വണ്ടിയിലേറെ ഇഷ്ടപ്പെട്ടത് മോളുടെ അവതരണം , കറക്റ്റ് എല്ലാം മലസ്സിലാകുന്ന രീതിയിലാണ് അവതരണം , , very good
@QueenOnWheels4 ай бұрын
😊
@downer143 Жыл бұрын
Test drive and car review are excellent as usual. Eloquent and no nonsense approach is commendable. Better than any seasoned auto journalist. All the best.
@QueenOnWheels Жыл бұрын
❤️😄
@shijishibu241610 ай бұрын
nissan magniteinu oru special look and confort aanu aa priceil❤️ കൊടുക്കുന്ന പൈസക്ക് value und എന്ന് പറയാൻ കഴിയുന്ന ഒരു വാഹനം 😊
@QueenOnWheels10 ай бұрын
🥳
@MIrMansoorSultan-lv7yj11 ай бұрын
Great review of the car and very confident explained and driving. 😊😊😊😊😊😊😊😊
@remasen80396 ай бұрын
The biggest drawback of this variant is that it misses the height adjustable driver seat. Nowadays that feature is very common and basic in modern day cars.
@QueenOnWheels6 ай бұрын
🥺
@kailasa2147 Жыл бұрын
Ms Queen scoda vandikale patti review cheyyumooo... Scoda ippol pazhaya pole allla jst review any car... Kushaq suggested 🤗
@QueenOnWheels Жыл бұрын
ok🔥
@jinuthomasthannipparayil1192 Жыл бұрын
Hai queen... Ethu ESI hospital parking ground alle..?? Video eshtappettu.. Good information..❤❤
@QueenOnWheels Жыл бұрын
ys❤️
@rajeshexcise2005 Жыл бұрын
Nissan magnite turboEngine Last two year experience Comfortable car Mileage 22 in highway Long trip journey is very nice .
@QueenOnWheels Жыл бұрын
Thanks for sharing
@amangaly Жыл бұрын
Very good review of Magnite AMT.
@QueenOnWheels Жыл бұрын
Thanks!
@jinujoy376 Жыл бұрын
Mahindra showroom offers koodi cheyyamo ❤❤❤
@QueenOnWheels Жыл бұрын
Ok
@mohammedrafeeque261211 ай бұрын
Nissan magnet amt geer boxil hill hold undo ethra second kittum ladiesin use cheyanan
@johnsdiaries14408 ай бұрын
ഉണ്ട്. 2.5 seconds.
@christ-t2g Жыл бұрын
Excellent review.... Good job
@QueenOnWheels Жыл бұрын
❤️
@Alexanderthomas4602 Жыл бұрын
Review cheyytha vehicle full option anno
@QueenOnWheels Жыл бұрын
ys
@n4realtech922 Жыл бұрын
Nooo
@n4realtech922 Жыл бұрын
Xv premium undu 360 came wireless charging
@eagleyes66711 ай бұрын
Showroom evida okke anne ullathe.. near pathanamthitta
@@manumohan8886Bro go for magnite cvt .... it's butter smooth and powerfull
@ashcreatives9118 Жыл бұрын
njan 1 week munne vangi red XL AMT ! Kidilan car and look
@QueenOnWheels Жыл бұрын
🤩❤️
@ntube2907 Жыл бұрын
വേറെ വീഡിയോ അടിയിൽ കമന്റ് കണ്ടല്ലോ 2 ഇയർ ആയി യൂസ് ചെയ്യുന്നത് എന്ന് നിസ്സാനിൽ ആണോ വർക്ക് ചെയ്യുന്നത്😂
@ashcreatives9118 Жыл бұрын
@@ntube2907 എനിക്ക് Suzuki ആയാലും Nissan ആയാലും ഇഷ്ടം ആണ്. ഇത്ര നല്ല car ഉണ്ടായിട്ട് എല്ലാരും അറിയാതെ ഇരിക്കരുതല്ലോ
@raindrops658011 ай бұрын
Sathyam 😂 @@ntube2907
@sanalkumarvg2602 Жыл бұрын
1200 cc Punch with five star AMT, അത് പ്രമോട്ട് ചെയ്യൂ ..
@QueenOnWheels Жыл бұрын
മോശം സർവീസ് ആണ് 🥲
@sanalkumarvg2602 Жыл бұрын
@@QueenOnWheels LUXUN TATA service എന്ന് search ചെയ്യുക , Nippon Toyota Group ന്റെ ആണ് ...
@ashcreatives9118 Жыл бұрын
punch ugly car and bad service
@bhaskarannairsureshkumar7893 Жыл бұрын
TA TA മോശം വണ്ടികൾ അല്ല. Nissan വിദേശ രാജ്യങ്ങളിൽ വളരെ ഡിമാൻഡ് ഉള്ള വണ്ടികൾ ഉണ്ടാക്കുന്ന കമ്പനി ആണ്
@ashcreatives9118 Жыл бұрын
😂Punchinekkal നല്ലത് Swift എടുക്കുന്നതാ Bro
@surendrapnair1080 Жыл бұрын
Queeni kutty, good presentation. Dress good style
@QueenOnWheels Жыл бұрын
Thank you so much
@akshayav435 Жыл бұрын
idhu keyattam kerummo with 4 passengers?
@QueenOnWheels Жыл бұрын
ys
@girishkrishnan3187 Жыл бұрын
🤝🤝🤝റിവ്യൂ നന്നായി... ഒരു കാര്യം അറിയാനാഗ്രഹയ്ക്കുന്നു.... കുഞ്ഞു മോളുടെ height എത്രയാണ്.... സീറ്റ് height അഡ്ജസ്റ്റ് feature യൂസ് cheydo..... എനിക്ക് ഒരു magnite വാങ്ങണം എന്നുണ്ട്.... Wife നും കൂടി ഓടിക്കണം... അതിനു സീറ്റ് height അഡ്ജസ്റ്റ് ഉള്ളതാണോ ഇല്ലാത്തതാണോ നല്ലത്... സീറ്റ് height അഡ്ജസ്റ്റ് variant നല്ല വില വരുന്നുണ്ട്...
@QueenOnWheels Жыл бұрын
സീറ്റ് ഹൈറ്റ് കൂട്ടാൻ പറ്റുന്നത് ആണ് നല്ലത്.
@User-n7o3g9 ай бұрын
Magnite ഇന്റെ പ്രധാന പ്രശ്നം ഇതാണ്. Seat height adjustment ഉള്ള വണ്ടി വളരെ വില കൂടുതൽ ആണ്. XV on road price 9.36lks ആണ്...!!
@shareefkarimpanakkal3703 Жыл бұрын
നല്ലയൊരു റിവ്യൂ കണ്ടു 👍
@QueenOnWheels Жыл бұрын
നന്ദി ❤️
@ShihabudheenVallikkadan-h1n4 ай бұрын
😂😂
@hushedvibes7 ай бұрын
ith eth variant aan AMT?
@bhaskarannairsureshkumar7893 Жыл бұрын
ആദ്യം കിട്ടിയ ഓർഡർ അനുസരിച്ചു വണ്ടി കൊടുത്തിരുന്നു എങ്കിൽ ഇന്നു ഇന്ത്യയിൽ ഏകതേശം രണ്ടു ലക്ഷം വണ്ടികൾ ഇന്ത്യയിൽ വിറ്റു kazhiyumayirunnu🤑
@QueenOnWheels Жыл бұрын
😔
@root2fruit12810 ай бұрын
Good presentation
@QueenOnWheels10 ай бұрын
Thank you
@Pnz663 Жыл бұрын
Amt laking undawoule
@QueenOnWheels Жыл бұрын
und
@acme87547 ай бұрын
Which is better. AMT or CVT ?
@harikrishnan41836 ай бұрын
Cvt
@navassalam9742 Жыл бұрын
Pick up illa
@QueenOnWheels Жыл бұрын
😞
@jithinjohn6111 Жыл бұрын
Super
@QueenOnWheels Жыл бұрын
Thanks
@Sooryakiran948 Жыл бұрын
ഇതിന്റെ ഓൺറോഡ് വില എത്രയാ
@QueenOnWheels Жыл бұрын
വീഡിയോയിൽ ഉണ്ട്
@Sooryakiran948 Жыл бұрын
എത്ര ഏഴോ
@QueenOnWheels Жыл бұрын
ബേസ് 7.77
@arunraj1055 Жыл бұрын
3 cylinder edukaruth
@QueenOnWheels Жыл бұрын
😄 സാധാരണക്കാർക്ക് ഇത് ok ആണ് ബ്രോ
@ashcreatives9118 Жыл бұрын
family car bro ! not a racing machine
@User-n7o3g9 ай бұрын
😂
@counsellingvaheedasvlog12749 күн бұрын
Ac ഇടാതെ 23കിട്ടി
@servicekind4850 Жыл бұрын
Nice
@QueenOnWheels Жыл бұрын
Thanks
@muhammedhaneefa2894 Жыл бұрын
Sound എക്കോ ഉണ്ടല്ലോ മാഡം
@QueenOnWheels Жыл бұрын
മൈക് സീൻ ആണ്
@jacksparrow-tf7 Жыл бұрын
Kottayathano veede
@QueenOnWheels Жыл бұрын
Ys
@jacksparrow-tf7 Жыл бұрын
Adichira root sredichu
@niranjannair Жыл бұрын
Ore oru poraymayanubthonniyathu..athu engine 3cylinder anu ennullathanu..😩
@AnilMathew-u2t Жыл бұрын
But considering the price point....already whatever they are offering is amazing...isn't it
@QueenOnWheels Жыл бұрын
ബട്ട് പ്രൈസ് ഇത്രേം മാത്രേ ഒള്ളു
@niranjannair Жыл бұрын
@@AnilMathew-u2tFeaturewise I agree, they are offering everything..but considering the size of the car,the engine should’ve been 4cyl minimum..then the whole competition gets changed..if so the market for Ignis n others will be down
@JaisonpPaul Жыл бұрын
@@niranjannairif you are choosing turbo it's fine. Most of sub compact suv's have 3cylinder turbo engine
@rameshvaravath6055 Жыл бұрын
Amt ആണോ cvt ആണോ ബെറ്റർ
@QueenOnWheels Жыл бұрын
amt
@SPEEDCARS7 Жыл бұрын
@@QueenOnWheels why..cvt is best
@kunjakply Жыл бұрын
ഉണ്ണിയേട്ടൻ ഫാസ്റ്റ്
@QueenOnWheels Жыл бұрын
❤️🤩
@psg7233 Жыл бұрын
4 cylinder ayirunnenkil policheanea
@QueenOnWheels Жыл бұрын
🔥
@bhaskarannairsureshkumar7893 Жыл бұрын
വില കൂടും mileage കുറയും
@MrTerrylai Жыл бұрын
To continue filmed the driving barefoot 👣 🦶 with fullview pedal in the Automatic car next video please
@Sasidharnpillai7 ай бұрын
👍
@QueenOnWheels7 ай бұрын
🤩
@Shamsad123 Жыл бұрын
Safety
@QueenOnWheels Жыл бұрын
4 star❤️
@muneerabubakar4728 Жыл бұрын
Better tata punch ❤ check sale report
@QueenOnWheels Жыл бұрын
ചെക്ക് സർവീസ് റിപ്പോർട്ട്‌സ് 🥲
@amalshaji5469 Жыл бұрын
👍👍👍
@QueenOnWheels Жыл бұрын
❤️
@Monstermax2024 Жыл бұрын
Door safety lock, ഈർക്കിലി😂
@QueenOnWheels Жыл бұрын
ഈ കഴിഞ്ഞ ഇടക്ക് ഒരെണ്ണം ഇടിച്ചു കിടക്കുന്നത് കണ്ടു 4 സ്റ്റാർ സേഫ്റ്റി എന്താണ് എന്ന് അതിൽ നിന്ന് അറിയാം.. ഡോർ ലോക്ക് ഒക്കെ വെച്ച് കളിയാക്കാൻ നിക്കണ്ട
@RiirzaZazamu-mr3zm Жыл бұрын
മാഗ്നെറ്റ് അല്ല മാഗ് നൈറ്റ്
@QueenOnWheels Жыл бұрын
ഒന്നൂടെ കേട്ട് നോക്ക് 😄
@Mallumariner Жыл бұрын
5 star safety pic thump nail il ettu entina aalukale pattikanatu sahodari😂
@QueenOnWheels Жыл бұрын
ആദ്യം കണ്ണൊന്നു ടെസ്റ്റ് ചെയ് സഹോദരാ.. 😂4 സ്റ്റാർ ആണ്
@syamanthms8462 Жыл бұрын
@@QueenOnWheels😂😂😂😂😂
@shajigeorge7883 Жыл бұрын
Kunjipennu thakakunnundu keto...
@QueenOnWheels Жыл бұрын
❤️😄
@anwarsithara658 Жыл бұрын
Odikkan oru sugamilla Eduthu pokaruthu
@QueenOnWheels Жыл бұрын
😄 നല്ലപോലെ സെയിൽ ഉണ്ട്
@ashcreatives9118 Жыл бұрын
aaru paranj smooth anallo ! njan vangi ! chumma konakkalle
@AjithAji-n8t8 ай бұрын
Pukanja vandi
@abdurazackmadari8455 Жыл бұрын
ഞാൻ പെട്ടു ആരും വാങ്ങല്ലേ മൈലേജ് 10 12 ഓടിക്കാൻ തീരെ കൊള്ളാത്ത വണ്ടി
@QueenOnWheels Жыл бұрын
10..12 അല്ലല്ലോ അത് വണ്ടിക്ക് എന്തേലും ഇഷ്യൂ or ഓടിക്കുന്ന രീതി ഒക്കെ ആവാം കാരണം