Psychology Class-14/Bruner's theory of cognitive development|ബ്രൂണറിന്റെ വൈജ്ഞാനിക സിദ്ധാന്തം

  Рет қаралды 174,474

audio PSC

audio PSC

Күн бұрын

Пікірлер: 1 100
@audioPSC
@audioPSC 3 жыл бұрын
ഇതുവരെയുള്ള സൈക്കോളജി ക്ലാസുകൾ kzbin.info/aero/PLW2AJPGW0PHF--9LhwZBFkpcuhiNXvZV3
@faseelafasi6139
@faseelafasi6139 2 жыл бұрын
Ippazha mashe class kanunne gud krithyamayi follow cheyyunnund
@blessyurinu7531
@blessyurinu7531 2 жыл бұрын
Good class sir
@neethuvo8389
@neethuvo8389 7 ай бұрын
👍
@athira.b.t4974
@athira.b.t4974 7 ай бұрын
Ktet നു 99 മാർക്ക് ആയിരുന്നു സാറിന്റെ ക്ലാസ് കണ്ട് നോട്ട്സ് തയ്യാറാക്കി ആണ് പഠിച്ചത്... ഇപ്പോൾ lp up എക്സാമിന് വേണ്ടി വീണ്ടും ആ ക്ലാസുകൾ കാണുന്നു... പലരും Paid ആയി ക്ലാസുകൾ ചെയ്യുമ്പോൾ സാർ ഫ്രീ ആയി A to z പോയ്ന്റ്സ് ഉൾപ്പെടുത്തി ക്ലാസ്സ്‌ തരുന്നു.. താങ്ക്സ് സാർ 🙏🏼🙏🏼
@nanduadhin
@nanduadhin Ай бұрын
Note ayach taro
@thumpykoodu
@thumpykoodu 2 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് class എടുക്കുന്നത്. മല പോലെ കരുതുന്ന Portions മഞ്ഞു പോലെ ഉരുക്കിക്കളയുന്ന classകൾ .Thank you so much sir..
@audioPSC
@audioPSC 2 жыл бұрын
വളരെ സന്തോഷം,നല്ല വാക്കുകൾക്ക്
@thumpykoodu
@thumpykoodu 2 жыл бұрын
മിക്കവാറും classകൾ cover ചെയ്തു.notes തയ്യാറാക്കുന്നുണ്ട്. Thanks മാഷേ
@safeenasafeena347
@safeenasafeena347 2 жыл бұрын
Thanks sir
@sajanarajesh8713
@sajanarajesh8713 Жыл бұрын
പെർഫെക്ട് ടീച്ചർ with perfect teaching 👍🏻👍🏻👍🏻
@audioPSC
@audioPSC Жыл бұрын
❤️
@DevanandaVP-wk3zx
@DevanandaVP-wk3zx 8 ай бұрын
Super class
@Shanuhabi
@Shanuhabi 3 жыл бұрын
കമന്റ്‌ ചെയ്യാത്തത് മറ്റൊന്നും കൊണ്ടല്ല sir.. ഒരു ക്ലാസ് കണ്ടു കഴിഞ്ഞ ഉടനെ അടുത്ത ക്ലാസ്സ്‌ കാണാൻ പോകുന്നു.. ഒട്ടുമിക്കപേരും അങ്ങനെ തന്നെ ആവാനാണ് സാധ്യത... good class..
