നമ്മുടെ കുട്ടികൾ വല്ലപ്പോഴെങ്കിലും ഇതൊക്കെ കേൾക്കാൻ ചെവി കൊടുത്തിരുന്നെങ്കിൽ ഇത്രയും അധഃപധനത്തിലേക്ക് പോകില്ലായിരുന്നു
@krishnapriyap44392 жыл бұрын
ഒാ० നമഹ് 🌺🌟🙏🌟🌺
@thulasicpim38099 ай бұрын
😊' 1. '😊@@krishnapriyap4439
@gourishankar1339 ай бұрын
Ippolthe kuttikalk meaning koode paranju kodukanam....adhinu kelkan avar nilkum illa...
@snavarag9 ай бұрын
പണ്ട് കടുത്ത ജാതി വ്യവസ്ഥ, അയിത്തം ഒക്കെ ഉണ്ടായിരുന്നു... അതെന്താ അതപതനം അല്ലെ.. അങ്ങനെ നോക്കുമ്പോൾ ഇന്നലെ better 🤔
@kdrama_gurlkpop9 ай бұрын
Hare Krishna!! Njanum oru 8th le padikkunna kutti aanu.. Ipozhathe Ella kuttikalum same alla orupaad kuttikal ipozhum bhagavanil vishwasikkunnund.. Krishna kathakal.. Krishna nte Leela kalum vachanangalum ellam kelkkumbol avar thaane bhakthi yilekk vannolum.. Krishnan ind koode. Hare Krishna!
ചിത്രച്ചേച്ചി ഇതു പാടുമ്പോൾ സാക്ഷാൽ ഉണ്ണിക്കണ്ണൻ അരികിൽ വന്നിരുന്നു കേട്ടു കാണും തീർച്ച. ചേച്ചിയുടെ ഈ ജന്മം സഫലം ഹരേ കൃഷ്ണാ ----
@PDivakaranP9 ай бұрын
ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായവരികളാണ് കൂടിയല്ലപിറക്കുന്ന നേരത്തുംകൂടിയല്ലമരിക്കുന്ന നേരത്തുംമദ്ധ്യേഇങ്ങനെകാണുന്ന നേരത്ത്മത്സരിക്കുന്നതെന്തിനു നാം വൃഥാ ഇതാണ് | ജ്ഞാനപ്പാനയിലെഏറ്റവുംമഹത്തായ ശ്ലോകം
@subandhumanneerarajan23296 ай бұрын
നമ്മുടെ ഉള്ളിൽ തന്നെയുണ്ട് കണ്ണൻ നമ്മൾ അതിനെ തിരിച്ചറിഞ്ഞാൽ മതി
@bijubijups15044 ай бұрын
ദിവസവും പ്രഭാതത്തിൽ കേട്ടാൽ തീർച്ചയായും നമ്മുടെ മനസ്സിലെ അഹന്ത അഹങ്കാരം) നമ്മളറിയാതെ തന്നെ അലിഞ്ഞില്ലാതെയാവും
@baburaj8688Ай бұрын
ഉവ്വ....😂😂😂
@GopanmadhavMadhavanair-r5uАй бұрын
@@subandhumanneerarajan2329അപ്പോൾ ഒരു സംശയം ഗുരുവായൂർ നിന്നും മറ്റും ഉള്ള അനുഭവങ്ങൾ പറയുന്നത്? എന്റെ സംശയം ആണ്. പൂന്താനം ഉൾപ്പടെയുള്ളവർ കണ്ടതോ?
@hafizkummali20115 жыл бұрын
ഏതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്ന സിമ്പിൾ മലയാളമാണ് ജ്ഞാനപ്പാനയുടെ പ്രത്യേകത.
@aneeshnirmal81174 жыл бұрын
താങ്കൾക്ക് നന്ദി ഉണ്ടാകട്ടെ മതസൗഹാർദം
@unnikrishnannairuknair77274 жыл бұрын
വളരെ നല്ല അഭിപ്രായം സഹോദര
@shashinair51904 жыл бұрын
Z dois
@keralabeauty3894 жыл бұрын
@@aneeshnirmal8117 mada sowhardamo?! Oru abhipraagam paraunnatum madavumayi kuuti kuxakkano. കഷ്ടം തന്നെ
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ 🙏
@HimaJanaki11 ай бұрын
ഞാൻ മിക്കവാറും ദിവസവും രാവിലെ കേൾക്കുന്നത് ഇത് മാത്രമാണ്. അത്രയും ഇഷ്ടം ❤❤
@radhanair67463 ай бұрын
We are so blessed to hear all these and live pin this Bharata. Bhoomi along with Smt. Chitra and others. Krishna Guruvayurappa🙏
@sajeevanmenon423511 ай бұрын
ചിത്ര ചേച്ചിയുടെ ഈ ഭാഗങ്ങൾ ഉണ്ണികൃഷ്ണൻ പോലും കേൾക്കുമ്പോൾ, അടുത്ത് വന്ന് കൂട്ടിരുന്നിട്ടുടവും 👍❤️🙏🏼🌹കൃഷ്ണ 🙏🏼
@menonpaddy11 ай бұрын
Let Lord Guruvayurappa, bless all the listeners. Let our souls get purified and get closer to our creator, Lord Krishna,the lord our protector.❤️🙏❤️🙏
@nithinbhaskark27083 жыл бұрын
ദാസേട്ടൻ്റെയും ചിത്രചേച്ചിയുടെയും ഭക്തി ഗാനം കേട്ടാൽ ഭഗവാൻ നേരിട്ട് പ്രത്യക്ഷപ്പെട്ടത് പോലെ തോന്നും...
