1987: നാടോടി കാറ്റ് നമ്മളെ ചിരിപ്പിച്ച കില്ലർ 1988: ഓഗസ്റ്റ് 1 നമ്മളെ വിറപ്പിച്ച കില്ലർ വൺ ആൻഡ് ഒൺലി ക്യാപ്റ്റൻ രാജു അങ്കിൾ. ഈ അതുല്യ പ്രതിഭയ്ക് എന്റെ പ്രണാമം.
@advkesug3 жыл бұрын
@Raphael Gideon enichu pode
@juliyapersis22663 жыл бұрын
@Raphael Gideon t
@silvesterstallone43253 жыл бұрын
One of the most handsome villain in the Indian cinema
@silvesterstallone43253 жыл бұрын
@@advkesug 😂😂😂😂
@vivekv51943 жыл бұрын
What about DySP Varma in "ഒരു CBI ഡയറികുറിപ്പ്"?
@imoutspoken67283 жыл бұрын
ആരും സുകുമാരൻ സാറിനെ കുറിച്ച് പറയാത്തതെന്താ? എന്താ ഒരു ശബ്ദം...ഗംഭീര പ്രകടനം ❤👍🏻
@aryasprasad25582 жыл бұрын
സത്യം 🥰❤️
@jaseerjaseerpm13762 жыл бұрын
legends are never die..... സുകുമാരൻ ചേട്ടനെ പറ്റി പറയാൻ ഇനി പുതിയ എന്തെങ്കിലും വാചകം ഇറക്കേണ്ടി വരും 100 ശതമാനം അഭിനയത്തോടുള്ള ആത്മാർത്ഥതയ്ക് എത്ര മാർക് കൊടുക്കേണ്ടി വരും സുകു ചേട്ടന് ?? ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്നു മെച്ചം ... CBI യിലെ DEVADAS ഒക്കെ മറക്കാൻ കഴിയുമോ വർഷങ്ങൾ എത്ര കഴിഞ്ഞാലും
@sreeprus13542 жыл бұрын
ഉഗ്രൻ നടനാണ് 👌👍
@hemanthakumarkamath7779 Жыл бұрын
Shyaminte BGM👌 ...
@mahendranajayakumar6934 Жыл бұрын
A perfect actor, what a precisional dialogue delivery
@brayanjacobjose3714 жыл бұрын
അവന്റമ്മേടേ നായരെടുക്കും ആ വകുപ്പ്....... അഞ്ചെട്ടു കൊല്ലം മന്ത്രിയായതിന്റെ തഴമ്പ് എന്റെ ആസനത്തിൽ ഇപ്പോഴും ഉണ്ട്....എനിക്ക് ആ ഓർമ്മ മതി ജീവിക്കാൻ.... പ്രാതപചന്ദ്രൻ റോക്ക്സ്...🔥🔥🔥🔥
@brayanjacobjose3714 жыл бұрын
@@munambamusicmojo ഈ സിനിമയിലെ കഴുത്തുമുട്ടം എന്ന കഥാപാത്രം
@narayanankuttyp40603 жыл бұрын
@@munambamusicmojo sasi aayirunnalle
@ansariansari30253 жыл бұрын
ശരിക്കും അഭിനയിച്ചു തഴമ്പിച്ച ഒരു നടൻ ആണ് അദ്ദേഹം .. സൂപ്പർ ..
@Dracarys_1233 жыл бұрын
Da CBI erangi vada telephone billinte duplicate copy kanich enne pattichalleda . Da pattare 🔥🙏
@askarkapparath89233 жыл бұрын
@@brayanjacobjose371 പ്രതാപ് ചദ്രൻ
@karthikr75393 жыл бұрын
പടം തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് മാത്രം വരുന്ന നായകൻ....എന്താ സ്ക്രിപ്റ്റിംഗ്....പൊളിച്ചു....🔥🔥🔥
@jacksonjohn61473 жыл бұрын
അപ്പൊ 'മൂന്നാംമുറ' എന്നാ സുമാവാ
@albertthamby31772 жыл бұрын
രണ്ടും എസ് എൻ സ്വാമി മാജിക്
@JohnWick-tt5uv2 жыл бұрын
ഇതിലെ നായകൻ ക്യാപ്റ്റൻ രാജു വാണ്,,,,, വില്ലൻ is the ലീഡ് character
@vinoopkn5087 Жыл бұрын
ആഗസ്റ് 1. മൂന്നാം മുറ. ഒരു cbi ഡയറികുറിപ്പ് ഈ മൂന്നു സിനിമയിലും നായകൻ വരുന്നത് പടം തുടങ്ങി ഏകദേശം ഒരു മണിക്കൂർ ആകുമ്പോൾ ആണ്
@karthikr7539 Жыл бұрын
@@jacksonjohn6147 അത് ഇതുക്കും മേലെ.....അലി ഇമ്രാൻ......😎😎😎
@ashishissacgeorge81443 жыл бұрын
അവനവന്റെ പ്രൊഫഷനോട് 100% നീതി പുലർത്തുന്ന, ഒരു പോലീസ് ഓഫീസറും.. കൊലയാളിയും. 👌👌👌
@ReshmiVU3 ай бұрын
ഗുഡ് കമന്റ് 👍👍👍👍
@abhilashgopi58484 жыл бұрын
ഈ സിനിമയുടെ BGM ഒരു രക്ഷയുമില്ല,, പ്രത്യേകിച്ച് വില്ലൻന്റെ (ക്യാപ്റ്റൻ രാജു സാറിന്റെ)ഒരു വല്ലാത്ത ഫീൽ ആണ്..ഈ സിനിമയിലാണ് ആദ്യമായി മലയാളത്തിൽ വില്ലന് BGM ഉപയോഗിക്കുന്നത്..മ്യൂസിക് നൽകിയത് ശ്രീ ശ്യം ആണ്..തുടക്കം മുതൽ അവസാനം വരെയും ബിജിഎം മുന്നിൽ നിൽക്കുന്നു,, ഈ ബിജിഎം കേൾക്കാൻ വേണ്ടി മാത്രം ഞാൻ ഇടക്ക് ഈ സിനിമ കാണും..സൂപ്പർ സിനിമയാണ്,, മമ്മുക്കയുടെ പെരുമാൾ അടിപൊളി,, നായകനും വില്ലനും കട്ടക്ക്,, കട്ടക്ക് നില്കുന്നു. 👍👍
@stenzaaugustine97684 жыл бұрын
Do you know much about Malayalam films ?
@abhijithmk6984 жыл бұрын
സത്യം. ക്യാപ്റ്റൻ സർ കഥാപാത്രം, ബി.ജി.എം..ഒരു രക്ഷെയും ഇല്ല...
@charlsjoseph36574 жыл бұрын
ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM
@faizkappoor19984 жыл бұрын
Narendra shetti 👌💪FIR
@Ron-vj7nz3 жыл бұрын
Haji marakkarde thatt thaan thanne irikkum
@anzimk16204 жыл бұрын
നായകൻ ക്ലൈമാക്സിൽ വില്ലൻ ഒരു സല്യൂട്ട്.....ഇതാണ് വില്ലനിസം.Determination.. ഒരു രക്ഷേം ഇല്ലാത്ത പടം..ഉഫ്... എജ്ജാതി BGM... നായകൻ ഒരു BGM വില്ലൻ വേറെ... ഇതൊക്കെ കാണുമ്പോഴാണ് ന്യൂജെൻ ഇന്വെസ്റ്റിഗേഷനോക്കെ പക്കാ വേസ്റ്റായി തോന്നുന്നത്....old Moviess ഒരു രക്ഷേം ഇല്ല...
@shakeersyedmuhammed33984 жыл бұрын
It's true
@pree091Ай бұрын
Sn swamy yude thirakada ya... One of the best..
@syamalayamsyamalayam39013 жыл бұрын
ഇന്നും ആർക്കും കടം എടുക്കാൻപോലും ആവാത്ത അഭിനയ ശൈലി അതാണ് 🌹സുകുമാരൻ 🌹.....
@sumeshsumeshps53183 жыл бұрын
യെസ്
@J294776 ай бұрын
Itil allavarum super aanu.. sukumaran sirum , mammokkayum pinne Captain Raju sir anna super super villain.. oru professional killer annu tonni povum
@rejinreji...74496 ай бұрын
2 makkalum ottum moshalla.... Especially indrajith... But vendathra role kittilla....
@Diru923 жыл бұрын
ആദ്യ പകുതി സുകുമാരൻ ആണ് നായകൻ. Very gracefully performed as chief minister 💙. രണ്ടാം പകുതി മമ്മൂട്ടിയും തകർത്തു. ഒരു സ്റ്റൈലിഷ് വില്ലനും ✊️ Wonderful political thriller 💯
@bibinbabu8822 жыл бұрын
പക്ഷെ ഗോമസ് ഫുൾ മൂവി ഹീറോ
@sreekanth8502 жыл бұрын
@@bibinbabu882 Yes, in English the whole movie title is of villains.
@pranavbinoy44052 жыл бұрын
@@bibinbabu882 No,Sukumaran Sir is the Lead Role in this Movie.
@rengikurianvarghese44384 жыл бұрын
വില്ലന് നായകന്റെ അത്രയും തന്നെ importance കൊടുത്ത മലയാളത്തിലെ അപൂർവ്വ സിനിമ
@shajal___3 жыл бұрын
❌️
@sajada976Күн бұрын
YES. CAPTIAN.RAJU.❤❤❤❤❤
@dreamshore92 жыл бұрын
Captian raju : 1986 അധോലോക കുറ്റവാളിയായ സത്യരാജ് ആയി വന്നു നെട്ടിക്കുന്നു 1987 പ്രൊഫഷണൽ killer ആയ പവനായി ആയി വന്നു നമ്മളെ ചിരിപ്പിച്ചു നെട്ടിക്കുന്നു 1988 international terror പ്രൊഫഷണൽ killer ആയി വീണ്ടും നെട്ടിക്കുന്നു വൻ Popularity കിട്ടിയ കഥപാത്രങ്ങളെ വീണ്ടും വീണ്ടും brake ചെയ്തു പോവുക എന്നുള്ളത് ഒരു നടനെ സംബന്ധിച്ചു വലിയ കാര്യം തന്നെയാണ് he is a great artist 🔥
@dolby914 жыл бұрын
The most coldblooded villain 👌👌. നായകനോളം തന്നെ ആരാധിച്ചു പോയ വില്ലൻ 😍
ന്റെ പോന്നോ എജ്ജാതി പടം 🔥🤩👌 നായകനും വില്ലനും കട്ടക്ക് കട്ട 👏💪
@abhilash12a3 жыл бұрын
ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ആണ് ഈ സിനിമയുടെ ഹൈലൈറ്റ്. എജ്ജാതി അഭിനയം💓💓
@shabeerhamzashabeerhamza3602 жыл бұрын
രണ്ടാം ഭാഗം വില്ലൻ സിദ്ദിഖ് കോപ്പാണ്
@swalihswalij83342 жыл бұрын
Hv z
@muhammadsha70632 жыл бұрын
മമ്മൂട്ടി ye angeekarikaan അങ്ങോട്ട് അനുവദിക്കുന്നില്ല അല്ലേ
@abhilash12a2 жыл бұрын
@@muhammadsha7063 മമ്മൂട്ടി ഗംഭീര പ്രകടനം തന്നെ ആണ് കാഴ്ച്ച വെച്ചത്, ഒരു സംശയവുമില്ല, എന്നാൽ ഈ സിനിമയെ സംബന്ധിച്ച് ക്യാപ്റ്റൻ രാജു തന്നെ ആണ് ഏറ്റവും മികച്ചു നിന്നത്
@muhammadsha70632 жыл бұрын
@@abhilash12a captain Raju vinte career best . but Mammootty സുകുമാരൻ ഒക്കെ വേറെ ലെവൽ ആയിരുന്നു
@vishnu0284 жыл бұрын
നാടോടിക്കറ്റിൽ പ്രൊഫഷണൽ കില്ലെർ ആയി വന്നു ചിരിപ്പിച്ചു ഇതിൽ വിസ്മയിപ്പിച്ചു RIP ക്യാപ്റ്റൻ രാജു സർ
@dharmayodha44364 жыл бұрын
ഓഗസ്റ്റ് 15 ഇതിന്റെ രണ്ടാം ഭാഗം അല്ലെ?
@vishnu0284 жыл бұрын
@@dharmayodha4436 yes
@abyantony54714 жыл бұрын
@@dharmayodha4436 no remake
@Saturn_foreveronly3 жыл бұрын
Avanazhi too
@rejeeshrajanhere4 жыл бұрын
മുഖ്യമന്ത്രി ആയി സുകുമാരൻ തകർത്തു 👏
@hemanthakumarkamath7779 Жыл бұрын
Chila rangangalil Mohanlalinte oru cut enikku maathramaano thonniyathu...
@Briogus4 жыл бұрын
ബാല്യത്തിൽ ഒരു വില്ലനോട് ഇത്രയേറെ ആരാധനാ തോന്നിയ ഒരു സിനിമ ഇല്ല .
@sivadasmohanan57773 жыл бұрын
Villain BGM ufff....🔥🔥🔥🔥,
@prasoonkumar78453 жыл бұрын
🙋🙋🙋🙋👌👌👌👌🔥❤️❤️❤️❤️❤️❤️
@Briogus3 жыл бұрын
@@sivadasmohanan5777 റ്റു റ്റു ടു ഡു ഡു ടു ടു ടു ടിം ടിം ടിം
@trollmalayalam22584 жыл бұрын
എത്ര തവണ കണ്ടെന്ന് അറിയില്ല..... അത്രക്കും perfection bjm expecialy വില്ലൻ.... മലയാളത്തിൽ ഞാൻ കണ്ടത്തില്‍ വെച്ച് ഏറ്റവും മനോഹരമായ Investigation political thriller
@robyroberto86064 жыл бұрын
ആഗസ്റ്റ് 1 ക്യാപ്റ്റൻ രാജുവിന്റെ വില്ലൻ വേഷം ഇന്നത്തെ ന്യൂ ജെൻ വില്ലന്മാർ ഗുരുദക്ഷിണ കൊടുത്ത് അഭിനയം പഠിക്കണം
@പ്രാന്തൻ-ഡ2ബ4 жыл бұрын
ROBIN P ഏതു പടത്തിന്റെ കമെന്റ്സ് നോക്കിയാലും ന്യൂജെൻ പിള്ളേരുടെ മേത്തു കയറാൻ നടക്കുന്ന കുറേ എണ്ണങ്ങളെ കാണാം
@thengakola4 жыл бұрын
@@പ്രാന്തൻ-ഡ2ബ Cos that is true. New generation thinks they are entitled.
@preciousjose4 жыл бұрын
Thengakola thinks they’re are entitled? Entitled to what exactly? I don’t see anyone going around demanding anything without working for it.
@sreejith61814 жыл бұрын
@@പ്രാന്തൻ-ഡ2ബ 🙄
@abhijithmk6984 жыл бұрын
പരമ സത്യം... ഇജ്‌ജാതി വില്ലൻ...അസാധ്യം ...
@kamalpaasha19714 жыл бұрын
ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം സാറിന് ശെരിക്കും മനസ്സിലാകാഞ്ഞിട്ടാണ്.. one of the best dialogues in international movies.
@nandhukarazhma4 жыл бұрын
😇👌
@sojinsimon28623 жыл бұрын
Time
@anandknr2 жыл бұрын
True
@alhak78963 жыл бұрын
മരിക്കുന്നതിനുമുമ്പ് ക്യാപ്റ്റൻ രാജു സാറിനെ കാണാൻ പറ്റി തൃശ്ശൂരിൽ വെച്ച് ആദരാഞ്ജലികൾ 🙏🙏🙏🌷💐🌷😢😥😥
@memorylane78774 жыл бұрын
ബൽറാമും നരിയും ജേക്കബ് ഈരാളിയും രാജൻ സക്കറിയയും മണി സാറും രാമനാഥനും ഷണ്മുഖനും ഒക്കെ ഉണ്ടെങ്കിലും ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയുടെ പൊലീസ് കഥാപാത്രം പെരുമാൾ തന്നെ. 🔥 ആളൊരു സ്റ്റൈൽ ആണ്. ❤
@kunjonkunjon33753 жыл бұрын
ജേക്കബ് ഈരാളിയോളം വരുമോ ഇൻവെസ്റ്റിഗേഷൻ
@സൈമൺനാടാർ3 жыл бұрын
ജേക്കബ് ഈരാളി... ഏത് പടമാണ് ചം.????
@kunjonkunjon33753 жыл бұрын
@@സൈമൺനാടാർ യവനിക
@Raj-cw1eq3 жыл бұрын
മമ്മൂക്കയുടെ ബോഡിലാംഗ്വേജ് ഒരു രക്ഷയുമില്ല . പക്കാ പോലീസുകാരന്‍ തന്നെ
@arunnalloor67783 жыл бұрын
"ഡിറ്റർമിനേഷൻ എന്ന വാക്കിന്റെ അർത്ഥം അങ്ങയ്ക്കു മനസിലാകാഞ്ഞിട്ടാണ് " WHAT A DIALOGE 🙏🙏🙏
@shijithp92272 жыл бұрын
Good
@jithinpanniyan43892 жыл бұрын
Great😘
@sailesks17482 жыл бұрын
Miss u Captain
@CHRSKR-wb6sn2 жыл бұрын
Dialogue ആണ് Dialoge അല്ല
@joypn61942 жыл бұрын
@@sailesks1748 ,,ക്,,,ക്‌സ്,ക,ക,
@rapidfire26563 жыл бұрын
മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ വില്ലൻ.....ക്യാപ്റ്റൻ രാജു.....
@manojthomas98594 жыл бұрын
1989il , പത്തനംതിട്ട aishawarya theatre ഇൽ വച്ചു 8ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ആദ്യം കാണുന്നത്.. പത്തനം തിട്ട ഓമല്ലോർ കരൺ ആണ് ക്യാപ്റ്റൻ രാജു സർ. റീസ്റ് ഇൻ പീസ് രാജു സർ. താങ്കളുടെ കട്ട ഫാൻ ആണ് ജാൻ.
@greenmedia45673 жыл бұрын
1989 il njan janichu
@sajanchandrababuchandran32753 жыл бұрын
Super mone
@sajanchandrababuchandran32753 жыл бұрын
Mone njan theatre annual work cheyyukayyirunnu
@ramov14284 жыл бұрын
ഒരുപാട് പരാധീനകൾക്കിടയിൽ ഒതുക്കി ചെയ്യേണ്ടി വന്ന സിനിമയാണ് ആഗസ്ത് 1 എന്ന് സിബി മലയിലിന് ഇന്നും നിരാശയാണ്. എന്നാൽ ഇന്ന് നോക്കുമ്പോൾ ആ പരിമിതികൾ ഈ സിനിമക്ക് ഒരസാധാരണ റിയലിസം നൽകി എന്ന് വേണം പറയാൻ. 'പെരുമാൾ' ചക്രവർത്തിമാരുടെ പേരാണ്. സാധാ പൊലീസുദ്യോഗസ്ഥനു ആരും ചിന്തിക്കാത്ത ആ പേരിട്ട എസ്എൻ സ്വാമിയുടെ ഭാവനയോട് ആറ്റിറ്റ്യൂഡും ശബ്ദവും ശരീരഭാഷയും കൊണ്ട് മമ്മൂട്ടി പുലർത്തിയ നീതിയാണ് പെരുമാളിനെ പോലീസ് റോളുകളിലെ ചക്രവർത്തിയാക്കിയത്.
@@womanizerbilly5050 pinne vere preshan indayrnu aadhaar August 15 nna vekkan uddeshiche. Appo inganathe per onnum vekkan pattilaan paranju.
@creeper96503 жыл бұрын
സ്വാമിയുടെ നായകന്മാർരൊക്കെ മുന്തിയ ജാതിപ്പേരുകളാണ്
@krishnaprasadg62314 жыл бұрын
മമ്മൂട്ടിയുടെ ഏറ്റവും ഇഷ്ടപെട്ട പോലീസ് വേഷം പെരുമാൾ
@VINSPPKL4 жыл бұрын
Yes .. underrated police role in a way..
@almullaequate68034 жыл бұрын
Aavanazhi, inspector balram
@krishnaprasadg62314 жыл бұрын
@@almullaequate6803 അതെല്ലാം മാസ് പോലീസ് കഥാപാത്രങ്ങളാണ് .. പെരുമാൾ ഇൻവെസ്റ്റ് ഗേഷൻ ത്രില്ലർ സ്വഭാവമുള്ള കഥാപാത്രമാണ് ..മലയാളത്തിൽ ഇതിന് ശേഷവും ഇതുപോലെ ഒരു കഥാപാത്രം ഉണ്ടായിട്ടില്ല
@@krishnaprasadg6231 ഇൻവെസ്റ്റിഗേഷൻ പോലിസ് ഓഫിസർ ഹരിദാസ് ദാമോദരനും കിടിലൻ ആണ്. ഈ തണുത്ത വെളുപ്പാൻ കാലത്ത്!
@haneeshkvpmnamohammed88074 жыл бұрын
സിബി മലയിൽ സംവിധാനത്തിൽ മികച്ച ഫിലിം..വർഷങ്ങൾക് മുൻപ് കണ്ടിട്ടുണ്ടെങ്കിലും ഈ ലോക് ഡൗൺ കാലത്ത് വീണ്ടും കണ്ടു. 👍
@SilverSceptre4 жыл бұрын
യഥാർത്ഥ കുറ്റകൃത്യങ്ങൾ സിനിമയിൽ kzbin.info/www/bejne/mKnOeYiBrcmbfcU
@memorylane78774 жыл бұрын
പെരുമാൾ belongs to a league of his own. 🔥 The unique characterisations of Mammookka is what makes him a class apart. ❤
@hareesh38482 жыл бұрын
എന്തൊരു സ്ക്രിപ്റ്റിംഗ് ആണ്.നമിച്ചു.രാഷ്ട്രീയക്കാർ തമ്മിലുള്ള മീറ്റിങ്ങും സംഭാഷണങ്ങളും ഗൂഡലോചനകളും ഒക്കെ എന്തൊരു നാച്ചുറൽ ആയിട്ടാണ് വരുന്നത്.മമ്മൂട്ടി,ക്യാപ്റ്റൻ രാജു,സുകുമാരൻ തുടങ്ങി എല്ലാവരും മിന്നി തിളങ്ങിയ സിനിമ.കൂട്ടത്തിൽ K.P.A.C സണ്ണി.എന്തൊരു നടനാണ് അദ്ദേഹം.ഉജ്ജ്വലം.56:52 മുതലുള്ള ആ ചൂടാവലും തണുക്കലും.Gem of an actor.
@BEN-cj3ud3 жыл бұрын
1:03:56 മമ്മൂക്ക Intro . നായകന്റെ Intro ഒരു മണിക്കൂർ കഴിഞ്ഞ് . പണ്ടത്തെ കാലം Script& Story എന്നിവക്ക് ആയിരുന്നു പ്രാധാന്യം. സാധരണ പോലെ ഒരു സ്ഥിരം ക്ലീഷേ Intro കൊടുക്കാതെ, നായകന്റെ ബുദ്ധി പ്രകടിപ്പിക്കാതെ, മാസ്സ് കാണിക്കാതെ ....... ഒരു Natural intro♥️♥️♥️ Script Writer, director, Mammookka😘
@modernambedkar873 жыл бұрын
സുകുമാരൻ എന്ന് സൂപ്പർ താരം ആയിരുന്ന കാലം ആണ് അത്..അത് മറക്കണ്ട..
@BEN-cj3ud3 жыл бұрын
@@modernambedkar87 സുകുമാരൻ സൂപ്പർ താരം ആയിരുന്നില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ. സത്യൻ, പ്രേം നസിർ, ഒരു decade ആയും, സോമൻ, സുകുമാരൻ വേറൊരു decade ആയും ആയാണ് വേർതിരിച്ചിട്ടുള്ളത്.ഈ മൂവിക്കു മുൻപ് തന്നെ മോഹൻലാൽ മമ്മൂട്ടി എന്നൊരു കാലഘട്ടം ആരംഭിച്ചിരുന്നു. അത് ഇപ്പോഴും തുടരുന്നു അതിനിടയിൽ ഒരുപാട് പേര് നിൽക്കുകയും, കൊഴിഞ്ഞു പോയിട്ടും ഉണ്ട്.അന്ന് കഥകൾക്ക് പ്രാധാന്യം കൊടുത്തിരുന്നു ഇപ്പോഴത്തെ പോലെ മാസ്സും പൂസ്സും അന്നില്ലായിരുന്നു
@rajeshtd79912 жыл бұрын
ആദ്യമായ് മമ്മൂക്കയുടെ പടം കണ്ടിട്ട് വില്ലനെ പേടിച്ചു ഉറക്കം നഷ്ടപ്പെട്ട ഒരു അഞ്ചാം ക്ലാസുകാരൻ, മൊട്ടത്തലയൻ ചുമരിനടുത്തും,പുതപ്പിൻ്റെ അപ്പുറത്തും നിൽക്കുന്ന പോലെ തോന്നി🙄🙄🙄😭😭❤️❤️
@spectator6163 жыл бұрын
സിനിമ തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞ് ഏതാണ്ട് പകുതി ആകുമ്പോൾ ആണ് മമ്മൂക്കയുടെ എൻട്രി. പക്ഷെ കഥാപാത്രത്തിന് ശരീരഭാഷയിലും ശബ്ദത്തിലും സ്റ്റൈലിലും ആറ്റിട്യൂഡിലും ഒക്കെ കൊടുത്ത വ്യത്യസ്തത കൊണ്ട് അദ്ദേഹം കരിയറിലെ തന്നെ ഒരു ഐക്കോണിക് കഥാപാത്രം ആക്കി മാറ്റി പെരുമാളിനെ!
@shajupy41292 жыл бұрын
ഇത്ര റിയാലിസ്റ്റിക്കായി ഒരു ത്രില്ലർ മൂവി എടുത്ത സംവിധായകന് ബിഗ് സല്യൂട്ട്... ഈ പടമൊക്ക അന്ന് ശരാശരി വിജയിച്ചു എന്നു പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല.. പ്രത്യേകിച്ചും ഇന്നത്തെ തലമുറയ്ക്ക്.... 👍👍👍👍
@syamhere2 жыл бұрын
നായകൻ, ഒരു മണിക്കൂർ കഴിഞ്ഞു വന്നു തകർത്ത പടം. അന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും പറ്റാത്ത കാര്യം. മമ്മൂട്ടി ക്കു സംശയം ഉണ്ടായിരിന്നു ഈ ചിത്രം വിജയിക്കുമോ എന്ന്. As told by sn swamy. Film adapted from 'the day of the jackal'
@LD725052 жыл бұрын
മമ്മൂക്ക ക്യാപ്റ്റൻ രാജു സുകുമാരൻ മൂന്നു പേരും റോളുകൾ ഗംഭീരമാക്കി നല്ല അഡാറ് പടം 🔥🔥🔥
@sjinachuz21674 жыл бұрын
തനിയാവർത്തനം , കിരീടവും, എന്ന ക്ലാസ് സിനിമകൾ കണ്ടിട്ടു..ഇതു സിബി മലയിൽ സാർ തന്നെ ആണോ..സംവിധാനം ചെയ്തത്..ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല..ഉഫ്ഫ് ഇജ്ജതി ഫിലിം 👌👌
@samalex16373 жыл бұрын
ഡേ ഓഫ് ജകോൾ
@babypaul0013 жыл бұрын
@@samalex1637 Exactly...
@arunsnair58053 жыл бұрын
Kireedam class movie 😁😁?
@shameemmukkam60812 жыл бұрын
Sn swamy magic
@JasNishTraveltales4 жыл бұрын
Corona Lockdown കാലത്തു ബോർ അടി മാറ്റാനും മമ്മൂക്കയുടെ കിടിലൻ പെർഫോമൻസ് കാണാനും വരുന്നവർ അടി ലൈക്.
@ajithan64074 жыл бұрын
Performance by captain Raju not Mamooty
@shaheeraviyoor87444 жыл бұрын
ajith a n ...poda oole...
@homedesk66374 жыл бұрын
@@ajithan6407 pha ullan
@jithujoseph32763 жыл бұрын
@@shaheeraviyoor8744 onnu poda .. ee padathil captain raju thanne best.
@bibinabraham1253 жыл бұрын
Captan raju 💪💪💪💪❤❤❤❤👌👌👌
@RUSSIA-0072 жыл бұрын
MAMMOOTTY : 9/10 CAPTAIN RAJU :10/10 rare movie Villain outperforms hero absolutely sensational Nicholas 🖖
@ArunKumar-zc3ju2 жыл бұрын
Podey... Captain Raju was brilliant as his character. But how does that take anything away from what Mammootty has done. Perumal is what he is today only because Mammootty did it. As p always, he designed the character so vividly with unique identity. Brilliant act by him too.
@amalshaji86872 жыл бұрын
And that bgm : 11/10 ❤️
@abhishekvs22062 жыл бұрын
ക്ലൈമാക്സ് ഇൽ നായകൻ വില്ലന് കൊടുക്കുന്ന സല്യൂട്ട് ഇൽ ഉണ്ട് വില്ലന്റെ റേഞ്ച് 🔥🔥🔥 രാജു ചേട്ടൻ 🔥🔥🔥
@vrk_vlogs23264 жыл бұрын
BGM ഒരു രക്ഷയും ഇല്ല 👌🔥🔥👍
@charlsjoseph36574 жыл бұрын
ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM
@shanim67952 жыл бұрын
What a movie..what a perfect casting..Captain raju, sukumaran, prathap chandran, janardhanan, jagathy etc etc..Perumal is a totally different police character..only mammootty could do.. What a superb bgm.. Not even one unnecessary or boring scene.. superb and precisely written dialogues, presented and very well delivered by legends of malayalam movie..
@kukm12 жыл бұрын
An ideal plot...where different characters were showing how they should act in their role....a perfect chief minister, a perfect friend and police officer, a perfect media person...they know each other, but no one takes the freedom in a irresponsible manner....Most importantly, no hate, no religion, and only Humanity...Wish to restart life in the 1980's....
@anretheesh Жыл бұрын
Exactly
@naveenharidas9413 жыл бұрын
Prathapa Chandran my favourite. Extremely underrated actor 👍😍
@nandakumarp.g.82432 жыл бұрын
True
@advamalstanly29282 жыл бұрын
He was a great actor.
@subhashmadhav27603 жыл бұрын
മലയാളത്തിൽ പഴയ BGM. Agust 1, മൂന്നാമുറ, CBI, എല്ലാം കട്ടയ്ക് കട്ട
@abelshajiadoor45013 жыл бұрын
Shyam❤️
@riyadpp59383 жыл бұрын
shaym sir salute
@lijokoshythomas87373 жыл бұрын
ഒറ്റ വ്യക്‌തി: ശ്യാം സർ❤️
@jidhinp91843 жыл бұрын
FiR ❤️
@ajaymathew35993 жыл бұрын
Naaduvazhikal bgm
@cinema_palace96614 жыл бұрын
കഴുത്തുമുട്ടം ഫാൻസ് ലൈക്ക്
@farhadhamza60013 жыл бұрын
enthonnadei?
@aneesmanjeri62223 жыл бұрын
@@farhadhamza6001 ,7
@aneesmanjeri62223 жыл бұрын
ഉടനെ
@syamgeeth3 жыл бұрын
ഡൽഹിയിൽ പിടിയുണ്ടായിട്ടു പോലും രക്ഷയില്ല
@visakhvijayan97573 жыл бұрын
Nalla nadan
@xzy11554 жыл бұрын
സേതുരാമയ്യർ കഴിഞ്ഞാൽ ഇക്കയുടെ കിടിലം BGM മമ്മൂക്ക - ക്യാപ്റ്റൻ രാജു പൊളി 👌
@cynilernest87763 жыл бұрын
Appo the king inteyum the king and the commissioner inte roudram, vallyettan, rajamanikyam, mayavi, rajadiraja, masterpiece, shylock, bigb, pokiriraja, madhuraraja, drona etc enni filmsukalude bgms ishtamile.
@thefanofhighflyers51733 жыл бұрын
Capt. Raju സാറിന്റെ വില്ലന്‍ റോള്‍ ശരിക്കും ഹോളിവുഡ് സിനിമകളില്‍ കണ്ടിട്ടുള്ള ചില പ്രൊഫഷണല്‍ കൊലയാളികളുടെ updated version പോലെയുണ്ട്. ഇതിന്റെ IInd partല്‍ സിദ്ധീക്ക് ചെയ്തതിനേക്കാള്‍ ഒരുപാട് മികച്ച വേഷമാണ് ഇത്.
@ananthusasidharan88863 жыл бұрын
Ithu oru eng.movie base cheythu aanu story.. The Day of the Jackal.. kidu movie aanu.
@amanram4703 ай бұрын
@@ananthusasidharan8886Day of Jackal alla…. The Jackal a French movie based on assassination attempt on French President De Gaulle… Day of Jackal released after August 1
@ഹിമവൽസ്വാമി-മ6ങ3 жыл бұрын
നമ്മുടെ കലാകാരന്മാർ എല്ലാം എന്ത് മികച്ച അഭിനേതാക്കൾ ആണ്... സണ്ണി.. ജനാർദ്ദനൻ.. സുകുമാരൻ.. മാമുക്കോയ.. മമ്മൂട്ടി.. പ്രതാപച്ദ്രൻ.. കൊല്ലം തുളസി.. ക്യാപ്റ്റൻ രാജു.. ജഗതി... ഉർവശി... എന്ത് നല്ല അഭിനയം എല്ലാവരും
@shabeerhamzashabeerhamza3602 жыл бұрын
മമ്മൂട്ടി യും രാജുവും വല്ലാത്ത ഒരു compilation ആണ് almost മിക്കതും സൂപ്പർ ഹിറ്റ് ആണ് ......
@തീറ്റപ്രാന്തൻ3 ай бұрын
ഇന്ന് വീണ്ടും കണ്ടു. ഏറ്റവും മനോഹരമായി നിർമ്മിക്കപ്പെട്ട മലയാള ചലച്ചിത്രങ്ങളിൽ ഒന്ന്. ❤
@kennypaul73543 жыл бұрын
Perfect movie👍👍 No songs no unnecessary dialogues. Villains Determination on one side Hero's Intuition on other side
@memorylane78774 жыл бұрын
Completing 32 years today!! 🔥 Still fresh. 😍
@jeromepenuel10704 жыл бұрын
😍
@nightrider-hm5xn Жыл бұрын
പക്ഷേ രണ്ടാം ഭാഗം ഇറക്കി വൃത്തികേട് ആക്കിയിരിന്നു ഓര്‍മയില്ലേ , ആഗസ്ത് 15 😔😔😔😔😔🤭🤭🤭🤭
@arunps1132 жыл бұрын
ഈ കാലത്ത് ഇതുപോലൊരു സിനിമ ഇനി ഉണ്ടാവില്ല , സംവിധാനം ചെയ്യാൻ കച്ചകെട്ടി വന്നാലും കാസ്റ്റിംഗ് ന് ഇന്ന് അഭിനേതാക്കൾ ഇല്ല🙏
@technotestick6558 Жыл бұрын
True
@surajhnair78003 жыл бұрын
2021 Arelum undo ?
@sajidtamtonsajidtamton62203 жыл бұрын
Unde
@maheshnambissan3 жыл бұрын
Yes
@WildCard239172 жыл бұрын
This movie is all about Captain Raju! What a LEGEND!!
@sudeeps1995 Жыл бұрын
ഈ cult ഫിലിമൻ്റെ bgm work ഒന്ന് വേറെ തന്നെ ആണ്... പെരുമാളിൻ്റെ എൻട്രി തന്നെ ഏറ്റവും മികച്ച ഉദാഹരണം... ശ്യാം എന്ന ലെജൻഡ് ഓരോ സീനിലും കൊടുത്തിരിക്കുന്ന സ്കോർ ഇപ്പോഴും എൻ്റെ fvrt ആണ്.. മോളിവുഡിൽ ഏറ്റവും മികച്ച ഒരു സസ്പെൻസ് ത്രില്ലെർ മൂവി.
@manasmuhsin58684 жыл бұрын
ഇത് വെള്ളം ചൂടാകാനുള്ളതാ അപ്പൊ ഇവിടെയെന്നോ ചായ ഇടുന്നെ ജഗതി rokzz😁😁
@pramodalex8422 жыл бұрын
Director is Sibi Malayil... Directors of those days could imagine any themes ... Thriller, comedy, family
@hemanthakumarkamath7779 Жыл бұрын
Yes..Great movie by Sibi Malayil...
@premkumarg77512 жыл бұрын
ഈ സിനിമയിൽ ഓരോ കഥാപാത്രത്തിനും അപാര പ്രാധാന്യം ഉണ്ട്, പ്രകൃതി പോലും ഇതിൽ അഭിനയിക്കുകയാണ്.
@MrAlaish3 жыл бұрын
Actually ee film കാണുന്നത് തന്നെ ക്യാപ്റ്റൻ രാജു വിനെ കാണാൻ ആണ്.. Heroye കാൾ മികച്ചു നിക്കുന്ന വില്ലൻ
@vellayanr16872 жыл бұрын
ഹീറോയും വില്ലനും വേഷം ചെയ്യാ ൻ ഒരാളേയുള്ളു മലയാള സിനിമയിൽ അത് ക്യാപ്റ്റൻ രാജുസർ ആണ് , എന്തൊരു ആകാര ഭംഗി , നായകനെക്കാൾ മികച്ചു നിൽക്കുന്നു.
@MrAlaish2 жыл бұрын
@@amcenigmaticmechanicaledit430balance cheydhilleel oru samadhanam illaa le
@MrAlaish2 жыл бұрын
@@amcenigmaticmechanicaledit430 also ithile hero intro thanne almost one hour kazhinjaaanu...
@Hermonia-granger4 жыл бұрын
2020 ആഗസ്റ്റ് 1 ന് ഈ ആഗസ്റ്റ് 1 എന്ന സിനിമ കാണുന്നവർ ഉണ്ടോ.... ക്യാപ്റ്റൻ രാജു... പറയാൻ വാക്കുകൾ ഇല്ല അതുല്യപ്രതിഭ
@Shaji-ku5uh4 жыл бұрын
🙋 ഇന്നത്തേതും കൂട്ടി പതിനഞ്ചാം പ്രാവശ്യം ആയിട്ടുണ്ടാവും...
@sreeragtk29002 жыл бұрын
Man, this is a classic. I love the way the police officers are portrayed in this movie. Also, our veteran actors were/are a class apart.
@abhijithis9424 Жыл бұрын
Uvva IG de aduth or CO de aduth aa dialogue um ayi chellu
@sreeragtk2900 Жыл бұрын
@@abhijithis9424 Enthu dialogue?
@mohitdas65562 жыл бұрын
Captian രാജു വേറെ ലെവൽ ഹോളിവുഡ് hitman തന്നെ. ഇതുപോലൊരു പടം മലയാളത്തിൽ വേറെ വന്നിട്ടില്ല
@shanim67952 жыл бұрын
Conversation between mammootty and sukumaran from 2.13.50 to 2.15.15.. I have repeatedly watched this scene many times.. Well written dialogues and extremely well presented by both legends.. Ending of the conversion :- Sukumaran - If a man ought to kill somebody, there is no other way than he gets killed.. ഇംഗ്ലീഷ് ഇൽ ഒരു ചൊല്ലുണ്ട് .. Mammootty - മലയാളത്തിൽ ഒരു ചൊല്ലുണ്ട് .. ഒരുത്തൻ ചാവണം എന്ന് പറഞ്ഞു തുനിഞ്ഞു ഇറങ്ങിയാൽ അയാളെ രക്ഷിക്കാനും വേറെ മാർഗം ഒന്നുമില്ല..
@michaelbabu33152 жыл бұрын
nice dialogues between mammookka and Sukumaran cheetah
@sivaSiva-pi4uu Жыл бұрын
എനിക്ക് അതും അതിനു തൊട്ടുമുമ്പ് പോലീസ് ഓഫീസർ മമ്മൂട്ടി combo ആണ് ഇഷ്ടപെട്ടത്.. You still belive എന്ന് ആ പോലീസുകാരൻ ദേഷ്യത്തോടെയും, പല വിധ വികാരങ്ങളോടും ചോദിക്കുമ്പോൾ തന്റെ മേലുദ്ധോദ്യോഗസ്ഥനെ അശ്വസിപ്പിക്കാൻ പോലും നിൽക്കാതെ yes എന്ന് തറപ്പിച്ചു പറയുന്ന ആ സീൻ
@rajeshnair61314 жыл бұрын
ഈ സിനിമയിൽ നായകൻ ആയി ഒരാൾ ഇല്ലെന്നു തന്നേ പറയാം കാരണം മമ്മുക്ക ഒരു guest roll എന്നപോലെ ആണ് അവസാനത്തെ ഒരു മണിക്കൂറിൽ എത്തുന്ന മമ്മുക്കമാസ്സ് പ്രകടനം കൊണ്ടു മാത്രം പ്രേക്ഷകരുടെ മനസിൽ ഹീറോ ആയി...വില്ലൻ ക്യാപ്റ്റൻ ആദ്യരംഗം മുതൽ അവസാന രംഗം വരെ നിറഞ്ഞു നിന്നു പ്രേക്ഷക മനസിൽ ഇടം നേടി...ഒപ്പം സുകുമാരനും
@puntoarenas62844 жыл бұрын
Nalla oru മനുഷ്യൻ, ക്യാപ്റ്റൻ രാജു, RIP
@shaijusreeba93682 жыл бұрын
സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ. വില്ലൻ മാത്രം ക്യാപ്റ്റൻ രാജു സാർ ബിഗ് സല്യൂട്ട് പ്രണാമം
@chandruramaswamy.k4754 жыл бұрын
Even after 38yrs. This film stands at top
@പ്രാന്തൻ-ഡ2ബ4 жыл бұрын
എന്നാൽ പിന്നെ ഒരു 50 വർഷം എന്ന് പറയാർന്നില്ലേ ?!
@ajithkumar-ub6zz3 жыл бұрын
1988 ആണ് ... ഓഗസ്റ്റ് 1 റിലീസ്....
@പ്രാന്തൻ-ഡ2ബ3 жыл бұрын
@S Pk 1988il irangiya cinema 39 varsham aayo?!!
@പ്രാന്തൻ-ഡ2ബ3 жыл бұрын
@S Pk maari poyathalla kanakku thetti poyi ennu para
@man-ee4ro2 жыл бұрын
Top alla koppu
@pranavbinoy44052 жыл бұрын
Sukumaran Sir Oru Rakshayumilla. Phenomenal Performance 🔥🔥🔥🔥
@vishnusurya53893 жыл бұрын
സുകുമാരൻ സർ 👌 ഒരുപാട് ഇഷ്ട്ടം ഉള്ളൊരു നടൻ 💟
@sandeepsanthosh74614 жыл бұрын
സിബി മലയിലിന്റെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍🔥🔥
@samalex16373 жыл бұрын
ദി ഡേ ഓഫ് ജെക്കാൾ കണ്ടു നോക്കു. രണ്ടും പൊളി
@ബ്രഹ്മദത്തൻ-ഗ4ഘ4 жыл бұрын
Super movie. Each and every actors done their job amazingly. Super screenplay and wonderful direction.
@koshydude2 жыл бұрын
What an amazing movie , etra pravishyam kanditondu enu ormayila.. oru gap kazhinju veendum kanunu , yet feeling amazed by the way movie was made , aug 15 cant come any close to the way this movie was made . No unwanted new gen craps in the movie. Hats off to the casting & To Sibi Malayil
@bobsbosten65053 жыл бұрын
Some movies are always float along with time. One of the best movies that may stand centuries with it’s own trend setting. What a movie that having its own class. Ever green Classic thriller
@08kakz4 жыл бұрын
മമ്മൂട്ടി യുടെ വ്യത്യസ്ത പോലീസ് കഥാപാത്രം typical പോലീസ്
@yasirptmukkam3989Ай бұрын
ക്ലൈമാക്സിൽ നായകൻ്റെ വക സല്യൂട്ട്.... വില്ലൻ പവർ🤞🤞
@Attitude33032 жыл бұрын
Determination enna word i learned from this movie... Handsome Hero and handsome villain .... KGR sukumaran, Perumal, Gomez, Jagathy, IG, SP, kazhuthumuttam,vishwam..thriller.... wat a casting , script , direction and BGM...still Fav....
@fahadcraftart24313 жыл бұрын
എജ്ജാതി movi 🔥🔥🔥അതും 33വർഷങ്ങൾക്ക് മുമ്പ്
@sjinachuz21674 жыл бұрын
മാമുക്കോയ..നെഗറ്റീവ് ടച്.. അഭിനയം 👌
@akhileshv28643 жыл бұрын
ഭൂരിപക്ഷത്തിന്റെ കാര്യം പറയണ്ട. ഞമ്മക്കും കിട്ടീണ്ട് ഭൂരിപക്ഷം. നാണമില്ലേ പറയാൻ? 22 വോട്ടിന്റെ ഭൂരിപക്ഷം ആയി വന്നിട്ട്
@Poliuser8313 жыл бұрын
@@akhileshv2864 😂
@djboss00734 жыл бұрын
Actually Captain Raju hero of the movie August 01, what a determination
@Libinkttm2 жыл бұрын
Hero mammootty thanne .. one of his most popular roles , perumal ...captain kidu arunnu ..perfect casting
@shahbaspanali51893 жыл бұрын
2021 ലും കാണുന്നവരുണ്ടേൽ ഇവിടെ കമോൺ..
@ulfricstormcloak82413 жыл бұрын
6:30 നാടോടിക്കാറ്റിലെ പവനായിയുടെ toolkit ഓർമ്മവരുന്നു.അതുപോലെ CID മൂസയിലെ ബ്രിഫ്കേസിൽ കരിമീൻ കൊണ്ടുവരുന്ന രംഗം. 😇
@vishnusathyaseelan78413 жыл бұрын
മമ്മൂട്ടി യുടേം സുകുമാരന്റേം Sound ന്റെ bass ഹോ... 👌👌👌
@ram_sankar Жыл бұрын
The movie went on without a lead character for an hour. Malayalam movie industry is blessed with so many talented actors.
@dreamer-xs6on4 жыл бұрын
Ee cinimayil ഒട്ടുമിക്ക കഥാപാത്രങ്ങളും പുകവലിക്കുന്ന സീൻ ഉണ്ട്.. 😊
@@SabuXL ഹേ താങ്കൾ ആരാണ്... എന്നെ എങ്ങനെ അറിയാം... എന്റെ പേര് എങ്ങനെ മനസ്സിലായി... plz reply
@rojerjolly10964 жыл бұрын
2020ൽ കാണുന്നവർ Like Adi. എത്ര കണ്ടു് മാടുകത സിനിമകളിൽ ഒന്ന് ആണ് ഈ Movie. Mammookka, ക്യാപ്റ്റൻ രാജു സാറും സുകുമാരൻ സാറും കലക്കി.പിന്നെ മറ്റു കഥാപാത്രങ്ങളും.
@muneervk743 жыл бұрын
കോർപ്പറേറ്റ് എന്ന് നമ്മൾ കേൾക്കുന്നതിനു മുൻപ് ഇറങ്ങിയ KPAC സണ്ണി യുടെ വിശ്വം
@rejikunnilpaul4 жыл бұрын
background Score.... ശ്യാം സർ🔥👌🏻💯👍🏻🤗 ക്യാപ്റ്റൻ + മമ്മൂക്ക + സുകുമാരൻ
@charlsjoseph36574 жыл бұрын
ശ്യാം സാർ ഉയിർ 🔥🔥🔥🔥BGM
@maheshmc21512 жыл бұрын
കെ.പി. എ. സി.അസീസ് സാറിനെ സ്ഥിരം വില്ലൻ വേഷത്തിൽ നിന്ന് മാറി കണ്ടപ്പോൾ ഒത്തിരി സന്തോഷം... വളരെ കുറച്ചു സീനിലേ ഉള്ളു എങ്കിലും അദ്ധേഹം വളരെ നന്നായി ചെയ്തിട്ടുണ്ട്... മുഖത്തെ ഭാവങ്ങളും ഡയലോഗ് ഡെലിവറിയും ഗംഭീരമായിട്ടുണ്ട്....
@sajimoncy13313 ай бұрын
Sarikum.police.... adeaham sp aayirunnu
@unnikk66272 жыл бұрын
ശ്രീനാഥ് സുന്ദരൻ മികച്ച അഭിനയം...... മമ്മൂട്ടി ക്കൊപ്പം...നiന്നു
@lijokoshythomas49144 жыл бұрын
ഇന്നത്തെ എല്ലാ തഗ് വില്ലന്മാരുടെയും, തല തൊട്ടപ്പൻ: 'Gomez' #that's none of your business 🔥
@Ron-vj7nz3 жыл бұрын
Narendra shetty
@vilakkattulife2952 жыл бұрын
One of the best movies in Malayalam. Still causing goosebumps. Every casting absolute. Sukumaran scores slightly better than Mammootty in my opinion. Captain Raju ultimate.