എന്ത് തള്ളിയിട്ടും കാര്യമില്ല - ശംസുൽ ഉലമയെയും കണ്ണിയത്ത് ഉസ്താദിനെയും ഒക്കെ അംഗീകരിക്കാതെ എത്ര തഖ്‌വ ഉണ്ട് ഞങ്ങൾക്ക് എന്ന് തള്ളിയാലും റബ്ബ് എല്ലാം കാണുന്നുണ്ട് എന്ന് മറക്കണ്ട
@ukkashumon4632 Жыл бұрын
വഹാബികളെ കൂട്ടുപിടിച്ചപ്പോ ഉഖ്റവിയായ ഉലമാക്കൾ ഇറങ്ങിപ്പോയി. അത് എത്ര വലിയ ശൈഖായാലും അങ്ങനെ ഉണ്ടാപൂ
@saidsooperalavi1798 Жыл бұрын
കണ്ണ് അടച്ചു ഇരുട്ട് ആക്കരുത് ഷാഫി കാ വിരോധം മാത്രം ആകുമ്പോൾ ഇങ്ങനെ ഉള്ള വാക്കുകൾ വരും
@seagulltradingest2599 Жыл бұрын
കുണ്ടൂർ ഉസ്താദിന് പറയുന്നവരെ അവരുടെ ആക്കി ബത്ത് സൂക്ഷിച്ചോളൂ