@audioPSC
@audioPSC 3 жыл бұрын
🤗🤗🌿
@sajinat9268
@sajinat9268 Жыл бұрын
Same
@GeethuMohanan-g7r
@GeethuMohanan-g7r Жыл бұрын
😊
@Jinnie.97
@Jinnie.97 Жыл бұрын
Athe
@athirapurushothaman7926
@athirapurushothaman7926 Жыл бұрын
❤️❤️❤️❤️❤️
@ktetstudy6522
@ktetstudy6522 3 жыл бұрын
വീഡിയോ കണ്ടിട്ട് അപിപ്രായം പറയുന്നതിൽ ഒരുപാട് സന്തോഷം 😍😍 കൂടുതൽ വീഡിയോ ചെയ്യാൻ നിങ്ങളുടെ commets ഒരുപാട് പ്രചോദനമാണ് 😍❤️
@abhinabineesh8899
@abhinabineesh8899 10 ай бұрын
@sameerasunil3826
@sameerasunil3826 2 жыл бұрын
ആത്മാർത്ഥതയ്ക്ക് ഒരു നമസ്കാരം വളരെ നല്ല ക്ലാസുകൾ 🙏🏼🙏🏼
@Dhruvkrishnavlogs355
@Dhruvkrishnavlogs355 2 жыл бұрын
ഇത്രയും നല്ല ക്ലാസ്സ് ഒരു ചാനലിലും ഇല്ല. സൂപ്പർ മാഷേ. ക്ലാസ്സ് കേൾക്കുന്നവർ മനസ്സിലാക്കി പഠിക്കണമെന്ന് 100 % വും ആഗ്രഹിച്ചാണ് മാഷ് പഠിപ്പിക്കുന്നത്. ഒരു പാട് നന്ദി
@SMaRaMy
@SMaRaMy 8 ай бұрын
ഇതു വരെ ക്ലാസ്സ്‌ 14ആയി Like /comments ഒന്നും ചെയ്തിട്ടില്ല. ഒന്ന് കഴിഞ്ഞാൽ പെട്ടന്ന് അടുത്ത ക്ലാസ്സ്‌ കാണും. അത്രയും നന്നായി മനസ്സിലാവുന്നുണ്ട്. Book വെച്ച് പഠിച്ചു നോക്കി ഒന്നും പിന്നീട് മനസിലാവുന്നില്ല. ഇവിടെ ഒറ്റ ക്ലാസ്സ്‌ കൊണ്ട് മനസിലാവുന്നു 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍million likes😇😇➡️➡️➡️
@FathimathuZakiyaV
@FathimathuZakiyaV 7 күн бұрын
Super class ❤
@fahmidhafahmiii9665
@fahmidhafahmiii9665 2 жыл бұрын
ഒരുപാട് channel നോക്കി ktet exam ന് വേണ്ടി പഠിക്കാൻ..വലിയ interested ആയി തോന്നുന്ന ക്ലാസ്സുകൾ ഒന്നും കണ്ടില്ല..പിന്നെയാണ് മാഷിൻ്റെ class കണ്ടത്..വളരെ simple ആയിട്ട് എല്ലാ കാര്യവും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്.. ഇപ്പോയാണ് playlist ല് നോക്കി ക്ലാസ്സുകൾ കണ്ട് വരുന്നത്..sir ഇപ്പൊ upload ചെയ്യുന്ന revision ക്ലാസ്സുകളും കാണാറുണ്ട്..very useful classes.. thanks a lot sir😊
@indulekhapindujith
@indulekhapindujith 3 жыл бұрын
Sir 👍🏻👍🏻പഠനം എളുപ്പമാവുന്നു എനിക്ക് വൈഗോട്സ്കി ബ്രൂണർ എന്നൊക്കെ കേൾക്കുമ്പോൾ പേടിയായിരുന്നു ഇപ്പൊ ഒക്കെയായി thank u
@farhanapa6869
@farhanapa6869 2 жыл бұрын
Ktet coaching ക്ലാസിനു ചേർന്നിരുന്നു.....വെറുതെ കുറെ notes വെച്ച് ക്ലാസ്സ്‌ എന്നല്ലാതെ effective അല്ല... Bruner theory പോലെ ഞങ്ങളെ പഠിക്കാൻ വേണ്ടി പഠിപ്പിച്ചു തന്ന മാഷിന് ഒത്തിരി താങ്ക്സ്...... 👍🏻👍🏻👍🏻👍🏻👍🏻
@audioPSC
@audioPSC 2 жыл бұрын
സന്തോഷം🥰
@kidsrocks2738
@kidsrocks2738 Жыл бұрын
@roshnimathew6207
@roshnimathew6207 Жыл бұрын
@farhanapa6869 ath coaching classinu a chernath
@criptorain9105
@criptorain9105 2 жыл бұрын
Sir ഇത്രയും നാൾ പഠിച്ചതിൽ വച്ചു ഏറ്റവും എളുപ്പം മനസിലായ ക്ലാസ്സ്‌ 👍👍👍👍ഒരിക്കലും മറക്കില്ല സൂപ്പർ ക്ലാസ്സ്‌ Thank you sir🙏🙏🙏🙏
@rahulpraj7146
@rahulpraj7146 2 жыл бұрын
താങ്ക്സ് സർ. വലിയ കാര്യങ്ങൾ ഇത്ര ചെറുതായി അവതരിപ്പിച്ചു. ഒരിക്കലും മറക്കാത്ത രീതിയിൽ കാര്യങ്ങൾ പറഞ്ഞ് തന്ന് പഠിപ്പിച്ചു. Great മാഷേ. ദൈവം അനുഗ്രഹിക്കട്ടെ.
@reshmapraveen2369
@reshmapraveen2369 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ നന്നായി മനസ്സിൽ ആയി, സന്തോഷവും സമാധാനം ആയി, ഒരുപാട് നന്ദിയുണ്ട് 🙏🙏🙏 ഇനിയും ഇത് പോലെയുള്ള ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു, ഇംഗ്ലീഷ് വാക്കിന്റെ മലയാളം വാക്കുകൾ പറഞ്ഞതിന് ഒരുപാട് നന്ദി 🙏🙏🙏 , ഈശ്വരൻ അനുഗ്രഹിച്ച അധ്യാപകൻ ഒരുപാട് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏
@Suchithrasamuel92
@Suchithrasamuel92 3 жыл бұрын
Thank you മാഷെ സൂപ്പർ ക്ലാസ് മാഷിന്റെ ക്ലാസ് കണ്ടാണ് category 1 ഞാൻ പാസായത്. എല്ലാ ക്ലാസും Follow ചെയ്യുന്നുണ്ട്. LP ക്ക് വേണ്ടി പഠിക്കുന്നുണ്ട്.👍👍
@audioPSC
@audioPSC 3 жыл бұрын
👏👏👏👏
@sreeshalachu9564
@sreeshalachu9564 Ай бұрын
ഇപ്പോളും ക്ലാസ്സ്‌ കാണുന്നു,, സൂപ്പർ എല്ലാം വ്യക്തമായും കൃത്യമായും മനസിലാകുന്നു 🥰🥰🥰🥰🙏🙏🙏🙏🙏thank u
@revathyrenjith2428
@revathyrenjith2428 2 жыл бұрын
നല്ല ക്ലാസ്സ്‌ പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് 👍
@renjinirajasehkaran5950
@renjinirajasehkaran5950 Жыл бұрын
എന്ത് നല്ല ക്ലാസ്സ് .... കേട്ടു കഴിഞ്ഞപ്പോൾ ഒക്കെ നന്നായി മനസിലായി.. God bless you.,മാഷേ
@priyasreejith5978
@priyasreejith5978 3 жыл бұрын
ക്ലാസ്സ്‌ കാണുമ്പോൾ പഠിക്കാനുള്ള interest കൂടുന്നു.
@audioPSC
@audioPSC 3 жыл бұрын
നന്നായി പഠിക്കൂ👏👏👏👏🤗
@savithasachu3520
@savithasachu3520 Жыл бұрын
സാറിൻ്റെ ക്ലാസ് വളരെ ഇഷ്ടമാണ് അത്രക്കു Simple ആയിട്ടാണ് സാർ ക്ലാസ് കൈകാര്യം ചെയ്യുന്നത് എല്ലാ നന്മകളും ഈശ്വരൻ സാറിനു തരട്ടെ
@audioPSC
@audioPSC Жыл бұрын
സന്തോഷം🥰🥰🥰
@navyanidhin233
@navyanidhin233 2 жыл бұрын
ക്ലാസ്സ്കൾ വളരെ ഉപകാരപ്രദമാണ് sir....വീണ്ടും ക്ലാസ്സ്‌കൾ ക്കായി കട്ട waiting ആണ്....പഠനം ഒരുപാട് കാലങ്ങൾക്ക് ശേഷം ആരംഭിക്കുന്നവർക്ക് ഒരുപാട് പ്രയോജനകരം.... My searching for good classes ends here.... 🙏thankyou...
@glammylady-qd5tc
@glammylady-qd5tc 7 ай бұрын
പഠിക്കാൻ പറ്റില്ല. പാടാണ് എന്ന് കരുതിയ ഓരോ topics ഉം എത്ര രസകരമായ ക്ലാസ്സിലൂടെ ആ സർ മനസ്സിൽ ആക്കി തരുന്നത് 🙏🙏🙏🙏🙏🙏
@silpaakhil7867
@silpaakhil7867 3 ай бұрын
Eppozhum sir te class nokki padikkunnavar undo💟
@muhammedshabeenpv261
@muhammedshabeenpv261 Ай бұрын
S
@malayali-gx7fs
@malayali-gx7fs 7 ай бұрын
എനിക്ക് ഒരു ക്ലാസ് കൊണ്ട് തന്നെ നല്ലോണം മനസ്സിലായി
@anvarnajufamimolanvarnajuf930
@anvarnajufamimolanvarnajuf930 3 жыл бұрын
അടിപൊളി ക്ലാസ്സ്‌ ആയിരുന്നു മാഷേ.. മാഷിന്റെ ക്ലാസ്സ്‌ കൃത്യമായി ഫോളോ ചെയ്യുണ്ട്... 👍🏻👍🏻
@mallikashijiraj5549
@mallikashijiraj5549 2 жыл бұрын
Good class
@gopikac5280
@gopikac5280 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ. ഒരുപാട് heplful ആണ്.. Thank you very much
@lijigeorge4824
@lijigeorge4824 2 жыл бұрын
Very simple..u r very talented... So late to see it.... Thank u so much God bless u 👏👌
@savidhasajith9505
@savidhasajith9505 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ് മാഷേ.. എന്റെ ഫ്രണ്ട് ആണ് ഈ ചാനൽ പരിചയപെടുത്തിയത്... ഞാൻ ttc കഴിഞ്ഞു... ഒരു തവണ k tet എഴുതി.. കാര്യമായ തയാറെടുപ്പ് ഒന്നും ഇല്ലാരുന്നു. ഫെയിൽ ആയി. ഇപ്പോ 10 years കഴിഞ്ഞു. മാഷിന്റെ ക്ലാസ്സ്‌ കണ്ടുതുടങ്ങിയപ്പോൾ ആണ്, ഒരു വീട്ടമ്മ ആയ ഞാൻ ടെസ്റ്റ്‌ എഴുതാൻ തീരുമാനിച്ചത്. Next exam നു തീർച്ചയായും അപ്ലൈ ചെയ്യും
@ammuskuttu2489
@ammuskuttu2489 2 жыл бұрын
Recently aanu njn classes kanan thudangith .. sir ur teaching level is outstanding... Thank you so much...
@audioPSC
@audioPSC 2 жыл бұрын
സന്തോഷം🌿🌿🤗
@malikasalah956
@malikasalah956 2 жыл бұрын
Same
@sangeethasanthosh6420
@sangeethasanthosh6420 Жыл бұрын
പറയാതെ വയ്യ....ഒരു ക്ലാസ്സ് കണ്ട് തീർത്തില്ല....ഇതാണ് psychology class.....ഇങ്ങനെ ഒരു ക്ലാസ്സ് ഈ വൈകിയ വേളയിൽ ayalum കണ്ടെത്താൻ കഴിഞ്ഞല്ലോ...very happy..thank God....🙏👍👍👍
@audioPSC
@audioPSC Жыл бұрын
🥰🥰
@shahanajubi9274
@shahanajubi9274 Жыл бұрын
@ sangeeth santhosh Mee too
@HPN2019
@HPN2019 2 жыл бұрын
Watching your psychology classes and preparing notes. Its very helpful. Im planning to appear for the next ktet and lp/up
@supervloger218fgggf
@supervloger218fgggf 2 жыл бұрын
Njanum. Next k tet epo undavum
@sukanyasvishnu483
@sukanyasvishnu483 2 жыл бұрын
ഫസ്റ്റ് ടൈം ആണ് ക്ലാസ്സ് കാണുന്നത്.. നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട്.... കൺസെപറ്റ് വളരെയധികം ക്ലിയര്‍ ആയിട്ടാണ് പറഞ്ഞു തരുന്നത്..... സർ എടുക്കുന്ന effort n🫡
@rayusworld6706
@rayusworld6706 3 жыл бұрын
Sir വളരെ നല്ല class, ഒന്നും പറയാൻ ഇല്ല 👍🏻
@magicmates407
@magicmates407 2 жыл бұрын
Teacher, excellent classes.. Thanks for ur valuable teaching.
@sherinsonazz1049
@sherinsonazz1049 Жыл бұрын
Ktet nn vendi ee class kandernuu oru 7 masam munne....appo eng mathraa ezhthernuu.....ippo Lp up kk vendii veendum kanunnuuu malaylam kittaammm😍😍😍🎉🎉🎉🎉
@AyishaanandyA-iw8ju
@AyishaanandyA-iw8ju 8 ай бұрын
Up ക്ക് വേണ്ടി സാറിന്റെ ക്ലാസ്സ്‌ മാത്രമേ കാണുന്നുള്ളൂ
@devakrs1226
@devakrs1226 Жыл бұрын
ഇതൊക്കെ ഞാൻ ktet ക്ലാസ്സിൽ പഠിച്ചിരുന്നു പക്ഷെ സാറിന്റെ ക്ലാസ്സിൽ നിന്നാണ് നല്ലവണ്ണം മനസിലാക്കാൻ കഴിഞ്ഞത് 😇😊😊😊😊😊😊
@silpaprpr4312
@silpaprpr4312 2 жыл бұрын
നന്നായി manasilavund ee ക്ലാസ് മാത്രമാണ് nja follow ചെയ്യുന്നേ thankuu masheee
@SAYANAP-u8s
@SAYANAP-u8s Жыл бұрын
Njanoru BEd student aanu.. Exam adukumbol theory engane padikkum ennorth vishamichapo sir nte clas kandu..... Vegam manasilavunnund... Outstanding class aanu.. Thank u so much..
@AswathyAniyan-bj4cl
@AswathyAniyan-bj4cl 6 ай бұрын
Thank you sir, I was able to understand each development stage in depth after watching your class
@Salmath85
@Salmath85 2 ай бұрын
Sir പറഞ്ഞു വന്ന ഉദാഹരണം എന്റെ കാര്യത്തിൽ കറക്റ്റ് ആണ്. ഞാൻ ഇപ്പോൾ കുത്തി ഇരുന്നു പഠിക്കുന്നു 😔👌👍
@anupamayesudas1763
@anupamayesudas1763 Жыл бұрын
Excellent. Its a class not only for ktet exam.also to get an idea how a teacher explain the subject
@christeenasabu5448
@christeenasabu5448 Жыл бұрын
Orupad thanks .... Njaan continues ayittu ahnu class kanunnathuuu......... Valare help full ahnu.... Simple ayittu padippikkunnundd....... 😍😍
@prinshak.p4051
@prinshak.p4051 7 ай бұрын
Ethra nannayitanu sir class edukunnath..ellam valare vyakthamayi manasilakan sadhikunund..
