ഏറെ നാളുകൾക്ക് ശേഷം നിമിഷ ജോലി സ്ഥലത്തു തിരിച്ചെത്തി🏥🧑‍⚕️😇

  Рет қаралды 97,646

Aussie Amma Malayali😎

Aussie Amma Malayali😎

Күн бұрын

നിമിഷ ജോലി ചെയ്യുന്ന ഹോസ്പിറ്റൽ ഇതാണ്🏥🧑‍⚕️😇
Music: Balloon
Musician: @iksonmusic

Пікірлер: 242
@muhammed12331
@muhammed12331 4 ай бұрын
Free service with great facilities provide ചെയ്യുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യം !!! Hospital and compound എത്ര neat and hygiene ആയിട്ട് ആണ് വെച്ചിരിക്കുന്നത് . നിമിഷ ജോലിയിൽ തിരിച്ച് കയറും മുന്നേ ചാച്ചൻ അമ്മ വരും എന്ന് പ്രതീക്ഷിക്കുന്നു indian shops ഒരു അനുഗ്രഹം തന്നെ ആണ് ഇതുപോലെയുള്ള സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക്. വയറു കുറയാനുള്ള excercise കൊള്ളാം 😂
@neenuabraham8924
@neenuabraham8924 4 ай бұрын
ഇഷ്ടാവാണെങ്കിൽ നിന്നെ നേരത്തെ കൊണ്ട് വിടാം എന്ന് ousu പറയുമ്പോൾ അയ്യോ വേണ്ട എന്ന് പറയുന്ന 😂😂 നിമിഷ... അത് കേട്ടപ്പോ അറിയാതെ ചിരിച്ചു പോയി. ഞാനും നേഴ്സ് ആണ്. ദോഹ യിൽ ആണ്... എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാം. ജിജി അമ്മയെ ഒത്തിരി ഇഷ്ടവാണേ..
@premasasimenon3243
@premasasimenon3243 4 ай бұрын
Nimisha song sooper reev kutan nalla chiriyanallo miramol miduki ayallo video sooper
@Usha-ie9rj
@Usha-ie9rj 4 ай бұрын
Hai Nimisha Hospital information Very good..... Reevutta umma ❤❤❤
@febajenson-5559
@febajenson-5559 4 ай бұрын
സൂപ്പർ വീഡിയോ സുന്ദരി പെണ്ണിന്റെ ഉടുപ്പ് സൂപ്പർ ആയിട്ടുണ്ടല്ലോ ഹായ് മോനൂട്ടാ❤️❤️❤️❤️👍
@rajijayaprakash334
@rajijayaprakash334 4 ай бұрын
Super Hospital nimisha. Beutiful vlog❤❤❤❤
@SumiShiju-gq4lq
@SumiShiju-gq4lq 4 ай бұрын
Nimisha illa pozhiyum sisirathil ennu thudangunna pattu onnu paadi tharummo I love your family
@sheenakp1457
@sheenakp1457 4 ай бұрын
Wow super randuperm
@VeenaJiyaan-k1h
@VeenaJiyaan-k1h 3 ай бұрын
👌🏻👌🏻song
@shabnamry2837
@shabnamry2837 4 ай бұрын
Leave ayal salary kitto
@marypaul6097
@marypaul6097 4 ай бұрын
Kuttikale pokkyittu kalikkaruthe ningale eniku othiri othiri ishatamanu mone
@sathisreenath4526
@sathisreenath4526 4 ай бұрын
ഹായ്.... കുഞ്ഞുമക്കളേ.❤ നിമിഷ പാട്ട് അടിപൊളി👍 ❤❤
@sharjakassim9501
@sharjakassim9501 4 ай бұрын
നിമിഷയുടെ ഹോസ്പിറ്റൽ സൂപ്പർ👍👍...നിങ്ങളുടെ ഷോപ്പിംഗ് അടിപൊളി👌👌...ഔസൂൻറ exercise പൊളിച്ച്😅😂നിമിഷയുടെ പാട്ട് സൂപ്പർർർ 👌👌❤❤❤മിറക്കുട്ടനും റീവുട്ടനും 💋💋😘😘💕💕💕
@priya-q7j4j
@priya-q7j4j 4 ай бұрын
സ്വീറ്റ് ലിറ്റിൽ പ്രിൻസസ്സ് റീവു ട്ടൻ മിറ വാവ 😘😘😘😘😘😘😘😘😘😘😘😘😘
