Autograph || Episode 323 || Asianet

  Рет қаралды 10,701

Asianet

Asianet

Күн бұрын

Пікірлер: 133
@Glams_with_Gouri
@Glams_with_Gouri 10 күн бұрын
ഒരു മൃദുല അപ്സരസ്സ് വന്നേക്കുന്നു 😌.... നാട്ടിൽ എങ്ങും വേറെ പെൺപിള്ളേർ ഇല്ലാത്ത pole😌
@popcornmedia9473
@popcornmedia9473 10 күн бұрын
അതെ ഇവിടെ ഗൗരി ഒക്കെ ഉള്ളപ്പോഴാ😊 ഒരു മൃദുല 😏
@joshinkgeorge6109
@joshinkgeorge6109 10 күн бұрын
Nancye premikkan aarumilla😢😢
@Glams_with_Gouri
@Glams_with_Gouri 10 күн бұрын
​@@popcornmedia9473😂😂😂🥲🥲
@sanoalbert234
@sanoalbert234 10 күн бұрын
​@@joshinkgeorge6109 avlk sam und commited alley 🤪🤪
@julietangelanicetus5213
@julietangelanicetus5213 10 күн бұрын
Sathyam.💯
@Roby-p4k
@Roby-p4k 10 күн бұрын
ഇനി സാമിന്റെ വരവാണ് ❤️❤️
@christinj-n8o
@christinj-n8o 10 күн бұрын
Yes Nale ❤❤
@Roby-p4k
@Roby-p4k 10 күн бұрын
​@@christinj-n8oയാ യാ
@Glams_with_Gouri
@Glams_with_Gouri 10 күн бұрын
കുളിക്കാൻ വിളിച്ചോണ്ട് പോകുമ്പോ വന്ന എല്ലാരും കൂടെ ഉണ്ടോന്നു നോക്കിക്കൂടെ ജെയിംസ് aliya😂.. പലരും പല വഴിക്ക 🤣🤣
@Amina-xh3dw
@Amina-xh3dw 10 күн бұрын
😂😂😂
@anandhukrishnan4633
@anandhukrishnan4633 8 күн бұрын
😂😂
@sulthangaming76
@sulthangaming76 9 күн бұрын
5:31 biggest war started uff what a bgm what a stry 💯💥💥
@Whattahuman
@Whattahuman 10 күн бұрын
ഇവൻ മാര് മൃദുവിന് വേണ്ടി അടി ഉണ്ടാക്കി അവസാനം മൃദു ക്യാമറ മൻ്റെ കൂടെ പൂവും😂
@arthub3793
@arthub3793 8 күн бұрын
😂
@miniscreenfavourites933
@miniscreenfavourites933 10 күн бұрын
ഇതിൽ കുറച്ചെങ്കിലും ബുദ്ധി ഉള്ളത് സാജൻ ആണെന്ന് തോന്നണു 😂കറക്റ്റ് കാര്യം പറഞ്ഞു 😇
@HENRYJose-ne7vo
@HENRYJose-ne7vo 10 күн бұрын
എന്റെ അഭിപ്രായത്തിൽ ben ഇനെ കാളും നല്ലത് sajan ആണെന്ന് ആ
@miniscreenfavourites933
@miniscreenfavourites933 10 күн бұрын
@HENRYJose-ne7vo ബെൻ പാവമാണ്, സാജന് കുറച്ചൂടെ ബുദ്ധി ഉണ്ട് 😂
@christinj-n8o
@christinj-n8o 10 күн бұрын
​@@miniscreenfavourites933 pakshe pottan annu 😂😂
@ItsmeYami678
@ItsmeYami678 10 күн бұрын
ഈ മൂന്ന്‌ എണ്ണം പിറകെ നടക്കാൻ മൃദു എന്താ കോളേജ് ബ്യൂട്ടി ആണോ മൃദുനെ കാലും സുന്ദരി ആണല്ലോ ഗ്രസിയും ജ്യോതിയും
@FathimaShery-ff8dn
@FathimaShery-ff8dn 7 күн бұрын
Deepayum
@pranavsambru77
@pranavsambru77 10 күн бұрын
പാവം രാഹുൽ നെ ആരും മനസിലാക്കത്തില്ല ഒറ്റ പെടുത്തും 🥹
@christinj-n8o
@christinj-n8o 10 күн бұрын
Athe bro 🥺, ipol mathram alla, Rahul Mriduvine ishtam annenu paranju kazhinjum ellarum rahuline ottapeduthum
@prasadpn4240
@prasadpn4240 10 күн бұрын
​@@christinj-n8oaa episode ipolethumo...... Ethramethe arunn schoolil ethiya udan parayuvo
@christinj-n8o
@christinj-n8o 9 күн бұрын
​@@prasadpn4240 365 ❤ Super Episode 😊😊
