'ഔദ്യോഗിക വാഹനമുപേക്ഷിച്ചു' എല്ലാവരോടും യാത്ര പറഞ്ഞു'; കാൽനടയായി മടങ്ങി കെ രാധാകൃഷ്ണൻ

  Рет қаралды 39,866

MediaOne News

MediaOne News

Күн бұрын

'ഔദ്യോഗിക വാഹനമുപേക്ഷിച്ചു' എല്ലാവരോടും യാത്ര പറഞ്ഞു'; കാൽനടയായി മടങ്ങി കെ രാധാകൃഷ്ണൻ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 75
@mosamaster
@mosamaster 3 ай бұрын
നല്ല മനുഷ്യന്‍... ഒരു പൊങ്ങച്ചവുമില്ല, ഒരു ഗോഷ്ടിയുമില്ല. ❤
@hyderalipullisseri4555
@hyderalipullisseri4555 3 ай бұрын
ഇതും ഒരു പാർലമെൻ്റ് അംഗം !!.എളിമയോടെ പെരുമാറുന്നു.സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി.നല്ല വ്യക്തിത്വം ❤🎉
@muhammadmp7336
@muhammadmp7336 3 ай бұрын
Thenga kola😂😂😂dayip
@arungeorge113
@arungeorge113 3 ай бұрын
​@@muhammadmp7336എന്ന് ഒരു സുഡാപ്പി 🔥 ട്ടം
@pvm4299
@pvm4299 3 ай бұрын
വിനീത ദാസൻ
@sainuDHEEN-u7n
@sainuDHEEN-u7n 3 ай бұрын
നിൻ്റെ യോക്കെ ശാഫിൻ്റെ അത്ര ഉടായിപ്പ് ഒന്നും ഇല്ല​@@muhammadmp7336
@user-it9fy8sw5s
@user-it9fy8sw5s 3 ай бұрын
അടിമുടി മാന്യനായ ഒരു മനുഷ്യൻ. അതാണ് രാധാകൃഷ്ണൻ. പാർലമെൻ്ററിയൻ എന്ന നിലയിൽ അദ്ദേഹം തിളങ്ങും എന്ന പ്രതീക്ഷയില്ല. എന്നാൽ മണ്ഡലത്തിലെ ജനങ്ങൾക്ക് അദ്ദേഹം അവൈലബ്ൾ ആയിരിക്കും എന്നാണ് പ്രതീക്ഷ.
@binuchutm4727
@binuchutm4727 3 ай бұрын
A hard core Gentleman in speech❤❤
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya 3 ай бұрын
രാഷ്ട്രീയത്തിനു അതീതമായ വ്യക്തിത്വത്തിനുടമയായ ശ്രീ രാധാകൃഷ്ണന് യഥാർത്ഥ സഖാവായി പാർലിമെന്റിൽ ഇടപെടാൻ സാധിക്കട്ടെ... പിണറായിസത്തിന്റെ നീരാളിപിടുത്തത്തിൽ അങയെ പോലുളള വ്യക്തിത്വം നാടിന് ഒരു പ്രതീക്ഷയാണ്.. സിപിഐ പാർട്ടിയാണ് അങ്ങേക്ക് ഏറ്റവും ചേരുക
@arungeorge113
@arungeorge113 3 ай бұрын
Lal salam ❤❤❤❤❤
@rafeequerafeeque8512
@rafeequerafeeque8512 3 ай бұрын
22ാം തിയതി ദില്ലിയിലേക്ക് മടങ്ങുമെന്നോ ?
@alicejohnson6725
@alicejohnson6725 3 ай бұрын
ഇത്. തെറ്റായ പ്രവണതയാണ്. ഉപ തിരഞ്ഞെടുപ്പ് നടത്തി അനാവശ്യ ചിലവുകൾ വരുത്തുന്നു.
@padmanabhanthrissur7205
@padmanabhanthrissur7205 3 ай бұрын
അപ്പോൾ രാഹുൽ. ഷാഫി
@sreenisreenivasan1552
@sreenisreenivasan1552 3 ай бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്.......... ലാൽ സലാം സഖാവേ🚩🚩🚩🚩🚩🚩
@jayakumarns7209
@jayakumarns7209 3 ай бұрын
Very simple man
@shanmuhammed7636
@shanmuhammed7636 3 ай бұрын
Best 👌 annu radhakrishnan
@FfRr-b9q
@FfRr-b9q 3 ай бұрын
Nanmayulla manusean kr❤❤❤❤
@sooraj981
@sooraj981 3 ай бұрын
പിണറായി എല്ലാവരെയും ഒതുക്കും.. ശൈലജയെ mp ആക്കി ഒതുക്കാൻ നോക്കി നടന്നില്ല 😊😊😊
@Mrhh197
@Mrhh197 3 ай бұрын
Iyal c m aayi varanam Genuine person
@AnilKumar-jx5wl
@AnilKumar-jx5wl 3 ай бұрын
രാഷ്ട്രീയമായ് ചിന്തിക്കു മലയാളി ഇയാൾ രാഷ്ട്രീയത്തിൽ രാജാവിനെ തിരുത്തിയോ മലയാളി എന്നും വൈകാരിക ചൂഷണത്തിര യാണ്😅
@johnypa7388
@johnypa7388 3 ай бұрын
മോൻ പോയി ജയിച്ചു വാ.വരുമ്പോൾ നല്ല രീതിയിൽ ഹിന്ദിയും ഇംഗ്ലീഷും നല്ല പോലെ സംസാരിക്കണം
@ullasbiju4721
@ullasbiju4721 3 ай бұрын
Samthrupthy vendath janangalk alle
@muhammadmp7336
@muhammadmp7336 3 ай бұрын
Udayip
@lalukolat8416
@lalukolat8416 3 ай бұрын
Sakhaavu
@alexanderthankacable
@alexanderthankacable 3 ай бұрын
Pinarayi demoted him
@Kiolikaran
@Kiolikaran 3 ай бұрын
ഇത് പിണറായിൻ്റ കളിയാ
@muhammedshan3681
@muhammedshan3681 3 ай бұрын
😂
@shaji1985
@shaji1985 3 ай бұрын
വളരെ നല്ല മനുഷ്യൻ., പിണറായിയുടെ നേരെ വിപരീതം .
@arungeorge113
@arungeorge113 3 ай бұрын
Lal salam ❤❤❤❤❤
@mehbinmpm8366
@mehbinmpm8366 3 ай бұрын
നല്ല.വെക്തിത്ത മുള്ള.ഒരു നേതാവ്.
@AbdulRasheed-pc3mt
@AbdulRasheed-pc3mt 3 ай бұрын
നല്ല രീതിയിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ.....
@moosap8038
@moosap8038 3 ай бұрын
പാട്ടു കാരി പെണ്ണിനെ തോൽപിച്ചു,, ഡൽഹിയിലേക് 😂
@abdurahiman6702
@abdurahiman6702 3 ай бұрын
മന്ത്രി സ്ഥാനം പോയി അത്ര തന്നെ. നഷ്ടം മാത്രം 👍
@padmanabhanthrissur7205
@padmanabhanthrissur7205 3 ай бұрын
നിങ്ങളുടെ മാർഗം അല്ല അദ്ദേഹത്തിന്റെ
@arshaarsha2223
@arshaarsha2223 3 ай бұрын
എനിക്കിഷ്ടമുള്ളമന്ത്രിയായിരുന്നു kരാധാകൃഷ്ണഇനിആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടിയുംകേരളത്തിലെ ജനങ്ങൾക്ക് വേണ്ടിലോകസഭയിൽസഖാവിനെഎല്ലാവിധഭാവങ്ങളും നേരുന്നു❤❤
@vinode2304
@vinode2304 3 ай бұрын
ആശംസകൾ 🌹🌹🌹🙏🙏❤️❤️❤️👍
@sajeevkumar9054
@sajeevkumar9054 3 ай бұрын
ഇതാണ് ജനപ്രതിനിധി. ഒരോത്തൻ മാർ കാട്ടി കൂട്ടുന്ന വിക്രിയകൾ നാം കണ്ടു മടുത്തു. അഭിവാദ്യങ്ങൾ പ്രിയ സഖാവേ.👍❤
@AsnnaPalapatta
@AsnnaPalapatta 3 ай бұрын
All the best
@MuhammadMusthafakt
@MuhammadMusthafakt 3 ай бұрын
മന്ത്രിമാരുടെ കൂട്ടത്തിൽ നല്ലൊരു നല്ലൊരു മന്ത്രി
@sreenisreenivasan1552
@sreenisreenivasan1552 3 ай бұрын
ജനങ്ങളെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ്റ്❤
@mohanancr9943
@mohanancr9943 3 ай бұрын
Great leader of the decade, leaders leader, model to the govt and his colleagues.... Wow what a words and reply, wonderful personality.... You showed us who should be leader... and what would be a peoples representatives qualities. You got clean chit in every sphere and won all the good peoples mind.... Please go with full confidence and poor people never forget you and your service....
@MeenakshiSaneesh
@MeenakshiSaneesh 3 ай бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലെ king❤️❤️😍
@ashrafkk4680
@ashrafkk4680 3 ай бұрын
പാവം എസ്കോർട്ട് ഇല്ല. പോലീസും ഇല്ല. ഇനി ഒരു സാദാ mp. ഇതെല്ലാം ഇട്ടു പോകുന്നതിൽ നല്ല സങ്കടം ഉണ്ട്
@sameersameerkp1944
@sameersameerkp1944 3 ай бұрын
നല്ല വ്യക്തിത്വം ഉള്ള മന്ത്രി പോകുന്നതിൽ ജനങ്ങൾക് സങ്കടം ഉണ്ട്
@ansark7783
@ansark7783 3 ай бұрын
Nalla nilayil pravarthikkan kaziyette ❤❤❤
@dilnivasd-kl9qi
@dilnivasd-kl9qi 3 ай бұрын
Ldf il ithupolulla aalundenkil mathre reksha ullu pinu undenkil parti nashikkum👌🙏🙏🙏
@abdullatheef5327
@abdullatheef5327 3 ай бұрын
chelakkarayude njangade swantham radhettan
@ronaldoselecao
@ronaldoselecao 3 ай бұрын
നല്ലൊരു നേതാവിനെ സൈഡ് ആക്കി
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
അടുത്ത ഗാഡി ജിയോ?
@ShafiPattambi-s8k
@ShafiPattambi-s8k 3 ай бұрын
ഞാൻ ഒരു കൊണ്ഗ്രെസ്സ് കാരൻ ആണ് എന്റെ ഒരു വ്യക്തിപരമായ തീരുമാനം ആയിരുന്നു രാദാകൃശനൻ ആലത്തൂരിൽ ജഴിക്കണം എന്നു...
@raiza7607
@raiza7607 3 ай бұрын
നല്ല മന്ത്രി ആയിരുന്നൂ ഒതുക്കി അത് കൊണ്ട് 😊
@fasalurahiman1362
@fasalurahiman1362 3 ай бұрын
Best of luck
@aliyarambadan4450
@aliyarambadan4450 3 ай бұрын
Lal salam sagave
@godfathere003
@godfathere003 3 ай бұрын
ഇദേഹം ജയിച്ചത് കൊണ്ട് മാത്രം ഇന്ത്യ ഉണ്ട്..അല്ലെങ്കിൽ ഇന്ത്യ ഇല്ലാതെ ആയേനെ😂😂😂😂
@arungeorge113
@arungeorge113 3 ай бұрын
ഇന്ത്യയെ രക്ഷിക്കാൻ മൊത്തം കറങ്ങി North india ൽ നിൽക്കാൻ പേടിച്ച് തൂറി കേരളത്തിൽ വന്ന് നിന്ന് ഇന്ത്യയെ രക്ഷിച്ച amul babyയെ ഈ നിമിഷം സ്മരിക്കുന്നു 😂😂
@SunilkumarAnvit
@SunilkumarAnvit 3 ай бұрын
ഒതുക്കൽ
@asalamsulaiman7777
@asalamsulaiman7777 3 ай бұрын
ഗുഡ്‌...
@NagaNewsChannel
@NagaNewsChannel 3 ай бұрын
ഇതുക്കിയതാണ്....
@salamkinara8841
@salamkinara8841 3 ай бұрын
❤️❤️❤️❤️❤️
@preethavayalapra2565
@preethavayalapra2565 3 ай бұрын
❤❤❤❤
@muhammadmp7336
@muhammadmp7336 3 ай бұрын
Ba ba adikam parlimentil😂😂😂
@arungeorge113
@arungeorge113 3 ай бұрын
അതിന് കുഞ്ഞാപ്പ പോയപോലെ അല്ല കേട്ടോ.... ആദ്യം അവിടെ ബിരിയാണി കിട്ടും എന്ന് കരുതി പോയി.... പിന്നെ ഇവിടെ ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ചു ഇങ്ങോട്ട് വന്നു....അവിടേം കിട്ടില്ല ....ഇവിടേം കിട്ടില്ലാ😂😂😂😂
@AbdulHameed-xb3to
@AbdulHameed-xb3to 3 ай бұрын
അദ്ദേഹത്തെ സൈഡ് ആക്കി 😂
@muhammadmp7336
@muhammadmp7336 3 ай бұрын
India undakumallo😂😂
@RR-tc1se
@RR-tc1se 3 ай бұрын
അപ്പൊ രാഹുൽ മത്സരിച്ചത് സൈഡ് ആകാൻ ആണോ 😂
@radhukrishnaradhu232
@radhukrishnaradhu232 3 ай бұрын
അയ്യോ കേട്ടാൽ തോന്നുന്നു എല്ലാം ഉപേക്ഷിച്ചു റസ്റ്റ്‌ ഇൻ ഹൌസ് പോകുവാ എന്ന് 🤭😜😂😂എന്തുവാടേ.... ഇതിൽ കൂടുതൽ സുഖിച്ചു ഡൽഹിയിൽ മോഡിയും അമിത് ഷാ ഒക്കെ 5years ചയ്യുന്നത് വായും പോളന്നു ഇരികാം 😜😜😜സാലറി ഡബിൾ, ഒരെണ്ണം മാത്രം വംശനാശവന്ന ലാസ്റ്റ് ഒരെണ്ണം....... ഒരുപാട് ഒരുപാട് റെക്കോർഡ് ഉണ്ട്
@sainuDHEEN-u7n
@sainuDHEEN-u7n 3 ай бұрын
നിൻ്റെയോക്കെ 18 എണ്ണം എന്ത് ചെയ്യാൻ പോകുകയാണേ co jp
@PramodNanu-h1d
@PramodNanu-h1d 3 ай бұрын
അബലത്തിൽ ചെന്ന് കുതിയിൽകൈയും കെട്ടി നിൽക്കുന്നവൻ... വിവരക്കേടിന്റെ പിതാവ് -
@Darkstallion566
@Darkstallion566 3 ай бұрын
അയാൾക് ബുദ്ധിയുണ്ട്, ഒരു മൂശാരി കൊതിയുണ്ടാക്കിയ കല്ലിനു മുൻപിൽ എന്തിനു കൈകൂപണം?
@Djjsarrrrr
@Djjsarrrrr 3 ай бұрын
കമ്മ്യൂണിസ്റ്റ് തീവ്രവാദി എന്ന പദവിയിൽ ആയിരുന്നു അയാൾ ഇത്രയും കാലം ഇരുന്നത് ഇനിയും അത് തുടരും
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,3 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 39 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 9 МЛН