ഔട്ടർ റിംഗ് റോഡ് പഴയ കെട്ടിടങ്ങൾക്ക് വില കുറയും-outer ring road update

  Рет қаралды 26,136

Trivandrum pulse

Trivandrum pulse

Күн бұрын

Пікірлер
@premanpremanreena4571
@premanpremanreena4571 3 ай бұрын
വസ്തു എടുക്കുമ്പോൾ ആ വസ്തുവിൻ അന്ന് കാണുന്നതിൽനിന്നും 10 വർഷം കഴിയുമ്പോൾ എന്താണ് അവിടെ ഉള്ള വില ആ വില ആണ് ഇന്ന് നമുക്ക് തരേണ്ടത് പിന്നെ വീട് കാലപ്പഴക്കം നോക്കി ഒരു പദ്ധതിക്കു എടുക്കേണ്ട കാര്യം ഇല്ല 3 സെന്റ് വസ്തുവിൽ വീട് വെച്ചിരിക്കുന്ന ഒരാൾക്ക്‌ 20 വർഷം പഴക്കം വീടിന് ഉണ്ട് എങ്കിൽ എത്ര കിട്ടും ആ സ്ഥലവും വീടും വിറ്റ് കിട്ടുന്ന പൈസക്ക് വല്ല ആൾ താമസം ഇല്ലാത്ത സ്ഥലത്ത് പോയ്‌ ജീവിക്കാം കഷ്ടം ഒരു പദ്ധതിക്ക് വസ്തു വീട് എടുക്കുമ്പോൾ നല്ല പാക്കേജ് കൊടുത്തു ജനങ്ങളെ പുനരദിവസിപ്പിക്കണം
@sreekumarannair100
@sreekumarannair100 2 ай бұрын
നഷ്ട പരിഹാരം തീരെ കുറവ് എന്നാണ് പറഞ്ഞത് കേൾക്കുന്നത്.. കിട്ടുന്ന കാശ് കൊണ്ട് വിട്ട് നൽകുന്ന അത്രയും ഭൂമി വാങ്ങാൻ സമീപ പ്രദേശങ്ങളിൽ കഴിയില്ല..
@cheerutherideofficial
@cheerutherideofficial 3 ай бұрын
റോഡ് മാർഗം കണ്ടെയ്നർ നീക്കം ഉണ്ടാകാതെ നാടിന് വികസനം ഉണ്ടാകില്ല. റോഡ് വികസനം, റെയിൽവേ വികസനം എന്നിവ വേഗം നടക്കട്ടെ❤✨
@Real_indian24
@Real_indian24 3 ай бұрын
എന്തൊക്കെ വന്നാലും NH 66 ന് നൽകിയ നഷ്ടപരിഹാരം പോലെ ഇനി എതു project നും നഷ്ടപരിഹാരം ലഭിക്കില്ല.😂😂😂😂
@ADVcollection7730
@ADVcollection7730 Ай бұрын
പൊളിക്കും. വരട്ടെ
@ManuKailas-z7h
@ManuKailas-z7h 10 күн бұрын
"New alignment" എങ്ങനെ കാണാൻ പറ്റും
@ADVcollection7730
@ADVcollection7730 2 ай бұрын
നഷ്ടം തന്നെ ഈ പരിഹാരം. 😢😢😢😢
@DrAlAmeenNoushad
@DrAlAmeenNoushad 2 ай бұрын
3:00 navaikulam kallu ettittundallooo
@bindhugs4523
@bindhugs4523 3 ай бұрын
Pramanavum mattu rekhakalum koduthittu ekadesam 19 masam ayi. Ithuvareyum oru theerumanavum ayillla.ini engilum nadakkumo entho. Kandariyam
@joyv5830
@joyv5830 3 ай бұрын
🙏... ഏത് മാർച്ച്‌.. എല്ലാ വർഷവും മാർച്ച്‌ ഉണ്ടല്ലോ...😅വസ്തു വിട്ടു കൊടുത്തവർ വിഡ്ഢി കൾ ആയി...
@LATHAR-l9q
@LATHAR-l9q 3 ай бұрын
ഇതിൽ എന്റെ വീടും ഉൾപ്പെടുന്നു വീട് പഴക്കം മുള്ള താണ് ഈ നിയമം വെച്ച് ഞങ്ങൾ പുതിയ വീട് എങ്ങനെ വെക്കും ങ്ങക്ക് കടം വാങ്ങി വയ്ക്കാനുള്ള പാങ്ങില്ല. ഇനി ഇവരുടെ മുൻപിൽ ഞങ്ങൾ ചാകാനെ നിവർത്തിയുള്ളു
@chachuzepachu
@chachuzepachu 3 ай бұрын