@neethum3665
@neethum3665 Жыл бұрын
മാഷേ.... വളരെ നല്ല ക്ലാസ്സ്... ഒത്തിരി നന്ദി.... ഇത്രേം effort എടുത്ത് ഇങ്ങനെ ഒരു കാര്യം ചെയ്യുന്നതിന് 🙏🏻👌
@audioPSC
@audioPSC Жыл бұрын
സന്തോഷം🥰🥰
@shabanaakbar6768
@shabanaakbar6768 2 жыл бұрын
വളരെ നല്ല ക്ലാസ്.....വീണ്ടും വീണ്ടും പഠിക്കാനായി intrust തോന്നുന്നു. Effective aanu...parayaan വാക്കുകൾ ഇല്ലാ...ഗോഡ് bless u
@naseehav5174
@naseehav5174 3 жыл бұрын
Mash Ethra sincere aayittanu class edukkunnathu🥰
@audioPSC
@audioPSC 3 жыл бұрын
🤗🤗🙏
@AnjuAnju-rc6ju
@AnjuAnju-rc6ju 2 жыл бұрын
Padikkan text und..... But mashinte class kandale manasilavu..... Paranju tharumbol thanne padikkn kazhiunnund..... Thanku.... 🙏🙏🙏great effort......
@krishnapunnikrishnan7961
@krishnapunnikrishnan7961 7 ай бұрын
Valare helpful aaya classukal🙏🙏concept okke nanaayi manasilaaki tharunu.... Thank you so much sirr🙏
@amnasgallery4173
@amnasgallery4173 2 жыл бұрын
Valare nalla classukalanu othiri upakarapradham mashinte effortinu othiri othiri thanks 🙏🙏🙏
@shijinas8133
@shijinas8133 Жыл бұрын
Good class. Connect chaythu padipikunathu really helpful anuu. Thankss sir
@suhail9010
@suhail9010 2 жыл бұрын
Sire, ee classukal thudaranam, sir ne pole ullavar anu youtube thudangedath, nalla sound , and best teaching model
@dhanyac3857
@dhanyac3857 10 ай бұрын
Nalla class❤
@premina3966
@premina3966 Жыл бұрын
Thank you so much sir very simple class
@adhilsiyadvlogs3625
@adhilsiyadvlogs3625 Жыл бұрын
Simple aayi manassilaakaan kazhiyunnud...ottum boardi illa....thanks mashe...
@ABDULHAKEEMPPuthiyapurayil
@ABDULHAKEEMPPuthiyapurayil 2 жыл бұрын
സൂപ്പർ ക്ലാസ്സ്‌ നന്നായി മനസ്സിലായി സൈക്കോളജി പ്രത്യേകിച്ചും catogery 4 എഴുതുന്ന എനിക്ക്
@abithasudheer997
@abithasudheer997 2 жыл бұрын
നന്നായി മനസിലാക്കാൻ സാധിച്ചു. ബാക്കി ക്ലാസുകൾ കൂടി കാണണമെന്ന് തോന്നി. വായിച്ചു പഠിക്കുന്നതിനേക്കാൾ easy ആയിരുന്നു.
@AminaSidhik-n9b
@AminaSidhik-n9b Ай бұрын
Njan first time exame yazhuthan pokukayanu. 10 varsham gape ond. But mashinte class canumpol yanikum vijayam karasthamakkan kazhiyum yannoru pradeeksha. Thanks mashe🙏
@greeshmap88
@greeshmap88 2 жыл бұрын
ഒന്നിൽ നിന്നും തുടങ്ങി ഇപ്പോൾ ഇവിടെ എത്തിയൊള്ളു ... നല്ല class🙏
@yasminsulfy-f1e
@yasminsulfy-f1e 27 күн бұрын
Very Very useful Thank you so much 🎉
@mhdarif606
@mhdarif606 2 жыл бұрын
ithine patti onnu ariyillarnnu .epo nthekke ariyaam .nalla mansilay . super class .♥
@chinchumvarghese4334
@chinchumvarghese4334 Жыл бұрын
ഒരു സംശയവും ഇല്ല സാർ, എല്ലാം നന്നായി മനസ്സിലായി.thanks for your effort..ithavana pass agum.
@hibanasrin456
@hibanasrin456 3 жыл бұрын
Oru രക്ഷയുമില്ല..സൂപ്പർ ക്ലാസ്സ്..നന്നായി മനസിലായി
@audioPSC
@audioPSC 3 жыл бұрын
🤗🤗🙏
@abdulrafivadakkan9797
@abdulrafivadakkan9797 8 ай бұрын
Thanks
@sheenat5529
@sheenat5529 2 жыл бұрын
Thanksssssss
@alshadsiya
@alshadsiya 2 жыл бұрын
മാഷേ ഒരുപാടൊരുപാട് നന്നായിട്ടുണ്ട് പ്ലേലിസ്റ്റ് വഴി എല്ലാ വീഡിയോസും കണ്ടുവരുന്നു
@muhammedmk7649
@muhammedmk7649 2 жыл бұрын
Very helpe full class🙌
@neerajavinod749
@neerajavinod749 Жыл бұрын
Supr class thank you so much sir
@veenaaarav143
@veenaaarav143 2 жыл бұрын
Simple ayi manasilakkithannu. Great mashe
@sam.m4289
@sam.m4289 6 ай бұрын
Excellent class.highly useful❤
@leebamo6310
@leebamo6310 Жыл бұрын
സൈക്കോളജി പഠിക്കാൻ അനുയോജ്യമായ ബെസ്റ്റ് ചാനെൽ 💯💯💯
@rowanronnav8344
@rowanronnav8344 2 жыл бұрын
simpl.e ayit ella karyangalum paranju tharunnath athmaviswasam kootunnund. next LPSA Listil njanum undavum .thanku very much..sarath sir.
@SaranyaVijayan-uf5hm
@SaranyaVijayan-uf5hm Жыл бұрын
Thanku sir for the wonderful class Class ellam nannayi manasilavunnude ithu vare kandathil vechu best class sir
@geethuneethu4858
@geethuneethu4858 Жыл бұрын
K Tet സൈക്കോളജി എക്സാം ഓർത്ത് നല്ല ടെൻഷൻ ആയിരുന്നു ..... സാറിന്റെ ക്ലാസ് എന്ന് മുതൽ കേട്ട് തുടങ്ങിയോ അന്ന് ടെൻഷൻ ഒക്കെ പോയി കിട്ടി ...... Thank you so much sir....🙏🙏🙏 Great effort 😊
@sajnasworldofspices1575
@sajnasworldofspices1575 Жыл бұрын
last moment ee valiyya theories eangane manassilaakkumennu vishamichirikkugayaayirunnu ..... really you made it very simple ...thanku so much
@abishihab2836
@abishihab2836 29 күн бұрын
Thank you sir.... Valare usefull aanuu❤️❤️❤️
@sindhumvvarghese4482
@sindhumvvarghese4482 3 жыл бұрын
മാഷേ നല്ല ക്ലാസ്സ് ആയിരുന്നു സാറിൻറെ ക്ലാസ്സ് ഞാൻ ഫോളോ ചെയ്യുന്നുണ്ട്.
@sheejajose2371
@sheejajose2371 6 ай бұрын
ഞാൻ BEd IInd Sem Student ആണ് Sir ൻ്റെ Class കണ്ടിട്ടാണ് ഞാൻ University exam ന് ഒരുങ്ങുന്നത്. ഫസ്റ്റ് സെം നല്ല മാർക്ക് നേടാൻ സാധിച്ചു So Super Class ആണ്
@athiramanuthanu7057
@athiramanuthanu7057 8 ай бұрын
മാഷ് നന്നായി ക്ലാസ്സ്‌ എടുക്കുന്നു 👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿
@jayasreeravi571
@jayasreeravi571 3 жыл бұрын
Thank you..............................
