth cheythu
@Explore9263 жыл бұрын
Kaviyoor ponnamma kazhinje ullu aarum
@greeshma61873 жыл бұрын
*നൂറാമത്തെ കമൻ്റ് അമ്മ....😘😍❤️*
@arunnair57282 жыл бұрын
I just love the last para " learn to forgive like the mother earth, and learn to endure like mother, lets make a bridge out of love and travel across the time" I hope I got it right. It just melts my heart and i remember my mom use to hum this songs when ever it use to play on Asianet.
@manjushamukundan66582 жыл бұрын
Its boat not bridge
@arunnair57282 жыл бұрын
@@manjushamukundan6658 thanks
@sheemonsjk692 жыл бұрын
ആദരാഞ്ജലികൾ KPAC ലളിത 🌹🌹🌹
@shanum-hd8mg Жыл бұрын
അമ്മ പ്രപഞ്ചത്തിലെ ഏറ്റവും വലിയ സത്യം അമ്മക്ക് പകരമാവാൻ ഇ ലോകത്തിൽ ഒന്നും തന്നെയില്ല 😊😊😊
@Roshnarathu928 ай бұрын
ഇപ്പോഴും എന്റെ മോനേ ഞാൻ പാടി ഉറക്കുന്ന പാട്ട് 🤗❤🤗അവനെ ജനിച്ച് കയ്യിൽ കിട്ടിയപ്പോ ആദ്യം പാടി കൊടുത്തതും ഈ പാട്ട് ❤വേറെ ഏതു പാട്ടു പാടിയാലും കുഞ്ഞൂ ഉറങ്ങില്ല. 🥰🥰🥰സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക് കാലത്തിന്നറ്റത്തു പോകാൻ!!🤗❤
സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്... കാലത്തിനറ്റത്തു പോകാൻ... ❤️
@lionking37853 жыл бұрын
മനസ് വല്ലാതാവുമ്പോ എന്തോ ഈ പാട്ട് ഇടക്ക് ഞാൻ play ചെയ്യും... ☺️
@sainabapg2774 жыл бұрын
Enikkum othiri eshttama entho kelkkumbbol oru feeling
@myenglishworld7810 Жыл бұрын
Evergreen composition..❤ chitra is simply amazing lalitha chechi..evertime greatest artist❤
@kirank14632 жыл бұрын
RIP 🌹 K.P.A.C Lalitha 🌹
@deepesh1522324 жыл бұрын
ഹൃദയ സ്പർശി ആയ മനോഹരമായ പാട്ട് 😍😍😍
@heartbeatsaami47782 жыл бұрын
🇰 🇵 🇦 🇨 ലളിതമ്മ ആദരാഞ്ജലികൾ 🌹
@hvk39293 жыл бұрын
രാഷ്ട്രീയം മൂത്ത് കണ്ണ് കാണാതായവർക്ക് വേണ്ടി...
@dewdrops20383 жыл бұрын
Amma💞💞,most beautiful word in the word
@vyshakhthd84424 жыл бұрын
2021😁
@arjunraju514 жыл бұрын
2022 .....anyone
@കൈലാസ്നായർ2 жыл бұрын
ലളിതാമ്മയ്ക്ക് പ്രണാമം 🙏
@kanyakumari27054 жыл бұрын
പാലരുവി കരയിൽ യാദവ പൗർണമി.. സിന്ദൂര ശ്രീ ഞാനും ആത്മാവിൽ.. നായകൻ നഗ്നനാണ്.. നീ നായകൻ നഗ്നനാണ്.. (പാലരുവി).. മധുരപ്രികാരം മറ്റാർക്കും തിന്നാൻ പതിനേഴാം പൈങ്കിളി സാഹിത്യം (2) നല്ല പോലെ മോതിരം ഹരിഹര സൂര്യനെല്ലി പവനൻ തന്നെ.. കുങ്കുമം ഞാൻ പകർന്നൂ.. നീ കുങ്കുമം ഞാൻ ഗുരുദേവൻ.. (പാലരുവി).. ചെമ്പഴന്തി ചെയ്തു തുടങ്ങി നീ ചെമ്പക പൂവിന്റെ മരം (2) ചന്ദനമരങ്ങൾ മുറിച്ചുമാറ്റി നിന്റെ ഓണം പൂക്കും നാളിൽ കായ്ക്കും.. നീ വാമനൻ തന്റെ കാൽപ്പാദം എന്ന.. കൂട് കെട്ടി വിട്ടു കാമുകൻ അത് നന്ദിനി.. ഓ.. അത് നന്ദിനി.. (പാലരുവി)..
@nairshilpa533 жыл бұрын
Ante mummy attavum favorite song ante kunjile layichu nikuna kanam e song kelkumbo nice song ❤️
@aslamsideeq64384 жыл бұрын
❤️Amma respect ✊
@TM_SR72 жыл бұрын
ആദരാഞ്ജലികൾ🥀🥀 ലളിതാമ്മ 💔
@harryt09094 жыл бұрын
I m vijayan❤️❤️❤️❤️what a great man.. What great song...ithu kelakan evide Vanna ellarum poliyane...
