വർഷം ആറ് കഴിഞ്ഞു ലക്ഷ്മിക്ക് സംസാരിക്കാൻ ഒരു തകരാറുമില്ല ചോദ്യം ചെയ്യണം അവരുടെ വീട്ടുകാരെയും
@Trending_status-Күн бұрын
💯sathyam
@jasminejustin8654Күн бұрын
Insurance Ellam vangi eduthu....
@KrishnashomebyradhikaКүн бұрын
Athe sathyam swantham kunjinekal valuthano 😢
@silvereyes000Күн бұрын
സത്യം. ട്രോമ എന്ന് പറഞ്ഞാൽ ഭ്രാന്ത് ആയി ചങ്ങലക്ക് ഇട്ടേക്കുവൊന്നും അല്ല. സംസാരിക്കാൻ ഉള്ള സ്വബോധവും ഉണ്ട്. ചോദ്യം ചെയ്യാൻ ഹാജരായാൽ എന്താ?
@sandhyasunil111620 сағат бұрын
അവരെ വെറുതെ വിടുന്നതല്ലേ നല്ലത്? ബാക്കിയുള്ള ആരോഗ്യവും സമാധാനവും കൊണ്ടു ജീവിച്ചോട്ടെ... ജീവിതപങ്കാളിയും കുഞ്ഞും പോയി...അത്രയും വലിയ നഷ്ടം അനുഭവിച്ചതല്ലെ?
@hhkp4630Күн бұрын
സ്നേഹിച്ച് വീട്ടുകാരെ പോലും അവഗണിച്ച് വിവാഹം കഴിച്ച ഭർത്താവ്, വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുഞ്ഞ് മരിച്ചു ഇനി ജീവിതത്തിൽ നഷ്ടപ്പെടാൻ എന്തുണ്ട്... പിന്നെ എന്തിന് ആരെ ഭയക്കണം... അവരെ ഇല്ലാതെ ആക്കിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം
അവൾ അങ്ങനെ പറഞ്ഞു എങ്കിൽ എത്ര ഭയങ്കരി ആണ്.. സ്വന്തം ഭർത്താവ്.. ആർക്ക് കഴിയും.. അവൾ പ്രസവിച്ച കുഞ്ഞു. കഷ്ട്ടം
@annapeter563315 сағат бұрын
ലക്ഷ്മിയുടെ ഭാഗത്തു തെറ്റ് കാണും അതുകൊണ്ട് അവൾ മൗനവ്വ്രതം പാലിക്കുന്നത്. ഭർത്താവും കുഞ്ഞും നഷ്ട്ടപെട്ട ഒരു സ്ത്രികളും മൗനം പാലിച്ചിരിക്കില്ല. തന്റെ ഭർത്താവിനും കുഞ്ഞിനും വേണ്ടി പോരാടാതിരിക്കുകയില്ല.
@SimpleCraftIdea2 күн бұрын
ഇത്രയും കാലമായില്ലേ... ഇത്രേം അപവാദവും കുപ്രചരണവും ബാലുവിന്റെ മരണത്തിൽ നടക്കുന്നു... ഇതിൽ യാതൊരു ദുരൂഹതയും ഇല്ലെങ്കിൽ ലക്ഷ്മിക്ക് ഒരു തവണ പൊതുമധ്യത്തിൽ വന്ന് പറഞ്ഞൂടെ.. ഈ വിഷയം അവസാനിപ്പിക്കണം... ഈ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ല എന്ന്.... അതെന്താണ് അവർ ചെയ്യാത്തത്... അപ്പോൾ ഇതിൽ എന്തോ ഉണ്ട്... അവരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവരുടെ ഉപചാപക വൃന്തം വന്ന് അയ്യോ ലക്ഷ്മി പാവാണെ.. അവരെ ഉപദ്രവിക്കരുതേ എന്ന് പറയും... ഇനി ഈ ഇരവാദം മുന്നോട്ട് പോവില്ല... ലക്ഷ്മിയെ ചോദ്യം ചെയ്യണം...
@AnandasahasramКүн бұрын
@@SimpleCraftIdea അവരുടെ circle നിൽക്കുന്നവർ എല്ലാവരും ഇതിന്റെ ഭാഗം ആണ്,, വിഷ്ണു, തമ്പി, അർജുൻ etc.. ചിലപ്പോൾ ഭീഷണി കാണും. ഇൻഷുറൻസ് തുകയുടെ ആവശ്യത്തിന് എല്ലാം നടന്നു ready ആക്കിയത് വിഷ്ണു ആണെന്ന് അച്ഛൻ പറയുന്നുണ്ടല്ലോ, 1 crore കിട്ടി..
പോലീസ് മുറയിൽ ചോദിക്കണം. ഇനിയും സഹതാപത്തിന് അർഹയല്ല. സത്യാവസ്ഥ അറിഞ്ഞിട്ടും, ഒരു അച്ഛൻ മകന്റെ മരണത്തിന്റെ വ്യക്തത തേടി അലയുന്നതു കാണുമ്പോഴും ഒരു സഹതാപവും ഇല്ലാതെ ആ മനുഷ്യന്റെ മകന്റെ പണം തിന്നു ഇരിക്കുന്ന ആ സ്ത്രീയെ വെറുതെ വിടരുത്.
@SimpleCraftIdea20 сағат бұрын
@@Anandasahasram എന്ത് ഭീഷണി.... അവരുടെ കുഞ്ഞു മരിച്ചില്ലേ... അതിലും വലുത് എന്താണ്... ഇനി അവർക്ക് എന്താണ് നോക്കാനുള്ളത്... ഭർത്താവിനോട് സ്നേഹമില്ലെങ്കിൽ പോട്ടെ... പക്ഷെ അത് പോലെ ആണോ കുഞ്ഞ്.... എല്ലാവരും adj നവീൻ ബാബുവിന്റെ ഭാര്യ യെ മാതൃക ആക്കുന്നു... അതിലും വലിയൊരു മാതൃക ഉണ്ട്... മലബാർ സിമന്സിലെ ശശീന്ദ്രന്റെ ഭാര്യ... 😔 അഴിമതിക്കെതിരെ പ്രതികരിച്ചതിനു ശശീന്ദ്രനും രണ്ടു കുട്ടികളും കൊല്ലപ്പെടുകയായിരുന്നു... എന്നിട്ട് ആത്മഹത്യ ആക്കി... അദ്ദേഹത്തിന്റെ ഭാര്യ ഒത്തിരി ഫൈറ്റ് ചെയ്തു.... ദുഃഖം താങ്ങാൻ വയ്യാതെ രോഗബാധിത ആയി അവർ മരിച്ചു.... 😥 അതൊക്കെ ആണ് സ്നേഹം... ഇതൊരുമാതിരി ഇൻഷുറൻസും വാങ്ങി സ്വത്തും കെട്ടിപിടിച്ച് സേഫ് സോണിൽ ഒളിച്ചിരിക്കുന്ന 😏
@aswathysr5710Күн бұрын
ലക്ഷ്മിയോട് ഒരു സഹതാപത്തിന്റെ ആവിശ്യം ഇല്ല 😮
@chinnuchinnu58016 сағат бұрын
എന്ത്കൊണ്ട് പാടില്ല. സ്നേഹിച്ചു കല്യാണം കഴിച്ച ആള്, വർഷങ്ങൾ കാത്തിരുന്നു കിട്ടിയ കുഞ്ഞ് രണ്ടാളും മരിച്ചു. നരകിച്ചു ജീവിക്കുന്നതിന് തുല്യം ആണ് അത്
@sujithpalayathil63332 күн бұрын
ആദ്യകാലത്ത് ഒന്നോ രണ്ടോ തവണ ചോദ്യം ചെയ്തപ്പോൾ സഹതാപതരംഗം മൂലം അതൊക്ക ഒഴിവാക്കി. ഇപ്പൊ വർഷങ്ങൾ കഴിഞ്ഞു.എന്തുകൊണ്ട് ലക്ഷ്മിയെ പിന്നീട് ഇത്രയും വർഷം ആയിട്ടും ചോദ്യം ചെയ്യുന്നില്ല.?
@JinshadNalukandathil-rf5pn11 сағат бұрын
ചോദ്യം ചെയ്യേണ്ടവർക്ക് ഒരുപക്ഷേ, ഈ അഭകടത്തിനു പങ്കുണ്ടാകും. അല്ലെങ്കിൽ ഉണ്ട്. അധികാരികളുടെ പിന്തുണയില്ലാതെ ഒരു മാഫിയക്കും നിലനിൽപ്പില്ല.
@Minhamehar2 күн бұрын
ലക്ഷ്മിയെ പിടിച്ച് ഒന്ന് ചോദ്യം ചെയ്താൽ കിട്ടാവുന്നതേ ഉള്ളു ഉത്തരം,,,,,
@sollydominic747710 сағат бұрын
Sobin correct❤❤
@zayn55865 сағат бұрын
Crct
@Shafeer-zn2gh4 сағат бұрын
Correct 💯
@asharajesh85272 күн бұрын
യഥാർത്ഥ സത്യങ്ങൾ ലക്ഷ്മിക്ക് അറിയാം
@LilyRose-zu9dh8 сағат бұрын
CBI അടക്കം പല investigation agency യും അവരെ question ചെയ്തതാണ്
@ayshact6491Күн бұрын
കള്ളങ്ങളും കപടമുഖങ്ങളും, നഷ്ടം സംഭവിച്ചത് ബാലുവിന്റെ അച്ഛനും അമ്മയ്ക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രം.. ദൈവത്തിന്റെ കോടതിയിൽ ഒരിക്കൽ മറുപടി പറയേണ്ടി വരും..
@gls7503Күн бұрын
ആദ്യം ഈ രാജ്യത്തിന്റെ കോടതിയിൽ അവളെ കൊണ്ടുവരണം
@ahuman79814 сағат бұрын
ഭർത്താവിന്റെ പുറത്ത് പറയാൻ പറ്റാത്ത, പറഞ്ഞാൽ നാറ്റക്കേസാകുന്ന പല സത്യങ്ങളും ആ പാവം പെണ്ണിനറിയായിരിക്കും.. മരിച്ചു പോയ ഭർത്താവ് അറ്റ്ലീസ്റ്റ് ഒരു മികച്ച കലാകാരൻ എന്ന നിലയിൽ മാത്രം അറിയപ്പെടട്ടെ എന്നത് കരുതിക്കാണും...
@ശ്രീക്കുട്ടിതനീഷ്12 сағат бұрын
Athe
@lashlash121346 сағат бұрын
എന്നെ പോലെ.. അപ്പോൾ ഉണ്ടാകുന്ന മാനസികാവസ്ഥയിൽ നിന്നാണ് അവൻ ചത്തതെ ചത്തു എന്ന വാക്ക് വന്നത്.. ചതിക്കപ്പെട്ടാൽ ഉണ്ടാകുന്ന വേദന അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. 😔
@джана-с2ю4 сағат бұрын
angane anegil evda oru kalakarum arum adharikkula ..arudem background athra nallathu onnum alla... Ennuparanju arem kollam arkum athikaram illa..enthoke paranjalum ayale konnathanel bharya enna nilayil cheyandathu cheyanam she dont deserve anything at this point..