@samrafirosh8559
@samrafirosh8559 2 жыл бұрын
Thank you so much sir👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@crazymovies2421
@crazymovies2421 2 жыл бұрын
Thank you masheee🥰😊😊😊
@sainashihab8202
@sainashihab8202 2 жыл бұрын
Spr class aanu... Valiya theory s okke kunju kunju capsule aaki tharunnathinu valare tnx... Class kelkkund note ezhuthi padikkund... Comments edunillane ullu... Tnx mashe
@bincysebin9379
@bincysebin9379 Жыл бұрын
Ennu ente mother in law yodu polum sir nte class ne kurichu share cheythu,day time psychology padichaal urangunna njan ndha epol e rathri 11 pm nu polum bore adi kathe class kudunnu,super class
@maneeshmanoj5190
@maneeshmanoj5190 2 жыл бұрын
അത്. അതുകൊണ്ട് ആണ് ഇത് കണ്ടുകൊണ്ട് ഇരിക്കുന്നത്. Thank you sir💫
@dhanyajayakumar1831
@dhanyajayakumar1831 3 жыл бұрын
K tetnu aathmartha maayi sramikkunnund athinu ee chanal upakaramakum ennu orupaad pradeekshikkunnu.. Thanks for ur vdosss...
@radhikaranjith9059
@radhikaranjith9059 Жыл бұрын
Mashdey class no words to explain really its extraordinary
@anoopapap6435
@anoopapap6435 2 жыл бұрын
Thank u verymuch sir for a good class
@faizabasil6553
@faizabasil6553 Ай бұрын
adipoli class anu sir...nte njan ipoyanu kanunne 2024 december l first muthal kandu thudangiytga cmplt cheyyanm ennudd 👍👍❤️❤️ speraa oru rakshayumila class nannayi manassilavunndd
@maryhelen7179
@maryhelen7179 8 ай бұрын
Very good ideas Thank you Sir God bless you
@JesmruthiManu
@JesmruthiManu 8 ай бұрын
Tq sir
@reshmashinoy9942
@reshmashinoy9942 Жыл бұрын
Valare nannayi manassilayi.....thanks mashe...
@sujaelsageorge4836
@sujaelsageorge4836 2 жыл бұрын
ഇത്രയും simple ആയിരുന്നോ ഈ topic. Thanks a lot sir🙏🙏please avoid red marker. Cannot see. 🙏
@audioPSC
@audioPSC 2 жыл бұрын
Sure
@sruthymani3542
@sruthymani3542 3 жыл бұрын
Comments & like kuravanennu karuthi mashinte class aarum kaanunnillennu karutharuth. Njan ikazhinja ktet vilichappol muthal mashinte class kaanunnund. Ennal comment &like cheyyarilla.ippol 1month aayittollu njan comment cheyyan thudageet.class kazhinjal athirunn padikkum.comment cheyyan marakkum athanu Satyam.mashinte classinu katta support aanu..
@AnjuAnoop-zn4sx
@AnjuAnoop-zn4sx 6 ай бұрын
Thank u sir❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sulthanahannath9111
@sulthanahannath9111 Жыл бұрын
Piasheyudey stages മായി connect ചെയ്തത് വട്ടം കറക്കി. Gud cls sir
@nancysanthosh3501
@nancysanthosh3501 Жыл бұрын
Thank you mashe 🙏🙏God bless you 🌟🌟
@56296
@56296 Жыл бұрын
Your class is really blessing for me🙏 thanks mashe for your efforts 👍
@thenseerap8289
@thenseerap8289 2 жыл бұрын
Adutha classu kanan bayNkarA curiousty anu
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН