ഞാൻ ഓൺലൈൻ ക്ലാസ്സിൽ ചേർന്ന് പഠിക്കുന്നുണ്ട് പക്ഷെ അത് എത്ര കേട്ടാലും മനസിലാവുന്നില്ല എന്നാൽ sir ന്റെ ക്ലാസ്സ് കേട്ടാൽ പിന്നെ ഒരിക്കലും മറക്കില്ല....🙏🙏🙏🙏🙏 ....
@najmunnisapn347611 ай бұрын
ഏതിലാ
@anuwilson5714Ай бұрын
Mee too 😂
@magijobin7027 Жыл бұрын
ഉപേക്ഷിച്ചു പോയതാരുന്നു മാഷേ ഇത്രയും സിംപിൾ ആയി പറഞ്ഞു തന്നതിന് 🙏🏽🙏🏽🙏🏽...
@minhajrahman4622 Жыл бұрын
പലപ്പോഴും സാറുടെ ക്ലാസ് കേട്ട് ആലോചിച്ച ഒരു കാര്യമാണ് ഇപ്പോൾ എല്ലാം ക്ലിയർ ആയി ഒരുപാട് നന്ദി
@audioPSC Жыл бұрын
🥰🥰
@sajadheee Жыл бұрын
വളരെ ഉപകാരം ആയി മാഷെ ഇത് ഒഴിവാക്കി യത് ആയിരുന്നു മനസ്സിൽ ആവാത്തത് കൊണ്ട് ഇപ്പോൾ നല്ലത് പോലെ മനസ്സിൽ ആയി ഒരു പാട് thanks thanks sir
@prajeenasrineesh3389 Жыл бұрын
സൂപ്പർ ക്ലാസ്സ് നല്ലത് പോലെ മനസിലായി
@shahalafaisal9671 Жыл бұрын
Njan ee topic munb padichirunnu.sir paranjapol onnum koode yellupamayi💕