ജോലി ചെയ്ത് വീട് വെക്കണം, ഞങ്ങളൊക്കെ അങ്ങനെയാ വീടുവവെക്കുന്നത്.
@user-vr2xy6kq7i
@user-vr2xy6kq7i 3 ай бұрын
​​@@chachuzepachu ജോലി ചെയ്തു ഉണ്ടാക്കിയതാണ് അവരും. അത് മനപ്പൂർവ്വം കളയുന്നതല്ല. നിർബന്ധപ്പൂർവം acquire ചെയ്യുന്നതാണ്. അപ്പോൾ ന്യായമായ നഷ്ടപരിഹാരത്തിന് അവർ അർഹരാണ്.ഇത്രയും നാൾ ഉണ്ടായിരുന്ന നിയമം ഇവിടെ പാലിക്കുന്നില്ല. അതിന്റെ വിഷമം ആണ് ഈ പ്രോജെക്ടിൽ ഉൾപ്പെട്ടവർ പങ്കുവയ്ക്കുന്നത്. മുന്നും പിന്നും അറിയാതെ മറുപടി പറയരുത്. അവർ താമസിക്കുന്ന വീട് 1000 sqft ആയിരിന്നുവെങ്കിൽ ഒരു compulsory acquisition il അന്നത്തെ തുകയോ അതിന്റെ ഇരട്ടിയോ കൊടുത്താൽ ഇന്ന് അതുപോലെ ഒരു വീട് പണിയാൻ കഴിയുമോ. മറ്റുള്ളവരുടെ ബുദ്ധിമുട്ട് കൂടെ മനസ്സിലാക്കാൻ വലിയ പഠിപ്പൊന്നും വേണ്ട. മനുഷ്യത്വം മതി
@muhammednijas2199
@muhammednijas2199 3 ай бұрын
ചാകുന്നത് ഉചിതമായ തീരുമാനം ആണ് ഞങ്ങൾ പാലക്കാട്‌ കോഴിക്കോട് റോഡ്ന്റെ കെണിയിൽപെട്ടു ഇപ്പൊ മൂഞ്ചിയ അവസ്ഥ യാണ്
@rafeekpm3200
@rafeekpm3200 Ай бұрын
​@@chachuzepachuതാനെന്തു മനുഷ്യനാടോ
@deepthydeepthi4412
@deepthydeepthi4412 21 күн бұрын
​​@@chachuzepachuചാച്ചുസപാച്ചു,എല്ലാപേരും ജോലി ചെയ്തു തന്നെയാ പണ്ടും വീട് ഉണ്ടാക്കി യത്.ഇന്ന് അതുപോലെ ഒരു വീട് ഉണ്ടാക്കണമെങ്കിൽ അതിന്റെ പതിനാറ് മടങ്ങാകും.അത് പോയാൽ താൻ കൊണ്ടു തരുമോ.പുതിയ വീട് വച്ച് വർക്കും പഴയ വീട് ഉള്ളവർക്കും വീട് നഷ്ടപ്പെട്ടാൽ പുതിയവ നിർമ്മിക്കാൻ same amount ആകുമെടോ...that means ഒരേ അവസ്ഥ
@n.m.saseendran7270
@n.m.saseendran7270 3 ай бұрын
Owners of old houses also should needs to compensated so as to purchase and construct new buildings for them Otherwise how they will find out their residences
@rod-p4h
@rod-p4h 2 ай бұрын
മംഗലാപുരം reach ഉപേക്ഷിച്ചോ ?
@vimalasatheeshlal7651
@vimalasatheeshlal7651 3 ай бұрын
പഴയ കെട്ടിടം പൊളിക്കുബോൾ പുതിയത് വയ്ക്കാൻ ഇപ്പോഴത്തെ മാർക്കറ്റ്റ് വില ആവില്ലേ അപ്പോൾ അത് അനുസരിച്ചു ഉള്ള വില ന്യായമായും നൽകേണ്ടതല്ലേ?
@karunphysique9109
@karunphysique9109 3 ай бұрын
Anthuvadey ithu....epol 2024 anu...1990 alla..apol athinta price tharandei..shavam
@aseenajafer3663
@aseenajafer3663 3 ай бұрын
പഴയ വീട് ആണ് ഞങ്ങളുടേതും പക്ഷേ ഒരു പാട് പൈസ മുടക്കി പുതിയതാക്കി എന്നാലും പഴയ വീട് കണക്കാക്കി അല്ലേ പൈസ കിട്ടൂ എന്തു ചെയ്യും😮😮
@shijuabdulsamad4441
@shijuabdulsamad4441 3 ай бұрын
കാട്ടാക്കട പൊട്ടൻകാവ് നെടുമങ്ങാട് മരുതിനകം
@ADVcollection7730
@ADVcollection7730 2 ай бұрын
എന്തോന്ന് പരിഹാരം. നമ്മെ കൊല്ലാൻ.
@sreejapurushothaman5938
@sreejapurushothaman5938 3 ай бұрын
👍👍👍👍
@hareshnuhs9847
@hareshnuhs9847 3 ай бұрын
😊😊😊😊
@ADVcollection7730
@ADVcollection7730 2 ай бұрын
🙁🙁🙁
@jayalalks3029
@jayalalks3029 3 ай бұрын
Pravesana kavadathinaayi ethra meter dhooramanu extraa bhoomi edukkunnathu
@TrivandrumPulse
@TrivandrumPulse 3 ай бұрын
60 meter
@jayalalks3029
@jayalalks3029 3 ай бұрын
Athu width .length ethrayaaaaa
@r.radhakrishnan7082
@r.radhakrishnan7082 3 ай бұрын
MC റോഡ് 4വരി ആക്കുന്ന പ്രവർത്തനം എന്തായി 🤔
@josemathew8271
@josemathew8271 3 ай бұрын
🎉🎉🎉🎉🎉
@emmanueltitus4920
@emmanueltitus4920 3 ай бұрын
കുളത്തുമേൽ എന്നു പറയുന്നത് പൊട്ടൻകാവ് ജംഗ്ഷൻ അല്ലേ
@chachuzepachu
@chachuzepachu 3 ай бұрын
നഷ്ടപരിഹാരം ലഭിക്കാത്തത് എങ്ങനെ ദുരിതം ആയി ന്ന്?? ആരെയെങ്കിലും ഇതുവരെ താമസിക്കുന്ന സ്ഥലത്തു നിന്ന് ഇറക്കി വിട്ടോ? പണം കിട്ടിയിട്ട് ഇറങ്ങിക്കൊടുത്താൽ മതി.
@aksharajaison2491
@aksharajaison2491 3 ай бұрын
Puthiya veed vechitu pani pakuthiyil nirthi kathirikunavarunde road il veed pokunnonde avark epo veedum ella cash ella
@Remya-sq7mt
@Remya-sq7mt 3 ай бұрын
bank loan polum edukkan pattatha avastha 😢
@Nasirjemshad
@Nasirjemshad 2 ай бұрын
ഞാൻ പണ്ട് ഇതിൽ കമന്റ്‌ ചെയ്തായിരുന്നു വിഴ്ഞ്ഞതുള്ള എന്റ വീടിനു 35 ലക്ഷം ആണ് അവർ എസ്റ്റിമേറ്റ് ഇട്ടത് എന്റ സുഹൃത്തു ഇതിന്റ surveying and planning ടീമിൽ ഉള്ള ആളാണ് പേരൂർക്കട ഉള്ള John വർഗീസ് ഞാൻ ഇത് 1 വർഷം മുമ്പ് പറഞ്ഞപ്പോ എന്നെ തെറി വിളിച്ചു ആളുകൾ, ഗ്രാമ പ്രദേശത്തുള്ളവരുടെ വീട് പോകുന്നവരുടെ കാര്യം പോക്കാണ്
@Dghgfghhfc
@Dghgfghhfc 3 ай бұрын
തെറ്റായ വിവരം ദോഷം ചെയ്യും...
@TrivandrumPulse
@TrivandrumPulse 3 ай бұрын
ഇത് 3 പത്രങ്ങളിൽ വന്ന വാർത്തയുടെ ചുരുക്കം ആണ് . ഭാവനയല്ല ... വാർത്തകൾ കിട്ടുന്ന മുറയ്ക്ക് അപ്ഡേറ്റ് ചെയ്യുന്നു . തെറ്റായ വാർത്ത ആണെങ്കിൽ , അത് അംഗീകരിക്കുന്നു ...
@sreeharisa9841
@sreeharisa9841 3 ай бұрын
ningale news very genuine and ver very use full anee njn nigake channel follwer anee ......
@ramsishamsudeen4664
@ramsishamsudeen4664 3 ай бұрын
​@@TrivandrumPulseithonnum ningal karyamakenda thudarnnolu.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН