ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോൾ ആക്സിലേറ്റർ കൊടുക്കാൻ പാടുണ്ടോ കാറുകൾക്ക് പാടില്ല എന്നെനിക്കറിയാം ഓട്ടോ യെ കുറിച്ച് എനിക്കറിയില്ല. നിങ്ങളുടെ ഓരോ വിഡിയോകളും വളരെ ഉപകാരപ്രതമാണ് നിങ്ങളുടെ എല്ലാം തുറന്നു പറയുന്ന നല്ല മനസ്സിന് ഒരായിരം നന്ദി. ഞാൻ ഓട്ടോ ഇതുവരെ ഓടിച്ചിട്ടില്ല ഓട്ടോ ഒന്ന് വാങ്ങണം എന്ന് അതുകൊണ്ടാണ് ഞാൻ ഇതുപോലോത്ത സംശയങ്ങൾ ചോദിക്കുന്നത്.
കയറ്റത്തു ഗിയർ സെക്കന്റ് ഇടുമ്പോൾ അഥവാ N ആയാൽ എന്ത് ചെയ്യും. അറിയാത്തോണ്ട ചോദിച്ചേ.... പറഞ്ഞു തരണേ
@vijilpookkad80693 жыл бұрын
Njan oru puthan cng auto private vangan uddesikkunnu.vandi enthu company vandiyanu bs6 l nallathu
@suhailnasar97139 ай бұрын
Petrol (2stroke) auto engane ano?
@SijeeshKk-ln9ss2 ай бұрын
ഗിയർ ഡൗൺ ചെയ്യുമ്പോൾ ബ്രെയ്ക് ചവിട്ടേണ്ടതുണ്ടൊ?? ഏവിടുന്നെല്ലാം ചവിട്ടണം..
@sidhiquemuhammad69932 жыл бұрын
കുട്ടുകാരെ എന്റെ tvs ഓട്ടോ യിൽ ഗിയർ മാറ്റുമ്പോൾ ഭയങ്കര tight അത് മാറുവാൻ എന്താ ഒരു വഴി.
@ManiKandan-oy3ir3 жыл бұрын
കയറ്റത്തു ഗിയർ മാറ്റുമ്പോൾ വണ്ടി ചാടുന്നത് എന്തുകൊണ്ടാണ് ദയവായി മറുപടി തരൂ
@shameerraslin9153 жыл бұрын
Clutch slowilu release cheythamathi
@ManiKandan-oy3ir3 жыл бұрын
@Artist Sachu വളരെ നന്ദി bro🙏
@ManiKandan-oy3ir3 жыл бұрын
@@shameerraslin915 thanks bro🙏
@harikrishnankkl3 жыл бұрын
Good
@teamkokachiz987K2 жыл бұрын
Gear mattumbo acilarater release akkano
@ramshadkalariyil444 Жыл бұрын
Cng യുടെ ഗിയർ ചേഞ്ച് ഇങ്ങനെയാണോ..
@MAZHAVILLADDICTERZ-pk2lq Жыл бұрын
ചേട്ട ഒരു സംശിയം ഈ ഗിയർ എപ്പഴാണ് മാറ്റുക എന്നത് എങ്ങനെയാണ് അറിയാൻ പറ്റുക
@tararaghavan53882 жыл бұрын
Four wheeler licence edukkathe three wheeler licence edukkuvaan maargam vallathum undo?
@khwajazaman8716 ай бұрын
Bro tvs auto ude vedio cheyu
@arjunks26403 жыл бұрын
👍
@santhoshtp74782 жыл бұрын
ഹായ്..ഒരു സംശയം ഓട്ടോയുടെ ഗിയർ വലതു ഭാഗത്തേക്ക് മാറ്റാൻ പറ്റുമോ.ഞാൻ ഒരു ഭിന്നശേഷി കാരൻ ആണ് എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ഗിയർ വലതു വശത്തേക്ക് മാറ്റാൻ പറ്റുമോ
Gear down aakkumpol kluch erakkunna sound kelkkunnu ,athenthakum
@prashobpz80673 жыл бұрын
ഗിയർ മാറുബോൾ acceleration oyivakkendathundo
@കണ്ണാപി-ഡ5ഛ3 жыл бұрын
Chatta rimot start vedio chayyo
@SaidhalavivellaramparaАй бұрын
❤❤❤❤❤❤❤
@amithkumarpv76432 жыл бұрын
Ape city ക്ക് Sumo യുടെ സ്പ്രിങ് ഇട്ടാൽ കുഴപ്പമുണ്ടോ
@jishnupradeep22833 жыл бұрын
ചിലർ ക്ലച്ച് അമർത്താതെ ഗിയർ മാറ്റുന്നത് കണ്ടിട്ടുണ്ട്. അത് ഗിയർ ബോക്സിന് കംപ്ലയന്റ് ആവുമോ?
@abinsaji16793 жыл бұрын
ബ്രോ 3 ൽ നിന്നു 4 ലെക് ഇടാം തിരിച്ചു ഇടരുത്
@shajimc10383 жыл бұрын
ഇത് എവിടെയാണ് കയറ്റം' നിരപ്പത്ത് സെക്കൻ ഗിയർ എന്തിന്നാണ്.
@bushraasmallyoutuber2 жыл бұрын
ഇപ്പോൾ ഓട്ടോ ഡ്രൈവിംഗ് സ്കൂൾ ഇല്ലാ അല്ലെ.
@jinuskaria34913 жыл бұрын
l am first liker😄😄
@sandeepaji58102 жыл бұрын
👌
@MuhammadAli-ny4cj Жыл бұрын
ഫസ്റ്റ് ഗിയറിൽ വണ്ടി ഓഫ് ചെയ്യാൻ പറ്റുമോ
@alexdevasia36017 ай бұрын
1 St gearil clutch pidichu stop lever valich aane off akunnath
@azeezpkmammakunnupk44023 жыл бұрын
ഓരോ ഓട്ടത്തിനും പ്രത്യേക കിലോമീറ്റർ കാണാൻ പറ്റുമോ അതിന് പ്രത്യേക മീറ്റർ വെക്കാൻ പറ്റോമോ ,?
@shafeeqkuttassery5823 жыл бұрын
ഹൈക്കോൺ ന്റെ ഇലക്ട്രിക്ക് auto യിൽ ഉണ്ട്. ഞാനും ഇടക്ക് ആലോചിച്ചു നോക്കാറുണ്ട് നമ്മുടേ ഓട്ടോ യിൽ trip മീറ്റർ വെക്കാൻ പറ്റോ എന്ന്
@moydupmoydu65732 жыл бұрын
ഏത് മീറ്ററായാലും ഡിജിറ്റൽ മീറ്ററല്ലാതെ ഒരു മീറ്റർ കൊണ്ടും കാര്യമില്ല കാരണം ബജാജ് കോംപാക്ട് തന്നെ എടുക്കാം ഫ്യൂ യൽ മീറ്റർ മുന്നൂറ് നാനൂറ് രൂപയുടെ ഇന്ധനം നിറച്ചാലും സൂചിക്ക് അനക്കമുണ്ടാകില്ല 500 ന് മുകളിൽ അടിച്ചാൽ സൂചി സെൻട്രലിൽ വരും ഇത് കൊണ്ട് ഒരു ഗുണവും ഇല്ല ഡിജിറ്റലാണങ്കിൽ ഒരു വിതം കൃത്യത കാണിക്കും ഈ പ്രസ് നം കാരണം ഇന്ധനം തീരുന്നത് അറിയില്ല
@sureshsaman42342 жыл бұрын
ചേട്ടാ മൈലേജ് നിലനിർത്താൻ ഡീസൽ അടിക്കേണ്ട രീതിയെ പറ്റി ഒരു വീഡിയോ ചെയ്യണേ !!
@Rcchalange2 жыл бұрын
പേജി ഓട്ടോ എടുക്കുമോ
@vibinbaby7223 жыл бұрын
ഹാൻഡൽ ബാലൻസ് കിട്ടാൻ വല്ല ടിപ്സ് ഉണ്ടോ???
@ummark93582 жыл бұрын
Tangu.Bro
@sayoojyanambiar16533 жыл бұрын
👍🥰
@ctchannelshameer27103 жыл бұрын
ആൾകാർ സംശയം ചോദിക്കുമ്പോൾ അതിനുള്ള മറുപടി കൂടി നൽകുക അല്ലാതെ വെറുതെ വീഡിയോ ഇട്ടതുകൊണ്ടായില്ല ഈ ജനങ്ങളാണ് നിങ്ങളുടെ വിജയം അത് മനസിലാക്കുക
@കണ്ണൻസ്രാങ്ക്-ഠ9ണ2 жыл бұрын
Ijj eatha
@Talksboy_ Жыл бұрын
അന്റെ വാപ്പ ഇജ്ജ് എത്
@ctchannelshameer2710 Жыл бұрын
@@Talksboy_ആരോടാ
@dancewithsreelekshmi70642 жыл бұрын
enikku oru samsayam auto de frind pokkan pattumo
@shafeeqp68456 ай бұрын
😂
@sudheeshsiva8783 жыл бұрын
Ithra simple aayirunnooo
@binumpbinump10648 ай бұрын
ഗിയർ മാറാൻ ക്ലച്ചു മാത്രം പിടിച്ചാൽ മതിയോ ആക്സിലേറ്റർ കുറക്കണ്ടേ
@Apkvlogs33 жыл бұрын
ഞാൻ ഗിയർ ഡൗൺ ചെയ്യുമ്പോൾ അക്‌സിലെട്ടർ കുറയ്ക്കാതെ ആണ് ചെയ്യുന്നത്
@sheelasheela5634 Жыл бұрын
Super
@shaijuabhi27583 жыл бұрын
Kayattathil 3 rd mattumbol sound kir
@goodwinarmy20083 жыл бұрын
ബാലൻസ് റോഡ് ape യിൽ ചെയ്യുന്ന വിഡിയോ ചെയ്യാൻ ഞാൻ ഒരു ഐഡിയ പറഞ്ഞ് തരാം. പാലാക്കാട് കാര് ഒരു ദിവസം വന്ന് ചെയ്യുമെന്ന് പറഞ്ഞിലെ അവരുടെ അടുത്ത് ഷിജോന്റെ ഫോൺ നമ്പർ കൊടുക്കുക എന്നിട്ട് അവരുടെ അടുത്ത് വണ്ടി ചെയ്യാൻ ആരെങ്കിലും വന്നാൽ ഷിജു നെ വിളിക്കാൻ പറഞ്ഞാൽ പൊരെ. സ്പ്രീങ്ങി നെ കളും നല്ലത് ബാലൻസ് റോഡാണെങ്കിൽ എന്റെ Ape Piaggio 2018 ൽ ചെയ്യാനാ
@sibinthomas55313 жыл бұрын
ബാലൻസ് rod super anu bro
@sibinthomas55313 жыл бұрын
@Jamshi media wayanad und
@ekhari15583 жыл бұрын
ഒരു സംശയം നമ്മൾ നല്ല ഒരു കുഴി പെട്ടന്ന് കാണുമ്പോൾ വണ്ടി ഹൈ ഗിയറിൽ നല്ല വേഗത്തിൽ ഓടുകയാണെങ്കിൽ നമ്മൾക്ക് പെട്ടെന്ന് down ചെയ്തു 1st ലേക്ക് കൊണ്ട് വരാൻ സാധിക്കുമോ, മറ്റ് ഗിയർ skip ചെയ്തു.. അതൊന്ന് വിശദീകരിക്കുമോ
@abinsaji16793 жыл бұрын
ബ്രോ അങ്ങനെ ചയ്യരുത് ഗിയർ തട്ടും കാരണം ഓരോ ഗിയറും പല സ്പീഡിൽ ആണ് കറങ്ങുന്നത് 4 പോകുന്ന വണ്ടി 1ലെക് ഇടണം എങ്കിൽ ക്ലെച് പിടിച്ചു വണ്ടി സ്ലോ ആയി കഴിഞ്ഞു മാത്രം 1 ഇടുക
@redline41843 жыл бұрын
ടോപ് ഗിയറിൽ നിന്നു നേരിട്ടു ഫസ്റ്റിലേക്കു ഇട്ടാൽ ചേട്ടന്റെ പല്ല് ഓട്ടോയിൽ നിന്നു പെറുക്കണ്ടി വരും
@nisarnisu51502 жыл бұрын
ക്ലാച് തള്ളും..
@rageshct777525 күн бұрын
ഗിയർ മാറ്റുമ്പോൾ സൗണ്ട് വരുന്നു കയറ്റത്തിന് മേലെന്ന്