വണ്ടി ഇറക്കുമ്പോൾ ഇതുപോലെ മുതലാളിക്കും ഡ്രൈവർക്കും നല്ലത് മാത്രം പറയാൻ പറ്റുന്ന വണ്ടി ഇറക്കണം.💪 TATA🔥
@saleemnc3492 Жыл бұрын
ഞാൻ ഒരു വർഷമായി V30 രണ്ടെണ്ണം ഉപയോഗിക്കുന്നു. നല്ല മൈലേജ് ആണ്. ഒന്നിൻ്റെ ഗീർ ബോക്സ് പോയി. പക്ഷേ ടിരുപത്തി ഷോറൂമിൽ 3 ദിവസം കൊണ്ട് മാറ്റി തന്നു. എല്ലാം വാരണ്ടി യില് കിട്ടി. Andhra Pradesh ആണ്. നല്ല സർവീസും ആണ്
@AyurdocJourney Жыл бұрын
ബിച്ചുമോൻ കാക്ക, ഞങ്ങളുടെ അയൽവാസിയാണ്. Really hard working man.
@pauljohn6167 Жыл бұрын
അതുകൊണ്ട്.. കാക്ക ആയാലും കൊക്ക് ആയാലും ആ വണ്ടിയിൽ 3 ടൺ കയറ്റി തരക്കേടില്ലാത്ത ഒരു കയറ്റം പകുതിയിൽ നിർത്തി അവിടെ നിന്നും എടുത്ത് പോരണം. അല്ലാതെ ആ കയറ്റത്തിൻ്റെ അടിയിൽ നിന്നും ഹൈ gearil കേറി പേക്കൂത്ത് nadathaan ആർക്കും പറ്റും.
@bhajeenamohammedАй бұрын
Oo
@bhajeenamohammedАй бұрын
Enna nee onn kaanikk
@bhajeenamohammedАй бұрын
Ente ippane kaliyakkunnoda
@shanchackochan6907 Жыл бұрын
ഇക്ക ഒരേ poli,🤩 Vishnu bro മുണ്ടിൽ കാണാൻ കലക്കൻ ആയിട്ടുണ്ട് 👏 പിന്നെ V 50 ഒന്നും പറയാനില്ല poli Sanam 🔥🔥🔥
@madhuhimagiri8145 Жыл бұрын
ഹായ് ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി വണ്ടി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ വണ്ടി അതുപോലെ ചേട്ടൻ മുണ്ട് ഉടുത്തു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് ലാലേട്ടനെ ഓർമ്മവരുന്നു ❤❤❤❤
@AutosVlog Жыл бұрын
😅😅😅😅😅🤣🤣🤣😂😂
@husiyarhusain5403 Жыл бұрын
Nalloru manushyan
@AutosVlog Жыл бұрын
😍😍😍😍😍😍😍😍😍
@anilputhiyaparampil Жыл бұрын
വളരെ സന്തോഷം. നല്ല ഒരു വീഡിയോ ആയിരുന്നു
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@Faisalmhdali Жыл бұрын
Super episode...bro..🥰 Mohammad ഇക്ക കിടു..👌😍
@AutosVlog Жыл бұрын
😍😍😍😍😍😍
@muhd-alichr872 Жыл бұрын
Nice reviews... Love ❤ Tata, Nammale Nateran Mohammadka Malappuram ❤
@AutosVlog Жыл бұрын
😍😍😍❤️🔥❤️🔥❤️🔥
@nizamahami Жыл бұрын
ഇങ്ങള് ഞമ്മളെ കൊണ്ടോട്ടി വരെ വന്നു വീഡിയോ പിടിച്ചല്ലോ... 💥👍 കാക്ക വേറെ ലെവൽ
വിഷ്ണുവേട്ടന്റെ മുണ്ട് ഉടുത്ത് ഉള്ള ആദ്യ review poli👍🔥⭐💫🌟✨💥🎊🎉🥳👏🤍❤️🤍♥️🛻🚛
@safnasassis124 Жыл бұрын
Ikkaa powliiii😊😊
@AutosVlog Жыл бұрын
😍😍😍😍😍😍😍
@goutham1510 Жыл бұрын
Review ellam pulli thanne paranju theerthu.. Ikka poli
@videostuffbysp Жыл бұрын
ഞാൻ ഈ വണ്ടി test ചെയ്തു.... 4.5 tonn ആനക്കാം പൊയിൽ, മുത്തപ്പൻ പുഴ, തുഷാര ഗിരി, പൂവാറൻ തോട് ഇവിടെ ഒക്കെ പോയി. ഹൈ റേഞ്ചിൽ ലോഡ് വലിക്കാൻ ബുദ്ധിമുട്ടാണ്. നല്ല പണി വരും. Tata, dhost ഇവ രണ്ടും ഹൈ റേഞ്ചിന് പറ്റിയ വാഹനങ്ങൾ അല്ല. Bolero പിക്കപ്പ് & force trax pickup ഇതിൽ ഒരെണ്ണം ഉപയോഗിക്കുക. Perfect ആണ്. ഇതൊക്കെ എപ്പോഴെങ്കിലും ഒരു കയറ്റം കയറാൻ മാത്രമേ പറ്റൂ.... സ്ഥിരമായി ഓടിയാൽ മുട്ടൻ പണി വരും. But ഹെവി വാഹനങ്ങളിൽ tata തന്നെ സൂപ്പർ. കാരണം Cummins engine.... അതും എനിക്ക് അനുഭവം ഉണ്ട്.
@AutosVlog Жыл бұрын
1.5 ton capacity vandi almost oru 3.5 -4 ton vare kondupokum cool aayi
@videostuffbysp Жыл бұрын
@@AutosVlogവലിയ കയറ്റം കയറാൻ ബുദ്ധിമുട്ടാണ്. But bolero, ഫോഴ്സ് രണ്ടും കൂൾ ആയി കയറ്റം കയറി. ഇപ്പൊ daily bolero ആണ് ലോഡ് കയറ്റുന്നത്....4.5 ton. ബഡാ dost വരെ മുട്ടി പോയി ആ കയറ്റം. Bolero 1.7 അടിപൊളി വണ്ടി ആണ്. പിന്നെ force. രണ്ടും ഏത് കയറ്റവും എത്ര ലോഡ് വച്ചും കേറി പൊക്കോളും. ഞാൻ 3 years ആയി ഹൈ റേഞ്ച് കയറി ഇറങ്ങാൻ തുടങ്ങീട്ട്. ഈ രണ്ട് വണ്ടി അല്ലാതെ ഞങ്ങടെ നാട്ടിൽ വേറെ ഒരു വണ്ടിയും ഈ segmentil ലോഡ് വലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. വന്നാൽ ഒരു തവണ വരും, പിന്നെ ഈ വഴിക്ക് ആ വണ്ടി വരില്ല. 😂😂😂😂.
@Anju-lg4rg Жыл бұрын
ഞാൻ ടാറ്റാ യോദ്ധ ഉപയോഗിക്കുന്ന ആൾ ആണ് കയറ്റത്തിൽ നിർത്തിയെടുക്കാൻ ഒരു പ്രയാസവും ഇല്ല എന്തുകൊണ്ടെന്നാൽ 1000 rpm കഴിഞ്ഞാൽ 250 nm torque &100hp പവർ .എവിടെയും ടെൻഷൻ ഇല്ലാതെ ഓടിക്കാൻ കഴിയും
അതായത് layland dost 5 വർഷം ഉപയോഗിച്ച് Tata V20 3 വർഷവും അല്ലേ.. അടിപൊളി വെറുതെ അല്ല എല്ലാവരും dost എടുക്കുന്നത്
@wolverinejay3406 Жыл бұрын
V 50 125 pkt cement കയറ്റിയാലും smooth aanu driving. reverse ദോസ്ത് ലോഡിൽ മോശമാണ്..
@mindfreektech Жыл бұрын
Nice video
@AutosVlog Жыл бұрын
❣️❣️❣️❣️❣️
@mindfreektech Жыл бұрын
Thank you
@dillus170 Жыл бұрын
Tata ❤️🔥🔥
@itsme1938 Жыл бұрын
കാർ എടുക്കുന്നവർ ടാറ്റയുടെ സർവീസ് മോശമാണ് എന്ന് പറയും , എന്നാൽ കൊമേഴ്സ്യൽ വാഹനങ്ങൾ എടുക്കുന്നവർ സർവ്വീസ് കൊള്ളാം എന്നും പറയുന്നു. എന്താണാവോ ഇവയ്ക്ക് ഇടയിലുള്ള മാറ്റം🤔
@manish3106 Жыл бұрын
കാറിന്റെ കാര്യത്തിൽ ഞാൻ അനുഭവസ്ഥൻ ആണ്. മോശം സർവീസ് 😢
@naoufala3213 Жыл бұрын
Ith power steering allee
@AutosVlog Жыл бұрын
Yes❤️
@niyasks5992 Жыл бұрын
ikka scene
@kollamguys4337 Жыл бұрын
ഷർട്ടും മുണ്ടും നന്നായി ചേരുന്നുണ്ട്
@AutosVlog Жыл бұрын
😁🔥❣️❣️❣️❣️
@belmanbelman2911 Жыл бұрын
Gentle man
@AutosVlog Жыл бұрын
💓❤️🔥❤️🔥❤️🔥💜💜❤️❤️❤️
@thomasksaju8383 Жыл бұрын
ഇതിലും വലിയ കയറ്റം ദോസ്ത് 2000 ലിറ്റർ കൊണ്ട് പുല്ലു പോലെ എന്റെ 2012കയറും 🥰🥰🥰
@indian328 Жыл бұрын
അതുകൊണ്ട് ഇത് കൊള്ളില്ല എന്നാണോ
@shakeebparadan5573 Жыл бұрын
🥰👍
@suryajithreghu4996 Жыл бұрын
ഇയാൾ ആദ്യം പോയി ഇതൊന്നു ഓടിച്ചു നോക്ക് ..3 അര ton കേറ്റിക്കൊണ്ട് ത്രിശ്ശൂർ to കൊല്ലം പോവാറുണ്ട് ഞാൻ ..കിടിലം വണ്ടി ആണ് ..ദോസ്ത് ഒന്നും 7 അയലത്തു വരില്ല 😂😂😂😂😂
@AutosVlog Жыл бұрын
Overload Ethil kooduthal kayarum chetta ….ravile Njagal oru load full msand kondu ithilum valiya kayattam kayari ….pinne video eduthu aa pavam manushyanu pani kittandallo ennorthu normal reethiyil cheythath
@shahulhakh4570 Жыл бұрын
S👍👍
@basheer8274 Жыл бұрын
Etraya ithinte vila
@AutosVlog Жыл бұрын
9.5
@alone5091 Жыл бұрын
Malappuram 🔥
@mohammedishakcp2212 Жыл бұрын
Kakka adipoli
@AutosVlog Жыл бұрын
❤️❤️❤️❤️❤️❤️
@ponnypthomas Жыл бұрын
Ekka de number onnu kittumo. Enik vandi edukkan aarunnu
@nobinjoseph9704 Жыл бұрын
Kooduthal dhooram munroad kerumo
@AutosVlog Жыл бұрын
Yes ❤️🔥❤️🔥
@hareeshkumar3538 Жыл бұрын
👍👍👍......
@AutosVlog Жыл бұрын
❤️❤️❤️
@vishnusuresh6085 Жыл бұрын
Ningale onne vilikan pattumo
@shamseerkolathumthodi9307 Жыл бұрын
😍😍👍👍👍👍
@AutosVlog Жыл бұрын
❤️❤️❤️❤️
@geethakodoor6402 Жыл бұрын
🔥🤩
@AutosVlog Жыл бұрын
❤️❤️❤️🔥❤️🔥❤️🔥
@home.garage.version4.9 Жыл бұрын
Yodha vs v50 which one is best
@AutosVlog Жыл бұрын
Both purposes ❤️
@anooppk4477 Жыл бұрын
Dosth ആണ് കിടു
@k.sabhiram8647 Жыл бұрын
First ♥️💥
@AutosVlog Жыл бұрын
😍😍😍😍😍😍
@shaijithcherayi659 Жыл бұрын
Ikka powliyannu
@AutosVlog Жыл бұрын
😍😍😍😍😍
@muhammedyoonus7567 Жыл бұрын
👍🏻👍🏻✌️
@AutosVlog Жыл бұрын
😍😍😍😍😍😍😍😍
@mambadanmuflih9465 Жыл бұрын
Ashok Leyland dosthinte lod riweu cheyyumo
@JAZZMEDIA1988 Жыл бұрын
ഈ വണ്ടിക്ക് ബോഡി പണിയാൻ പറ്റുന്ന വർഷോപ് ഏതാ ഉള്ളത് കോട്ടയത്ത് വല്ലോം ഉണ്ടോ
@sajithvigneswara7046 Жыл бұрын
ഞാനും ഒന്ന് എടുത്തിക്ക് നാളെ കിട്ടും
@saneejabdulkhadar7642 Жыл бұрын
Happy Motoring 😊
@AutosVlog Жыл бұрын
😍😍😍😍😍
@Hishamahammed2062 Жыл бұрын
മൈലേജ്, ഓൺറോഡ് വില?
@AutosVlog Жыл бұрын
14-17 range und
@wolverinejay3406 Жыл бұрын
10 lak
@libinkkottarakkara9285 Жыл бұрын
V30 user ❤❤❤❤❤
@kukku7050 Жыл бұрын
Super 👍👍👍
@bhajeenamohammedАй бұрын
Eth ente uppa yanu
@cibilsunny Жыл бұрын
Service ന്റെ കാര്യത്തിൽ എങ്ങനാ?!
@kdiyan_mammu Жыл бұрын
ടക്
@anoopmmithran1299 Жыл бұрын
Tata യുടെ service നന്നാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. Service centre ൽ പോയാൽ bank account കാലി ആകും.
@shanu121100 Жыл бұрын
Milage?
@AutosVlog Жыл бұрын
14-17 depends upon terrain
@UbaidEdarath Жыл бұрын
2000 litter gto edukkum
@fasilvpvp9903 Жыл бұрын
പുതിയ .മഹേന്ദ്ര ഒപ്റ്റിമോ ലോഡ് റിവ്യൂ ചെയ്യുമോ
@AutosVlog Жыл бұрын
Okay ❤️🔥❤️🔥💜💜❤️❤️❤️
@muhamadkamali7037 Жыл бұрын
👍malaysia
@Shalinjohn Жыл бұрын
Dost ithkum mele kerum 😅
@AutosVlog Жыл бұрын
🥶🥶😊
@wolverinejay3406 Жыл бұрын
V50 കളിക്കണ്ട 6ton സ്മൂത്തായി വലിക്കുന്ന വണ്ടിയ. ദോസ്ത് മാക്സിമം 5 ton
ഇങ്ങേർ എന്ത് വിവരക്കേട് ആണ് ആവേശം ആണ് കൂടുതലും testdrive വണ്ടി എടുത്തിട്ട് വലിയ വീമ്പിളക്കുന്നു 😄 വണ്ടിയോട് സ്നേഹം ഉണ്ടെങ്കിൽ quarrywaste ഇട്ട റോഡ് ഇൽ show കാണിക്കാൻ വേണ്ടി വലിച്ചു കേറ്റി എടുക്കുവോ?
@bichumonbichumon2503 Жыл бұрын
പോടാ
@wolverinejay3406 Жыл бұрын
പുള്ളി കുടുംബത്തെയും സ്നേഹിക്കുന്നു അതോണ്ടാ പൊട്ടാ.. നീ വണ്ടീമ കെട്ടിപിടിച്ചിരുന്നോ 😂ഇതു car അല്ല കോമേഴ്‌ഷ്യൽ വെഹിക്കിൾ ആണ് അരി വാങ്ങണേൽ ദുർഘടമായ വഴിയിലൂടെയും പോകേണ്ടി വരും. അല്ലാതെ നീ കാണിക്കുന്ന വഴിയിലൂടെ മാത്രം പോകണേൽ ഈച്ച അടിച്ചിരിക്കാം 😂
@biker__bro Жыл бұрын
@@wolverinejay3406 ഏതു വഴി വേണമെങ്കിലും പോകാം പക്ഷെ പോകുന്നതിനു ഒരു രീതി എകെ ഉണ്ട് ഇയാൾ ഷോകാണിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ ഓടിച്ചത് പിന്നെ ബുദ്ധി ഉള്ള ആരേലും testdrive വണ്ടി വാങ്ങുവോ ഇയാളെ പോലെ ego ഉള്ള നിന്നെ എക്കെ പോലത്തെ teams അങ്ങനെ ചെയുവായിരിക്കും 😅
@vishnusuresh6085 Жыл бұрын
Vandi power ane okey pakshe vandi karangum karbon te preshnam bhayankarama