Amplifier nu stabilizer vekkano? 1 stabilizer il tv,amp oke work cheyyikkan pattuvo?
@ananthu711 Жыл бұрын
Chatta voltage ambiyar watts eth 3 anthanenn onnu paranju tharavo plese 🙏🙏🙏🙏
@vishal.j.a5539 Жыл бұрын
D tech 5.1 digital remote kit bt usb fm , onnnu review cheyamo plss
@radiosivji Жыл бұрын
Dear brother , As usual your latest video is very informative. BUT YOU COULD BE MORE PRECISE . YOU SHOULD HAVE GIVEN THE "" MODEL Numbers of THE MODULES. So ordering can be very easy. DO YOU AGREE ??
@ElectronicsElectricalmalayalam Жыл бұрын
Yes.. That's right. I'll solve that in next video 👍thankyou
Ithe board il. Video out varunna. Model indayirunnalo. Athipo kittanundo. Evida kittum
@aravindr2333 Жыл бұрын
8:22 oru paatt padamayirunnu
@titanofficial926 Жыл бұрын
Chetta ee panelukalil extra amp board sett cheyyendi varo. Atho inbuilt aano
@EncoreAudios Жыл бұрын
Extra amp venam
@titanofficial926 Жыл бұрын
@@EncoreAudiosOk bro
@Inthemarkets Жыл бұрын
bro frequancy response ne kurich oru video cheythal nannaaayirikkum mainly low frequancies. can every local subwoofers plays 30hz to 40hz. athupolathe type videos. it will be very helpful for people like me.
@NayagamLawrenceRaju7 ай бұрын
Sir very good display all models bluetooth panel show video in Hindi we see in Telangana state Hyderabad
@ElectronicsElectricalmalayalam7 ай бұрын
👍
@ElectronicsElectricalmalayalam7 ай бұрын
Thankyou
@JRelectronicsmalayalam Жыл бұрын
Amp cabinet na kurich oru video pradikshikunu
@PopoPop-uj2nd Жыл бұрын
Super. ❤❤❤❤❤
@story__zoone Жыл бұрын
ചേട്ടാ car stereo വീട്ടിൽ set ചെയ്യുമ്പോൾ 14v power supply കൊടുക്കാൻ പറ്റുമോ
@ElectronicsElectricalmalayalam Жыл бұрын
Maximum 14v വരാവു
@dzsolid185011 ай бұрын
Inbuilt panel undo
@irshadpmpm4741 Жыл бұрын
Fm stereo kittunna boad ethanu
@sudhipanikkassery7179 ай бұрын
Hai.. brother...... Enikk AA mic Ulla top module nte connection details onnu paranju tharumo... Please...
@vishnuvishnu-jf2ty Жыл бұрын
Chatta എന്റ amp 2.1.400watts ആണ് അത് 500 watts akkan patumo 😊
@ranjithpk1672 Жыл бұрын
Checking polichu😂😂
@ElectronicsElectricalmalayalam Жыл бұрын
Thankyou
@binuvalias3 ай бұрын
Use ചെയുന്ന IC കാണിക്കു,,,,,
@mrgamer345673 ай бұрын
Ahuja 250mil engane oru usb board connect cheyyam.usb boardinte audio in mic connection il koduthal varkavumo
@Rp_malayalam Жыл бұрын
Ithill 10w speaker connect cheyyan pattuo
@lovetimestudio9644 Жыл бұрын
👍🏻👍🏻👍🏻 super Brozzz
@mallurestoration0.609 Жыл бұрын
കിറ്റ് ഇട്ട പെട്ടിയിലും സ്റ്റൈൽഇഷ് റിമോട്ടും അല്ല നമുക്ക് വേണ്ടത് എത്ര ബിറ്റ് ഓഡിയോ data ഡികോഡ് ചെയ്യും എന്നാണ് അറിയേണ്ടത് . കിറ്റിൽ ഉപയോഗിച്ച ഐസി ഡാറ്റ പരിശോധിച്ച് dac ബിറ്റ് സപ്ളിങ് details പറഞാൽ വളരെ ഉപകാരം ആയിരിക്കും വരും വീഡിയോയിൽ ഉൾപ്പെടുത്തും എന്നു പ്രതീക്ഷക്കുന്നു.
@ElectronicsElectricalmalayalam Жыл бұрын
Sure👍
@ElectronicsElectricalmalayalam Жыл бұрын
Sure👍
@mallurestoration0.609 Жыл бұрын
@@ElectronicsElectricalmalayalam 👍
@p2world5043 ай бұрын
എത്ര bit ഡികോഡ് ചെയ്യുന്നതാണ് അല്പം ക്വാളിറ്റി ഉള്ളത്?
@crentovibe7474 Жыл бұрын
Vfd Display kittumo ? With spectrum
@erinemaryjoe1125 Жыл бұрын
Stereo fm module kittomo chetta
@niyasparakkal431 Жыл бұрын
ഇതിൽ mic connect cheyyumbol pins short cheyyano?
@ElectronicsElectricalmalayalam Жыл бұрын
No
@sachina8598 Жыл бұрын
Announcement off cheyyan pattuo manually!?
@MuhammedsirajSasonic19 күн бұрын
ഇല്ല. അനൗൺസ്മെൻ്റ് ഇല്ലാത്ത module കിട്ടും
@gopankumar6785Ай бұрын
Ithinu bass kanno
@ADARSHA-GW1A.Y9 ай бұрын
battery illlathye connect cheyunna video cheyammo wllarum battery ubayogichu ulla video annu cheythu irrikkunthu battery illlathye connect cheyunna video cheyammo
@binithpr Жыл бұрын
Super ചേട്ടായി
@UmerMukhthar006 Жыл бұрын
5.1 home theater il extra sub filter add cheyyuna video cheyyumo
@EncoreAudios Жыл бұрын
Athinde aavashyam nthanu ?
@atulmanayil2330 Жыл бұрын
Oru Sony 5.1 hifi system model number MHC-GNZ888D unde power on aavunnilla service ne avide kodukkan pattum.. Chetan cheyyunnundo. Oru advice tharan pattumo
@AHDLegend Жыл бұрын
Bro Aa Remote Upayokichu Pause Play Volume Up down Oke aakikoode 😂
@etherealmonk007 Жыл бұрын
3 inch speaker oke enth price varum ?
@mazhathulli925 Жыл бұрын
Good info ❤❤❤
@sabarishappu1908 Жыл бұрын
GEESTAR പോലെയുണ്ട് 😂
@nishadnichu7243 Жыл бұрын
Latest blutooth 5.3 അല്ലേ
@faisalrasheed3140 Жыл бұрын
12" subwoofer വച്ച് ഒരു powered subwoofer ഉണ്ടാക്കി തരുമോ
@sumeshs6141 Жыл бұрын
ഇതിൽ ഓഡിയോ കോളിറ്റി ഉണ്ടോ, ഓഡിയോയിക്ക് പ്രേത്യേകം ic കാണുന്നില്ലാലോ, നേരത്തേ ഇറങ്ങുന്നതിൽ ഉണ്ടായിരുന്നു, ഇപ്പോൾ rate കുറച്ച് ഇറക്കുന്നുണ്ട് അതായിരിക്കും. 👍
@rajeshachu1070 Жыл бұрын
ithil ethu modulil fm sterio kittum
@AmritPal-e1d7 ай бұрын
How can I buy this product?
@johnmathew9072 Жыл бұрын
Fm sterio കിട്ടുന്ന മോഡ്യൂൾ ഉണ്ടോ?
@ElectronicsElectricalmalayalam Жыл бұрын
ഇതിൽ കിട്ടും
@sreeragps3972 Жыл бұрын
ഇത് കേടായാൽ ശെരി യാക്കൻ പറ്റുമോ
@lejoyd Жыл бұрын
Thank🙏 you
@muhammadaslamkkoranpedika2364 Жыл бұрын
ചേട്ടാ എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല ഇത് വാങ്ങിയാൽ ഏത സ്പീക്കർ വെക്കേണ്ടത്
@babuantony482013 күн бұрын
ഇത് എവിടെ കിട്ടും
@anoopanil4380 Жыл бұрын
എന്റെ കൈയിൽ 100+100 . 3 വേ ആബ് ഉണ്ട് അതിന്റെ കൂടെ സബ്ബ് വച്ചാൽ കെളളാമെന്നുണ്ട് അതിന് എത്ര വാഴ്സിന്റെ ആമ്പ് വേണം ചെയ്ത് തരുന്നതിന് എന്ത് ചിലവ് വരും എന്ന് പറയാമോ.
@ViAudio Жыл бұрын
Super Bro
@view405 Жыл бұрын
100 watts rms ഉള്ളാ amb ൽ എത്രന്റെ sub വരെ കൊടുക്കാം
@erinemaryjoe1125 Жыл бұрын
All are not fm stereo
@dinojohnson4380 Жыл бұрын
super bro❤
@sudhamansudhaman8639 Жыл бұрын
Super😊
@mohammedhaneef-di5co Жыл бұрын
ഈ modulil നിന്ന് പാനാസോണിക് സ ak25 എന്ന സിസ്റ്റത്തിന്റെ സ്പീക്കറിലേക്കു ഡൈരെക്ട് കണക്ഷൻ കൊടുക്കാൻ പറ്റുമോ. Amplifier ഉപയോഗിക്കാതെ
@ElectronicsElectricalmalayalam Жыл бұрын
ഇല്ല
@MaheshMahesh-zp5yb Жыл бұрын
ഇവർക്ക് flac, waw ഓഡിയോ എടുക്കുന്ന module ഉണ്ടോ..
@VENUGPL1 Жыл бұрын
Geestar ന്റെ ബിനാമി കമ്പനി ആണോ 😂 എല്ലാം അതുപോലെ തന്നെ
@zubairairvoice9212 Жыл бұрын
ഇതിന്റെ വില പറഞ്ഞാൽ എന്താ കുഴപ്പം
@ElectronicsElectricalmalayalam Жыл бұрын
ആ നമ്പർ വിളിച്ചാൽ മതി 👍
@ajayeajaye246 Жыл бұрын
Ningal oru puthiya sadhanam parijayapeduthumbol athinte vilakoodi parayukayanu athinte reedhi
@ElectronicsElectricalmalayalam Жыл бұрын
@@ajayeajaye246 വില അധികമാരും public ആയി പറയാറില്ല. അതിനാണല്ലോ നമ്പർ തന്നത്.. 👍
@radiosivji Жыл бұрын
Dear Subair , You tube policy prohibits using the channels for Commercial Advertising. So price cannot be given.
@ajayeajaye246 Жыл бұрын
@@ElectronicsElectricalmalayalam ayirikaam aa shopil oro timil oro vilayayirikum athukondu chothichatha
@moosapoozhithara1692 Жыл бұрын
സുഹൃത്തേ നിങ്ങളൊന്നു കോൺടാക്ട് ചെയ്യാൻ എന്താ മാർഗം
@moosapoozhithara1692 Жыл бұрын
ഞാൻ വാട്സാപ്പിൽ മെസ്സേജ് ചെയ്തിരുന്നു റിപ്ലൈ ഉണ്ടായിട്ടില്ല
@ElectronicsElectricalmalayalam Жыл бұрын
എന്നാണ് അയച്ചത്
@moosapoozhithara1692 Жыл бұрын
22.8.23
@moosapoozhithara1692 Жыл бұрын
ഞാൻ ഒരു മെസ്സേജ് കൂടി അയക്കാം
@ഒരുആൾ Жыл бұрын
നിങ്ങൾക്ക് ഇൻവേർട്ടർ നന്നാക്കാൻ പറ്റോ . കോണ്ടാക്റ്റ് നമ്പർ തരുമോ..
@babumurambathi7062 Жыл бұрын
എന്റടുത്തു സോണി കാർസ്റ്റീരിയോ ഉണ്ട് വണ്ടി നിർത്തി ഇടുംബം സെറ്റ് വർക്കുചെയ്യും വണ്ടി സ്റ്റാർട്ടാക്കിയാൽ ആക്സിലേറ്റർ കൊടുക്കുമ്പം സെറ്റ് കാട്ടോഫായി പോകുന്നു അതെന്താ കാരണം ഒന്ന് പറഞ്ഞു തരുമോ
@ramshadramshad49233 ай бұрын
എഫ് എം ബോർഡ് മാറ്റിയിട്ട് ബ്ലൂടൂത്ത് മാറ്റിയിട്ടുണ്ട് എന്തുകൊണ്ടാണ് അതിനൊരു മോളിച്ച വരുന്നത്
@aruldas2436 Жыл бұрын
Good 👍
@jishnujrkerala8417 Жыл бұрын
Subwoofer amplifier ethra rate varum?
@santhoshjohn1175 Жыл бұрын
3300 to any
@tsy_shorts2024 Жыл бұрын
Last panel display not working properly
@sujinsujin5668 Жыл бұрын
Call cheyithittu kittunilla
@ElectronicsElectricalmalayalam Жыл бұрын
Kittum
@Starwar-cz8gq Жыл бұрын
ഓഡിയോ കൊണ്ട് അമ്മാനമാടുന്ന താങ്കൾക്ക് വീട്ടിൽ ഉപയോഗിക്കാൻ പറ്റുന്ന ഒരു 2.1ആമ്പ്ലിഫയർ സജസ്റ്റ് ചെയ്യാമോ? 50*50w സബ് നല്ല പഞ്ച് വേണം.
@ElectronicsElectricalmalayalam Жыл бұрын
JbL soundbar നോക്കു
@sinajbhaskaran607 Жыл бұрын
സഹോദര, എന്റെ സ്മാർട്ട് ടീവി യിൽ, ബ്ലൂട്ടൂത് ഇല്ല, എന്റെ സൗണ്ട് ബാറിൽ ബ്ലൂട്ടൂത് ഉണ്ട്. എങ്ങിനെ ആണ് ഞാൻ ടീവി യിൽ ബ്ലൂട്ടൂത് കണക്ട് ചെയ്യുന്നത്..
@EncoreAudios Жыл бұрын
Pagaria de oru blutooth transmitter vangan kittum ath use cheyythal mathi But blutooth nekkal quality hdmi or wired connection nu kittum
@stephenjoseph4761 Жыл бұрын
ബേസ് അല്ലല്ലോ ബാസ്സ് എന്നല്ലേ chetts
@thomaskt7735 Жыл бұрын
👍👍👍👍👌🏻👌🏻👌🏻
@thulasidharanthambi7914 Жыл бұрын
👍👍👍
@karthiksaneesh7152 Жыл бұрын
❤️👌
@shortsvirals834 Жыл бұрын
🎉
@kmctornado9027 Жыл бұрын
👍
@sreekumarkp5006 Жыл бұрын
👍👍👍♥️
@Sanal36298 ай бұрын
ആദ്യം കാണിച്ചതിന്റെ വില
@MichaeljuniorMj7 ай бұрын
150
@Sumeshmpadam Жыл бұрын
💚💛💛💚
@EncoreAudios Жыл бұрын
❤❤❤
@Sree6i Жыл бұрын
ചേട്ടാ എൻ്റെ കയ്യിൽ 10v 2 speaker ഉണ്ട് ഞാൻ അത് 10v+10v with Bluetooth engane chaiiyum . . . Reply തരണേ