@jayakumarchellappanachari85023 жыл бұрын
ദാസേട്ടൻ പാടിയാൽ ദൈവം പ്രത്യക്ഷപ്പെടും. ഇത് പണ്ട് പാടിയ P. ലീല പാടിയാലും ദൈവം വരും. നിങ്ങൾ പറയുന്നത്പോലെ അത്ര വല്ല്യ പാട്ടുകാരിയല്ല ചിത്ര. വെറും സാധാരണ പാട്ടുകാരി. ഈ മഹാകാവ്യം P. ലീല പാടിയത് കേട്ടു കഴിഞ്ഞാൽ ചിത്രയുടെ ഒരു പാട്ടുപോലും കേൾക്കാൻ തോന്നുകയില്ല. ശരത്തും ചിത്രയും ചേർന്ന് ജ്ഞാനപ്പാന നശിപ്പിച്ചു.
@yadhukrishn11653 жыл бұрын
@@jayakumarchellappanachari8502 ente ponee
@nithinbhaskark27082 жыл бұрын
@@jayakumarchellappanachari8502 ഓ ശരി തൻ്റെ ഉപദേശം ഇവിടെ ചോതിച്ചില്ല പോരെ...
@kcsaimeera20112 жыл бұрын
@@jayakumarchellappanachari8502 .
@saksharabhumimedia62403 жыл бұрын
മലപ്പുറത്തെ വർഗീയത പറഞ്ഞു തകർക്കാൻ നോക്കുന്ന വർഗീയ കോമരങ്ങൾ കേൾക്കണം മലപുറത്തിന്റെ മണ്ണിൽ നിന്നും എഴുതപെട്ട ജ്ഞാനപ്പാനയും , അറിയണം പൂന്താനം നമ്പൂതിരിപാടിനേയും
@അഭിപ്രായം-ധ5ദ2 жыл бұрын
മലപ്പുറം ആയിരുന്നു 1921 ലെ കലാപം മുഴുവൻ ഉണ്ടായത് മലപ്പുറം ജില്ലയിൽ ആയിരുന്നു തുവൂര് കിണർ
😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഭഗവാനെ ലോകത്തെ മുഴുവൻ ജനങ്ങൾക്കും സന്തോഷവും അറിവും സമാധാനവും ആരോഗ്യ സൗഖ്യവും നൽകി കാക്കണെ
@Pushpa-rw3uj3 жыл бұрын
നന്മ നിറഞ്ഞ മനസ്സ് 🙏🙏
@arunkriz89103 жыл бұрын
Sure😊🙏
@babilkb52613 жыл бұрын
വിഷ്ണു എല്ലാവർക്കും നിന്റെ മനസ്സു ഉണ്ടാകട്ടെ
@mannayathindiraddvi36422 жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ഹരേ ഹരേ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ ഒരു കോടി പ്രണാമം
@geethachandrangeethachandr2942 жыл бұрын
Unn
@rameshchandran598310 ай бұрын
സാക്ഷാൽ കൃഷ്ണഭഗവാനെ നേരിൽ ദർശിച്ചുകൊണ്ടു് ആലപിക്കുന്ന ചിത്ര എത്ര ധന്യ!? സംഗീതസാധനയിലൂലെ കൃഷ്ണ പാദം പൂകുന്ന മഹാഭാഗ്യവതി.... പൂന്തന കൃതിയുടെ ആദ്മവു തൊട്ടറിഞ്ഞ ആലാപനം ഹൃദ്യം... അതി മനോഹരം 🙏
@TECH_VLOGGER750510 ай бұрын
നമ്മുടെ... വാനമ്പാടി... 🌹🌹🌹❤️❤️❤️
@neethuck27504 жыл бұрын
ഈ ജന്മം മുഴുവൻ ഇങ്ങനെ മധുരമായി പാടാൻ ചിത്രച്ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏💞
People chose their destiny. Nothing is predestined.@@jayarajnair
@mbdas83014 ай бұрын
@@godspeed7717 Yes, that's what Hinduism teaches precisely! You are the architect of your own destiny! Gita clearly enjoins it! ('Karmaphalam') All 'puranas', fables, moral stories, that abound in Hinduism, speak of this endless recoiling of karmic deeds, attendant birth after births, sufferances and ultimate liberation through one's own deeds! You walk your own path! God just shows you the way! No commandments here, no 'do's and dont's'! No rule book to go by! No 'sinners' or 'damnations'! No dangling of 'Heaven' or condemnations to 'Hell'! It's freedom, boundless freedom all the way! Religion, as it has come to be known, is a way of you relating to God as an individual and not an assemblage that go mad over some primitive concepts and go after the jugulars of still others! In the Gita the Lord tells Arjun that He has revealed the most abstruse knowledge to him and it is up to him to cogitate over it and accept or reject it! (... Yathechhasi, thathaa kuru..."). Where else do you find such absolute liberty, such unfetteredness, such scientificity, which sets Hinduism apart! Even Gods themselves are not above this! Their karmas eventually visit upon them and they too go through the perennial cycles of births and deaths! That's why Lord Krishna Himself had to shed His corporeal frame at some point! Why, even Brahma, 'Creator of the Universe', comes to suffer 'death'! 'Jnanappana', intelligible to the common folks alike for its lucidity, which stresses upon this endless karmic cycles of 'being and non-being', qualifies to be the greatest literature of Hinduism! 'Jnanappana' and Narayana Guru's 'Daivadashakam' would have been lapped up by all and sundry were they couched not in Malayalam, a south Indian, regional language, spoken by a lesser number of people! By the way, why 'godspeed', when one is innocent of faith in God!
@elumalaielumalai8533 ай бұрын
@@jayarajnairyes ❤
@nandhanapallikal6791 Жыл бұрын
ഭഗവാനെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണമേ🙏
@hishamsalim49082 жыл бұрын
ജ്ഞാനപ്പാനയുടെ ഏറ്റവും വലിയ പ്രത്യേകത വളരെ ലളിതമാർന്ന മലയാളത്തിൽ സാധാരണക്കാർക്ക് മനസ്സിലാക്കുവാനും ജീവിതത്തിൽ നടത്തിക്കാണിക്കാൻ പ്രചോദിപ്പിക്കുന്നതുമാണ് എന്നത്
@AKK47854 Жыл бұрын
Ethu kelkannum oru bhagyam vennam
@wolverinejay3406 Жыл бұрын
നാരായണാ എന്റെ ഗുരുവായൂരപ്പ എരുവയൽ കണ്ണാ 🙏🙏🙏🙏... ചിത്രേചി ഞാൻ കരഞ്ഞുപോയി നാരായണ നാരായണ.. ഭഗവാൻ ഗീതയിൽ പറയുന്നപോലെ മനുഷ്യജന്മം എത്ര തുച്ഛം.. അവിടുന്നല്ലോ ഭഗവാനെ സർവ്വം 🙏🙏😭🙏🙏ഹരി ഓം 🙏
@gangadas4344 Жыл бұрын
കേൾക്കാൻ രസം പ ലീലയുടെ തന്നെയാ
@hemababu186810 ай бұрын
വളരെ നന്നായിട്ടുണ്ട് 🙏🙏🙏, പക്ഷെ പി. ലീലാമ്മയുടെ ജ്ഞാനപ്പാന കേട്ടാൽ അവസാന നിമിഷം നമ്മൾ എഴുന്നേറ്റു നിന്ന് കണ്ണ് നിറഞ്ഞു ഭഗവാനെ തൊഴുതു നിൽക്കും. അത്രയും feel ആണ്. 🙏🙏🙏🙏🙏.
@sreejamanmohan769111 ай бұрын
Ennum morning kelkum 😍
@raghupathips15154 жыл бұрын
ഈ ശബ്ദത്തിൽ ജ്ഞാനപ്പാന കേൾക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു
@unnikrishnannair83992 жыл бұрын
Ko pg
@maheshkv61684 жыл бұрын
പകരം വക്കാൻ ആരുമില്ലാത്ത ഗായിക ചിത്രാമ്മ 😍😘😌😌😌😊☺️☺️ഒരു രക്ഷയുമില്ല.മറ്റൊരു ഗായികയോടും ഇല്ലാത്ത ഒരു ആരാധന അതാണു ചിത്രാമ്മ
@jayakumarchellappanachari85022 жыл бұрын
ചിത്രയെ ആരാധിക്കാനുള്ള വിഡ്ഢിത്തരം എന്റെ പക്കൽ ഇല്ല.
@midhunmadhu5750 Жыл бұрын
@@jayakumarchellappanachari8502 ayin thante aradhana venon aru parnj 😖
മലയാളത്തിന്റെ സ്വന്തം "ഭഗവത് ഗീത ", പൂന്താനത്തിന്റെ "ജ്ഞാനപ്പന ", ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽
@sanyantony84483 жыл бұрын
ഈ ലോകത്ത് ചിത്രച്ചേച്ചിക്ക് ഒപ്പം മാറ്റുരയ്ക്കാൻ മറ്റാർക്കും തന്നെ സാധ്യമല്ല.. ചിത്രച്ചേച്ചിയ്ക്ക് ഒപ്പം ചിത്രച്ചേച്ചി മാത്രം ***... ചിത്രച്ചേച്ചിയുടെ ഏഴ് അയൽവക്കത്തെങ്കിലും നിൽക്കാൻ എങ്കിലും സാധിക്കുന്നവർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.... 🌷🌷🌷ചിത്രച്ചേച്ചി ഇന്ത്യയുടെ അഭിമാനം.. 🙏🙏🙏
@jayakumarchellappanachari85023 жыл бұрын
ചിത്രയെക്കാൾ വളരെ നല്ലതുപോലെ പാടുന്നവർ ധാരാളമുണ്ട്.
@sanyantony84483 жыл бұрын
@@jayakumarchellappanachari8502 എങ്കിൽ പറയൂ... അങ്ങനെയുള്ള ഒരാൾ,, ഇന്ന് ഇന്ത്യയിൽ അങ്ങിനെയുള്ള ഒരാളെ ഒന്ന് ചൂണ്ടിക്കാണിച്ചു തരൂ... വെറുതെ കണ്ണടച്ച് വെടിവയ്ക്കരുത്... ഒരാളെ മാത്രം ചൂണ്ടിക്കാണിക്കൂ!!
@sajuphilip98932 жыл бұрын
ഒരു അമ്മ താരാട്ടുപാടി പഠിപ്പിക്കുന്ന പോലെ അനുഭവിക്കുന്നു. ചിത്രാമ്മയുടെ ഈ ശബ്ദം എന്നും നിലനിർത്തണമെന്ന് കൃഷ്ണ ഭഗവാനോട് പ്രാത്ഥിക്കുന്നു.
ക്@@JayaLekshmi-fn2gzതാരാട്ട് പോലെ ഫീൽ ചെയ്തു എന്ന് പറഞ്ഞു എന്നേ ഉള്ളൂ തരാട്ട് ആണെന്ന് പറഞ്ഞില്ലാ... എന്തു പറഞ്ഞു എന് കേട്ടു അല്ലേ
@saraswathiv38495 жыл бұрын
ഇൗ ശബ്ദത്തിലൂടെ njanappana കേൾക്കാനുള്ള ഭാഗ്യം തന്നതിന് ഭഗവാനോട് നന്ദി പറയുന്നു...,,,,,💞
@ambilirp78185 жыл бұрын
Sathyam
@aneeshnirmal81174 жыл бұрын
എനിക്കും
@priyadarsinimh97014 жыл бұрын
Kelkanullabhagyamthamm
@rekha3284 жыл бұрын
👍👌
@latabaalan4 жыл бұрын
@@ambilirp7818 kz8u
@sajeevanmenon423511 ай бұрын
🙏🏼❤️🌹♥️ അവസാന അവസാനം ചെല്ലുംതോറും, ചിത്ര ചേച്ചി ഒരു മുഖം കേട്ടുകൊണ്ട് കാണണം, ആ ഭക്തി യുടെ മധുര സാധ്യത. ആർക്കു പറ്റും ആരുമില്ല കൃഷ്ണ കാക്കണേ 🙏🏼❤️🌹♥️
@ambilip95382 жыл бұрын
Enik ettavum ishttapetta singer a Chitra chechi
@ravindranothayoth23892 жыл бұрын
കൊറോണക്കാലം കഴിഞ്ഞു കഴിഞ്ഞ മാസം ഞങ്ങൾ കുടുംബ സമേതം ഗുരുവായൂരപ്പൻ്റ ദർശനം സാധ്യമായിരുന്നു. ഒരിക്കൽ കൂടി ഞാൻ ഗുരുവായൂരപ്പനെ റ സാന്നിദ്ധ്യം അനുഭവിക്കുന്നു. ചിത്ര ചേച്ചിയെ നൂറു വട്ടം പ്രണമിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പ നമോ ... നമ!
@jessyjohn272711 ай бұрын
വളരെ ഇഷ്ടം കേൾക്കുവാൻ എന്നും കേൾക്കുംഇതിന് പുറകിൽ പ്രവൃത്തിച്ചഎല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹പ്രാർത്ഥന കൾ മനുഷ്യജന്മത്തിന്റെ നിസ്സാരത അറിയാൻ ഇതിലും നല്ലൊരു കൃതി ഇല്ല എന്ന് തന്നെ 🎉🎉🎉
Ente ammayude kannukal ithu kelkumbol eppozhum niranjozhukum,thank you chithramma,ethra manoharamaya aalapanam,you are a divine soul
@ushadevia9392 жыл бұрын
Enikki chechide pattu okke valiya ishtaanu...personality ul ishtaanu
@jeep21734 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ഗായിക ചിത്ര ചേച്ചി
@jayakumarchellappanachari85023 жыл бұрын
നിങ്ങൾ ചിത്രയുടെ പാട്ടു- കൾ മാത്രമേ കെട്ടിട്ടുള്ളോ ? ഇന്ത്യയിലെ വലിയ പാട്ടു- കാരായ ലതാ മങ്കേഷ്കർ , ജാനകി , സുശീല , P. ലീല ഇവരുടെ മുന്നിൽ ചിത്ര ഒന്നുമൊന്നുമല്ല. അവർ പോലും ലോകപ്രശസ്ത ഗായകരല്ല. പിന്നെ ചിത്ര എങ്ങനെ ഏറ്റവും വലിയ പാട്ടുകാരിയാകു ? ഈ പാട്ടു തന്നെ P. ലീല പാടിയിട്ടുള്ളത് ചിത്രയേ- ക്കാൾ എത്രയോ മടങ്ങു നല്ലതാണെന്നറിയാമോ.
@jeep21732 ай бұрын
നിങ്ങളുടെ പഴയ മനസ്സ് 🤣🤣🤣🤣@@jayakumarchellappanachari8502
@kashyap3120 Жыл бұрын
Chechi is Meera. Her devotion to lord krishna. Krishnan blessed her with sych a honey voice for Him to listen and enjoy. Chechi u r a living God.
@angamaly63811 ай бұрын
Chitra chachi sooper
@Sreee9947 Жыл бұрын
ചേച്ചി... പുണ്യ ജന്മം...🙏🙏🙏 അമ്മേ ദേവീ എന്ന് പ്രാർത്ഥിക്കുമ്പോൾ മനസ്സിലേക്ക് ആദ്യം എത്തുന്ന മുഖവും ശബ്ദവും... ❤❤❤
@jyothirmeerakarikantharaji17543 жыл бұрын
ഭഗവാനേ..... ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം നൽകി അനു ഹിക്കണേ കാരുണ്യ സിന്ധോ🙏🙏🙏
@Jelly_roll_1232 жыл бұрын
ചിത്ര ചേച്ചിയും ജ്ഞാനപ്പാന ഇത്ര മനോഹരമായി കമ്പോസ് ചെയ്ത ശരത്തും(ശ്രീരാഗമോ....) ഒരേപോലെ പ്രശംസ അർഹിക്കുന്നു.
@RamankuttyCS Жыл бұрын
Ente bhagavane,ee chithrachechiye entha viseshipikkendu 🙏🙏🙏Hare Krishna
@Omsai1222 Жыл бұрын
Hare Krishna
@imjishnu614310 ай бұрын
Good Attempt. But P Leela's Njanappana is a GEM.
@majumaryammaju79822 жыл бұрын
കേൾവികാരനെ ഏതോ ലോകത്തെത്തിക്കുന്ന ആലാപനമിവക് 👍👍👍ചിത്രേച്ചി
@sumamole24593 жыл бұрын
ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏 ചിത്രചേച്ചി, പറയാൻ വാക്കുകളില്ല. എത്ര മനോഹരമായാണ് ആലപിച്ചിരിക്കുന്നത്. എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ 🙏🙏🙏
@sabupbsabu71893 жыл бұрын
,lm
@gknair56483 жыл бұрын
Parayan vakkukal illa.super super.
@shakunthalagopinath72423 жыл бұрын
@@gknair5648 ) P
@jayakumarchellappanachari85022 жыл бұрын
@@gknair5648 P. ലീല പാടിയതിന്റെ അടുത്തെങ്ങും വന്നിട്ടില്ല.
@Blakuuuuu2 жыл бұрын
😡😡😡😡 athi
@aneeshnirmal81174 жыл бұрын
എന്റെ ഭഗവാനെ കൃഷ്ണാ കാത്തുകൊള്ളണമേ കരയാതെ കാണാൻ കേൾക്കാൻ എനിക്ക് കഴിയില്ല ചിത്ര മേഡത്തിന് ഒരായിരം നന്ദി നന്നായി ചൊല്ലി ഭഗവാൻ അനുഗ്രഹിക്കട്ടെ
@madhavanta75343 жыл бұрын
Good
@saranyaajay51 Жыл бұрын
ചിത്ര ചേച്ചി. Chechiyude voice oru rakshayumilla mind blowing chechi ❤️
@kichosvlog7385 жыл бұрын
ചിത്ര ചേച്ചിക്ക് ഇനിയും ആയിരം വർഷങ്ങൾ പാടാൻ സാധിക്കട്ടെ കേൾക്കുമ്പോൾ ഉള്ളിൽ തണുപ്പ്
@arjunvs3004 жыл бұрын
Athu kudi poyillea sahoo
@sudeeppoonoth35954 жыл бұрын
Satyam enthu rasam kelkaan
@ushanair27914 жыл бұрын
vs appukuttanWwhaWnhaa
@kamalamramaswamy42214 жыл бұрын
Paaa Pp
@shahidkk25734 жыл бұрын
@@sudeeppoonoth3595 othu kolilada weasted
@Miamian222 жыл бұрын
Daivathe nerittu kanda pratheethi,thank you Amma
@siamalakm59823 жыл бұрын
ഓം നമോ narayanaya🙏 ചിത്രയുടെ ശബ്ദത്തിൽ രാവിലെ ജ്ഞാനപ്പന കേൾക്കുന്നത് വലിയ പുണ്യം തന്നെ. ചിത്രയ്ക്ക് ഇനിയും കുറേ ക്കാലം ഇതുപോലെ മധുരഗാനാലാപനം പൊഴിക്കാൻ കഴിയട്ടെ 🙏
@smuraleekrishna3 жыл бұрын
വളരെ ശെരിയാണ് പറഞ്ഞത് ❤️🙏 ഓം നമോ നാരായണായ ഓം നമഃ ശിവായ
@Omsai1222 Жыл бұрын
Hare Krishna
@SanthoshKumar-pj3kd Жыл бұрын
❤
@lakshmidevikrishnandevi77442 жыл бұрын
ജ്ഞാനപ്പാന നന്നായത് ലീലാമ്മയു ട ശബ്ദത്തി ലാണ്
@bijuep8788 Жыл бұрын
pലില പാടിയത് അപാരം തന്നെ ചിത്രചേച്ചി പാടിയത് വെറെ രീതിയിൽ പക്ഷേ Pലില പാടിയതാണ് സൂപ്പർ
@GopanmadhavMadhavanair-r5uАй бұрын
രണ്ടു പേർ 2 വ്യത്യസ്ഥ വ്യക്‌തികളാണ്അങ്ങനെ കാണണം
@sethusthanukumaranthampi8492Ай бұрын
THIS IS BETTER
@GopanmadhavMadhavanair-r5u28 күн бұрын
എക്സലന്റ് ഞാൻ ഒരു ദിവസംതുടങ്ങുന്നത് ചിത്ര ചേച്ചി പാടി കേട്ടുകൊണ്ടാണ്.
@Anilapradeep8417 Жыл бұрын
ഭാഗവാനെയും ചിത്രാമ്മയെയും ഒരുമിച്ച് തൊഴുതു പോയി മനസ്സിൽ 🙏🏼🙏🏼🙏🏼❤️❤️
@jithinmv65163 жыл бұрын
ചിത്ര ചേച്ചി നിങ്ങൾ ഒരു അത്ഭുതം തന്നെ. ഇനി എന്തെങ്കിലും ചെയ്യാൻ ബാക്കി വച്ചിട്ട് ഉണ്ടോ? ഇത് വരെ ഇങ്ങനൊരു ഗായിക ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല.❤ കാണും തോറും ഇഷ്ടം കൂടി കൂടി വരുന്ന ഒരേയൊരു personality❤😘
@A_n_o_o_p3 жыл бұрын
👍
@sajeevanmenon423511 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍❤️🌹♥️❤️👍🙏🏼🙏🏼🙏🏼🙏🏼👍
@PradeepKumar-nb7bg6 ай бұрын
❤❤❤❤❤
@achusasiachu480110 ай бұрын
ഇതു കേട്ടാൽ ഏതൊരു മനസും ഭക്തിയിൽ അലിഞ്ഞു പോകും' കൃഷ്ണാ ഗുരുവായൂരപ്പാ.🙏🙏🙏
@@jayakumarchellappanachari8502 ഇയാൾ ഇത് നടന്നു ഒട്ടിക്കുന്നുണ്ടല്ലോ തനിക്ക് ചിത്ര ആയിട്ട് എന്തേലും ശത്രുത ഉണ്ടോ..... അല്ലാതെ സൗണ്ട് കൊള്ളില്ല എന്നൊക്കെയുള്ള ഘോരമായ ശരിക്കേട് പറയില്ല
@shainasuresh2584 Жыл бұрын
ചിത്രചേച്ചി ഭഗവാനേ എന്ന് പാടുമ്പോൾ നെഞ്ചിലൊരു പിടച്ചിൽ
ജ്ഞാനപ്പാന ഭജൻ ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദമാതുര്യത്തിൽ ശ്രവിയ്ക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കരുതുന്നു. നമസ്കാരം..... ചിത്ര ചേച്ചിയ്ക്ക് അയുരാരോഗ്യ സൗഖ്യം നേരുന്നു,🥰🙏🙏🙏
ഇത്രയും വല്യ ഭക്തനായ പൂന്താനത്തിന്റെ കുഞ്ഞിനെ മരണത്തിൽ നിന്നും എന്താണ് ഭഗവാൻ കൃഷ്ണൻ രക്ഷികതെ ഇരുന്നത്.. മനസ്സ് അത്രേം ഭക്തിയിൽ ഭഗവാനെ പ്രർത്തിച്ചിട് സങ്കടങ്ങൾ മാത്രം നൽകി,പിന്നെ എങ്ങനെ ആണ് നമുടെ പ്രാർത്ഥന ഭഗവാൻ കേൾക്കാൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijimp7839 Жыл бұрын
കൃഷ്ണനെ യെശോദയ്ക്കും നഷ്ടമായില്ലേ ഒരു പ്രായം കഴിഞ്ഞപ്പോൾ .. ഓരോ ജന്മത്തിനും ഓരോ കാരണം ....
@tyrantfox78019 ай бұрын
Because the super naturals doesn't exist
@Sree_91919 ай бұрын
@@tyrantfox7801 no never , I never doesn't meant that,.. I believe in God , that's the universe, I just questioning about the depth of poonthanams beliefs
@unicongamer49816 ай бұрын
Karmam
@divyapramod43963 ай бұрын
Avarku e boomiyil atrayum samayame jeevikanda avasyamulloo.. athu janikkumbozhe nishchayikkapettittullathanu..
@sheelabsheela920511 ай бұрын
Amme🙏നാരായണ
@jayamidhila14813 жыл бұрын
ഇതു കേട്ടാൽ ഏതൊരു മനസ്സും ഭക്തിസാന്ദ്രമാകും.........🙏🙏🙏
P. ലീല പാടിയ ഇണത്തിൽനിന്ന് വ്യത്യാസമായി ചിത്ര പാടി വളരെ മനോഹരം 2പേരുടെയും ആലാപനം 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌
@jayakumarchellappanachari85022 жыл бұрын
ചിത്ര പാടിയത് വളരെ മനോഹരമല്ല. വളരെ മോശം. P. ലീലയുടെ രോമത്തിന്റെ വിലയില്ല ചിത്രക്ക്.
@sobhanatp79632 жыл бұрын
പൂന്താനം ദിനാശംസകൾ
@wolverinejay3406 Жыл бұрын
@@jayakumarchellappanachari8502അഹങ്കാരി
@ഞാൻസുമറാണി4 жыл бұрын
നല്ല ഈണം.... കേൾക്കാൻ വൈകി.... വീണ്ടും വീണ്ടും കേൾക്കണം.... ചിത്ര....
@jayakumarchellappanachari85023 жыл бұрын
വീണ്ടും കേൾക്കാൻ നല്ലത് P. ലീല പാടിയതാണ്.
@sarojinimc7412 жыл бұрын
ദൈവം ചിത്രചേച്ചിയെഅനുഗഹിക്കട്ടെ
@pushpakrishnanpushpa81794 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല ചിത്രചേച്ചി എത്ര ഭംഗിയായി ചിത്രചേച്ചി പാടിയിരിക്കുന്നതു
@jayakumarchellappanachari85023 жыл бұрын
P. ലീല പാടിയതിന്റെ അയലത്തെങ്ങും വന്നിട്ടില്ല. ഭക്തിഗാനം ചിത്ര പാടിയാൽ ശരിയാവില്ല.
@ambilia30525 жыл бұрын
ആയൂരാരോഗ്യസൗഖ്യംജനാനാം ഭഗവാനേ എന്റെ ചിത്രചേച്ചിക്കായ്,എന്നെങ്കിലുംചേച്ചിയെ അടിയനു നേരിൽകാണാനുള്ള ഭാഗ്യവുംതരേണമേ.എന്നെന്നും പ്രാർത്ഥനയോടെ.
@sugathanc78404 жыл бұрын
നന്നായിട്ടുണ്ട്. ലീലാമ്മയുടെയും. രണ്ടും രണ്ടു രീതിയിൽ. രണ്ടും വളരെ നന്നായിട്ടുണ്ട്. നമ്മുടെ മക്കൾക്ക് വേണ്ടിയൊക്ക ഈ പാട്ടുകൾ പാടിയതിനു വളരെ യധികം നന്ദി. നന്ദി. നന്ദി
@psarojini16943 жыл бұрын
Chitra's voice is soo sweet which increases Bhakthi!
@jayakumarchellappanachari85023 жыл бұрын
P. ലീല പാടിയതിന്റെ പകുതിപോലും ശരിയായിട്ടില്ല. ചിത്ര പാടിയതിൽ ഭക്തിരസം ഇല്ല. P.ലീല പാടിയതിത് കേട്ടാൽ ആരും അതിൽ ലയിച്ചു പോകും. ഭക്തിഗാനം ചിത്ര പാടാതിരിക്കുന്നതാണ് ഉചിതം.
👍❤️🌹♥️🙏🏼 ചിത്ര ചേച്ചി എന്നെ നന്നായിട്ടുണ്ട് എന്നും 👍❤️🌹♥️🙏🏼
@sumamole24592 жыл бұрын
ഭഗവാനെ.... കൃഷ്ണാ.... ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു പോയി.. ചിത്രച്ചേച്ചിയുടെ കൂടെ സർവേശ്വരൻ എപ്പോഴും ഉണ്ട്. 🙏🙏🙏
@ramachandrank-nu2sy Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹🙏🙏🙏
@tfgametfgamer21974 жыл бұрын
എല്ലാ ക്ഷേത്രങ്ങളിലും അഞ്ചു മണിക്ക് നിർബന്ധമായും ജ്ഞാന പാനം ഇടണം....ഈ ഭാരതം നശിപ്പിച്ചു താണ്ഡവം ആടുന്ന മനുഷ്യ മൃഗങ്ങൾ വളരെ കൂടുതലാണ്..... ദയവായി ചേച്ചി എല്ലാ ക്ഷേത്രങ്ങളിലും ഒന്നുപറയൂ
@aneeshnirmal81174 жыл бұрын
തീർച്ചയായും
@jeep21734 жыл бұрын
പള്ളിയിൽ ആണ് ഇടേണ്ടത്
@latabaalan4 жыл бұрын
7ymsc vs 8ut..bvv08uuh so.