@Sureshkumar581232 сағат бұрын
അങ്ങനെയും ചിന്തിക്കാം
@NishasVlog-xq8cd2 күн бұрын
ലക്ഷ്മി ശരിക്കും ഭർത്താവിനെ സ്നേഹിച്ചെങ്കിൽ അദ്ദേഹത്തിന്റെ അഭവത്തിൽ അവരെ വിഷമിപ്പിക്കില്ലാരുന്നു
@gls75039 сағат бұрын
കുറ്റബോധം ഉള്ളവർക്ക് ഒന്നും ഉണ്ടാവില്ല. അവൾക്ക് എല്ലാ കാര്യങ്ങളും അറിയും. അവരുടെ ഒരു യാത്രയും നേരു ഉള്ളതായി തോന്നുന്നില്ല..
@mareenareji4600Күн бұрын
ലക്ഷ്മിയെ ചോദ്യം ചെയ്യാത്തത് എന്തായാലും ഭയങ്കരമായി പോയി........ അവർക്ക് എല്ലാം അറിയാം.... Full ഉടായിപ്പ് ആണ് അവർ
@athiram9022 күн бұрын
Ithile villathi lakshmi thanne. She knows everything...
@Sunisha-zq7xnКүн бұрын
ലക്ഷ്മിയെ ചോദ്യം ചെയ്തേ പറ്റുള്ളൂ. സത്യങ്ങൾ പുറത്തു കൊണ്ടു വന്നാലേ ബാലു ചേട്ടന്റെ ആത്മാവിന് എങ്കിലും ശാന്തി കിട്ടുള്ളു
@beenaambadi1600Күн бұрын
ലക്ഷ്മിയെ ഇനിയെങ്കിലും ചോദ്യം ചെയ്യാതിരിക്കുന്നത്ബാലഭാസ്കറിൻ്റെ വൃദ്ധരായ മാതാപിതാക്കളോട് ചെയ്യുന്ന തെറ്റാണ്
@abbaskk814714 сағат бұрын
ആറുവർഷം കഴിഞ്ഞിട്ടും ഈ സഹതാപം അല്ലെങ്കിൽ ഒരാൾ നഷ്ടപ്പെട്ടതിന്റെ വേദനയിൽ കഴിയുക എന്നത് ഒരു വളരെ ആൾക്കാരെ പൊട്ടൻ ആക്കുന്ന ഒരു പരിപാടിയാണ് തീർച്ചയായും പല ദുരൂഹതകളും ഇതിലുണ്ട് ഒരു നല്ലൊരു കലാകാരന് കേരളത്തിന് നഷ്ടപ്പെട്ടു നമ്മൾ മനസ്സിലാക്കേണ്ടതുണ്ട് എന്തൊക്കെയോ വളരെ ആഴത്തിൽ പരിശോധിക്കേണ്ട ചില സംഭവങ്ങൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്
@SA-rx3ezКүн бұрын
കഥക്കു twist ഉണ്ടെങ്കിലോ... ബാലഭാസ്കർ gold smuggling ഇൽ പെട്ട ആളാണെകിലോ.... ലക്ഷി എതിർത്തിട്ടുണ്ടാവും but ബാലഭാസ്കർ ന്റെ പണകൊതി മൂലം അവർക്കു നഷ്ട്ടപെട്ടത് 16 വർഷം കാത്തിരുന്നു കിട്ടിയ മകൾ ആണ് അതിന്റെ ദേഷ്യം സങ്കടം കൊണ്ടു മൗനം ആയിരിക്കുന്നതാണെങ്കിലോ...... അവർ വാ തുറന്നാൽ ചിലപ്പോൾ വിഗ്രഹങ്ങൾ ഉടഞ്ഞു പോകും.... മിന്നുന്ന നക്ഷത്രങ്ങൾ ഒന്നും പൊന്നല്ല 😂😂😂😂
@arathibhaskaran7539Күн бұрын
എനിക്കും ഇത് തന്നെയാണ് സത്യമെന്ന് തോന്നുന്നു...ലക്ഷ്മിക്ക് നഷ്ടപ്പെട്ടത് അവരുടെ മകളേയും ഭർത്താവിനേയും ആണ് ..അവരുടെ ജീവിതം തന്നെയാണ്...അതിലും വലിയ നഷ്ടമൊന്നും ബാക്കി ആർക്കും സംഭവിച്ചിട്ടില്ല...പിന്നെ കല്യാണം കഴിഞ്ഞ് ഇത്രയും കൊല്ലമായിട്ടും ബാലഭാസ്കറിൻ്റെ വീട്ടുകാർ ലക്ഷ്മിയെ ആ വീട്ടിൽ കയറ്റിയിട്ടില്ല... മരിച്ചപ്പോൾ പോലും ലക്ഷ്മിയെ കുറ്റപ്പെടുത്തിയവരാണ് അച്ഛനൊക്കെ... അത്രയും വിഷമഘട്ടത്തിൽ പോലും ലക്ഷ്മിയോടൊപ്പം നിൽക്കാത്ത അവരുടെ ബന്ധു മരിക്കുമ്പോൾ ലക്ഷ്മി എങ്ങനെ അവിടെ പോകും???
