അത്യാഗ്രഹിയായ നായയുടെ കഥയിലൂടെ ഹിന്ദി പഠിക്കാം.Learn Hindi through short stories..

  Рет қаралды 9,533

Make Hindi Easy

Make Hindi Easy

4 ай бұрын

അത്യാഗ്രഹിയായ നായയുടെ കഥയിലൂടെ ഹിന്ദി പഠിക്കാം -लालची कुत्ता ( Greedy Dog ) - Learn Hindi through short stories #hindi #hindigrammar #helpfultips #usefultips #grammar #learnhindi #learninghindi #hindistories #hindistorytelling #hindistoriescollection #malayalamexplained #malayalamlanguage #malayalam #students #studyhindi #tipsandtricks #hindigrammartrick

Пікірлер: 43
@bijucokkig594
@bijucokkig594 2 ай бұрын
വളരെ നന്നായിട്ടുണ്ട് നല്ലൊരു ക്ലാസ് ടീച്ചറുടെ ക്ലാസിലിരുന്ന് ഹിന്ദി പഠിക്കുന്ന ഒരു അനുഭവം🙏🙏
@MakeHindiEasy2023
@MakeHindiEasy2023 2 ай бұрын
Thank you so much 🥰
@Kudoos-zv7ux
@Kudoos-zv7ux 4 ай бұрын
Super ❤ennatheyum pole first like pinne vedio😍
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
Thank you dear ☺♥♥♥
@abdulrahmanelliyan7562
@abdulrahmanelliyan7562 27 күн бұрын
പ്രണൻസ് എഴുതിക്കാണി ച്ചാൽ വളരെ നല്ലത് ,അക്ഷരം പഠിച്ചവർക്ക് ടീച്ചറുടെ വായന തന്നെ ധാരാളം ,ഏറ്റവും യൂ സ്ഫുൾ ആയ ഈപാഠ്യ പദ്ധ തിക്ക് അഭിവാദ്യങ്ങൾ... ❤❤
@abdulrahmanelliyan7562
@abdulrahmanelliyan7562 27 күн бұрын
ടീച്ചർ ഞാൻ ഹിന്ദീ ആവശ്യ ത്തിന് പഠിക്കാത്തവനാണ് , ഒരു സംശയം " और " എന്ന തി നെ ഓർ എന്നോ ഔർ എ ന്നോ ഉച്ചരിക്കേണ്ടത് ...? കു റേ നാളത്തെ സംശയം .
@MakeHindiEasy2023
@MakeHindiEasy2023 26 күн бұрын
THANK YOU SO MUCH 🥰
@MakeHindiEasy2023
@MakeHindiEasy2023 26 күн бұрын
@@abdulrahmanelliyan7562 sherikkum aur aanu . pakshe ucharikkumbol spoken hindi il or aakunnathaanu . au inte sign illaaha or enna word hindi il vere und . dukan ki or ja rahi hum ... dukan means shop .dukan ki or ennu parayumbol kadayilek ennu artham varunnu . aur ennu parayumbol and ennaanu meaning .. seetha aur rama ... seethayum ramayum enna arthathil
@abdulrahmanelliyan7562
@abdulrahmanelliyan7562 26 күн бұрын
@@MakeHindiEasy2023 പ്രിയ ടീച്ചർ ക്ക് ഒരു പാട് നന്ദി ,പടച്ചവൻ അനു ഗ്രഹിക്കട്ടെ ...ആയുസ്സും ആരോഗ്യ വും വർദ്ധിക്കട്ടെ ....❤️
@MakeHindiEasy2023
@MakeHindiEasy2023 25 күн бұрын
@@abdulrahmanelliyan7562 Thank you so much for your wishes and prayers 🥰
@anoopchandran1206
@anoopchandran1206 2 сағат бұрын
Excellent class Ma'am👍🏼 Saktha,Chuk, Laga ഇതൊക്കെ ഉപയോഗിക്കുന്ന(Singular & Plural വരുമ്പോൾ)റൂൾസ്‌ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ.. 🙏🏼വീഡിയോയുടെ സമയം കൂടുതൽ വേണമെങ്കിൽ മൂന്ന് ഭാഗം ആയി ചെയ്താലും മതി 🙏🏼
@mohammedshan9017
@mohammedshan9017 25 күн бұрын
Nice presentation 👌
@MakeHindiEasy2023
@MakeHindiEasy2023 24 күн бұрын
Thank you so much 🥰
@k.rajasreekadayaprath5907
@k.rajasreekadayaprath5907 Ай бұрын
Super class
@MakeHindiEasy2023
@MakeHindiEasy2023 Ай бұрын
Thank you 🥰
@prashanthgaitonde3451
@prashanthgaitonde3451 28 күн бұрын
this is so super
@MakeHindiEasy2023
@MakeHindiEasy2023 26 күн бұрын
Thank you so much 🥰
@user-vn9ml1be7m
@user-vn9ml1be7m 28 күн бұрын
👍❤
@MakeHindiEasy2023
@MakeHindiEasy2023 26 күн бұрын
🥰
@renjithrajan1999
@renjithrajan1999 3 ай бұрын
Can you please upload these kind of stories in hindi It can be very helpful ✨👏
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
sure sir ... will upload ,Thank you so much ☺🙏
@SREELATHAp-yw3vq
@SREELATHAp-yw3vq 3 ай бұрын
fine
