Sir.,layeril varacha oru drawing save as koduthittu new drawing varkkumbol pazhaya layers delete aavunnilla ?
@CADPerfect6 ай бұрын
ആ delete ചെയ്യുന്ന layer current layer ആണോ എന്നൊന്ന് നോക്കാമോ? Current layer delete ചെയ്യാൻ പറ്റില്ല. അത് കൊണ്ട് വേറെ ഏന്തെങ്കിലും layer current layer ആക്കിയതിനു ശേഷം നിങ്ങൾക്ക് വേണ്ട layer delete ചെയ്യുക. കൂടുതൽ സംശയം ഉണ്ടെകിൽ എന്നെ വാട്സ്ആപ്പ് ചെയ്തോളൂ. +971556918161