അതിമനോഹരമായി ഈ കുഞ്ഞു സിനിമ ചിത്രീകരിച്ചിരിക്കുന്നു. ചില കുടുംബങ്ങളിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇത് ജനങ്ങളുടെ മനസിലേക്ക് എത്രയും പെട്ടന്ന് എത്തട്ടെ. എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ പ്രകടിപ്പിച്ചിരിക്കുന്നു. എല്ലാവിധ ആശംസകൾ അഖിൽ ആരോൺ 👍🏻👍🏻
@akhilaaron30574 ай бұрын
❤❤❤❤
@KALKI...999-p3g4 ай бұрын
ഒരു പാട് ഒരു പാട്. ഇഷ്ടമായി മനസ്സിന് ഒരു ഫീലിങ്ങ്. എന്തോ, എവിടയോ വെച്ച്, നഷ്ടപ്പെട്ടത് പോലെ.... അത് തേടിയുള്ള യാത്രയിലാണ്. ഒരു നീറ്റൽ ആണ് മനസ്സിൽ... എല്ലാ കുടുംബങ്ങളിൽ, നടക്കുന്ന തും.. പക്ഷെ, ആരും അറിയുന്നില്ല, പരിഹരിക്കപ്പെടുന്നില്ല. എന്നു മാത്രം.... സ്നേഹം.... സ്നേഹം മാത്രം..
@akhilaaron30574 ай бұрын
❤❤❤❤
@JikkuRajan-h3v4 ай бұрын
😢Superb
@akhilaaron30574 ай бұрын
❤❤❤@@JikkuRajan-h3v
@AryaUm3 ай бұрын
❤️❤️❤️
@shahanasshaji56252 ай бұрын
😢
@haneeshkvpmnamohammed88072 ай бұрын
സൂപ്പർ msgs.. And that classical bgm 👌🏻❤️nice work. Congrats all the crews 👏🏻
@shamna4892 ай бұрын
അടിപൊളി.. അമ്മ കൂടെ ആ വേദിയിൽ വേണമായിരുന്നു.
@gurusukumaran13042 ай бұрын
കഥ കൊള്ളാം അഭിനയം കണക്കാ . കഴിവിനൊത്ത് നായിക ശ്രമിച്ചില്ല തീം സൂപ്പർ അവസാനം പൊളിച്ചു അടുത്ത തലമുറയിൽ രമ്യ മാരും സൗമ്യ മാരും കുറയും
@thiruvizhavenu95244 ай бұрын
മികച്ച വർക്ക് ..... അനിൽ കൂവളശേരിയുടെ മിതത്വം പുലർത്തിയ അഭിനയം ശ്രദ്ധേയം....
@babulalattingal10814 ай бұрын
അഖിൽ ആരോൺ ൻ്റെ നല്ലൊരു വർക്ക്. എല്ലാരും നന്നായി. feel good film.
@akhilaaron30574 ай бұрын
Thank you ❤❤❤
@shameernavabofficial28814 ай бұрын
Super ആയിട്ടുണ്ട്. നല്ല മെസ്സേജ്, നല്ല സ്ക്രിപ്റ്റ്, നല്ല ഡയറക്ഷൻ, നല്ല അഭിനയം, അങ്ങനെ എല്ലാം സൂപ്പർ. All the best the whole Team
@akhilaaron30574 ай бұрын
Thank u ❤❤❤
@ANILKUMAR-bv2ev4 ай бұрын
പ്രിയപ്പെട്ട അഖിൽ, വർക്ക് നന്നായിട്ടുണ്ട്..... ഒരു കുഞ്ഞ് സിനിമ കണ്ട അനുഭവം .. ഓരോ ഫ്രയിമുകളും മികവുറ്റതായിട്ടുണ്ട് ... ഇനിയും ഇതുപോലുള്ള നല്ലവർക്കുകൾ പ്രതീക്ഷിക്കുന്നു '' '' ആശംസകൾ❤
@akhilaaron30574 ай бұрын
@@ANILKUMAR-bv2ev Thank you ❤️❤️❤️❤️
@KgopiGopi-x6e3 ай бұрын
സൂപ്പർ മാസ്
@shajilpcpdm2 ай бұрын
Story kollaam പക്ഷെ അവസാനം Business Icon of the Year തെറ്റിയാണ് flex ൽ കൊടുത്തിരിക്കുന്നത്...
@flyingrockzz4 ай бұрын
Superrr... Oru rekshayumilla... Good msg... Congrats Akhi and the entire crew... Back ground music super... Nice voice.. 👍🏻
@akhilaaron30574 ай бұрын
Thank you ❤❤❤
@thazhvaram15484 ай бұрын
എന്താ പറയുക ഇതിനു അഭിപ്രായം പറയാൻ ഞാൻ ആളല്ല.. All team big salut..❤❤
@akhilaaron30574 ай бұрын
@@thazhvaram1548 ❤️❤️❤️❤️
@krishnakumarik3334Ай бұрын
മനോഹരം സൂപ്പർ
@sankibuddy4 ай бұрын
Superb..... awesome....🎉no words...orupad perude voice ann ithile...pala dialogues.... story start to end clean and perfect....nice making ❤❤ especially main role .. ❤❤❤❤no words...we can feel the pain ...❤❤❤ hats off team ...🎉ith orupad perilekk ethatte,🙌
@akhilaaron30574 ай бұрын
❤❤❤❤
@nrvinod603 ай бұрын
Very good message and good presentation
@SANTHOORFAMILY4 ай бұрын
സൂപ്പർ ഒന്നും പറയാനില്ല ഒരു സിനിമ കാണുന്ന ഫീൽ ❤❤❤❤
Superb... Especially Girl and Maaman's acting Super..❤❤
@anjug98484 ай бұрын
Orpadu ishttapettu penkuttikal arudeyum adimakal ayi valarathirikatte avarude swpangalku vendi jeevikatte swpnagalude chirkiril eri uyaragalil parakatte❤
@akhilaaron30574 ай бұрын
❤❤❤❤
@aarshamohandas24993 ай бұрын
Correct
@sanafarvinsana8488Ай бұрын
Ammayuday acting ❤❤
@jisha.kjisha.k25582 ай бұрын
നല്ല കഥ👌👍 ബാനറിൽ business icon കഴിഞ്ഞ് of ഇടാൻ മറന്നു പോയി 😂😂
@Itsmeammukutty22552 ай бұрын
Its was very very nice film expasially the climax Thank you the team of aaron cinema and the whole crew of this film for making this wonderful film
@geethageorge32052 ай бұрын
റിയൽ ലൈഫ് ഇൽ ഇതൊന്നും അത്ര പോസ്സിബിൾ അല്ല. താങ്ങാൻ സ്ട്രോങ്ങ് ആയിട്ടുള്ള ആരേലും ഉണ്ടെങ്കിൽ പറ്റും.
@gincychinnappan48632 ай бұрын
Gud msg, nice story, direction nd actors r superb❤️
@Achuzz_zz29 күн бұрын
Varshangal kazhinjittum pallile Kambi ooruyille
@shridharhegde4024 ай бұрын
Being a kannadiga, not understanding each&every dialigue : Enjoyed totally your telefilm as the similar incidents happening every middle class family nowadays. I repeatedly watched it for viewing your father character naturally. Wish to view your more films in future. All the best for the entire crew. 🌹❤❤
@akhilaaron30574 ай бұрын
❤❤❤❤❤
@sulfithsaf63972 ай бұрын
Ammayude Acting 💯
@eleezajaison4 күн бұрын
Good short film
@rakhiachu51372 ай бұрын
നന്നായിട്ടുണ്ട് നല്ല വർക്ക് 👍🏻
@NandanaSathyan-e6d2 ай бұрын
Kollam but abhinayam oru pazhaya nadakam pole...😂😂 stry kidu nayika korech artificl ayit abhinayikuna pole ndd
@manojmani61762 ай бұрын
അഖിലേ 👍🥰🥰 A great job.. ഇഷ്ടപ്പെട്ടു.... നല്ല മെസ്സേജ്🙏 ഒരു സിനിമ കണ്ട ഫീൽ.. Keep it up 🥰🥰
@balachandrantp88064 ай бұрын
Good work.Congrats to the entire crew.
@akhilaaron30574 ай бұрын
Thanks
@shakeermohammed60614 ай бұрын
❤❤ nice work nice story 🎉🎉🎉
@akhilaaron30574 ай бұрын
❤❤❤
@susmisreejith41214 ай бұрын
Super Akhil Sir❤
@akhilaaron30574 ай бұрын
❤❤❤
@johnabraham84674 ай бұрын
There are many lives like that. But some didn’t survived. Just because their own family members didn’t supported them
@Karthikareji23242 ай бұрын
Super ❤
@Sayanora3212 ай бұрын
🔥🔥🔥🔥🔥
@subithalatheesh50504 ай бұрын
Supper❤❤❤❤
@kl02pramodvlog282 ай бұрын
എന്റെ bro സൂപ്പർ 🥰🥰🥰🥰🥰😍😍😘😘👍👍👍👍👍👍👍
@AchuachuAchuachu-gt5dh4 ай бұрын
ഒന്നും പറയാനില്ല ഒരുപാട് ഇഷ്ട്ടായി 👌👌👌
@akhilaaron30574 ай бұрын
❤❤❤❤
@Lucy123002 ай бұрын
Feel good ❤
@Afeefajemsheer3 ай бұрын
Super .good message ❤
@ManojKumar-fc3ko4 ай бұрын
Adipoli go on man❤
@akhilaaron30574 ай бұрын
Thank you❤❤❤❤
@shiningstars73674 ай бұрын
Supperr sir this movie giving a big messege for our society......
@akhilaaron30574 ай бұрын
Thank you
@lifesnavarasam-harshao49863 ай бұрын
No words❤❤❤ hats off the entire team ❤️❤️❤️❤️❤️❤️❤️polichuuuuu
@preejadileep53383 ай бұрын
Good job
@akhilaaron30573 ай бұрын
❤❤❤
@anuvijayan38993 ай бұрын
Nice work 👌🏻❤️
@akhilaaron30573 ай бұрын
❤❤❤
@greeshmadevu64722 ай бұрын
Good work😍
@Vinayakkiniofficial2 ай бұрын
Background score🔥
@kmkaworld20103 ай бұрын
വളരെ നന്നായി🎉🎉
@MittalikeAnganvadi3 ай бұрын
Super 👌
@deepaasokan3 ай бұрын
Super 👌 👍 😍
@geetharajendran55333 ай бұрын
Supper👌👌👌👌👌
@shiningstars73674 ай бұрын
Supperrr Akhil sir....
@akhilaaron30574 ай бұрын
❤❤❤❤
@sreyashivan53452 ай бұрын
Gud മെസ്സേജ് ❤️🥰
@Travelmemoriesbynidheesh3 ай бұрын
കിടിലൻ ഷോർട്ട് ഫിലിം 👌
@Dazzlingblooms_daisy4 ай бұрын
👏👏👏👌
@SivaJith-de7jk3 ай бұрын
സൂപ്പർ അടിപൊളി
@shivakamikayimal36713 ай бұрын
Nannayittund❤
@RaginKV3 ай бұрын
. super super
@rahuldrajanrahulraj56604 ай бұрын
Nice concept 👏👏👏
@akhilaaron30574 ай бұрын
❤❤❤
@hamzak.b71963 ай бұрын
❤❤❤❤🎉
@remadevi9063 ай бұрын
അടിപൊളി❤❤
@PriyaSatheesh-q2e3 ай бұрын
Valare nannayittundu...👏👏👏
@praveen62342 ай бұрын
Nannayittundu bro nice work 🥰❤️🫂
@Prdeepsworld-y1d3 ай бұрын
👏👏👏👌👌👍♥️
@sknews66263 ай бұрын
നന്നായിട്ടുണ്ട് 👍👍
@GayathriAppu-hh1fp4 ай бұрын
❤️❤️❤️😍😍
@aswathyanoop-j8s4 ай бұрын
Superb ❤❤
@akhilaaron30574 ай бұрын
Thanks 🤗
@arunsuresh36854 ай бұрын
❤❤ story
@akhilaaron30574 ай бұрын
❤❤❤
@MurshiMurshi-s8f3 ай бұрын
Kollam❤️
@manohara.d.52744 ай бұрын
♥️♥️♥️ Nice
@akhilaaron30574 ай бұрын
❤❤❤❤
@anilkumarsk20124 ай бұрын
നിർവൃതിയോടെ.... 🌹
@riyaskprockwood30804 ай бұрын
Very good film❤❤
@akhilaaron30574 ай бұрын
❤❤❤❤
@KiranKannan-u9s4 ай бұрын
👌👌👌👏❤
@santhadavid87794 ай бұрын
Very good ❤
@akhilaaron30574 ай бұрын
❤❤❤
@sudheeshsr94733 ай бұрын
Related, to a true story 👍
@sashushukkoor44724 ай бұрын
Polichu Akhil ❤
@akhilaaron30574 ай бұрын
❤❤❤❤
@ravikumarravikumar.m.t66574 ай бұрын
🥰🥰👏👏
@maneeshms33344 ай бұрын
❤❤❤❤
@miniraj47414 ай бұрын
Nice msg
@akhilaaron30574 ай бұрын
❤❤❤
@abimanyu47564 ай бұрын
👍🏿👍🏿👍🏿👍🏿
@lijuvijayan11994 ай бұрын
Nice Movie ❤❤❤
@akhilaaron30574 ай бұрын
❤❤❤❤
@Manikantanthirumala4 ай бұрын
👍👍
@praveenkp104 ай бұрын
❤❤❤❤❤❤❤❤
@charukesisangeethanrithaka38364 ай бұрын
🥰🥰🥰❤️❤️
@achuaswathy373 ай бұрын
Nice content ❤
@akhilaaron30573 ай бұрын
❤❤❤❤
@DileepkumarG-bp6ct4 ай бұрын
Very good filim
@akhilaaron30574 ай бұрын
❤❤❤❤
@swaroopakrishna30433 ай бұрын
❤
@VargheseJoseph-u8o4 ай бұрын
Super
@akhilaaron30574 ай бұрын
❤❤❤
@KALKI...999-p3g4 ай бұрын
🙏🙏🙏
@Rajeshshamini3 ай бұрын
Nice Work Akhil Aaron And All Team.Super😍🥰👍🔥
@akhilaaron30573 ай бұрын
❤❤❤
@girijamd64963 ай бұрын
70 ശതമാനം സ്ത്രീകളും ഈ നാട്ടിൽ frustrated aanu😮😢
@sheebajaison40532 ай бұрын
100% സ്ത്രീകൾ ഇന്ത്യൻ culture il samtriptharalla
@saranyaPonnu-i7d2 ай бұрын
shots kanditt kanan vannavar undo
@nitheeshvi62282 ай бұрын
Selexinte normal voice idhinekal nallath aanu
@shivakamikayimal36713 ай бұрын
Expecially Amma aayit act cheytha chechi nice acting ❤