@mohankumarpanicker91823 жыл бұрын
ഇതിന്റെ ഓരോ വാക്കിന്റെ അർഥം മനസിലാക്കി കേട്ടാൽ സനാതന ധർമ്മ ദർശനം പൂർണമാകുന്നു. മനുഷ്യ ജീവിതത്തെ പൂര്ണമായി മനസിലാക്കി തരുന്നു പൂന്താനം തിരുമേനി. നിങ്ങൾ മാനസികമായി പ്രയാസപ്പെടുമ്പോൾ തീർച്ചയായുംഈ കീർത്തനം കേട്ടാൽ മതി പൂർണ സമർപ്പണം. വളരെ ഭംഗിയായി പാടി നല്ല മ്യൂസിക്. God bless u ഹരേ കൃഷ്ണാ
@PDivakaranP9 ай бұрын
ജ്ഞാനപ്പാനയിലെപ്രധാനപ്പെട്ടഒരു ശ്ലോകമാണ്ഇനിപറയുന്നത് കൂടിയല്ല പിറക്കുന്ന നേരത്തും കൂടിയല്ലമരിക്കുന്ന നേരത്തുംമധ്യേ ഇങ്ങനെ കാണുന്ന നേരത്ത്മത്സരിക്കുന്നതെന്തിനു നാംവൃധാ വളരെ പ്രധാനപ്പെട്ട ഒരു ശ്ലോകംആണ് ഇത്ഇത് ഓർക്കുകയാണെങ്കിൽലോകത്ത്ഒരുതരത്തിലുമുള്ളകുഴപ്പങ്ങൾഉണ്ടാകുമായിരുന്നില്ല.
@PDivakaranP9 ай бұрын
ദിവാകരൻ. പി
@sreeraglaiju40153 жыл бұрын
ചിത്ര ചേച്ചിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 😊😊😊😊
@remadevik.a12213 жыл бұрын
ഗുരുവായൂരപ്പന്റെ പൂജാവിധികളും ജ്ഞാന പ്പാനയും കേട്ടപ്പോൾ മനസ് ഗുരുവായൂർ അമ്പലത്തിലായിരുന്നു. നന്ദി. നമസ്ക്കാരം
@priyaSanthosh-ss2xp3 жыл бұрын
💓💓💓💓
@vinuambadisaraswathi9250 Жыл бұрын
കൃഷണ,,,,,ലീലാമ്മ പാടി കേട്ട ജ്ഞാനപ്പാന വേറെ പലരും പാടി മനസ്സിൽ ഭക്തി നൽകാൻ എന്തോ പറ്റിയിരുന്നില്ല നന്നായിട്ടില്ല എന്നല്ല ലീലാമ്മയുടെ ഭക്തിലായമാർന്നത് കേട്ടു പഴകിയത് കൊണ്ടാകും ആ ദിവ്യ ശബ്‌ദം അങ്ങനെ ഒരു ശക്തി അല്ലെ അപ്പോൾ അലയടിച്ചു നിന്നിരുന്നു ഇപ്പോൾ ഇതാ ഉയർന്ന ശങ്കോലി തീർത്തു ചിത്രമ്മയുടെ ശബ്ദം ഭക്തി ഇഴ ചേർത്ത വാക്കുകൾ എണ്ണിഎടുക്കാവുന്ന പോലെ ഭഗവാനെ അടുത്ത് അറിഞ്ഞപോലെ. ചിത്രമ്മാ 🙏🏻🙏🏻 🙏🏻🙏🏻സംഗീതം നൽകിയവർക്കും പിന്നണിഗായർക്കും വാദ്യങ്ങളും 🙏🏻🙏🏻🙏🏻🙏🏻അതി മധുരം ഉളവാകുന്ന പാനാമൃതം 🙏🏻🙏🏻🙏🏻
@binduk87063 жыл бұрын
കൃഷ്ണാ മുകന്ദാ ഹരേ എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടെ. New version ...ആലാപനം.. അതിമനോഹരം ചിത്ര ചേച്ചി....
@smuraleekrishna3 жыл бұрын
ഓം നമഃ ശിവായ ഓം നമോ നാരായണായ 🙏❤️🙏
@lalithapk1942 жыл бұрын
om namo bhagavatha vasudevaya om namassivaya
@SanthoshTR-o6w Жыл бұрын
😢❤😢
@rameshmbm59304 жыл бұрын
മനോഹരമായി പാടി ചിത്ര ചേച്ചി ❤️ പക്ഷെ p. ലീലാമ്മയുടെ ആ വേർഷൻ എത്ര കേട്ടാലും മതിയാവില്ല ❤️ P. ലീലാമ്മ + ചിത്ര ചേച്ചി =💙💜
@sonusoman19954 жыл бұрын
Jayasree rajeev inte. Koodi kettu nokk. Enk athanu ettavum ishatam
@rameshmbm59304 жыл бұрын
Sonus sonu ലിങ്ക് ഉണ്ടോ
@sonusoman19954 жыл бұрын
kzbin.info/www/bejne/qmKUfIqpo6ispck
@rameshmbm59304 жыл бұрын
Yes കണ്ടു. സൂപ്പർ 👍👍
@sooryasarath84994 жыл бұрын
Kandu super 👍👍
@sajeevanmenon4235Ай бұрын
❤🎉❤🎉❤❤❤❤❤❤ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തേ
@GenovevaSotirova-lo1jn Жыл бұрын
Let's pray 🙏 together witchather evribody by his wey bud for peace.Your prayers make to wish more prayers Om Shanti , peace, selyam
@beenadinendran773 жыл бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ.. കര യി പ്പിച്ചു കളഞ്ഞല്ലോ എന്തൊരു ഫീൽ 🙏🙏❤️❤️
@letikapriyadersini40403 жыл бұрын
🙏🙏🙏🙏
@nandananp29444 жыл бұрын
ചിത്ര ചേച്ചി ശ്രുതി മധുരമായി ആലപിച്ച ഞ്ഞാ ന സ്ഥാന സംഗീതത്തിൻ്റെ സൌന്ദരം മാത്രമല്ല സാഹിത്യവും സംഗീതവും പരസ്പരം വാരിപ്പുണന്ന് കെട്ടിപ്പിടിച്ച അവതരണ ഭംഗിയും കാണിച്ചു തന്നു.ഇതിനോട് സമരസപ്പെട്ടം പോകാത്ത വിദശ കർ എവിടെയെങ്കിലും കയറിപ്പിടിക്കട്ടെ.
@jayanramankutty60Ай бұрын
മനസിന് എന്തെന്നില്ലാത്ത ശാന്തി ലഭിക്കുന്നു. ഇങ്ങനെയൊരു സംരംഭം ഒരുക്കിയ ശരത് സാറിനും, ചിത്രചേച്ചിക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഭഗവാൻ നിശ്ചയിച്ച തീരുമാനത്തിലെത്തിയ മഹത് സംരംഭത്തിന് എന്നും യുഗങ്ങളിലെ മഹാരഥൻമാരുടെ കൃപയും അനുഗ്രഹവും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഓം നമോഭഗവതേ വാസുദേവായ അനുഗ്രഹീതരായിരിക്കും.!
@madhavant83093 жыл бұрын
എത്ര കേട്ടാലും വീണ്ടും കേൾക്കാൻ ആഗ്രഹിച്ച് പോകുന്നു വാനമ്പാടി ക്ക് ആശംസകൾ🌹🌹🙏
@sharanyanair58973 жыл бұрын
l
@suredharanmp38553 жыл бұрын
@@sharanyanair5897 savu, myfon
@sajeevanmenon423511 ай бұрын
🙏🏼🙏🏼🙏🏼❤️🌹♥️🙏🏼🙏🏼🙏🏼
@unnikannanunniadhu54863 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@AdithyaKunjan Жыл бұрын
UNNIKRISHNAN ULLIL KALIKKUMBOL UNNIKAL VERE VENAMO UNNIYAAY.......❤those lines......😻❤
I love you chechi, നമിക്കുന്നു ചേച്ചിയുടെ സ്വരമധുരമീ ഗാനത്തെ, ചേച്ചിയെ ജഗതിശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏👌👌👌👌❤️🌹🌹🌹🌹🌹
@mohannambiar572 жыл бұрын
Excellent melodious rendering. May Lord Krishna bless Chitrachechi with sound health. Krishna Guruvaroorappa.
@sureshb6182 жыл бұрын
P4à n
@m4mural3773 жыл бұрын
അനിയത്തിക്ക് എല്ലാ വിധ ഭാവുകങ്ങങ്ങളും ഉണ്ടാവട്ടെ!🌹🌹🌹🌹🌹🌹🌹🙏🏻
@kalyanpal13713 жыл бұрын
Though I don't follow Malayalam, the melody has struck a chord in my heart. We as humans share something in common i.e. appreciation for things which soothe our souls which get disturbed for various reasons. What a devotion! Mam, please keep singing such songs which will provide succor to souls, Malayalees n non- Malayalees alike.
@SivaPrasad-ny8kb3 жыл бұрын
Share
@sumeshkv74063 жыл бұрын
🙏🏼🙏🏼🙏🏼
@Myviews20073 жыл бұрын
This is nothing but life teachings for all humans to follow. Very meaningful lines, if we follow 50% of this we will be happiest on planet . Hare krishna🙏🏻🙏🏻🙏🏻 Beautifully rendered by Chitra chechi❤️
@narayanank68643 жыл бұрын
🙏🙏
@chandrikakumaris92393 жыл бұрын
Iditarod cChaithanyabbjagavThapadhanam3
@sunilkumarpillai54774 жыл бұрын
ഗംബീരമായ വരികൾ, മനോഹരമായ ആലാപനം, ഇതാണ് ഒരു ഗാനത്തിന്റെ പൂർണത!
@sathyadevant.k33313 жыл бұрын
Behad ke behad ki Param mahashanti hai
@jayakumarchellappanachari85023 жыл бұрын
വരികൾ ഗംഭീരമാണ്. പക്ഷെ ആലാപനം ഒട്ടും നന്നായില്ല. P. ലീല പാടിയ ജ്ഞാനപ്പാന കേട്ടു നോക്കു. അപ്പോൾ അത് മനസ്സിലാകും.
@krishnankuttynairkomath19642 жыл бұрын
ഗംഭീരം... റൈറ്റ് വേർഡ് . ഒകെ 🙏🙏🙏❤❤❤🌹🌹🌹
@sunilkumarpillai54772 жыл бұрын
@@krishnankuttynairkomath1964 sir, ഞാൻ സ്കൂളിൽ പോയിട്ടില്ല, അങ്ങ് ക്ഷമിച്ച് കള ഈ ഉള്ളവന്റെ അറിവില്ലായ്മെയ്ക്കു , എനിക്ക് അറിയില്ല ഈ പറഞ്ഞതിൽ എന്തെങ്കിലും അക്ഷരതെറ്റുണ്ടോന്നു!