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank you ☺🙏
@vijayanv.k139
@vijayanv.k139 3 ай бұрын
Very useful class,,,,congratulations
@MakeHindiEasy2023
@MakeHindiEasy2023 3 ай бұрын
Thank you ☺🙏
@sindhuthankachan6586
@sindhuthankachan6586 4 ай бұрын
സൂപ്പർ കഥ ❤❤❤🎉🎉
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
Thank you ☺🙏
@valsammavarghese5547
@valsammavarghese5547 28 күн бұрын
അത്യാഗ്രഹിക്ക് ഉള്ളതും കൂടി നശിക്കു൦
@MakeHindiEasy2023
@MakeHindiEasy2023 26 күн бұрын
🥰
@sunithapradeep8200
@sunithapradeep8200 4 ай бұрын
സൂപ്പർ🎉🥰🥰🥰
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
Thank you ☺🙏
@sahlababu3626
@sahlababu3626 4 ай бұрын
Super......❤❤❤❤ ലഗാ, പടാ തുടങ്ങിയവരുടെ ഉപയോഗം പറയാമോ. മാമ്സ് LAGA, ബഡാ SA, ചൽ DIYA, ദിഖായി DI (ENGLISH) തുടങ്ങിയവ ചേർക്കുന്നത് എന്തിനാണ്? Vah tho mamchi hi dha എന്ന് എഴുതാൻ പറ്റുമോ. ഒന്ന് പറഞ്ഞു തരാമോ... Pls
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
होने लगा , करने लगा എന്നൊക്കെ പറയുന്നത് തുടങ്ങി എന്നുള്ള അർത്ഥത്തിലാണ് ... करने लगा . ചെയ്യാൻ തുടങ്ങി. ... പാടാൻ തുടങ്ങി ... etc . लगा എന്ന വാക്കിന് മറ്റൊരു അർത്ഥം കൂടി ഉണ്ട് . मुझे लगा कि तुम चले गए । ഞാൻ വിചാരിച്ചു നീ പോയികാണുമെന്ന് बडा सा घर - सा / सी യുടെ പ്രയോഗം സാമ്യം കാണിക്കാനാണ്. बच्चों की सी बातें - കുട്ടികളെ പോലുള്ള സംസാരം .... बड़ा सा हड्डी - വലിപ്പമുളള എല്ല് .. दिखाई दिया / दिखाई दी കാണപ്പെട്ടു वे तो मामाजी ही थे - അദ്ധേഹം അമ്മാവൻ തന്നെ ആയിരുന്നു. मामाजी respect കൊടുക്കേണ്ട വാക്കാണട്ടോ .. पड़ा - करना पड़ा , लिखना पड़ा ചെയ്യേണ്ടി വന്നു , എഴുതേണ്ടി വന്നു. ഒരു കാര്യം നിർബന്ധo ആയിട്ട് ചെയ്യേണ്ടി വരുമ്പോൾ पड़ा എന്നുള്ള വാക്ക് ഉപയോഗിക്കാം ..
@sahlababu3626
@sahlababu3626 4 ай бұрын
Thanks
@killerkukka
@killerkukka 4 ай бұрын
Oru rakshayum illa poli video 😅
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
Thank you ☺🙏telunguvil paranjillallo
@killerkukka
@killerkukka 4 ай бұрын
@@MakeHindiEasy2023 telugyil mosham ayi onnum paranjillalo chechi video kollam enn alle pranjathe ☺️🙏
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
athalla ..thelunguvil reply cheyyaannu paranjirunnille ? apo telungu njngalkum padikkaallo ..@@killerkukka
@killerkukka
@killerkukka 4 ай бұрын
@@MakeHindiEasy2023 njan vicharichu chechi enne kali akiyathe ann enn ☹️. Enniyum thott telugyil comment cheyyam 😄 Pinne chechi tamil, malayalam, hindi ayi kurachu samyam teluginu und ath kond nammuke telgu padikan simple ann ☺️🙏
@MakeHindiEasy2023
@MakeHindiEasy2023 4 ай бұрын
ey kaliyakkiyathalla ..telungu oru idea illa ..tamil movies oke lurach kaanunnakond tamil koncham koncham theriyum ☺@@killerkukka
@jophyjoseph831
@jophyjoseph831 5 күн бұрын
Super class
@MakeHindiEasy2023
@MakeHindiEasy2023 4 күн бұрын
Thank you 🥰
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 208 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
stories in english - Best Education - English Stories -  Moral Stories in English
14:53
New Stories Book English
Рет қаралды 3,4 МЛН
SPOKEN HINDI MALAYALAM തനി നാടൻ ഹിന്ദി EASY AND SIMPLE HINDI CONVERSATION
17:36
hamaraacademy HAMARA ACADEMY hamara academy
Рет қаралды 6 М.
(Class 32 ) Hindi  Conversation  At" Vegetable Market"
14:54
Speak Hindi Everyday
Рет қаралды 8 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН