1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. ഏല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചു കൊൾവിൻ. ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. ഫിലി 2 : 4 -8 യേശുക്രിസ്തുവിലുള്ള മനോഭാവം ( നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ) നമുക്കുണ്ടെങ്കിൽ യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മിൽ ഇരിക്കയും വസിക്കയും ചെയ്യുന്നതിനാൽ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു.
@Ki-im4gy4 ай бұрын
ആരാണ് മൂപ്പൻ?? . സ്വയം നേതവ് എന്ന് പറഞ്ഞ് വായിൽ തോന്നുന്ന വിളിച്ച് പറയുന്നവൻ അല്ല അഭിഷിക്തൻ അഥവാ മൂപ്പൻ
Sorry,sadhu kochukunjupadeshi alla, Aashsari Upadeshiyude prasangamthil aanu
@Ki-im4gy4 ай бұрын
ഹവ്വയെ ദൈവം ആദത്തിനെ ഏൽപിച്ചു എന്നിട്ട് ഹവ്വ തെറ്റ് ചെയ്താലോ എന്ന് ചോദിച്ച് . പക്ഷേ തെറ്റ് ചെയ്തില്ല . ആദം പഴം വലിച്ച് വാരി തിന്നു . എന്നിട്ടും കുറ്റം മാത്രം ഹവ്വ ക്ക് .
@susanmathew2637 ай бұрын
ആദ്യം ആദം അല്ലെ അനുസരണക്കേട് കാണിച്ചത്. തോട്ടം സൂക്ഷിക്കാൻ പറ്റാഞ്ഞതുകൊണ്ടല്ലേ പാമ്പ് തോട്ടത്തിൽ കയറിയത്. പിന്നെ ഹൗവ ആണ് ആദ്യം തെറ്റു ചെയ്തത് എന്നു പറഞ്ഞത്.