@snehau9554
@snehau9554 10 күн бұрын
James the hero 🙌😁
@Roby-p4k
@Roby-p4k 10 күн бұрын
1:33 ഭാഗ്യം മൃദു കുളിക്കാൻ പോകാതെ ഇരുന്നത് 1:33ഇല്ലെങ്കിൽ ഇവന്റെ പണി ഇതാകും 🤦‍♂️🤦‍♂️
@Roby-p4k
@Roby-p4k 10 күн бұрын
ആ നരേന്ദ്ര സിംഗ് വീണ ആ കെണിയിൽസാജനോ ദീപയോ ആയിരുന്നു എങ്കിലും ഇത്തിരി എങ്കിലും നന്നാക്കുമായിരുന്നു
@kavyamanu3312
@kavyamanu3312 5 күн бұрын
Enik mruduvinekal ishtam nanciye ahn❤
@ABINSIBY90
@ABINSIBY90 10 күн бұрын
ഫൈവ് ഫിംഗേഴ്‌സ് തമ്മിൽ തെറ്റാനുള്ള വെടിക്കെട്ടിന്റെ ഒരു തിരി കൊളുത്തിയതാണ് ഇന്നു ഇവിടെ കണ്ടത്.. 🔥
@christinj-n8o
@christinj-n8o 10 күн бұрын
Egane thamil thettathe irikkum, thane pole ullavar kode undegil illatha prshnagal poolum undavum 😂😂
@ABINSIBY90
@ABINSIBY90 10 күн бұрын
​@@christinj-n8oauto pidichu vannu prashangal undakkunnavaralle thanokke 😂😂
@christinj-n8o
@christinj-n8o 10 күн бұрын
Eniku aa swabhavam illa mr ​@@ABINSIBY90
@rashidcp2758
@rashidcp2758 10 күн бұрын
@@ABINSIBY90😂😂😂
@christinj-n8o
@christinj-n8o 10 күн бұрын
8:14 Aa swathanthriyathinte peril mriduvinodu enthum aakamennu aanegil ne adi vaagum 🔥❤❤
@sanoalbert234
@sanoalbert234 10 күн бұрын
😱😱😱😱
@ABC-0912
@ABC-0912 9 күн бұрын
രാഹുലും,റാമും തമ്മിലെ അടി 😂🤣
@sulthangaming76
@sulthangaming76 9 күн бұрын
love this episode ❤
@glowandrise5629
@glowandrise5629 10 күн бұрын
10:58👌🏻 aa bgm + james entry🎉🎉
@christinj-n8o
@christinj-n8o 10 күн бұрын
❤☺️☺️
@ABINSIBY90
@ABINSIBY90 10 күн бұрын
❤❤
@sanoalbert234
@sanoalbert234 10 күн бұрын
❤️‍🔥❤️‍🔥❤️‍🔥❤️‍🔥
@christytheexorcist8905
@christytheexorcist8905 10 күн бұрын
Rahul ❤️
@julietangelanicetus5213
@julietangelanicetus5213 10 күн бұрын
Ithile director mridula kku mathram 3 kamukanmare koduthu...nancy kku onnum koduthilla..😡
@jestinmathew4503
@jestinmathew4503 10 күн бұрын
Nancy angane premam interest ulla type alla
@meenusgeorge179
@meenusgeorge179 10 күн бұрын
Nancy aduth premikan chennal kandam vazhi odikum athayrkm arum adukathath 😂😂😂
@vivekanil
@vivekanil 10 күн бұрын
Nancy kk prenayam story line koduthilla engilum nalloru story line kodukkam ayirunnu.oru viral thikkakkam vendi mathram ulla character akki kalanju 😔
@himahimahimahima654
@himahimahimahima654 10 күн бұрын
അതെ oru പ്രണയം കൊടുക്കാമായിരുന്നു..... ഇങ്ങോട്ട് പ്രണയിച്ചാൽ അങ്ങോട്ടും പ്രണയിക്കും എത്ര വൈകിയാലും...... അതാണ് പെണ്ണായാലും ആണായാലും.......... സാമും നാൻസിയും നല്ല pair ആണ്..... ഒരു love story അവർക്ക് ഇടയിൽ കൊടുക്കായിരുന്നു.... അതും ഒരു real love story..... എങ്കിൽ സീരിയൽ വേറെ ലെവൽ എത്തുമായിരുന്നു ​@@vivekanil
@popcornmedia9473
@popcornmedia9473 9 күн бұрын
3ആമത്തെ ആരാ
@popcornmedia9473
@popcornmedia9473 10 күн бұрын
11.42 എന്താ നാൻസിക് ഒരു നാണം നാൻസിയും ജെയിംസും😂 ഒരുമിച്ചാണോ കുളിച്ചത്
@Amina-xh3dw
@Amina-xh3dw 10 күн бұрын
😂😂🤣🤭
@christinj-n8o
@christinj-n8o 10 күн бұрын
​@@Amina-xh3dwithoke kelkumbol entha santhosham kuttikku 😌😌
@Amina-xh3dw
@Amina-xh3dw 10 күн бұрын
​@@christinj-n8oഎനിക്ക് ചിരി വന്നു സർ അത്രേ ഉള്ളു 😁
@christinj-n8o
@christinj-n8o 10 күн бұрын
Chiricho 😂😂 ​@@Amina-xh3dw
@sanoalbert234
@sanoalbert234 10 күн бұрын
​@@christinj-n8o avar randum set alle ethil but agot paranj illane ollu alle jamesine nancye estam annu but five fingers ayond vendann vechathu alle😏😏😏
@ABINSIBY90
@ABINSIBY90 10 күн бұрын
സൂപ്പർ എപ്പിസോഡ് 🔥
@popcornmedia9473
@popcornmedia9473 10 күн бұрын
വെട്ടിക്കൽ ജെയിംസ് Entry🔥
@sulthangaming76
@sulthangaming76 9 күн бұрын
Rahul adi pottichu ekilum....... episode #james thane kond poyi what a hero💥💥
@najosayinos
@najosayinos 10 күн бұрын
Angane Deepa de gangil puthiya angamayi Sajan varunnu😅😁
@annajustine4675
@annajustine4675 10 күн бұрын
കുളിക്കാൻ പോയ ബോയ്സ് ആരും ജെയിംസ്ന്റെ അടുത്തില്ല അപ്പൊ ജെയിംസ് ആരെയും തിരക്കി ഇല്ലേ 🤔🤔
@christinj-n8o
@christinj-n8o 10 күн бұрын
James aruvyil neerattu aayirunnu, paranja kettle nalla thanutha vellam annennu, nalla sukam aayirunnu ennu 😂😂
@annajustine4675
@annajustine4675 10 күн бұрын
@christinj-n8o അതെ 🤭😜 തലയിൽ വെള്ളം ഒഴിച്ചു വന്നിട്ട് കുളിച്ചു എന്ന് പറഞ്ഞു 😜
@christinj-n8o
@christinj-n8o 10 күн бұрын
​@@annajustine4675 alla james mathram, bhaaki 4 penpillarum 😂😂🤔🤔
@annajustine4675
@annajustine4675 10 күн бұрын
@christinj-n8o വേറെ വേറെ ആകും അരുവി 😐
@christinj-n8o
@christinj-n8o 10 күн бұрын
​@@annajustine4675 agane ayal thaniku kollam, enikum kollam 😁😁
@christinj-n8o
@christinj-n8o 10 күн бұрын
6:55 Rahul ❤❤ acting 👌🏻👌🏻 7:27
@sanoalbert234
@sanoalbert234 10 күн бұрын
🙌🙌🙌🙌🙂‍↔️🙂‍↔️🙂‍↔️
@Roby-p4k
@Roby-p4k 10 күн бұрын
ഫൈവ് fingers തെറ്റി പിരിയുന്നതിന് 5:48 ചെറിയ തോതിൽ തുടക്കം കുറിക്കുന്നത് ഇവിടുന്ന് നിന്നാണ്
@christinj-n8o
@christinj-n8o 10 күн бұрын
14:33 Thettukal Sambhavichal athu marakanukum, kshamikanum mansulavane manushyan aaku ❤❤☺️☺️ 💯💯
@harshatomas835
@harshatomas835 10 күн бұрын
മൃദുലക്ക് രാഹുലിനോട്‌ മാത്രമെങ്കിലും എല്ലാം തുറന്നു പറയാമായിരുന്നു റാമിനെ ഇഷ്ടം ആണെന്ന്
@julietangelanicetus5213
@julietangelanicetus5213 10 күн бұрын
Aval parayilla..kalli.😡
@shrutimohan8908
@shrutimohan8908 10 күн бұрын
Mridu bdy ram veetil vechu Rahul kanunnoke scene undalo...
@prasadpn4240
@prasadpn4240 10 күн бұрын
Atleast nancyodenkilum koode epolum ulla alalle Nancy.... Orale ishtamanennu vare paranjathalle nancyode enkil pinne ithremayapol alaran parayamarunn
@christinj-n8o
@christinj-n8o 10 күн бұрын
​@@shrutimohan8908athe agane oru seen undu, 363,364 anno episode
@nafeerparayil7153
@nafeerparayil7153 10 күн бұрын
തൂവൽസ്പർശം reloaded😂
@christinj-n8o
@christinj-n8o 10 күн бұрын
Good Episode ❤❤
@lijishaliji9067
@lijishaliji9067 10 күн бұрын
കുളിച്ചിട്ട് ആരും dress മാറിയില്ലേ കുളിച്ച പോലെ ഒന്നിനും ഇല്ല തല പോലും നനഞ്ഞിട്ടില്ല 🤣😆
@miniscreenfavourites933
@miniscreenfavourites933 10 күн бұрын
രാഹുലിന് നാൻസി അല്ലെങ്കിൽ ഗ്രേസിയെ സ്നേഹിച്ചാൽ മതിയായിരുന്നു. 👍👍
@prasadpn4240
@prasadpn4240 10 күн бұрын
Gracykk sam aah cherunne.... Nalla resamundarunene
@aiswaryakrbaenglish1090
@aiswaryakrbaenglish1090 10 күн бұрын
Autograph 324 full episode upload please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@arjunappu2558
@arjunappu2558 10 күн бұрын
Next episode 🙏
@nafeerparayil7153
@nafeerparayil7153 10 күн бұрын
ഇത്ര അടുത്ത് റാം വന്നിട്ടും രാഹുൽ കണ്ടില്ലല്ലോ😂രാഹുലാണെങ്കിൽ ഒരിക്കലും ഇഷ്ടം പറയുകയുമില്ല.
@ya_a_qov2000
@ya_a_qov2000 7 күн бұрын
EP 323. Ini 323 episodes koode. Midpoint
@Roby-p4k
@Roby-p4k 10 күн бұрын
മര്യാദയ്ക്ക് അപ്‌ലോഡ് ചെയ്താൽ ഫസ്റ്റ് പാർട്ട്‌ മെയ്‌ 19 സെക്കന്റ്‌ പാർട്ട്‌ ഏതാണ്ട് ഡിസംബർ 15 അടുത്ത്
@tomshelby-l9w
@tomshelby-l9w 10 күн бұрын
Asianet plusilum ittulla 264,265 episode 😁 avanmmar moonchichu😇
@joshinkgeorge6109
@joshinkgeorge6109 10 күн бұрын
Aada. Asianetinte youtube channelilo upload cheythilla.asianet plus engilum upload cheyyumenn karuthi. Athum nadannilla😢😢
@aruns.sankar6468
@aruns.sankar6468 10 күн бұрын
Face bookil undu
@christinj-n8o
@christinj-n8o 10 күн бұрын
Aa episodes asinetinte kayil illa ennu thonnunu, athayirikum upload cheyathe
@sulthangaming76
@sulthangaming76 9 күн бұрын
copy right sensor issue aa bro .. atha upload cheythe
@christinj-n8o
@christinj-n8o 10 күн бұрын
11:48 Bhaaki 3 perum jamesine pedikkunathu pole thonnunu, Frnds aanegil ithreyum pedikkunna enthina 🤔🤔
@shrutimohan8908
@shrutimohan8908 10 күн бұрын
😅Satyam palpolum chintichinde 😂international organization polum itra freedom undakum.. Hitler 😂bharanam
@harshatomas835
@harshatomas835 10 күн бұрын
5il ബാക്കിയുള്ള 4 fingers അടിമകൾ ആണ്
@christinj-n8o
@christinj-n8o 10 күн бұрын
​@@shrutimohan8908 athe 😂😂
@christinj-n8o
@christinj-n8o 10 күн бұрын
​@@harshatomas835James rajavum, bhaaki 4 peru praja kalum 😂😂
@harshatomas835
@harshatomas835 10 күн бұрын
@@christinj-n8o yes😂
@ItsmeYami678
@ItsmeYami678 10 күн бұрын
കുളിക്കാൻ പോയപ്പോ ഉള്ള പെൺപിള്ളേർ ഒഴിച്ച് ബാക്കി എല്ലാം കറങ്ങി നടന്നു എന്തുകൊണ്ട് ക്യാപ്റ്റൻ ജെയിംസ് അത് നോക്കില്ല ഒഴുക്കിൽ പെട്ട് വല്ലോം പോയായിരുന്നെഗിയിലുലോ അങ്ങനെ വല്ലോം ആയ കഥ പിന്നെ ആ വഴിക് പോയെന്നെ
@antonysoloman3922
@antonysoloman3922 5 күн бұрын
റാം അല്ല അവളാണ് അഹങ്കാരി ഒരു ഉണക്ക പ്രേമം മനസ്സിലിട്ട് അവൾ നടക്കുന്നു
@christinj-n8o
@christinj-n8o 10 күн бұрын
0:26 Raminte oru avastha 😂😂 Ithupole aaregilum praniyichittundo guys 🤔😐
@glowandrise5629
@glowandrise5629 10 күн бұрын
Kanum
@christinj-n8o
@christinj-n8o 10 күн бұрын
Ozlar thangal praniyichittundo 🤔😌😌 ​@@glowandrise5629
@aneesrahman8205
@aneesrahman8205 10 күн бұрын
15:56 ഇതിൻറെ ബിജിഎം ഏത് സിനിമയിലേതാണ്?
@antonysoloman3922
@antonysoloman3922 8 күн бұрын
Mridula നീ നിന്റെ ഈ ഉണക്ക പ്രേമം രഹസ്യമായി കൊണ്ട് നടക്കുവാണ് അല്ലേ
@popcornmedia9473
@popcornmedia9473 10 күн бұрын
കുളി കാണിക്കാതെ കുളിക്കാൻ പോയതാ എന്ന് എങ്ങനെ വിശ്വസിക്കും
@kripasam9567
@kripasam9567 10 күн бұрын
Ramede oru avastha sontham pennenne pollum 5 fingers enne pedich samsarikyan pollum pattunilla....😁😅
@christinj-n8o
@christinj-n8o 10 күн бұрын
Athe 😂😂 pavam ram
@shifnayaas
@shifnayaas 10 күн бұрын
First
@miniscreenfavourites933
@miniscreenfavourites933 10 күн бұрын
റാം, മൃദുല, രാഹുൽ സ്റ്റോറി ബോർ ആണ്🙂ജെയിംസ്, ദീപ, ജ്യോതി ട്രാക്ക് ഇതിലും കൊള്ളാം ❤️
@christinj-n8o
@christinj-n8o 10 күн бұрын
Ini Rahul Mridu, Ram Love story annu koduthal Deepa ini kullam kalakkal parupadi annu fingers thammil adippikan vendi 😂😂 apol deepa yude pshyco love okke ilathe aavum 😅😅
@miniscreenfavourites933
@miniscreenfavourites933 10 күн бұрын
@christinj-n8o കഷ്ടം🙂ദീപേടെ സൈക്കോ ലവ് ഇവരുടെകാൾ എത്രയോ ഭേദം. അപ്പോൾ ഇനി ടോട്ടൽ ബോറ് ആണല്ലേ 🙂
@christinj-n8o
@christinj-n8o 10 күн бұрын
May be bro, pakshe ini annu eniku ishtapetta part school episodes end vere, love illegil five fingers thammil ulla frndship kannan nalla rasam annu, pine ck verum Intresting episodes undu mone 😊😊​@@miniscreenfavourites933
@christinj-n8o
@christinj-n8o 10 күн бұрын
​@@miniscreenfavourites933 Jyothi mol marikkunnathu episode undu, pine five fingers oru drama portion undu athoke 😊😊
@riyasuraj2320
@riyasuraj2320 10 күн бұрын
Autograph 2009 il telecast cheithathu ethra nannayi... Ente ponno..
@ya_a_qov2000
@ya_a_qov2000 10 күн бұрын
Enna?
@riyasuraj2320
@riyasuraj2320 10 күн бұрын
Onnum illa.. enikku angane thonni.. atha.. innanrnkil Chilappo annathe pole athra hit aavollaayirunnu ​@@ya_a_qov2000
@christinj-n8o
@christinj-n8o 9 күн бұрын
😂😂 athe ipazhaganam aarunnel troll kitti upadu vannenne
@riyasuraj2320
@riyasuraj2320 9 күн бұрын
Sathyam ​@@christinj-n8o
@riyasuraj2320
@riyasuraj2320 9 күн бұрын
@@christinj-n8o Yes
Autograph || Episode 324 || Asianet
16:11
Asianet
Рет қаралды 13 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Autograph || Episode 262 || Asianet
16:25
Asianet Plus
Рет қаралды 4,2 М.
Autograph || Episode 85 || Asianet
17:07
Asianet
Рет қаралды 15 М.
Autograph || Episode 287 || Asianet
16:24
Asianet
Рет қаралды 11 М.
Autograph || Episode 332 || Asianet
15:53
Asianet
Рет қаралды 10 М.
Autograph || Episode 331 || Asianet
15:56
Asianet
Рет қаралды 10 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.