hi friends welcome to my channel this is my another free hand drawing tutorial video please watch and support thank you my Instagram ID👇 www.instagram.... #free #hand #drawing #tutorial #drawingtutorial #drawing
Пікірлер: 45
@adisartandstream46132 жыл бұрын
നിങ്ങളുടെ വീഡിയോസ് കണ്ടതിനുശേഷം എനിക്ക് വളരെ നന്നായി വരയ്ക്കാൻ സാധിക്കുന്നുണ്ട്. ഞാൻ ആദിദേവ് ഞാൻ കാസർഗോഡ് ജില്ലക്കാരനാണ്. ഞാൻ 6 ക്ലാസ്സിൽ പഠിക്കുന്നു. കളർ ചെയ്യാൻ നിങ്ങളുടെ വീഡിയോസ് എനിക്ക് ഉപയോഗപ്രദമായി നന്ദി
@artandtipssiraj81332 жыл бұрын
😍🙏
@HPPYJOURNEY11 ай бұрын
ഞാൻ ഇന്ന് നല്ലോണം വരയ്ക്കുന്ന ഒരാളോട് പെൻസിൽ ഏതാണ് , പേപ്പർ ഏതാണ് നല്ലത് എന്ന് ചോദിച്ചപ്പോൾ ബുക് സ്റ്റാൾ ൽ കാണും എന്നാണ് പറഞ്ഞത്. 😢.അങ്ങനെ ആണ് യൂ ട്യൂബ് നോക്കിയത്.ഒരു അഹങ്കാരവും ഇല്ലാത്ത ഒരു മനുഷ്യനെ ഇവിടെ ഞൻ ഇന്ന് കണ്ടു..ഞാൻ ആദ്യമായിട്ടാണ് ചാനൽ കാണുന്നത്. ❤
@artandtipssiraj813311 ай бұрын
എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു കാര്യത്തിൽ നമ്മെകാൾ മുൻപിൽ ആയിരിക്കും! 😊
@rajitheshthekkedath60962 жыл бұрын
എനിക്കും നല്ലൊരു സപ്പോർട്ട് ആണ് ഇക്ക നിങ്ങളുടെ വീഡിയോ 🥰🥰🥰🥰all the best
@iloveart20062 жыл бұрын
ആദ്യമായി ഞാൻ first
@Rajeev88882 жыл бұрын
Congralutions
@artandtipssiraj81332 жыл бұрын
♥️♥️♥️😍😍💪💪
@iloveart20062 жыл бұрын
@@artandtipssiraj8133 ചേട്ടാ A5 size paperil oru drawing ചെയ്ത് kanikkavo 🙂
@teamfabulouscustoms93782 жыл бұрын
Hai Bro oil pastel kond monhanlal drawing cheyunne