@sivasankarankoolath8272Күн бұрын
👍👍👍👍@@arathibhaskaran7539
@MyJeevitambyChristyКүн бұрын
enikum same anu tonniyae..😢
@Mishi2021Күн бұрын
Athanu sathyamenu thonunu
@SA-rx3ezКүн бұрын
Brilliant ആയ കേരള police ആണെങ്കിലും CBI ആണെങ്കിലും case നീണ്ടു പോകുന്നുണ്ടോ എങ്കിൽ അതിൽ ഉന്നതരും രാഷ്ട്രീയം ഒക്കെ influence ചെയുന്നുണ്ടാവും.... അല്ലാതെ തുമ്പില്ലാത്ത case. എന്നൊന്നില്ല....ഇതിലും സഹതാപം നിറഞ്ഞ case കോളൊക്കെ ഇതിലും സുന്ദരമായി തെളിയിച്ച നിയമപാലകർ ഉള്ള ഈ രാജ്യത്ത്..ഇതൊന്നും തെളിയിക്കാൻ യാതൊരു പ്രയാസവും ഇല്ല അതും road accident.... കുറേ വിഢികകൾ ആയ നാട്ടുകാര്.... പെണ്ണിന്റെ തലയിൽ കൊണ്ടു ഇടാൻ കാത്തിരിക്കുവാണ്... അവരു കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പിടിച്ചു അകത്തിടണം... ആരാ ഇപ്പോ എതിർ കാൻ വരുന്നത്...
@sheejasreenivasan8514Күн бұрын
ബാലഭാസ്കർ നല്ലൊരു കലാകാരൻ ആണ് പക്ഷെ ഒർജിനൽ സ്വാഭാവം ലക്ഷ്മിക്കല്ലേ അറിയുകയുള്ളു സ്വർണ്ണകടത്തിനു കൂട്ടുനിന്നതായിരിക്കും
@anju3890Күн бұрын
Gold smuggling lot of people may be doing. Kure actors has black money. Athine ore murder ne koottenikkano ?
@dp5030Күн бұрын
@@anju3890murdernu kootu ninnu enalla.. but aa oru angle ninnu chindichal dont lakshmi think not to tarnish his reputation? Ellavardem manassil valya stanam ulla balu oru swarnakadathukaran ayirunnu ennu will she reveal?
@weeee286117 сағат бұрын
Athe ath karanam thande makalu poyi ulla veadhna aanenkilo
@anju389014 сағат бұрын
@@weeee2861 Makalem balunem murder cheythathanenkil ,athine pinnil illa truth okke paraya alle vende ?
@Phoenix-rw7cy2 күн бұрын
ലക്ഷ്മിയെ ചോദ്യം ചെയ്താൽ ചോദ്യം ചെയ്താൽ സത്യം തെളിയും
@shimnamolkv344515 сағат бұрын
ചർച്ച ചെയാതെ പോലീസ് അന്വേഷിക്കട്ടെ.....നല്ല പുരോഗതി ക്കു വേണ്ടി പ്രാർത്ഥിക്കുന്നു.....
ഒന്ന് ഞാൻ പറഞ്ഞു ആ സ്ത്രീ ഒരിക്കലും മരിച്ചു പോയ തന്റെ ഭർത്താവിനെ അങ്ങനെ പറയുമെന്ന് തോന്നുന്നില്ല, പ്രത്യേകിച്ച് പൊന്ന് മോളും കൊല്ലപ്പെട്ട സാഹചര്യത്തിൽ, കുഞ്ഞിനെ നഷ്ട്ടപെടുമ്പോൾ അതിന് കാരണക്കാരായവർ ആരാണെങ്കിലും ഒരു അമ്മയ്ക്ക് അവരോട് ക്ഷമിക്കാൻ കഴിയില്ല പ്രതികരിക്കാൻ ശേഷിയില്ലാത്തവരാണെങ്കിൽ ഇതുപോലുള്ള വെറുപ്പോട് കൂടി പ്രതികരിക്കും ഇവിടെ സ്വന്തം ഭർത്താവോനെയാണ് അങ്ങനെ പറഞ്ഞിരിക്കുന്നത് അതും വളരെ വെറുപ്പോടുകൂടി ഇനി അഥവാ അങ്ങനെ പറയുന്നുണ്ടെങ്കിൽ അത്രയും വെറുപ്പ് ഉള്ളില് ഉണ്ടെങ്കിൽ മാത്രം, ആ വെറുപ്പിന് ഒരു കാരണം കാണുവല്ലോ, അതെന്താണ്,
@anuradha703672 күн бұрын
എല്ലാവരും "കണ്ണുകൾ അടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു ". ലക്ഷ്മി മൗനം പാലിക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കും. മരിച്ചുപോയെങ്കിലും ഭർത്താവിന്റെ സൽപേരിനു കളങ്കം ബാധിക്കാതെ നോക്കേണ്ടത് ഭാര്യയുടെ കടമയാണ്. അവർക്ക് അതറിയാം.
@syamplavannoor2 күн бұрын
അവളാണ് വില്ലത്തി . അവളും ഡ്രൈവറും കൂടി ആയിരിക്കും ആ പാവത്തെ കൊന്നത്.
@anjupsil2 күн бұрын
അങ്ങനെ ആണെങ്കിൽ അവർ തെളിയിക്കണ്ടേ,
@ammu782162 күн бұрын
@@syamplavannoorr u mad.aa Caril lakshmiyum kunjum undayrunnu.kunju marichu.ningal paranja pole aanel avar aa Caril irikkumo.veruthe oronnnu paranjolum
@nishasanu28412 күн бұрын
എന്തോന്ന്
@HariVishnu-p9k2 күн бұрын
Andiyaaane avalu thanne pedum she is clearly involved in smuggling
ലക്ഷ്മിക്കും ബാലനും സ്വർണക്കടത്തിൽ പങ്കുണ്ടാവാം... അതായിരിക്കും ലക്ഷ്മി ഒന്നും പറയാത്തത്
@sindhusagar1111Күн бұрын
ചികിത്സയുടെയും ഭർത്താവും കുഞ്ഞും മരിച്ച സിമ്പതിയുടെയും മറവിൽ കേസന്വേഷണത്തിൽ സഹകരിച്ചില്ല, പോലീസ് ചോദ്യം ചെയ്തതുമില്ല.
@jubisameer10798 сағат бұрын
Kunjum maricharunno
@sindhusagar11118 сағат бұрын
@jubisameer1079 yes. They had got that child after a long time.But that baby was also conceived through Arjun's family's Ayurvedic/ naturopathy centre treatment, in Palakkad. Till then allopathy doctors failed in the case of them.
ഭാര്യ ഡ്രൈവർ ഇവരെ തല്ലി ചോദ്യം ചെയ്താൽ പൂർണ്ണവി വരം കിട്ടും തെളിയും
@jitinjitin5566Күн бұрын
സ്വർണക്കടത് ബന്ധം ഉണ്ടെന്നല്ലേ കേട്ടത്.. പോയവരോ പോയി... പ്രേതിയാകാൻ നിന്ന് കൊടുക്കണ്ട എന്ന് തീരുമാനിച്ചു കാണും
@muhammedyoosuf124921 сағат бұрын
അപകടം നടക്കും മുന്നേ ഇവർക്കിടയിൽ ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു... അതൊരു കരണമായിരിക്കം ലക്ഷ്മി വാ തുറക്കത്തതു
@windchimer123Күн бұрын
I dont think Lakshmi is at fault here. Balabhaskar was an extreme personality as he himself admitted. Watch all old interviews. Maybe she didnt like many of his qualities...he would get angry, had specific rules and likes etc. Maybe he got involved in some illicit business which she would have warned him. Now that he is dead along with her innocent child, she feels angry at him. Thats why these harsh words. If her daughter had been alive, she would not be so angry like this
@diitiA.the.dreadfull11 сағат бұрын
Lol may be she had any illicit relationship with other men involved in this case.
@Nishpakshanvarggeyavirodhi13 сағат бұрын
ലക്ഷ്മി.. She knows everything....She is the culprit
@Kiran-l5y6v21 сағат бұрын
ലക്ഷ്മിയാൽ കൂട്ടിലടക്കപ്പെട്ട നീതി ദേവതയ്ക്കാണ് സഹതാപം വേണ്ടത്
@sandhyasunil111620 сағат бұрын
ഇനി ഇതെല്ലാം എന്തിനു അറിയണം? അമ്മയുടെയും അച്ഛന്റെയും മനസ്സു വിഷമിപ്പിച്ചു കൊണ്ടു ഒരുവളോടൊപ്പം ധിക്കാരത്തോടെ ജീവിതം തുടങ്ങിയ വ്യക്തിയെ പ്രപഞ്ചം തന്നെ ഇല്ലാതാക്കി... ജന്മം കൊടുത്തു വളർത്തിയവരുടെ മനസ്സ് വിഷമിപ്പിച്ചതിന്റെ ശിക്ഷയാണ് കിട്ടിയത്..
@kukku2216 сағат бұрын
Janmam kodutha achanum ammayum orikkalum makkale shapikkilla.. Ippo aa maranathil vedanich kazhiyunnathum aa achanum ammayum mathram aanu
@dilshadkalathingal5536Күн бұрын
ഈ സുഹൃത്ത് പറയുന്നതും സത്യം തന്നെയല്ലേ സത്യമായ കാര്യമാണ് ഈ സുഹൃത്ത് പറയുന്ന സ്ഥിതിയാണ് അപ്പോൾ ലക്ഷ്മിക്ക് പങ്കുണ്ട് ലക്ഷ്മി എന്തുകൊണ്ട് സിബിഐ ചോദ്യം ചെയ്യുന്നില്ല എന്നാണ് സമൂഹം ചോദിക്കുന്നത് ജനങ്ങൾ ചോദിക്കുന്നത് അവർക്കറിയാവുന്നത് പറഞ്ഞിട്ടവരുടെ ഭർത്താവാണ് മരണപ്പെട്ടത്
@dhaneapenseban8620Күн бұрын
Ethe friendinode ane evar phonil samsarichathe......friendinte pere parayunathe clearayila
@sandhyajyothi113Күн бұрын
എത്ര വിശുദ്ധ പ്രണയം ആണെന്ന് തെറ്റിദ്ധരിച്ചു ഒരു സ്ത്രീ എങ്ങനെ ഇത്ര ദുഃഖം സഹിക്കുമെന്ന് വിചാരിച്ചു ജീവിതത്തിൽ സങ്കടം വരുമ്പോൾ ലക്ഷ്മി യെ ഓർക്കുമായിരുന്നു അവരുടെ സങ്കടം എത്രത്തോളം ആണെന്ന് വിചാരിച്ചു പ്രാർത്ഥിക്കുമായിരുന്നു അത് പോലെ നഷ്ടങ്ങൾ സംഭവിച്ചവർക്ക് വേണ്ടി 😢
@VijayalakshmiSCommerce7 сағат бұрын
How Lakshmi will go to Balabhaskar house. 1. its a love marriage against BBs parents. 2. If the baby is alive, there will be a connection. 2. There is no point in having relationship with BBs family now
@Touch_byHarishmaКүн бұрын
അവൾക് kure ഇൻഷുറൻസ് te cash കിട്ടിയപ്പോ അവൾ cash te പുറകെ poyi, അവൾക് ആര് ച്ച മരിച്ചാലും കുഴപ്പമില്ല, ആരെന്തു പറഞ്ഞാലും പ്രതികരിക്കാതെ ഇരിക്കുക ആണ് നല്ലതെന്ന് അവൾക്ക് തോന്നിയിട്ടുണ്ടാവും🔥
@dp5030Күн бұрын
Sahodari.. ningalku vendapettavar nashtapettittu kashu thannal will you be happy.. she lost her entire family, her health .. etra panam undelum adhu kondu survive cheyam ennadhil upari what fun or luxury is she gonna have? 16 varsham kathirunnu kittiya kunjine aanu kandu kothitheerum mumbu avarku poyadhu… ponnu kondu thulabharam nadathi koduthalum aa kunjine avarku marakkan pattumo
@Abhinav_rs2 күн бұрын
Kerala police kurachukoodi oorjithamayi pravarthichirunnu engeli e case okke pettenn theliyikamayirunnu
@PradeebKoorachundКүн бұрын
Avaleyum prathi akki ayirunnu case yedukkan swarnakadathu ayathu kondu rajavinum patikkum bandham undakum athu kondu police case othukkum
@YesKeralam10 сағат бұрын
ഭർത്താവ്, കുട്ടി മരിച്ചു എന്ന സഹതാപത്തിന്റെ മറവിൽ ലക്ഷ്മി തന്ത്രം ഇറക്കുന്നുണ്ടോ എന്ന് കൂടി അന്യോഷണം നടത്തണം... അത്രയും വലിയ അപകടം നടന്നിട്ടും എന്തുകൊണ്ട് ലക്ഷ്മിക്കും അർജുനനും പരിക്ക് പറ്റിയില്ല?
@Karthikisfire1Күн бұрын
അവൾക്ക് എന്തൊക്കെയോ മറയ്ക്കാനുണ്ട്. അവളെ ചോദ്യം ചെയ്യുക
@anitha208121 сағат бұрын
ലക്ഷ്മിക് എല്ലാം അറിയാം 100% ഉറപ്പാ
@renjithr3169Күн бұрын
സത്യം അവൾക്കും ഇതിൽ പങ്ക് കാണും പറയാൻ പറ്റില്ല പണം അതിന് വേണ്ടി.. അച്ഛൻ, അമ്മ, ഭാര്യ, അങ്ങനെ ഒന്നും ഇല്ല.. ചോദ്യം ചെയ്യണം നല്ലത് പോലെ, അപ്പൊ എല്ലാം വെളിയിൽ വരും 😏
@shafijamohmd66702 күн бұрын
കറക്റ്റ് 👍🏻👍🏻
@Syamalatha-rk3ywКүн бұрын
എന്തൊക്കെ കാരണം പറഞ്ഞാലും സ്വന്തം ഭർത്താവും പൊന്നു മോളും ആണ് നഷ്ടമായത്...അവിടെ ബാലുവിന്റെ അച്ഛനെയും വീട്ടുകാരെയും lexmi ഒരു കാരണത്താലും ഒഴിവാക്കാൻ പാടില്ല വർഷം ഇത്രയും ആയി അവർ അവൾക്വേണ്ടിയാണു അച്ഛനമ്മമാരെ വിട്ടു മാറി നിന്നത് അവൾ അത് മനസ്സിലാക്കി ഈ സാഹചര്യത്തിൽ അവരെ സ്വന്തം കൂടെ നിർത്തി ഇതിനു സത്യം പുറത്ത് കൊണ്ട് വരാൻ കൂടെ നികുവാന് ചെയ്യാൻ.. ആ വയസ്സായ അച്ഛനാണ് ഇപ്പോ ഇതിനു വേണ്ടി സംസാരിക്കുന്ന ഏക വ്യക്തി.... അവളും കൂടി നികുവാൻ ഉള്ളത് അല്ലേ..... മനസ്ടികാവസ്ഥ കൊണ്ടാണ് എന്ന് പറഞ്ഞാലും ഇപ്പോ അവരുമായി ഒരു ബന്ധവും ഇല്ലാത്ത രീതിയല്ലേ കാണിക്കുന്നത്.... സ്വന്തം ഭർത്താവും കുഞ്ഞും അല്ലേ ഇല്ലാണ്ടായത്......
@devudevutech6530Күн бұрын
അവൾക്ക് ആണ് അടി കൊടുക്കേണ്ടത്
@nishanthn621Күн бұрын
ചാനലുകളുടെ അധഃപതനം
@busownerbabu68288 сағат бұрын
ബാലഭാസ്‌കർ ഗോൾഡ് ക്യാരിയർ ആയിരുന്നു. നോ ഡൌട്ട്🙏🏽
@smithashaijuКүн бұрын
ലക്ഷ്മിയും ഡ്രൈവറും കൂടെ ഉള്ള ഒത്തുകളികൾ ആകും
@somapktk35Күн бұрын
സത്യം mejaidev
@achuchandran17914 сағат бұрын
തീർച്ചയായും.... ലക്ഷ്മി ഭർത്താവിനെ ഇഷ്ടപെടുന്നുണ്ടെങ്കിൽ അറിയുന്ന കാര്യം എല്ലാവരോടും വെളിപ്പെടുത്തണം..... എല്ലാവിടെയും മാറി നിന്നാൽ വെറുതെ സംശയത്തിന്റെ നിഴലിൽ ആയിരിക്കും......
@sreelekshmikishore2034Күн бұрын
ഫസ്റ്റ് ഒക്കെ അവരോട് സിംപത്തി തോണിയിരുന്നു....ഇപ്പോ ഇല്ല....അവർക് എല്ലാം അറിയാം ....സ്വന്തം മകളുടെ മരണത്തിന് ഉത്തരവാതിയെ എങ്കിലും കണ്ടെത്താൻ ഉള്ള ശ്രമം ആവം ആയിരുന്നു...
@hmjg182Күн бұрын
Now even parents want money. There was similar case where parents were fighting for the money received after the death of their son who was a soldier . They wanted to give the money to the younger sister.
@saluee7784Күн бұрын
Wife nu arahathapetta pole thanne alle parentsinum...mol jeevichiripilla allenkil molk vendi aahnenu parayayirunnu
@kukku2215 сағат бұрын
Balabhaskar inte parents money avasyappettittilla.. Insurance amount full lakshmi thanne aanu eduthath.. Ath venda ennu achan interview il paraniittund
@nambiarradhikanambiar699810 сағат бұрын
@@saluee7784 if according to mwpa act prakaram, life partner nu aanu kituka.. not parents or siblings... Marriage kazhinjal medical proxy polum spouse ale..
@kingleo1763Күн бұрын
പിവി അൻവർ വെളിപ്പെടുത്തിയ സത്യങ്ങൾ ഇതുമായി തട്ടി ച്ചു നോക്കിയാൽ മതി
@ANANDVIVEK1007 сағат бұрын
ബലഭസ്‌കർ എന്തിന് സ്വന്തം അമ്മമ്മയുടെ കൂടെയ് ജീവിച്ചു ചെറുപ്പകാലത്ത്? ഈ വന്നിരുന്നു കരയുന്ന ബന്ധുക്കൾ ഒക്കെ ലേക്ഷ്മിയോട് പണ്ട് സ്നേഹത്തോടെ ആയിരുന്നോ പെരുമാറിയത്? ഈ സ്ത്രീ ആരെയെങ്കിലും ഭയക്കുന്നുണ്ടോ? അല്ലെങ്കിൽ ഇപ്പോഴും ഒരു മരവിപ്പണോ ജീവിതം എന്നൊക്കെ നമ്മൾ ചിന്തിക്കണം. കുറ്റപ്പെടുത്താൻ വളരെ എളുപ്പമാണ്. വന്നിരുന്നു ചാനൽ അഭിമുഖത്തിൽ പറയാൻ അതിലേറെയ് എളുപ്പമാണ്. "ജോയ് തമലം" പറയുന്നത് എനിക്ക് ഒട്ടും ഉള്ക്കൊള്ളാന് ആവുന്നില്ല. വിശ്വാസനീയവും ആല്ല. സത്യം അറിയുന്നത് വരെ നമ്മൾ ലക്ഷ്മിയെ ഒരു സംശയത്തിൻ്റെ കണ്ണ് കൊണ്ട് പോലും നോക്കരുത് എന്നാണ് എൻ്റെ എളിയ അഭിപ്രായം. ആരെയും പറ്റി ആധികാരികമായി സംസാരിക്കാൻ നമ്മുക്ക് എന്ത് അവകാശം?
@NancyThomas-h6l5 сағат бұрын
സത്യം...ജനങ്ങൾക്ക് ലക്ഷ്മിയെ കാണണം..അതിനുള്ള വ്യഗ്രത ആണ്. ഒരു സ്ത്രീയെ കുറ്റപ്പെടുത്താൻ എത്ര എളുപ്പമാണ്. സമൂഹത്തിൻ്റെ അധഃപതനം!! സത്യം തെളിയട്ടെ !!
@asifkalpaka657217 сағат бұрын
ലക്ഷ്മിയെ ചോദിക്കേണ്ട മാതിരി ചോദ്യം ചെയ്താൽ സത്യം പുറത്തുവരും ഈ ഗൂഢാലോചനയിൽ ലക്ഷ്മിക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കണം സ്നേഹമുള്ള ഒരു ഭാര്യക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല ലക്ഷ്മിയെ ചോദ്യം ചെയ്യേണ്ട മാതിരി ചോദ്യം ചെയ്താൽ സത്യം പുറത്തുവരും
@kiranrs683112 сағат бұрын
ആ കളളക്കടത്തുകാരിയെ നല്ലതു പോലെ ഒന്ന് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും, ആരാണ് നമ്മൾക്ക് കാലനാകുക എന്ന് പറയാൻ പറ്റില്ല
@Explorer_SV22 сағат бұрын
Yes. She must aware of critical information.
@PrabinJmКүн бұрын
പ്രേമിച്ച് ആയാലും വീട്ടുകാര് നടത്തി കല്യാണം കഴിച്ച ഭാര്യമാർ ആയാലും വിശ്വസിക്കണത് നല്ല കരുതലയൊടെ ആകണം
@SP-23110Күн бұрын
Maybe Lekshmi knew Balu does gold smuggling... How can She say that to media or police. that's why she is quiet
@rahulmohan537912 сағат бұрын
ഇ statement ലക്ഷ്മി ടെ ആണെന്ന് എങ്ങനെ അറിയാം? ഇയാൾ കള്ളം പറയുന്നതനെങ്കിലോ?? Police enquiry നടക്കണം ഇ ആരോപണ ഉന്നയിക്കുന്ന ആളെ ഉൾപ്പടെ ചോദിയം ചെയ്യണം.
@nishaasanthosh1923Күн бұрын
ലക്ഷ്മിയ്ക് എല്ലാം അറിയാം. ബാലു ചേട്ടന് പറ്റിയ ഒരു തെറ്റാണ് ലക്ഷ്മി. ലക്ഷ്മിയ്ക്ക് യാതൊരു ദയയും ആവശ്യമില്ല. അവളുടെ ആർത്തി ആണ് ബാലുച്ചേട്ടനെ ഇല്ലാതാക്കിയത്. ഓർക്കാൻ പോലും വയ്യാ. അത്രയ്ക്കു വേദന ഉണ്ട്.
@SP-23110Күн бұрын
I dont think lekshmi has arthi. when she married Balu he didn't have any money I think Balu had arthi and that is why he associated with Gold smugglers
@nishaasanthosh1923Күн бұрын
@SP-23110 , No never. I know their love story.He is such an innocent man. I know his cousin sister also.
കുട്ടി ഉണ്ടാകാൻ 16 വർഷം കടിച്ചുപിടിച്ചു കുട്ടി ജനിച്ചപ്പോൾ പണം മോഹം ഭർത്താവ് മരിച്ചപ്പോൾ ആശ്വാസം അങ്ങനെ ആണല്ലോ എല്ലാവരും കടിച്ചു ജീവിക്കും
@behappy918Күн бұрын
Athentha IVF ayal intimacy undavilee enthoru mandatharam assdo...ee karyathil avarkentho marakan und ath knd aan alathe IVF materhum ayondala@@DipuNair
@pathanamthittakaran8112 сағат бұрын
പോലീസ് പ്രതികളുട ഭാഗത്തു ആണ് നീതി ബാലുവിന് കിട്ടില്ല
@garuda829514 сағат бұрын
ആദ്യം ലക്ഷ്മിയോട് സഹതാപം തോന്നി ഇപ്പൊൾ ഇല്ല.... ഇതിലും വലിയ ദുരന്തം അനുഭവിച്ചവർ മൊഴി നൽകുന്നു.... മീഡിയയോട് പ്രതികരിക്കുന്നു...അപ്പൊ അവൾ മറയ്ക്കാൻ ശ്രമിക്കുന്നു....
@sk-kp5wf21 сағат бұрын
ലക്ഷ്മിയും ബാല ഭാസ്കറിന്റെ ഡ്രൈവറും എന്തെങ്കിലും റിലേഷൻ ഉണ്ടെങ്കിലോ
@emerald.m106110 сағат бұрын
നിൻറ്റെ വീട്ടുകാരെ പോലെയാണോ എല്ലാരും
@s-eprath22 сағат бұрын
ലക്ഷ്മിയെ ചോദ്യം ചെയ്യണം
@ramsankar22Күн бұрын
K M Basheer case evde. Sriram venkitaraman ias rakshapeto
@t.smahadevan6935Күн бұрын
Satyam purathu varanam
@AjayanArimmalКүн бұрын
എല്ലാം ഭാര്യക്ക് അറിയാം... പോലീസ് വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ സത്യം പറയും... 🙏
@rijumonsi4797Күн бұрын
Avale question cheyyanam 👍
@danielkunjukunju6002 күн бұрын
Lakshmi❤driver 😢
@Anandasahasram2 күн бұрын
ലക്ഷ്മിയുടെ അറിവോടെ ആവുമോ ബാലുവിന് കൊന്നത്???
@samjohnthomas54082 күн бұрын
She knows
@bindumolbr79222 күн бұрын
അറിയാമെന്നാണ് തോന്നുന്നതു
@petlover14292 күн бұрын
I think so, she is hiding something 😕
@123userwq2 күн бұрын
uvva ennit avarude aa caril irunu koduthu
@dp50302 күн бұрын
And she let her child in that car.. hav some commonsense man.. will she ever put her child at risk
ഭർത്താവ് മാത്രം അല്ല അവൾക്ക് നഷ്ടം ആയത് ഒരു മോൾ കൂടി പോയിട്ടുണ്ട്. അവൾ ഒക്കെ ആയിട്ട് ഉണ്ടാവില്ല
@vinayantvvinay35868 сағат бұрын
പെണ്ണ് ആണ്... എന്ത് കളിയും കളിക്കും.... എന്ന് വെച്ച് കുറ്റം പറഞ്ഞതല്ല.... ഇളകി മറിച്ചാൽ കിട്ടും കിട്ടാതിരിക്കില്ല..
@jyothilakshmi5817Күн бұрын
അയ്യേ അവൾക്ക് അന്ന് ദിവസങ്ങളോളം മനസ്സ് വേദനിച്ചു എന്തിന് വേണ്ടി 😏😏😏😏😏😏
@LILLYDAS-r7vКүн бұрын
അവർക്കും ഇതിൽ പങ്ക് ഉണ്ടോയെന്ന് അന്നേ സംശയം ഉണ്ടായിരുന്നു.
@ourmedia7546Күн бұрын
Avalk valla avihitha indakumo?
@williamn9852Күн бұрын
Lakshmi also need and avoid BALABHASKAR so it happened like this so she keeps mums she is also as other accused persons who killed BALABHASKAR. JOY says questions should in proper way.
@reshmakr77835 сағат бұрын
Anne dout und അവളെ
@silpa941517 сағат бұрын
Angane oru legend ne illathaakkan kootuninna onninem veruthe vidaruth......athu barya ayalum arayalum.....
@nandhakumarnandhakumar2784Күн бұрын
ഭഗവനെ സ്വന്തം കുഞ്ഞിനോടു അവൾക്ക് സ്നേഹം ഇല്ലായിരുന്നോ
സ്വർണക്കടത്ത് നടന്നിരിക്കാം . ബാലഭാസ്കർ ഇൻവോൾവ്ഡ് ആയിരിക്കാം . പിന്നെ ഈ സുഹൃത്ത് പറയുന്ന രീതിയിൽ ബാലഭാസ്കറുടെ അമ്മാവൻ മരിച്ചപ്പോൾ ലക്ഷ്മി പോയില്ല പോലും .ഈ അമ്മാവനും ചേർന്നല്ലേ ലക്ഷ്മിയും ബാലഭാസ്കറും ഡിവോഴ്സ് ആകാൻ ഇരുന്നത് എന്ന് പറഞ്ഞു നടന്നത് . " ചത്തവർ ചത്തു ..ആക്രി സാധനം എന്നൊന്നും ആ സ്ത്രീ പറഞ്ഞു കാണില്ല .ഇതൊക്കെ സുഹൃത്തിന്റെ കള്ളമാകാം .
@vmwsreeКүн бұрын
Why kalabhavan soby is in the panel? He has been found by cbi as a lier and no connection with the event.
@tarunamlearningsolutionsКүн бұрын
Balu's soul will never leave people who killed him