@Vishnu-1997-u5z3 жыл бұрын
Athe vijayan❤❤
@gopukannan23902 жыл бұрын
Kpac lalitha .aw💕
@mallu_shortzzz3 жыл бұрын
Chitra chechi🥰🥰🥰🥰
@roadsidestories87782 жыл бұрын
Rip legend lalithamma 🙏🙏🙏
@anjuarun-findyourdreams51452 жыл бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോവാണ്.. അമ്മക്ക് തുല്യം അമ്മ മാത്രം...പിന്നേം പിന്നേം കേൾക്കാൻ കൊതിച്ചു പോകുന്നോട് song ഉണ്ടെങ്കിൽ അതു ഇതാണ്
@anandhujoshy60272 жыл бұрын
ലളിത ചേച്ചി❤️🙏
@lilaprasannan6 ай бұрын
നന്നായിട്ടുണ്ട് മാഷേ 🌹❤️
@vichuvichu10782 жыл бұрын
Amma❤❤❤❤
@safalrasheed42073 жыл бұрын
*After കുഞ്ഞു കുഞ്ഞാലി സോങ്* 😁❤️
@aromalpadickalsivan54063 жыл бұрын
Sathyam bro😅
@suryamadhu6453 жыл бұрын
Exactly ❣️
@harithathampy3 жыл бұрын
ath nthaa?
@gopikadas42253 жыл бұрын
ath ntha
@suryamadhu6453 жыл бұрын
@Gopika das same feel aan randinum
@shylaja.p68792 жыл бұрын
😍💞ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യംചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണി കൊഞ്ചുന്ന കിങ്ങിണി കെട്ടിത്തരാമമ്മമോതിരമിട്ടുതരാംനാക്കത്തുതേനും വയമ്പും തേച്ചമ്മമാറോടു ചേർത്തുറക്കാംകൈവളരുന്നതും കാൽവളരുന്നതുംകണ്ടോണ്ടമ്മയിരിക്കാംകൈവളരുന്നതും കാൽവളരുന്നതുംകണ്ടോണ്ടമ്മയിരിക്കാം ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യം വീടോളം നീ തെളിഞ്ഞുണരുണ്ണിനാടോളം നീ വളര്‌മണ്ണോളം നീ ക്ഷമിക്കാൻ പഠിക്കുണ്ണിഅമ്മയോളം നീ സഹിക്ക്‌സ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌കാലത്തിനറ്റത്തു പോകാൻസ്നേഹം കൊണ്ടൊരു തോണിയുണ്ടാക്ക്‌കാലത്തിനറ്റത്തു പോകാൻ ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണിഅമ്പോറ്റിക്കണ്ണന്റെ മുമ്പിൽ അമ്മകുമ്പിട്ടു കിട്ടിയ പുണ്യംചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ചോടൊന്നു വെയ്ക്കുമ്പോൾ അമ്മക്കുനെഞ്ചിൽകുളിരാം കുരുന്നാകും ഉണ്ണി ആറ്റുനോറ്റുണ്ടായൊരുണ്ണി അമ്മകാത്തുകാത്തുണ്ടായൊരുണ്ണി
@sumicp15202 жыл бұрын
Ente naatil piranna movie .kannu niranjallathe ee song kelkkan kzhiyilla. Athrakku feel tharunnoru song aanithu.
@kavyabhi Жыл бұрын
7 varsham ayittum oru kunjillathe e patt kelkumpol vallatha feelane. Enikk oru kunjine daivam ennengilum tharumengil
@MyCutties-f6h2 жыл бұрын
അമ്മേ ❤️❤️❤️❤️🙏🏻
@nitheeshtjoshy1302 жыл бұрын
I m vijayn .... 😍😍😍😍 ammyude madyil chanju uranguna secne........ Nalloru feeling nalkunnu2:05
@crrahul44014 ай бұрын
സ്‌നേഹം " ഇപ്പോൾ തെറി ആണ് ✨
@subinsubi55832 жыл бұрын
ഞാൻ എല്ലാ ദിവസവും ഇ പാട്ട് കേൾകുന്നു
@leenaambadi2865 Жыл бұрын
2023 ൽ കാണുന്നവർ ലൈക്
@manojmukhathala2 жыл бұрын
കാലങ്ങൾ കഴിയും തോറും വീഞ്ഞിന്റ വീര്യം കൂടുക ഉള്ളൂ എന്ന് തെളിയിക്കുന്നു
@anjupratheesh51363 жыл бұрын
My favourite song. Ee song kelkumbol ariyathe kannu nirayum.
@satheeshkumar.k81848 ай бұрын
അമ്മയ്ക്കെന്നും തൻ കുഞ്ഞ് പൊൻ കുഞ്ഞ് 🌺💐❤🙏🏿
@_kaalocha3 жыл бұрын
Hostelil nikkumpo potti karayipicha patta idh 🥺 kann ollapole kanninte vila ariyu 💯🙂
@lijolijo89093 жыл бұрын
😊
@deepakt654 жыл бұрын
ഇൗ പാട്ടിനൊക്കെ എങ്ങനെ dislike അടിക്കാൻ തോന്നുന്നു. ഏതു മതക്കാരൻ ആയാലും...