Nanni Nanni En Daivame/ നന്ദി നന്ദി എന്‍ ദൈവമേ /Ft Angel Austin /cover version/Ian Media Productions

  Рет қаралды 561,577

IAN Media Productions

IAN Media Productions

Күн бұрын

Пікірлер: 197
@Sky_line786
@Sky_line786 9 ай бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ 1 എണ്ണമില്ലാതുള്ള നൻമകൾക്കും അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി... 2 പാപത്താൽ മുറിവേറ്റ എന്നെ നിന്റെ പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി... 3 കൂരിരുൾ താഴ്വര അതിലുമെന്റെ പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി... 4 ജീവിത ശൂന്യതയിൻ നടുവിൽ നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
@samsonmathew7493
@samsonmathew7493 6 ай бұрын
Fa
@bindusiju8537
@bindusiju8537 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SeenaL-e6i
@SeenaL-e6i 2 ай бұрын
🙏🏻
@ashathangam7624
@ashathangam7624 6 ай бұрын
സ്വർഗ്ഗസ്തനായ എന്റെ പിതാവേ അങ്ങ് ച്യ്ത നന്മ്മകൾക്കു നന്ദി ഏകുന്നു. 🙏🏻🙏🏻🙏🏻
@theindian2226
@theindian2226 7 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@theindian2226
@theindian2226 2 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@prrejijohn4176
@prrejijohn4176 3 ай бұрын
ദൈവ സാന്നിധ്യം അനുഭവിക്കാവൻ കഴിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@premajoyce764
@premajoyce764 3 ай бұрын
ദൈവമേ ഞാൻ അങ്ങേക്ക് കോടാനുകോടി നന്ദി പറയുന്നു
@sureshpattoor8346
@sureshpattoor8346 15 күн бұрын
Very Very Very Good ❤
@vu3tca
@vu3tca 10 күн бұрын
Praise God
@sureshpattoor8346
@sureshpattoor8346 15 күн бұрын
Jesus Sthothram Sthothram
@elizabethgeorge8130
@elizabethgeorge8130 6 ай бұрын
Praise the Lord Elizabeth George Blr
@JOSEJOSE-ew2ng
@JOSEJOSE-ew2ng 3 ай бұрын
Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏
@Thankamani.P
@Thankamani.P 6 ай бұрын
സ്തോത്രം, സ്വർഗ്ഗീയ ഭാവ ഗായിക, ചുന്ദരിക്കുട്ടി വളരെ വളരെ നന്നായി പാടുന്നു.ഇനിയും പടകുകൾ കയറട്ടെ.
@ragadharachristianvoice2173
@ragadharachristianvoice2173 Ай бұрын
നല്ല ഫീൽ ഉണ്ട്. നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
@Thankamani.P
@Thankamani.P 5 ай бұрын
ഹൃദയം നിറഞ്ഞ മുഖശോഭയോടുകൂടിയ ആലാപനം വീണ്ടും വീണ്ടും കാണാൻ സന്തോഷം സ്തോത്രം. നന്ദി
@asimon4611
@asimon4611 5 ай бұрын
So beautiful song......Thank you God for everything.......
@NadeswaranMR
@NadeswaranMR 6 ай бұрын
Praisthelord sistar 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏
@Baijujoseph-n1w
@Baijujoseph-n1w Ай бұрын
യേശുവേ
@Chenytgamingofficial
@Chenytgamingofficial 6 ай бұрын
God bless you❤❤
@subinpaul6742
@subinpaul6742 Жыл бұрын
ഇത് ഒരു ദൈവ അനുഗ്രഹം തന്നെ ആണ് ഇത്ര അസാധ്യമായി പാടാൻ കഴിയുന്നത്...ഒരു പാട്ട് കേൾക്കുന്ന ആൾക്ക് കേട്ടിരിക്കാൻ തോന്നണം എല്ലാവർക്കും പാടാൻ കഴിയും ...sis പാടുന്ന പാട്ടുകൾ നല്ല ഫിലോടെ ആസ്വദിക്കാൻ പറ്റുന്നുണ്ട് ks ചിത്രയെ പോലെ ഉണ്ട് സൗണ്ട് കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ🥰🥰🫡👌👍
@jomonkc1332
@jomonkc1332 6 ай бұрын
കൃപ,🙏🙏🙏🙏🙏
@roshanregi3921
@roshanregi3921 6 ай бұрын
Amen❤
@nintujohny1958
@nintujohny1958 6 ай бұрын
Amen🙏🙏🙏
@elsabino5508
@elsabino5508 5 ай бұрын
എത്ര അനുഗ്രഹകരം ഈ പാട്ടും ആലാപനവും!
@abyvarghese314
@abyvarghese314 6 ай бұрын
Amen jesus
@abyvarghese314
@abyvarghese314 23 күн бұрын
Nice song god bless
@Jasylin-iz7ws
@Jasylin-iz7ws 4 ай бұрын
Blessed song !!!
@asimon4611
@asimon4611 5 ай бұрын
Thank you God for everything.....
@rajeswariradha9094
@rajeswariradha9094 23 күн бұрын
Amen
@sajanirakesh1988
@sajanirakesh1988 5 ай бұрын
Aamin. Nanni Nanni unde Dewane
@dijoabraham5901
@dijoabraham5901 5 ай бұрын
Praise the LORD 🙏🙏
@stephy2009
@stephy2009 5 ай бұрын
Beautiful truth God Jesus hallelujah praise
@preetamonsy5850
@preetamonsy5850 2 ай бұрын
Thank you Jesus
@ajithamol7706
@ajithamol7706 6 ай бұрын
Praise the Lord
@SamKattakkalil
@SamKattakkalil 5 ай бұрын
ആശ്വാസം പകരുന്ന പാട്ട് 🙏🏻🙏🏻🙏🏻
@SosammaPhilipose-w3f
@SosammaPhilipose-w3f 6 ай бұрын
Thank you lord❤
@RespekJayy
@RespekJayy Ай бұрын
Thank you for beautiful meaningful song god bless you 🙏😊❤
@dennajacob7422
@dennajacob7422 2 ай бұрын
Thank God
@jincys6143
@jincys6143 29 күн бұрын
Thank lord for your all blessing ❤❤
@devudiyafans8836
@devudiyafans8836 6 ай бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദി എന്താ യേശുപര
@sarammajose6503
@sarammajose6503 Ай бұрын
Amen🌹🙏🏽
@ShyamLal-qt1gr
@ShyamLal-qt1gr 4 ай бұрын
blessed Song nice
@rajuparinthirickal9308
@rajuparinthirickal9308 2 ай бұрын
മിടുക്കി
@JaisonKorah
@JaisonKorah 23 күн бұрын
Aman❤
@allentitus3001
@allentitus3001 5 ай бұрын
Thanking Almighty Creator Jesus Christ with such a sweet voice is a treat to soul. Stay Blessed Sister.
@jubusworld4875
@jubusworld4875 5 ай бұрын
നന്ദി നന്ദി നന്ദി 🙏🏼
@anildutt9351
@anildutt9351 7 ай бұрын
Praise God,really blessed song. God bless you sister abundantly
@MereenaPaul-w8y
@MereenaPaul-w8y Ай бұрын
നനീനനീ😊😊🥰😭👌👌👌👌👌👌
@sureshpattoor8346
@sureshpattoor8346 8 ай бұрын
Praise the Lord
@Jashy321
@Jashy321 6 ай бұрын
Awesome !!!
@yohannanabraham7465
@yohannanabraham7465 Жыл бұрын
ഇനിയും പാട്ടുകൾ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ
@neezatreesamathew
@neezatreesamathew 8 ай бұрын
11😊😊😊😊😊😮😮😅😅😅?
@EngineeringDrawing360
@EngineeringDrawing360 9 ай бұрын
Lyrics in Tamil: நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) எண்ணமில்லாதுள்ள நன்மகள்க்கும் அல்புதமார்ன நின் ஸ்நேஹத்தினும் (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) பாபத்தால் முறிவேற்ற என்னெ நின்றெ பாணியால் சேர்த்து அணச்சுவல்லோ (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) கூரிருள் தாள்வர அதிலுமேன்றெ பாதையில் தீபமாய் வந்நுவல்லோ (2) நந்நி நந்நி என் தைவமே நந்நி என் யேசு பரா (2) ஜீவித சூன்யதயின் நடுவில் நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)
@blesyshaji8981
@blesyshaji8981 5 ай бұрын
❤❤
@asimon4611
@asimon4611 3 ай бұрын
Beautiful song
@josephsornaraj4191
@josephsornaraj4191 9 ай бұрын
அருமையான பாடல்.கேட்பதற்கு இனிமையாக இருந்தது. மகளே!கடவுள் உங்களை ஆசீர்வதிப்பார்.
@johnchathanat8229
@johnchathanat8229 Ай бұрын
നല്ല പാട്ട് 🎉
@JamesMathews-th5ku
@JamesMathews-th5ku 6 ай бұрын
🔥🌷🙏🌷
@nishamol2864
@nishamol2864 3 ай бұрын
♥️♥️
@sarithamalu8028
@sarithamalu8028 7 ай бұрын
ദൈവമേ
@lincyselmon8850
@lincyselmon8850 6 ай бұрын
Amen. Hallelujah..
@ranjuranjith3473
@ranjuranjith3473 28 күн бұрын
Super
@s.m366
@s.m366 9 ай бұрын
എത്ര നന്നായി പാടിയിരിക്കുന്നു. 👌🏻
@jollymol5637
@jollymol5637 3 ай бұрын
♥️♥️😍
@nijokallada7348
@nijokallada7348 7 ай бұрын
Amen ❤️💖💖
@bincyjoseph1148
@bincyjoseph1148 7 ай бұрын
Nanni nanni en daivame
@Binu.M.K
@Binu.M.K 6 күн бұрын
❤️❤️❤️❤️❤️❤️❤️
@RenoyVaidyan-ix8ir
@RenoyVaidyan-ix8ir 9 ай бұрын
Beautiful voice and beautiful song.God bless you.
@livinmichael5784
@livinmichael5784 2 жыл бұрын
Beautiful song ❤good singing 🥰 Angel Chehi 💞💞
@LibinMartin764
@LibinMartin764 9 ай бұрын
നന്ദി നന്ദി എൻ ദൈവമേ...... 🙏🏻❤‍🔥👍
@colonelisenhower5974
@colonelisenhower5974 7 ай бұрын
Dear Angel, you sing നന്ദി നന്ദി എന്‍ ദൈവമേ, with so much of devotion, piety and passion. The homely background adds to the beauty of the song. May you bring out many more such beautiful devotional songs. Prayers. Colonel Isenhower.
@meeraisaac1090
@meeraisaac1090 4 ай бұрын
🙏🙏🙏
@mathewjohn3158
@mathewjohn3158 2 жыл бұрын
നന്ദി യേശു നാഥാ
@mercyantu4755
@mercyantu4755 8 ай бұрын
Dhaivanugraham undakatte❤❤❤
@ajukarthikeyan3796
@ajukarthikeyan3796 8 ай бұрын
Superbb❤❤❤
@anni31296
@anni31296 11 ай бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദിയെൻ യേശുപരാ എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി... പാപത്താൽ മുറിവേറ്റ എന്നെ നിൻറെ പാണിയാൽ ചേർത്തണച്ചുവല്ലോ;- നന്ദി... കൂരിരുൾ താഴ്വരയതിലുമെന്റെ പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി... ജീവിത ശൂന്യതയിൻ നടുവിൽ നിറവായനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി... 16 Reply
@elizabethgeorge8130
@elizabethgeorge8130 6 ай бұрын
Thank you God bless you
@sherlyphilip1182
@sherlyphilip1182 2 жыл бұрын
Beautiful Sing. May God Bless you Angel.
@AngelAustinOfficial
@AngelAustinOfficial 2 жыл бұрын
Thank you so much dr Ma'am 🙂😍🙏🏻
@sureshpattoor8346
@sureshpattoor8346 8 ай бұрын
Jesus Sthothram Sthothram
@AnnakumarKumar-lg9un
@AnnakumarKumar-lg9un 3 күн бұрын
Super voice
@nintujohny1958
@nintujohny1958 8 ай бұрын
Amen🙏🙏🙏
@christymariyamkunjumon6495
@christymariyamkunjumon6495 Жыл бұрын
Thanks for ian productions for putting this beautiful song.
@janardhankadam8117
@janardhankadam8117 7 ай бұрын
Awesome plzzzzz English or Hindi lyric❤ Angle Jesus bless you
@FoncyPrasad
@FoncyPrasad 2 ай бұрын
Aman jesus
@MereenaPaul-w8y
@MereenaPaul-w8y Ай бұрын
💌🌹🥀
@poeciliasphenops2669
@poeciliasphenops2669 10 ай бұрын
Really nice singing..🪄.Actually, i founded one more reason to rejoice in the Lord....😊
@Sindu1234-d8j
@Sindu1234-d8j 5 ай бұрын
ഹലേലുയ
@STEBILIN_LAL_SB
@STEBILIN_LAL_SB 2 жыл бұрын
Awesome singing chechi.. god bless you 💞💞❤️
@AngelAustinOfficial
@AngelAustinOfficial 2 жыл бұрын
Thank you so much dr 😍
@smmusics
@smmusics 2 жыл бұрын
Superb singing ❤️❤️❤️
@AngelAustinOfficial
@AngelAustinOfficial 2 жыл бұрын
Thank you so much 🙏🏻😊
@christymariyamkunjumon6495
@christymariyamkunjumon6495 Жыл бұрын
Angel, may God bless you to sing beautiful songs in life. Please love me to angel.....
@georgeverghese2292
@georgeverghese2292 2 жыл бұрын
Thank Him for all His mercies and goodness to us, always. Enjoy your relationship with the creator God. What better way to live , our lives. God bless.
@jishinthomasabraham8003
@jishinthomasabraham8003 2 жыл бұрын
Very nice lyrics and God bless you Angel... Praise the Lord 😊
@subinpaul6742
@subinpaul6742 Жыл бұрын
ഇത് കാണുന്നവർ മറ്റുള്ളവരിലേക്ക് ഷേയർ ചെയ്ത് എത്തിക്കാൻ ശ്രമിക്കുക അതും ഒരു അനുഗ്രഹം ആണ്🎉🎊👍
@chinchuts6685
@chinchuts6685 8 ай бұрын
Amen Amen Amen Amen
@sherlymathew1786
@sherlymathew1786 7 ай бұрын
Thank You Jesus
@christymariyamkunjumon6495
@christymariyamkunjumon6495 Жыл бұрын
May God bless you angel.
@prasadpv7498
@prasadpv7498 9 ай бұрын
Nice song. God bless.
@jyothipradeep6751
@jyothipradeep6751 8 ай бұрын
Super voice god bless 🙌
@k.mdavid7423
@k.mdavid7423 8 ай бұрын
Song with ideals sung well.
@vijayasimonsimon2787
@vijayasimonsimon2787 2 жыл бұрын
Beautiful voice and good work and super singing. God bless you all.
@AngelAustinOfficial
@AngelAustinOfficial 2 жыл бұрын
Thank you so much mom . Love you ❤️💕😍😍😍😍
@kjbiju6462
@kjbiju6462 7 күн бұрын
Thanks charlse❤❤❤
@littymaryabraham5673
@littymaryabraham5673 2 жыл бұрын
So so superb sister...❤️❤️❤️❤️God bless you..🙏
@daisyabraham4842
@daisyabraham4842 7 ай бұрын
Super. Super
@vijayakumara.b1705
@vijayakumara.b1705 2 жыл бұрын
Manoharamaya varikal Voice, wonderful.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Malayalam Christian Songs | Thanksgiving Songs | Nonstop Malayalam Gospel Songs
43:14
Christian Devotional Manorama Music
Рет қаралды 50 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:39
Top 10 Best Songs
Рет қаралды 440 М.
Malayalam Christian Worship Song | Br.Emmanuel kb | @SongsForChrist
33:28
Songs For Christ Production
Рет қаралды 51 М.
ORO NALILUM  PIRIYATHE | Malayalam Christian Devotional Song
9:47
Rehoboth Gospel Music Media
Рет қаралды 753 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 8 МЛН