2012 ആൾട്ടോ, 2016 nano, 2016 figo, 2016 ertiga, ഒക്കെ പൊളിക്കുന്നത് ആരാ 🙄🙄🙄 2014 etios ഒക്കെ പൊളിക്കാനുള്ളത് എന്ന് പറയുമ്പോ നിങ്ങൾക്ക് വണ്ടിയെ പറ്റി എന്ത് അറിയാം എന്ന് manassilakunnu😅
@sivadasvelan6972 ай бұрын
Kiloyikku moonnennum vechu kodukku
@autotalks64342 ай бұрын
അതെവിടെ ആണ് കിട്ടുക 🙄അവിടെ പോയി cheyyaallo
@jarshadjaru81582 ай бұрын
നമ്മളെ ചങ്ക് അബി
@bootosmansoor80842 ай бұрын
നിങ്ങളെ ചങ്ക്🎉 നമ്മളെ മുത്ത് ❤
@jarshadjaru81582 ай бұрын
@@bootosmansoor8084 😂
@mohamedubaiskm26852 ай бұрын
ഇവിടെ കഴുത്തറുപ്പ് ഇല്ല. മാന്യമായ വിലയിൽ വിൽക്കുന്ന ഷോപ്പ് ആണ്.. യാസിൻ വ്ലോഗ് ചാനലിൽ ഈ ഷോപ്പിന്റെ വീഡിയോ ഇടയ്ക്ക് വരാറുണ്ട്..ഈ ഷോപ്പിന്റെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് 😊
@sadasivan72902 ай бұрын
വിലയുടെ 2 ഇരട്ടി ഇവർ ചോദിജ്ജുന്നത്. ജനം വിഡ്ഢിയല്ല.
@autotalks64342 ай бұрын
നിങ്ങൾ എല്ലാ വീഡിയോയിലും വില കൂടുതൽ ഇരട്ടി എന്നൊക്കെ പറയുന്നുണ്ട്... ദയവായി ഈ വണ്ടികൾ ഇതേ കണ്ടിഷനിൽ എവിടെ കിട്ടും എന്ന് പറയൂ... ഞാൻ ഫ്രീ ആയി വീഡിയോ ചെയ്തുതരാം