എഴുതി എഴുതി എന്നെ പോലെ പഠിക്കാൻ മടുപ്പ് വന്നു പോയവർ ഉണ്ടോ ഗയ്സ് ഞാൻ ഇതുവരെ പഠിച്ചു തുടങ്ങി യിട്ടില്ല അത്രക്ക് മടുത്തു പോയി ഇനി വേണം തുടങ്ങാൻ എത്ര കുത്തിയിരുന്ന് പഠിച്ചിട്ടും കാര്യം ഇല്ല ഭാഗ്യം കൂടി വേണം എന്നാണ് ഞാൻ മന സ്സിലാക്കിയിട്ടുള്ളത്😢എന്നേ ജയിച്ചു പോകാൻ ഉള്ളത് ആണ് നിസാര മാർക്ക് നു ആണ് faill ആകുന്നത്
@maimoonap1236 күн бұрын
Same
@SaumyaBinu6 күн бұрын
njanum
@susankjohn6 күн бұрын
Hai.....bbrother എന്റ same situvation ആണ് ethu
@dilnarajinlal47185 күн бұрын
Same
@sooryagayathri97765 күн бұрын
Enteyum
@user-vr1zf9sl4q6 күн бұрын
സത്യം മാഷേ കളിയാക്കൽ കേട്ട് വയ്യ പഠിക്കാൻ അത്രയും പരിമിതികൾ ഉണ്ട് അത്രയും കഷ്ടപെടുന്നുണ്ട് മാഷിന്റെ ഈ വാക്ക് കേട്ട് കണ്ണ് നിറഞ്ഞു പോയ് ഇത്തവണ എനിക്ക് കിട്ടണം വേറെ ഓപ്ഷൻ മുന്നിൽ ഇല്ല എത്ര ഒക്കെ വിഷമിക്കണ്ട എന്ന് കരുതുമ്പോൾ ചില സംസാരം നെഗറ്റീവ് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു വിഷമം മാഷിന്റെ ക്ലാസ്സ് എന്നെ പോലെ fees ഒന്നും കൊടുത്തു പഠിക്കാൻ ഇപ്പൊ സാഹചര്യം ഇല്ല കൊച്ചു കുഞ്ഞുണ്ട് എല്ലാം ഞാൻ ottakka യുദ്ധം മാഷ് ഇപ്പൊ എനിക്ക് ദൈവം ആണ് അത്രയും കഷ്ട പെടുന്നുണ്ട്👍tq 🙏മാഷേ ഒരുപാട് നന്ദി യുണ്ട് 😍🙏🙏🙏
@resnasajan11266 күн бұрын
ഇത്തവണ കിട്ടണം ,,, കിട്ടും ❤ എങ്ങനെ പരീക്ഷയ്ക്കായി ഒരുങ്ങണമെന്ന് പറഞ്ഞ് കോൺഫിഡൻസ് ലെവൽ കൂട്ടുന്ന വീഡിയോ ,,❤🙏
@alijamshi69756 күн бұрын
മാഷേ 11 വർഷത്തിന് ശേഷം ആദ്യമായാണ് ktet എഴുതാൻ പോവുന്നത്.സാറിൻ്റെ ക്ലാസ്സ് ആണ് ഫോളോ ചെയുന്നത്.നല്ല ഒരു confidence ഉണ്ട്. but examinte രീതികളെ കുറിച്ച് ഒരു ഐഡിയ ഇല്ല.എല്ലാം അപ്പോഴേക്കും മാഷ് പറഞ്ഞു തരും എന്ന കോൺഫിഡൻസോടെ മുന്നോട്ട് പോകുന്നു😊
@kinginivlogs6 күн бұрын
First time
@Appukkili-b6k6 күн бұрын
Nanum
@Anandhumass6 күн бұрын
sir ന്റെ ക്ലാസ്സ് അടിപൊളിയാണ് എനിക്ക് KTET കിട്ടിയത് Sirന്റെ ക്ലാസ്സ് കണ്ടിട്ടാണ്
@FathimathAfeeda-ij4zp6 күн бұрын
Maths, english, EVS engenya padichath
@majidaazhar84254 күн бұрын
Sir ന്റെ ക്ലാസ് മാത്രം കെട്ടിട്ടാണ് ഞൻ പരീക്ഷ എഴുതിയത്.മുൻപ് ഫീസ് കൊടുത്തിട്ടൊക്കെ ഞൻ പലയിടത്തും പഠിച്ചിട്ടുണ്ട്. അന്നൊന്നും എനിക്ക് കിട്ടിയിട്ടില്ല സർ ന്റെ ക്ലാസ്സിൽ പാടിച്ചു തുടങ്ങിയപ്പോൾ ഒരു കോൺഫിഡന്റ് ആയി. കിട്ടും എന്നൊരു തോന്നൽ വന്നു തുടങ്ങിയതും അന്ന് മുതലാണ് ഒരു ടെൻഷനും വേണ്ട. ഉറപ്പായും കിട്ടും. ക്ലാസ്സ് കേട്ടു കൊണ്ടാണ് ഞൻ എന്റെ എല്ലാ വർക്കുകളും ചെയ്തുകൊണ്ടിരുന്നത്. ബസിൽ ഇരിക്കുമ്പോഴും വീട്ടിൽ ജോലി ചെയ്യുമ്പോഴും എല്ലാ ടൈമിലും എല്ലാർക്കും കിട്ടും. വിജയാശംസകൾ ❤
@SunandhininaithikaK6 күн бұрын
Support illa mashe..padikkunathine negative aayi paranju nadakkunnu..athu ketapo padikanulla mood poyi.. First attempt aanu..2015 il ded pass aayath.....k tet ithu vare nokkiyilla..frdz noke tet kitti appozhanu enikum bodam vannath..tet ente life ilimportant aanu ennu..mash nte class kand padichu thudangi.... Vijayikkanamm ennu thanneyaanu..padikkan Kure und padichethoo ariyilla... Sir nte motivation padikkanam enna bodam undakkunnund..aroke enthoke paranjaalum ini padikkanam...🎉🎉win ayaalum illenkilum padikkanam Thank you sir
@sonap2466Күн бұрын
Njan first time aanu... Sir nte class orupad helpfull aanu
@Reshu_reshma.6 күн бұрын
Ente ponn mashe..ith 3thavana aan ezhuthan ee thavana enkilum kittiyal mathiyayirunnu ..😢😢😢😢
@hasnafaris9036 күн бұрын
3 aayittalle ullu 😂athin njan 😮😮
@_art_begin_54194 күн бұрын
@hasnafaris903 8 thavana😂
@shajeenasuneer17236 күн бұрын
Ee vdo kandapo nalla positive feel❤
@FarsuP6 күн бұрын
Njn first time anu . Sir te classes anu follow cheyyunnath. Thank you sir.
@jktec23036 күн бұрын
🥹 ഈ വീഡിയോ എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടാക്കി Thanks 🫂
@SumeenaSumi-f8u6 күн бұрын
First time aanu exam ezhuthunnath TTC kazhinjittu 14yrs aayi
@meenujoseph37636 күн бұрын
Njanum😢
@chachus3236 күн бұрын
ഞാൻ ഫസ്റ്റ് ടൈം ആണ് മാഷേ
@Rupzzrupzzz85113 күн бұрын
സത്യം സാറേ എത്ര പ്രാവശ്യം ആയി എഴുതുന്നു സങ്കവും ദേഷ്യവും ഒക്കെ വരും കരയാൻ ആണ് തോന്നുന്നത് എത്ര വട്ടം ആയി ഭാഗ്യം കൂടി വേണ്ടേ കിട്ടാൻ
@junebloom3958Күн бұрын
I'm preparing for ktet category 3 Expecting more videos on that ❤️👍🏻
@babutk6556 күн бұрын
മാഷേ ഞാൻ5 മത്തെ പ്രാവശ്യം ആണ് Ktet എഴുതുന്നത് ഈ പ്രാവശ്യം കിട്ടിയാൽ മതിയായിരുന്നു
@gokulsangeethags68833 күн бұрын
First time ayyi ezuthan pokuva sir kittuo nn oru doubt und but I will try
@janaki77686 күн бұрын
ഈ വർഷം ktet exam ഒരു പ്രാവശ്യം അല്ലേ നടന്നിട്ടുള്ളു. അത് കൊണ്ട് jan എഴുതുന്നവർക്ക് കൂടി HSA apply ചെയ്യാൻ അവസരം തരണമെന്ന് പറഞ്ഞു നിവേദനം കൊടുക്കാൻ പറ്റുമോ
@janaki77684 күн бұрын
@@soumyamk7396 ആർക്കാണ് നിവേദനം കൊടുക്കേണ്ടത് govt നോ psc ക്കോ
@soumyamk73963 күн бұрын
@@janaki7768psc വിളിച്ചു ആദ്യം കാര്യം അറിയിക്കണം.എന്നിട്ടു അവര് പറയുന്നതുപോലെ ചെയ്യണം.....ഒരു k tet 2024 നടന്നിട്ടോളൂ അതുകൊണ്ട് HSA ക്കു വേണ്ടി wait ചെയ്യുക ആയിരുന്നു എന്നും അറിയിക്കണം....ഭാഗ്യം പോലെ ഇരിക്കും...എന്തായാലും അനോഷിച്ചു നോക്കു.....pradhesha കളയണ്ട.....ok...
@sreedhurgapk19186 күн бұрын
Sir ന്റെ ക്ലാസ്സ് കേട്ട് padich k2 കിട്ടി thank u so much sir
Mashinta psychology class mathram kandu ktet2,3 setum first attemptil thanne kitty..
@PraveenNanthu4 күн бұрын
First time sir❤
@RisvanaThasni-pk5oo6 күн бұрын
Sir action reserch, prekshebana reethi class vedieo undi
@teachersb22156 күн бұрын
I am first time go to attend the exam 😢 From Kuwait 🇰🇼
@sufaijasheru62196 күн бұрын
First time aan mashe.... Nalla pediyund.. Mashde class aan follow chyyund........ 🙏
@RinshaSherin-s8s6 күн бұрын
Kaliyakkalum kuttapeduthalum kett maduthu ethavana enghilum kittiyal mathiyayirunnu sir nte class oru paad us full aan
@swathy5289Күн бұрын
Revision venam previous question paper category 1
@sudhac70614 күн бұрын
മാഷേ കിട്ടണം
@dhilshabanu62016 күн бұрын
Orupad thanksund sir.. Ingane oru vedio cheithathil👍🙏
@JumanaJebin-s1i6 күн бұрын
edakk ingane oru motivations nallathan😌❤️🙌
@VijithaA-o6t5 күн бұрын
Sir, കുറെ വർഷം എഴുതി 81,79,78, ഇങ്ങനെ മാർക്ക് ഇത്തവണ നേടണം
@vineethavineetha4465 күн бұрын
Sir ന്റെ വാക്കുകൾ എന്നും നയിക്കുന്നത് പോസിറ്റീവ് mind ലേക്ക് തന്നെ ആണ്
@deepa62722 күн бұрын
Interview class cheyyamo
@aami_aamiz6 күн бұрын
Sir njan category 4 drawing aane, previous year question paper enganea download cheyann onn paranj tharuoo
@songmedia35223 күн бұрын
Thanku sir
@ShanthyShanthy-tb4py5 күн бұрын
Thanku For your good information Thanku so much mashe😊
@shahananisar92636 күн бұрын
Mashaaa najn shahana category 4hindi aane. Enik previous yr question peper download cheyyan ariyilla inne help cheyyumo.... Plz fst time aane atha
@asmaafeefa80922 күн бұрын
Coaching nalkunnundo audio psc pls reply fast
@UmaimaE-w9m6 күн бұрын
Sir,ഞാൻ 2011ൽ ttc പാസ്സാണ് എനിക്ക് ktet എഴുതാൻ പറ്റുമോ
@tintushabu4516 күн бұрын
Of course
@aryasvlog95046 күн бұрын
Thank you so much ❣️🥰 mashe ❤❤🎉🎉🎉🎉
@minnumoleena6026 күн бұрын
സൈക്കോളജി EVs 4 options കൂടി പറയണേ sir
@remeeshadhanish29036 күн бұрын
Njn first time aan maashe
@MuhammedShanVt6 күн бұрын
Njan first time anu.
@athirasubrahmanyan91536 күн бұрын
Thank you mashe🥰👍🤗🤗
@saranyanambiar34505 күн бұрын
Mashe ktet 2 maths and science or social science ithil ishtamullathe ezhuthan sadikumo
@SubhyaSubhyapradeep6 күн бұрын
Sir 9th social science text book cheyyumo pls Text nokitt oru idea illa please . Cheyyumo
@jyothikasnair91883 күн бұрын
Oru revision cls edamo enni ulla daysll?
@rahnaraj6 күн бұрын
LPSA NCA എഴുതുന്നുണ്ട്. സൈക്കോളജിയിലെ important questions ന്റെ ക്ലാസ്സ് ചെയ്യാമോ കഴിഞ്ഞ ഡിസംബർ ലെ ktet ആണ് റിസൾട്ട് വരാൻ വൈകിയതിനാൽ lpsa upsa എഴുതാൻ കഴിഞ്ഞില്ല. എന്റെ ktet കിട്ടിക്കഴിഞ്ഞുള്ള ആദ്യത്തെ lpup ആണ്
@ShareefAk-cl3dk6 күн бұрын
Tnq sir😊 🥰
@ATHIRAK-i4t6 күн бұрын
Sir sert new text class 7 social eduththarumo
@shamirahmu2 күн бұрын
Fresh ayittu povunnathanu
@nimmivp91556 күн бұрын
Thank YOU So much Sir for Your Motivation🙏🤝👍👍😊⭐✨
@AnirudhRaj-0076 күн бұрын
Thank you sir
@aparnamv11626 күн бұрын
Sir.. HSA എഴുതാൻ പറ്റോ 😢
@afiraushan5631Күн бұрын
Hindi onn help cheyyamo sir😢😊😢
@jayalekshmim.u35185 күн бұрын
Sir, please discuss CTET Paper 2 malayalam
@urvasisrenjith58756 күн бұрын
Sir HSA social science എഴുതാൻ പറ്റുമോ .ktet ഇത്തവണ ജനുവരിയിൽ എഴുതുന്നുണ്ട്
@rahilapp18956 күн бұрын
Njan first aaytt eyudaan sir
@athirasubrahmanyan91536 күн бұрын
Morning class venam sir 😊
@SALNAN-h6t5 күн бұрын
ഇത്തവണ എങ്കിലും കിട്ടിയമതിയായിരുന്നു
@rahilapp18956 күн бұрын
Previous year question paper live discussion Ee vaccationil morning nadathaamo sir?
@teachersb22156 күн бұрын
Have doubt , hall ticket vanna shesham air ticket eduthaal mathiyo ? Abroad ninu varunnavar? Apply cheythavark hall ticket varum ennu urappundenkil namuk ticket eduth vekan akumo? Please reply
മാഷേ ഈ കെ ടെറ്റ് പരീക്ഷ കഴിഞ്ഞാൽ നമ്മുക്ക് അടുത്ത Lpsa -Upsa 2026-27,നുളള ക്ലാസ്സുകൾ എടുക്കാൻ പറ്റുമോ? എന്നും വേണമെന്നില്ല ആഴ്ചയിൽ 3 ദിവസമെങ്കിലും ക്ലാസുകൾ തരാൻ കഴിയുമോ? ഈ പ്രാവശ്യം കിട്ടും എന്ന് കരുതി ഇരുന്നു ലിസ്റ്റ് വന്നപ്പോ എല്ലാത്തിനും തീരുമാനമായി. ബെയ്സ് മുതൽ തുടങ്ങുമോ എല്ലാം. കഴിയുമെങ്കിൽ ക്ലാസുകൾ തരുമോ പ്ലീസ്...
@KavithaBabu-ri9ir6 күн бұрын
🙏🙏🙏
@farisayasir19944 күн бұрын
Next ktet exam eth monthilakum undavuka
@shajeenasuneer17236 күн бұрын
Njn aadyamayitan exam ezhdan pokunad
@thomaspseban91676 күн бұрын
K tet exam kazhinu ethra days nu ullil result akkum ennu parayamo sir🙏🏻🙏🏻🙏🏻
@meenujoseph37636 күн бұрын
2 month
@gafuredv12376 күн бұрын
സർ social text book 5 ty 7ty class qustion new text book chyum