@jyothirmayiradha1725
@jyothirmayiradha1725 4 ай бұрын
Nimisha anta oru pattukari aakanjath, aa line aayirunnu nallath
@sheebabenny1863
@sheebabenny1863 4 ай бұрын
ക്യാപ്ഷൻ കണ്ടു പേടിച്ചു പോയി നിമിഷ കുട്ടിക്ക് എന്തുപറ്റിയെന്ന് വിചാരിച്ചു അമ്മയെ വല്ലാതെ മിസ്സ് ചെയ്യുന്നു ചാച്ചനെയും
@lissymathew582
@lissymathew582 4 ай бұрын
Mira mol Reevutta❤😘
@sainukulathur4889
@sainukulathur4889 3 ай бұрын
നിമിഷ മഞ്ഞുമ്മൽ ബോയ്സ് ആ സിനിമയിൽ ഉള്ള ആ പാട്ട് പാടി തരാവോ (ഗുണ )
@leenacheerath
@leenacheerath 4 ай бұрын
Thanks for the Australian informations. All together super . Great effort!!!
@Aussieammamalayali
@Aussieammamalayali 4 ай бұрын
Glad you enjoyed it!
@RenukaRenuka-p9x
@RenukaRenuka-p9x 4 ай бұрын
മോളെ നിമിഷ ❤️❤️🥰🥰mone ❤️❤️🥰🥰മക്കൾസ് ❤️❤️🥰🥰🥰💋💋💋
@indirap6271
@indirap6271 4 ай бұрын
Mone കുഞ്ഞുങ്ങളെ ഇങ്ങനെ മേലോട്ട് വിട്ടു കളിപ്പിക്കരുത്
@jayasanthosh1794
@jayasanthosh1794 4 ай бұрын
Cute couple ❤❤❤cute family ❤❤❤❤
@juliewilson4386
@juliewilson4386 4 ай бұрын
Mirakutta,reevkutta❤️❤️
@AnnieAbraham-h2b
@AnnieAbraham-h2b 4 ай бұрын
Nice vlog nice song nice voice God bless you all
@sandhyanandakumar9254
@sandhyanandakumar9254 4 ай бұрын
Reevutta😘mirakkut🥰chakkara umma💞Aussu Nimi❤
@BeenaAji-by2kp
@BeenaAji-by2kp 4 ай бұрын
Nice vedio ❤️❤️❤️❤️❤️
@mdjoseph3488
@mdjoseph3488 4 ай бұрын
സൂപ്പർ വീഡിയോ blessing family 👍🏻🌹
@RiyaFathima-ym4nu
@RiyaFathima-ym4nu 4 ай бұрын
സൂപ്പർ 👍🏻👍🏻
@sindhujayachandran8208
@sindhujayachandran8208 4 ай бұрын
Kuttikale ingane melott ittu kalikkaruthu... danger anu... don't repeat. It's my request . Hai ..all of you
@alicejoseph5243
@alicejoseph5243 4 ай бұрын
നിമിഷാക് ഇത്രയും മാസങ്ങൾ നീണ്ട ലീവ് ആണോ
@bijiantony5813
@bijiantony5813 4 ай бұрын
Super video. 👍❤️❤️❤️
@haseenasalim6799
@haseenasalim6799 4 ай бұрын
Nimisha job nu pokumbo makkale aaru nokum. Full video kanditilla atin munb chodichata
@ambikarajeev9261
@ambikarajeev9261 4 ай бұрын
നിമിഷയെ നമ്മുടെ വാണി വിശ്വനാദിനെ 😍😍പോലെയുണ്ട് alle
@rajasree2967
@rajasree2967 4 ай бұрын
Super video.super song nimisha
@jollyjose2282
@jollyjose2282 4 ай бұрын
Super song Nimisha ❤
@mmvaliyamackal3913
@mmvaliyamackal3913 3 ай бұрын
Aussi അമ്മക്ക് Puthettu travel vloഗിലെ jalala ma'am ആയിട്ട് ഭയങ്കര സാദൃശം ഉണ്ട്!! തികച്ചും സഹോദരിമാരെ പോലുണ്ട് യാദൃശ്ചികമായി കണ്ടതാണ് ആ യൂ ട്യൂബ് ചാനൽ!! വേറെ ആർക്കെങ്കിലും അങ്ങനെ തോന്നിയോ???
@jessymathew6884
@jessymathew6884 4 ай бұрын
നിമിഷ ഡ്യൂട്ടിക്ക് കയറുപ്പോഴേക്കും ചാച്ചനും,അമ്മയും എത്തും അല്ലെ.മിറാക്കുട്ടന്റെ പാവാട അടിപൊളി,റിവൂട്ടനും ചക്കരയുമ്മ
@AjayPainkily
@AjayPainkily 4 ай бұрын
Ithu mikka alkkarum cheyyunne anu ingane mukalikke kunju makkale ariyunne avarude brain damage akan idayund angane cheyyummpol
@fathimamehar6168
@fathimamehar6168 4 ай бұрын
ആവണി പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ....... നിമിഷ എപ്പോഴെങ്കിലും ഈ പാട്ട് ഒന്ന് പാടനെ 🥰
@Aussieammamalayali
@Aussieammamalayali 4 ай бұрын
Sure😊❤
@abhiramaditrirnair5103
@abhiramaditrirnair5103 4 ай бұрын
കൊച്ചിനെ പൊക്കി ഇടല്ലേ എങ്ങാനും താഴെ പോയാലോ
@jessythomas561
@jessythomas561 4 ай бұрын
Miramol pavam ❤super hospital 🎉Reevutta ❤
@priya-q7j4j
@priya-q7j4j 4 ай бұрын
നൈസ് വീഡിയോ 😘😘😘😘😘😘😘😘😘😘😘😘
@SusanRoy-ok4zj
@SusanRoy-ok4zj 4 ай бұрын
Mirah s hair style is nice today
@girijaradhamma7663
@girijaradhamma7663 4 ай бұрын
Oru comment already post cheyythu,but ningalude video stop akallennu vicharikum❤
@sobhanakumari.s7887
@sobhanakumari.s7887 4 ай бұрын
Ousu n Nimisha ❤❤❤
@jessyjames7811
@jessyjames7811 4 ай бұрын
ഔസു കാതുകുത്തിയത് നല്ല ഭംഗിയുണ്ട് ജെസി ജെയിംസ് നിലമ്പൂർ❤❤❤❤
@girijaradhamma7663
@girijaradhamma7663 4 ай бұрын
Adipoli shopping,miraude frock super❤🎉
@rosymathew1268
@rosymathew1268 3 ай бұрын
Hi brother and sister Australia kure snake okke undo ellayidattum padikkan undo kure per paranju
@gopakumar8419
@gopakumar8419 4 ай бұрын
All the best Nimisha. Vimala Gopakumar Tvpm.
@lissyjames465
@lissyjames465 4 ай бұрын
Hai dears enjoy
@usharajasekar9453
@usharajasekar9453 4 ай бұрын
PRAISE THE LORD JESUS 🙏 HEDDING PADICHU PEDICHU POYI. SUPER VIDEO 😍👍 NIMISHA SONG SUPER.PATU KETU REEVU KUTTAN CHIRIKUNNU. 2 ENGELS 🥰 ♥️ ♥️GOD BLESS YOU ALL🙏❤️🙏
@ambikarajeev9261
@ambikarajeev9261 4 ай бұрын
പാട്ട് 🥰🥰
@sreelathaachuthan8615
@sreelathaachuthan8615 4 ай бұрын
Blessed Beautiful family video ❤❤❤❤❤ Nimisha working Hospital Beautiful ❤❤❤❤❤ Tree 🌳 Beautiful blue 💙 colour went spring time ❤❤❤❤❤ Cute baby Mirah ❤❤❤❤❤❤ cute Veere baby ❤❤❤❤❤❤❤Thank you 🙏
@prasannaunnikrishnan
@prasannaunnikrishnan 4 ай бұрын
Nimisha family sughamano
@PriyaSunil-g7r
@PriyaSunil-g7r 4 ай бұрын
Kujne engane pokkaruthe
@shajisaif3393
@shajisaif3393 4 ай бұрын
Super ❤🎉
@lissymathew582
@lissymathew582 4 ай бұрын
Nimisha miramolke apple kodukupol aa paper stick kalajila ❤take care
@judysanath8362
@judysanath8362 4 ай бұрын
🔥
@mollymohanan3591
@mollymohanan3591 4 ай бұрын
Ammaye miss cheyithu❤❤❤❤
@geethanair1813
@geethanair1813 4 ай бұрын
Nimisha. Lov u both n kidoos. Stay blessed dears GEETHACHECHI FM DOHA
@SaleenaCk-c4h
@SaleenaCk-c4h 4 ай бұрын
B se nersingin avida skoopundo nimesha
@aadhiallu
@aadhiallu 4 ай бұрын
super vedeo
@SinduSajeev-oq7no
@SinduSajeev-oq7no 4 ай бұрын
♥️♥️♥️
@minidamodaran6685
@minidamodaran6685 4 ай бұрын
Sooper ❤
@BeenaMK-u7c
@BeenaMK-u7c 4 ай бұрын
😍😍😍👍
@spicystories8099
@spicystories8099 4 ай бұрын
Hai.ഞാൻ നിങ്ങളുടെ വീഡിയോ കാണുന്ന ഒരു ആൾ ആണ് എന്റെ മോന് വേണ്ടി ആണ് അവിടെ ഒരു ജോലി ശെരിയാക്കി. തരാൻ പറ്റുമോ എന്തു ജോലിയും ചെയ്യാൻ തയാറാണ് പ്ലസ്ടു വരെ ആണ് പഠിച്ചത് എന്തൊക്കെ ആണ് അവിടുത്തെ ചിലവുകൾ ഇവിടെതെ എജെന്റെ മാരെ സമീപിച്ചു പക്ഷെ എന്തോ ഒന്നും ശെരി ആകുന്നില്ല ഒന്ന് സഹായിക്കാൻ പറ്റുമോ
@spicystories8099
@spicystories8099 4 ай бұрын
പ്ലീസ് മോനെ ഒന്ന് സഹായിക്കാമോ ഞാൻ തന്നെ.എന്റെ വീട്. തിരുവനന്തപുരതാണ്. ഇതിനു ഒരു മറുപടി തരണേ എജന്റെ മാരെ വിശോസിച്ചു ക്യാഷ് കൊടുക്കാൻ പേടി ആണ് അവിടെ എങ്ങനെ വരണം ജോലി കിട്ടുമോ നിങ്ങൾ ഞങ്ങളെ ഒന്ന് സഹായിക്കാമോ
@BeenaMK-u7c
@BeenaMK-u7c 4 ай бұрын
🥰👍👍
@lissymathew582
@lissymathew582 4 ай бұрын
Nimisha Miramolke apple koduthapol paper stick kalajilatoo👊take care ❤❤
@sobhav390
@sobhav390 4 ай бұрын
❤😊
@lijijoseph2692
@lijijoseph2692 4 ай бұрын
Nimisha Theatre staff anno
@sujathaek6226
@sujathaek6226 4 ай бұрын
Cheriya kuttikaley inganey cheyyaruth. Brain shaikh aakum.
@sheejasajeev5685
@sheejasajeev5685 4 ай бұрын
കുഞ്ഞു മക്കളെ പൊക്കിയിട്ട് പിടിക്കരുത് എന്ന് കേട്ടിട്ടുണ്ട്
@seenabiju4873
@seenabiju4873 4 ай бұрын
Super 👍🏻
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thank you 👍
@jayasree495
@jayasree495 4 ай бұрын
Super song❤❤❤❤❤
@ajithajayarajjayaraj2741
@ajithajayarajjayaraj2741 4 ай бұрын
മിറക്കുട്ടന്റെ ഡാൻസും നിമിഷമോളുടെ പാട്ടും അടിപൊളി 👌👌❤️❤️❤️
@sindhurajan6892
@sindhurajan6892 4 ай бұрын
Super video ❤❤❤
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thank you very much!
@valsammajohn9271
@valsammajohn9271 4 ай бұрын
Rosted നല്ലതാ good
@ancymathew1836
@ancymathew1836 4 ай бұрын
Avide civil engineers scopeundo pareyamo
@VijiSumesh
@VijiSumesh 4 ай бұрын
❤❤❤❤❤❤
@haseenashafi5678
@haseenashafi5678 4 ай бұрын
പൊളി
@SaleenaCk-c4h
@SaleenaCk-c4h 4 ай бұрын
Nimishak antha jhob
@ShigiVenugopal
@ShigiVenugopal 4 ай бұрын
Super video💕💕💕🥰🥰
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thanks 🤗
@iseeyou5709
@iseeyou5709 4 ай бұрын
Super 😃😃👍
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thank you 👍
@binoyc4742
@binoyc4742 4 ай бұрын
Reevootta chakkare 😘😘 super vlog
@mathewschacko428
@mathewschacko428 4 ай бұрын
Super video
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thanks
@rajeswarichandran6877
@rajeswarichandran6877 4 ай бұрын
Nice video
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thanks
@Greeshmasreehari
@Greeshmasreehari 4 ай бұрын
Nimisha nurse ano
@MumthazMuhammad-ij6vq
@MumthazMuhammad-ij6vq 4 ай бұрын
❤🥰
@Totoop346
@Totoop346 4 ай бұрын
Nimisha, kannam thumbi pattu padamo
@gangap7865
@gangap7865 4 ай бұрын
നിമിഷ ഹായ് ❤❤❤
@alivalappilali2501
@alivalappilali2501 4 ай бұрын
👍👍👍👍❤️❤️❤️
@sunithamahee6
@sunithamahee6 3 ай бұрын
hai mira
@aleyammakg5369
@aleyammakg5369 4 ай бұрын
Very good ❤❤❤❤❤
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thanks 😊
@jaimoljoseph6686
@jaimoljoseph6686 4 ай бұрын
Pavam chachenum ammayeyum miss cheyyunu❤
@spicedup4726
@spicedup4726 4 ай бұрын
Nimisha you have a beautiful voice.Small happy Family god’s blessings Tc ❤
@saradaramdas1229
@saradaramdas1229 4 ай бұрын
❤️❤️❤️👍🏻💐
@juliewilson4386
@juliewilson4386 4 ай бұрын
Hi dears, bsc biotechnology course aduthavark avide scope undo pls reply
@hajarajaleel
@hajarajaleel 4 ай бұрын
Adipoli
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thank you so much 👍
@premalathasaju7597
@premalathasaju7597 4 ай бұрын
Ooh such a nice vlog. It's really destressing to see your vlogs. As always Nimisha's singing is superb. ❤❤❤❤❤
@Aussieammamalayali
@Aussieammamalayali 4 ай бұрын
Thank you so much 😊
@lissychacko4867
@lissychacko4867 4 ай бұрын
എടാ മോനെ കുട്ടികളെ എങ്ങനെ pokietupdikaruthu
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,7 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН