പാർട്ടിക്കാർക്ക് ഇഷ്ടമുള്ള കനമുള്ള തകിട് വാങ്ങി തന്നാലും 3000 രൂപ കൂലി വാങ്ങത്തുള്ളൂ
@devarajan73502 жыл бұрын
പാർട്ടിക്കാർക്ക് ഇഷ്ടമുള്ള കനമുള്ള തകിട് വാങ്ങി തന്നാലും 3000 രൂപ കൂലി വാങ്ങത്തുള്ളൂ
@AmilaAmarasinghe-bg5bmАй бұрын
tinkarin aull
@ഷാരോൺ Жыл бұрын
ഞാൻ നാട്ടിൽ 12 കൊല്ലം മുമ്പ് പണി എടുത്തിരുന്ന കാലത്ത് 3500ന് ചെയ്യിതിരുന്നവർക്കാണിത് - ഇപ്പോ6000 എങ്ങനെ മുതലാക്കുന്നു - ആവോ - നമ്മുക്ക് വല്ലതും കിട്ടുമോ - ലാഭം - കാർബേഡും - ഗ്യാസും -കമ്പിയും പണിക്കൂലിയും കഴിഞ്ഞ് ---പണി മാത്രം മതി എങ്കിൽ ok - 6000 പറഞ്ഞ 5000 തന്നിട്ട് 'പോകുമോ -
@zoommanoor5925 Жыл бұрын
6000 tikachum vanjum 😍
@ഷാരോൺ Жыл бұрын
ഞാൻ ഫുൾ ഇലട്രിക്ക് വെൽഡിംഗ് ആണ് ചെയ്തിരുന്നത് - വൈ ചെയ് ആദ്യം തുളക്കും എന്നിട്ട് അടിയിലെ ബോട്ടംപീസ് വെച്ച് ഹോൾ വെൾഡ് ചെയും --- പിന്നെ ഫ്ലാറ്റ് ഫോറം വെച്ച് വെൾഡ് ചെയ്യും ---- പെട്ടന്ന് തീരും കരാർ എടുക്കണം